"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Srteslin99 (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=മാങ്കടവ് | |സ്ഥലപ്പേര്=മാങ്കടവ് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=29046 | ||
|സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q64615382 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32090100810 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1976 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൂമ്പൻപാറ | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685561 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04864 279042 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=29046cmhs@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=അടിമാലി | ||
|മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളത്തൂവൽ പഞ്ചായത്ത് | ||
ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=14 | ||
പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ദേവികുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ദേവികുളം | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=അടിമാലി | ||
| പ്രധാന അദ്ധ്യാപിക= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=251 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=73 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=324 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. മോൺസി റ്റി സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിബി റ്റി റ്റി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചിഞ്ജു തെക്കേടത്ത് | |||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
| സ്കൂൾ ചിത്രം=29046_-school.jpeg | | | സ്കൂൾ ചിത്രം=29046_-school.jpeg | |
23:32, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.എം.എച്ച്.എസ് മാങ്കടവ് | |
---|---|
വിലാസം | |
മാങ്കടവ് കൂമ്പൻപാറ പി.ഒ. , ഇടുക്കി ജില്ല 685561 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04864 279042 |
ഇമെയിൽ | 29046cmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29046 (സമേതം) |
യുഡൈസ് കോഡ് | 32090100810 |
വിക്കിഡാറ്റ | Q64615382 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളത്തൂവൽ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 251 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 324 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. മോൺസി റ്റി സി |
പി.ടി.എ. പ്രസിഡണ്ട് | സിബി റ്റി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ജു തെക്കേടത്ത് |
അവസാനം തിരുത്തിയത് | |
30-12-2021 | Shajimonpk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവുംശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം
ലക്ഷ്യം
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാ ണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവുംശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.
വിഷൻ
മിഷൻ
- മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
- സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാൻ
- സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ
- രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുവാൻ
ആപ്തവാക്യം
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.
ചരിത്രം
- പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
പത്രങ്ങൾ വായിക്കാം
പത്രങ്ങൾ വായിക്കാം.....
മാത്രുഭൂമി ദിനപത്രം
മലയാള മനോരമ ദിനപത്രം
ദീപിക
ദേശാഭിമാനി
കേരളകൗമുദി
മംഗളം
|
വിവിധ ബ്ലോഗുകൾ
- KITE(Kerala Infrastructure and Technology for Education)
- SAMAGRA
- SAMPOORNA
- LITTLE KITES
- MATHS BLOG
- spandanam / സ്പന്ദനം
മാനേജ്മെന്റ്
സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആനീ പോൾ ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.
മുൻ സാരഥികൾ
എം. പദ്മകുമാരി കെ.വി.റോസിലി ആർ.രാജഗോപാല വാര്യർ ജോയി തോമസ് ജോയി സെബാസ്റ്റ്യ്ൻ പീറ്റർ പി കോര പി ആർ കരുണാകരൻ നായർ ഗോപിനാഥ പിള്ള വി എൽ. രാഗിണി കെ സി റോസിലി കെ.പി രാജൻ വി എസ് സതീശൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
{{#multimaps:9.9985706,77.0000844 |zoom=13}}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29046
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ