"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
20002 (സംവാദം | സംഭാവനകൾ)
വരി 129: വരി 129:
മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ്  
മാതൃക തീർത്ത വട്ടേനാട് സ്ക്കൂൾ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീലെ ഏറ്റവും നല്ല അധ്യാപക-രക്ഷകർതൃ സമിതി അവാർഡിന് അർഹമായി. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയീൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും നേടിയാണ്  
വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.
വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രശംസ നേടിയത്.
==അറിവിന്റെ തിരികൊളുത്തി പുതിയ അധ്യയനം2018==
വട്ടേനാട്: വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം അറിവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു.... തോരാത്ത മഴയിലും ഉണങ്ങാത്ത പച്ചപ്പിലും ഒരു തീ നാളം നിർമിച്ച് അറിവിന്റെ ഈ കലാലയം വീണ്ടും ഒരു പുതിയ അധ്യായനവർഷത്തിലേക്ക് കാലെടുത്തുവെക്കുന്നു. ഈ ഒരു വർഷത്തേക്ക് എത്തിചേർന്നിരിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പിന്തുണയും ആശംസകളും ചേർന്ന് അധ്യാപകരും ഈ അറിവിന്റെ ലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. വട്ടേനാട്ടിലെ ഹൈടെക് നവീകരണം കുരുന്നുകൾക്ക് ഒരാഹ്ലാദം തന്നെയായിരുന്നു. അഞ്ചാംതരം മുതൽ പത്താംതരം വരെയാണ് ഹൈടെകിന്റെ വിപുലീകരണം നടന്നത്. ഈ സൗകര്യം വിദ്യാർഥികളുടെ പഠനപുരോഗതിയിൽ നേട്ടമുണ്ടാക്കാനാണ് അധ്യാപകരുടെയും നാട്ടുകാരുടെയും ലക്ഷ്യം. ഇത് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നു..
<b>പ്രവേശനോത്സവം വീഡിയോ</b><br>
https://youtu.be/J7Pa1zcijKs

==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
==അന്താരാഷ്ട്ര നിലവാരമുളള സ്കുൂൾ==
"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്