"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
(ചെ.) S
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
13094 (സംവാദം | സംഭാവനകൾ)
(ചെ.) -
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 316: വരി 316:

ഈ വർഷത്തെ ഓണാഘോഷം ഉത്രാടദിനത്തിൽ ഗൂഗിൾ മീറ്റ് വഴി നടത്തി. പൂർവ വിദ്യാർഥിനിയും, ഏഷ്യാബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായ കുമാരി സന. എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ സ്വാഗതവും, പി.ടി.എ പ്രസിഡണ്ട് അധ്യക്ഷതയും നിർവഹിച്ചു.വൈസ് പ്രിൻസിപ്പാൾ, മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ ആശംസ നേർന്നു.തുടർന്ന് ഓണപ്പാട്ട്, നാടൻ പാട്ട്, ലളിതഗാനം, കവിതാലാപനം, സിനിമാ ഗാനാലാപനം എന്നിവ നടന്നു.

'''ശാസ്ത്ര രംഗം'''
ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര രംഗം പരിപാടി നടത്തി. ലഘു പരീക്ഷണം, എൻ്റെ ശാസ്ത്രജ്ഞൻ, ശാസ്ത്ര ലേഖനം എന്നിവ ഗൂഗിൾ മീറ്റിൽ അവതരിപ്പിച്ചു.
'''പ്രേംചന്ദ് ദിനം, ഹിന്ദി ദിനം'''
ഹിന്ദി മഞ്ച് പ്രേംചന്ദ് ദിനം, ഹിന്ദി ദിനം എന്നിവ സമുചിതമായി ആചരിച്ചു.ഹിന്ദി പ്രഭാഷണം, പോസ്റ്റർ, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്തി.ഹിന്ദി ദിനത്തിൽ  മാതമംഗലം സ്കൂളിലെ '''പൂർവ ഹിന്ദി അധ്യാപകനായ ശങ്കരൻ മാസ്റ്റർ''' പരിപാടി ഉദ്ഘാടനം ചെയ്ത് കുട്ടികളോട് സംസാരിച്ചു.

= 2020-21 =
= 2020-21 =
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്