സി.എം.എച്ച്.എസ് മാങ്കടവ്/ആനിമൽ ക്ലബ്ബ്
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടപ്പിലാക്കി വരുന്ന ഒരു പദ്ധതിയാണ് ആനിമല് ക്ലബ്. ഈ പദ്ധതിയിൽ സ്കൂൾ കുട്ടികൾക്ക് മൃഗങ്ങളോട് സ്നേഹവാത്സല്യം ഉണ്ടാകുന്നതിന് ഈ ക്ല ബ്ബ് ലക്ഷ്യമിടുന്നു.ഇവയെ കുട്ടികൾ പരിചരിക്കുന്നതി ലുടെയുംവളർത്തുന്നതിലൂടെയും അവരുടെ സ്വഭാവത്തിൽ സ്നേഹവും സഹാനുഭൂതിയും, കരുതൽ എന്നീ ശ്രദ്ധേയമായ മനോഭാവം വളർത്തുന്നതിന് സ്കൂളിൽ ആനിമൽ ക്ലബ് നടപ്പിലാക്കി വരുന്നത്. കുട്ടികളിൽ സ്വാശ്രയശീലം വളർത്തുന്നതിനും മൃഗപരിപാലന രംഗത്ത് പുതിയ തലമുറയെ ആകർഷിക്കുന്നതിനും ഈ ക്ലബ്ബ് ലക്ഷ്യമിടുന്നു