"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →2021-22 |
(ചെ.) →2021-22 |
||
| വരി 215: | വരി 215: | ||
{| class="wikitable" | |||
|} | |||
'''ജൂൺ ആറിന് കേഡറ്റുകൾ അവരുടെ വീട്ടിലെത്തിയ (വീട്, പരിസരം) ജന്തുക്കളെ ക്യാമറയിലാക്കി, 28 വ്യത്യസ്ത ഇനം ജീവികളെ റെക്കോർഡ് ചെയ്തു കൊണ്ട് അശ്വതിജോയ് മുന്നിലെത്തി.ഇത് വരും ദിവസങ്ങളിലും തുടരാനും പ്രാണികളുടെ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ സഹായത്തോടെ പഠന പ്രവർത്തനത്തെ കുറേക്കൂടി ചിട്ടപ്പെടുത്താനും ആലോചിക്കുന്നു.''' | |||
'''''ജൂൺ13ന്എസ് പി സി കേഡറ്റുകളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ ആർ ഇളങ്കോ ഐ പി എസ് നിർവ്വഹിക്കും. നിലവിലുള്ള ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത വിധം ലഘുവായ വ്യായാമമുറകൾ വീടുകളിൽ വച്ച് പരിശീലിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.''''' | |||
'''<big><u>വായനപക്ഷാചരണം</u></big>''''''''ജൂൺ19 ന് വായനപക്ഷാചരണ പരിപാടി നടന്നു.പ്രശസ്ത എഴുത്തുകാരൻ ശ്രീ ടി പി വേണുഗോപാലൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവടത്തനോദ്ഘാടനം ശ്രീ മധു പനയ്ക്കാട് നിർവഹിച്ചു.''''' | |||
[[പ്രമാണം:274.jpg.jpg|ലഘുചിത്രം|ഉദ്ഘാടനം]] | |||
'''''ജൂലായ് 7 വരെ ശ്രീ അംബികാസുതൻ മാങ്ങാട്,എസ് ഹരീഷ്,കുരീപ്പുഴ ശ്രീകുമാർ,സുസ്മേഷ് ചന്ദ്രോത്ത്,അജേഷ് കടന്നപ്പള്ളി തുടങ്ങിയവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കഥ,കവിത,ഉപന്യാസം,യാത്രാവിവരണം,അടിക്കുറിപ്പ് രചന,പുസ്തക സഞ്ചാരം കവിതാലാപനം,കഥാവായന,എഴുത്തുകാരെ പരിചയപ്പെടുത്തൽ സാഹിത്യക്വിസ് തുടങ്ങിയ പരിപാടികൾനടത്തി.''''' | |||
ഇംഗ്ലീഷ്, ഹിന്ദി ക്ലബ്ബുകളുടെനേതൃത്വത്തിൽ '''''എഴുത്തുകാരെ പരിചയപ്പെടുത്തൽ,പുസ്കാസ്വാദനം എന്നിവ നടത്തി.''''' | |||
'''<big>സമ്പൂർണ ഡിജിറ്റൽ സ്കൂൾപ്രഖ്യാപനം</big>''' | |||
<u>'''അധ്യാപകർ നൽകിയ തുകയും പൊതുജനങ്ങളുടേയും, പൂർവ വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നിർമ്മിക്കുന്ന സ്കൂൾ ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനവും 25.6.2021 വെള്ളിയാഴ്ച 2.30 pm ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.പി. ദിവ്യ നിർവ്വഹിച്ചു.'''</u> | |||
<sub>'''<big>" വീടാണ് വിദ്യാലയം" രക്ഷാകർതൃ ശാക്തീകരണ പരിപാടി -</big>'''</sub> | |||
'''സ്കൂൾതല ഉദ്ഘാടനം 29.06.2021 ചൊവ്വാഴ്ച വൈകുന്നേരം 7 മുതൽ 9 മണി വരെ ഗൂഗിൾ മീറ്റിൽ നടന്നു.''' | |||
'''എസ്.എസ്.കെ.പ്രോഗ്രാം കോ - ഓർഡിനേറ്റർ ശ്രീ.ടി.വി അശോകൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് ശ്രീമതി പങ്കജാക്ഷി ടീച്ചർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ശ്രീ ഭാർഗ്ഗവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ ശ്രീമതി കോമളവല്ലി എൻ.വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ.കെ.വി രാജൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.യു പി വിഭാഗം ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്തത് വാർഡ് മെമ്പർ ശ്രാ പി വി വിജയനാണ്.എസ് ആർ ജി കൺവീനർ നിത്യടീച്ചർ ക്ലാസ് നയിച്ചു.''' | |||
'''8 Fക്ലാസ്സിൻ്റെ രക്ഷിതാക്കളും മുഴുവൻ അധ്യാപകരും ഉൾപ്പെടുന്ന ഗൂഗിൾ മീറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.''' | |||
'''തുടർന്ന് 30, 1, 2, 3 തീയതികളിലായി മറ്റു ക്ലാസ്സുകളിലെ രക്ഷാകർതൃ ശാക്തീകരണം നടത്തുകയും ചെയ്തു. എല്ലാ ക്ലാസ്സിലും അതാതു ക്ലാസ്സ് അധ്യാപകാരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു. ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാതിരുന്ന രക്ഷിതാക്കൾക്ക് വാട്ട്സ്ആപ്പിൽ ക്ലാസ്സ് കൊടുത്തു. ഇത്തരം ശാക്തീകരണ ക്ലാസ്സുകൾ തുടർന്നും വേണമെന്ന അഭിപ്രായം രക്ഷിതാക്കൾ പങ്കുവെച്ചു.''' | |||
'''<big>ബഷീർദിനം</big>''' | |||
'''ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി.''' | |||