"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →2021-22 |
(ചെ.) →2021-22 |
||
| വരി 229: | വരി 229: | ||
'''<big>സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം</big>''' | '''<big>സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം</big>''' | ||
[[പ്രമാണം:Dig.jpg|ലഘുചിത്രം|ഡിജിറ്റൽലൈബ്രറിഉദ്ഘാടനം]] | |||
| വരി 241: | വരി 242: | ||
'''8 Fക്ലാസ്സിൻ്റെ രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.''' | '''8 Fക്ലാസ്സിൻ്റെ രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.''' | ||
'''തുടർന്ന് 30, 1, 2, 3 തീയതികളിലായി മറ്റു ക്ലാസ്സുകളിലെ രക്ഷാകർതൃ ശാക്തീകരണം നടത്തുകയും ചെയ്തു. എല്ലാ ക്ലാസ്സിലും അതാതു ക്ലാസ്സ് | '''തുടർന്ന് 30, 1, 2, 3 തീയതികളിലായി മറ്റു ക്ലാസ്സുകളിലെ രക്ഷാകർതൃ ശാക്തീകരണം നടത്തുകയും ചെയ്തു. എല്ലാ ക്ലാസ്സിലും അതാതു ക്ലാസ്സ് അധ്യാപകരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്ന രക്ഷിതാക്കൾക്ക് വാട്ട്സ്ആപ്പിൽ ക്ലാസ്സ് കൊടുത്തു. ഇത്തരം ശാക്തീകരണ ക്ലാസ്സുകൾ തുടർന്നും വേണമെന്ന അഭിപ്രായം രക്ഷിതാക്കൾ പങ്കുവെച്ചു.''' | ||
''ജൂൺ26 അന്താരാഷ്ട്രലഹരിവിരുദ്ധ ദിനത്തിൽ എസ് പി സി, ജെ. ആർ.സി ,ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രദർശനം, പ്രഭാഷണം എന്നിവ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പിൽ പങ്കിട്ടു.'' | |||
[[പ്രമാണം:Spc൩.jpg|ലഘുചിത്രം|വാർത്താജാലകം ]] | |||
എസ് പി സി വാർത്താജാലകം പരിപാടിയിൽ അങ്കിത് കൃഷ്ണ അധ്യക്ഷനായി.മികച്ച അവതാരകയായി അദ്വിത സാഗർ തെരഞ്ഞെടുക്കപ്പെട്ടു. | |||
'''<big>ബഷീർദിനം</big>''' | '''<big>ബഷീർദിനം</big>''' | ||