ഹരിതസേന
ഹരിത സേന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു.പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക,പുനരുപയോഗ സാധ്യത ഉള്ളവയെ പുതിയ ഉല്പന്നങ്ങളാക്കി മാറ്റുക എന്ന ലക്‌ഷ്യം മുൻനിർത്തി രക്ഷിതാക്കളുടെയും കുട്ടികയുടെയും ശിൽപ്പശാല സംഘടിപ്പിക്കുന്നൂ .