ജി.എച്ച്.എസ്. കരിപ്പൂർ/കൂട്ടുകാർക്കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടുകാർക്കൊപ്പം

കരിപ്പൂര് സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ റിസോഴ്സ് അധ്യാപിക ശ്രീകലറ്റീച്ചറും, കൂട്ടുകാരും, പി റ്റി എ പ്രതിനിധികളും അധ്യാപകരും സന്ദർശനം നടത്തി.അവനോടൊപ്പം പഠിക്കാനും,കളിക്കാനും,മധുരം പങ്കുവയ്ക്കാനും അവർ സമയം കണ്ടെത്തി