സി.എം.എച്ച്.എസ് മാങ്കടവ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

19 മാസത്തെ ഇടവേളക്കുശേഷം നവംബർ 1 നു വീണ്ടും സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു . നവംബർ 1 നു പ്രവേശനോത്സവം നടന്നു. ഹെഡ്മിസ്ട്രസ്സ് സി.മോൺസിയുടെ നേതൃത്വത്തിൽ അധ്യാപകർ പുതുതായി സ്കൂളിലെത്തിയ കുരുന്നുകൾക്ക് പേന നൽകി സ്വീകരിച്ചു

തിരികെ സ്കൂളിലേക്ക് ....
സ്കൂൾ അസംബ്ലി
പ്രവേശനോത്സവം 2021 കുഞ്ഞുങ്ങൾക്ക് പേന നൽകി സ്വീകരിക്കുന്നു