സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

നൂറുമേനി ഫലം പുറപ്പെടുവിച്ചുകൊണ്ട് നാടിന്റെ അഭിമാനമായി മുന്നേറുന്ന കാ‍ർമൽ മാതായുടെ വിജയരഹസ്യം ദൈവാനുഗ്രഹവും അർപ്പണമനോഭാവവും കഠിനാദ്ധ്വാനവും ആത്മാർത്ഥതയുമുള്ള അദ്ധ്യാപകരും അനദ്ധ്യാപകരുമാണ്.ഈശ്വര വിശ്വാസവും ലക്ഷ്യബോധവുമുള്ള കുരുന്നുകളെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യം അദ്ധ്യാപകർ നിർവ്വഹിക്കുന്നു.അദ്ധ്യാപകരോടൊപ്പം ചേർന്ന് സ്കൂളിനെ മികവുറ്റതാക്കുന്നതിൽ സജീവ സാന്നിധ്യം അനധ്യാപകരും വഹിക്കുന്നു

All Kerala Inter School Mathematics Tournanent Winner _2022

ചങ്ങനാശ്ശേരി SB കോളേജിൽ വച്ച് നടത്തപ്പെട്ട All Kerala Inter School Mathematics Tournanent- ൽ Problem Solving Session- ൽ നമ്മുടെ സ്കൂളിൽനിന്നും (CMHS, Mankadav, Idukki) പങ്കെടുത്ത Milan Thomas,  Class 10, രണ്ടാം സ്ഥാനം കരസ്ഥമാക്കി.സമ്മാനാർഹനായ മിലനും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ.

All Kerala Inter School Mathematics Tournanent Winner _2022

മിലൻ തോമസ്

ശാസ്ത്രനാടകം സംസ്ഥാനതലംമികച്ച നടൻ സുബിൻ ബിനോയി
സംസ്ഥാനകലോത്സവം നാടകം
സംസ്ഥാനനാടകജേതാക്കൾ
സംസ്ഥാനശാസ്ത്ര നാടകം മൂന്നാംസ്ഥാനം
സംസ്ഥാനകലോത്സവം ദഫ്ഫ്‍മുട്ട്
സംസ്ഥാനശാസ്ത്ര നാടകം
സംസ്ഥാനകലോത്സവം നാടകം

എസ് എസ് എൽ സി റിസൽറ്റ് അവലോകനം
ക്രമനമ്പർ വർഷം കുട്ടികൾ വിജയ ശതമാനം
01 2004-2005 20 75%
02 2005-2006 23 96%
03 2006-2007 55 98%
04 2007-2008 54 100%
05 2008-2009 63 100%
06 2009-2010 57 100%
07 2010-2011 70 97%
08 2011-2012 107 96%
09 2012-2013 117 100%
10 2013-2014 113 97%
11 2014-2015 112 100%
12 2015-2016 131 100%
13 2016-2017 99 100%
14 2017-2018 109 100%
15 2018-2019 105 100%
16 2019-2020 140 100%
17 2020-2021 109 100%