|
|
| വരി 123: |
വരി 123: |
| [[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്|അവാർഡ് ഏറ്റുവാങ്ങുന്നു]] | | [[പ്രമാണം:42040wiki.png|600px|ലഘുചിത്രം|ഇടത്ത്|അവാർഡ് ഏറ്റുവാങ്ങുന്നു]] |
|
| |
|
| =='''മികവുത്സവം-2018''' ==
| |
| മികവുത്സവം' കരിപ്പൂര് മുടിപ്പുര ജംഗ്ഷനിൽ നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു.
| |
| പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത എഴുത്തുകാരനായ പാലോട് ദിവാകരൻ മുഖ്യാതിഥിയായിരുന്നു. കേരള സർവകലാശാല എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എൽ ആര്യയെ ഈ ചടങ്ങിൽ ചെയർമാൻ അനുമോദിച്ചു.വിദ്യാർത്ഥികളുടെ അക്കാദമികവും കലാപരവുമായ മികവുകളുടെ അവതരണം നടന്നു.ഹൈടെക് ക്ലാസ്റൂമുകൾ എങ്ങനെ പ്രവർത്തിക്കുമെന്ന് രക്ഷകർത്താക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി വിദ്യാർത്ഥികൾ വിവിധവിഷയങ്ങൾ സോഫ്റ്റ്‍വെയറുകളിലൂടെ പരിചയപ്പെടുത്തി.പഠനപ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ ഐറ്റി @സ്കൂളും എസ് ഇ ആർ റ്റി യും സംയുക്തമായി ഒരുക്കിയിരിക്കുന്ന വിഭവ പോർട്ടലായ 'സമഗ്ര' വിദ്യാർത്ഥികളായ സ്വാതികൃഷ്ണയും ഗോപികയും പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി അനിത വി എസ് സ്വാഗതം പറഞ്ഞു.മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി ആർ സുരേഷ്‍കുമാർ, കൗൺസിലർമാരായ സി സാബു , ടി അർജുനൻ, സുമയ്യ മനോജ്, എൻ ആർ ബൈജു, നെടുമങ്ങാട് എ ഇ ഒ രാജ്കുമാർ, ബി പി ഒ മോഹനകുമാർ എന്നിവർ പങ്കെടുത്തു
| |
| <gallery>
| |
| Mikavu142040.jpg
| |
| Mikavu242040.jpg
| |
| Mikavu342040.jpg
| |
| Mikavu442040.jpg
| |
| Mikavu542040.jpg
| |
| Mikavu642040.jpg
| |
| Mikavu742040.jpg
| |
| </gallery>
| |
| <br>
| |
| =='''പഠനോത്സവം -2019'''== | | =='''പഠനോത്സവം -2019'''== |
| കരിപ്പൂര് ഹൈസ്കൂളിൽ പഠനോത്സവം | | കരിപ്പൂര് ഹൈസ്കൂളിൽ പഠനോത്സവം |