എല്ലാ അധ്യാപകരും വിവരസാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗിച്ച് ക്ലാസുകൾ എടുക്കുന്നു. ഈ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ക്ലാസ് റൂമുകൾ ആണ്.