ജി.എച്ച്.എസ്. കരിപ്പൂർ/സർഗോത്സവം
ദൃശ്യരൂപം
സർഗോത്സവം...അവധിക്കാല ക്യാമ്പ്
നാടകം,ചിത്രരചന,നൃത്തം ,സംഗീതം
ഭിന്നശ്ശേഷിക്കാരായ കുട്ടകളുടെ സർഗോത്സവം താലൂക്കുതല കലാമത്സരങ്ങളൽ സമ്മാനർഹരായ ആദിത്യ (നൃത്തം) ,അഖിലേഷ് ,മുനീർ,(ചിത്രരചന) ദേവപ്രീയൻ(ഗാനാലപനം) തുടങ്ങിയവർ റിസോഴ്സ് അധ്യാപിക ശ്രീകല,ഹെഡ്മിസ്ട്രസ് അനിത വി എസ് എന്നിവരോടൊപ്പം
