ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32020 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 160 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSchoolFrame/Header}} {{prettyurl|St. Ephrem's H.S. Chirackadavu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- <br/>കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കു‍ൾ.<br> -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=സെന്റ് ഇഫ്രേംസ് ഹൈസ്കൂള്‍,ചിറക്കടവ്
|സ്ഥലപ്പേര്=ചിറക്കടവ്
സ്ഥലപ്പേര്=ചിറക്കടവ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32020
സ്കൂള്‍ കോഡ്=32020
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q77925081
സ്ഥാപിതവര്‍ഷം=1968|
|യുഡൈസ് കോഡ്=32100400120
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
|സ്ഥാപിതദിവസം=13
പിന്‍ കോഡ്=676519 |
|സ്ഥാപിതമാസം=06
സ്കൂള്‍ ഫോണ്‍=04933283060|
|സ്ഥാപിതവർഷം=1979
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|പോസ്റ്റോഫീസ്=ചിറക്കടവ്
ഉപ ജില്ല=മങ്കട‌|
|പിൻ കോഡ്=686520
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04828 230256
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=kply32020@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=കാഞ്ഞിരപ്പള്ളി
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=കാഞ്ഞിരപ്പള്ളി
ആൺകുട്ടികളുടെ എണ്ണം=2268|
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
പെൺകുട്ടികളുടെ എണ്ണം=2068|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ2=
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ4=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=246
|പെൺകുട്ടികളുടെ എണ്ണം 1-10=158
|വിദ്യാർത്ഥികളുടെ എണ്ണം 1-10=404
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിജി മാത്യുസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി൯ ജോയിസ്
|എം.പി.ടി.. പ്രസിഡണ്ട്=ബിസ്സി തോമസ്സ്
|സ്കൂൾ ചിത്രം=32020 my school.jpg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കു‍ൾ.


== ചരിത്രം ==
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽപ്പെടുന്നതും ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗവുമായ ചിറക്കടവിൽ ചിറ്റാർ പുഴയുടെ തീരത്ത് അക്ഷരകേരളത്തിന്റെ അഭി മാനമായി നിലകൊള്ളുന്ന സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ 1979 ലാണ് സ്ഥാപിതമായത് 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 19 അദ്ധ്യാപകർ അനധ്യാപകർ, പാചകത്തൊഴിലാളി ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. [[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം|കൂടുതൽ ആറിയൻ]]
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
==ചരിത്രം==
മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല്  റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി  25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. [[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചരിത്രം|കൂടുതൽ ആറിയൻ...]]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==ഭൗതികസൗകര്യങ്ങൾ==
 
പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ്‌ മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട്‌ സ്റ്റാഫ്‌ റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട്‌ ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ്‌ വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്.      
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{| class="wikitable"
*  സ്കൗട്ട് & ഗൈഡ്സ്.
![https://www.youtube.com/watch?v=2YbA_U93Pj4&list=PLq3OXD0o3fbSBqOD938kmC5EyV48MoUU6&index=1 ഒറ്റ നോട്ടത്തിൽ വീഡിയോ ആയി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...]
*  എന്‍.സി.സി.
|}
* ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
''(കൂടുതൽ അറിയുന്നതിനായി ഓരോ ഉപശീർഷകത്തിൽ ക്ലിക്ക് ചെയ്യുക)''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable"
!നം
!
==== പ്രവർത്തനങ്ങൾ ====
|-
|-
|1905 - 13
|1
| റവ. ടി. മാവു
|[[:പ്രമാണം:32020-ktm-2020.pdf|സ്കൂൾ ഡിജിറ്റൽ മാഗസിൻ]]
|-
|-
|1913 - 23
|2
| (വിവരം ലഭ്യമല്ല)
|[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ നേർക്കാഴ്ച|നേഴ്ചർക്കാഴ്ച]]
|-
|-
|1923 - 29
|3
| മാണിക്യം പിള്ള
|[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]
|-
|-
|1929 - 41
|4
|കെ.പി. വറീദ്
|[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/സയൻസ് ക്ലബ്ബ്|ഊർജ്ജ സംരക്ഷണ പദ്ധതികൾ]]
|-
|-
|1941 - 42
|5
|കെ. ജെസുമാന്‍
|[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|പെൻസിൽ,വാട്ടർകളർ ചിത്രങ്ങൾ]]
|-
|-
|1942 - 51
|6
|ജോണ്‍ പാവമണി
|[https://www.youtube.com/channel/UCk3EESna0QueqRuX5zEjvyQ/videos സ്കൂൾ യൂട്യൂബ് ചാനൽ]
|-
|-
|1951 - 55
|7
|ക്രിസ്റ്റി ഗബ്രിയേല്‍
|[https://www.facebook.com/St-Ephrems-HS-Chirakkadavu-101891398795490/ സ്കൂൾ ഫേസ്ബുക്ക് പേജ്]
|-
|-
|1955- 58
|8
|പി.സി. മാത്യു
|[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ടാലൻറ് ലാബ്|ടാലൻറ് ലാബ്]]
|-
|-
|1958 - 61
|
|ഏണസ്റ്റ് ലേബന്‍
|
|}
 
[[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
 
സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്ട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു.
 
[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/മറ്റ്ക്ലബ്ബുകൾ|കൂടുതൽ ആറിയൻ...]]
 
== മാനേജ്മെന്റ് ==
സെന്റ് ഇഫ്രേംസ് ദേവാലയം മാനേജ്മെൻറ് കീഴിലാണ് സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുന്നതിൽ മാനേജ്മെൻറ് ശ്രദ്ധിക്കുന്നു. സ്കൂൾ മാനേജർ, ഇടവകാംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെല്ലാം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളാണ് .സ്കൂൾകെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക, സ്കൂൾ കുട്ടികളുടെ യാത്രാസൗകര്യ സ്കൂൾ ബസുകൾ ഏർപ്പെടുത്തുക തുടങ്ങി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒട്ടേറെ സഹായങ്ങൾ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കുന്നതാണ്. എല്ലാവർഷവും സ്കൂളിൻറെ മെയിൻറനൻസ് നടത്തുന്ന മാനേജ്മെൻറ് ആണ്. സ്കൂളിലെ ജലലഭ്യത, പെയിൻറിങ്, സ്കൂൾ ഗ്രൗണ്ട്, ഫർണിച്ചർ, ലൈബ്രറി, ലാബോറട്ടറി, ഓഫീസ് എന്നിവ മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെൻറ് അതീവ ശ്രദ്ധ പുലർത്തുന്നു. വിദ്യാർഥികളുടെ അച്ചടക്കം, സാമൂഹവും സ്കൂളും തമ്മിലുള്ള സഹകരണം, കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച്  നടപ്പിൽ വരുത്തുക അധ്യാപകർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയും മാനേജ്മെൻറ് ചെയ്തുവരുന്നു. സ്കൂളിൻറെ ഉന്നമനം ലക്ഷ്യമാക്കി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് നടപ്പിൽവരുത്താൻ മാനേജ്മെൻറ് സദാ സന്നദ്ധമാണ്
 
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
 
== സാരഥികൾ ==
<gallery>
പ്രമാണം:32020 manager.JPG|'''Fr. മാത്യു വയലുങ്കൽ''' -                   സ്കൂൾ മാനേജർ
പ്രമാണം:32020 School HM.jpg|'''ജിജി മാത്യൂസ്''' -              സ്കൂൾ ഹെഡ്മിസ്ട്രസ്
</gallery>
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
(അധ്യാപകരുടെ ഫോട്ടോ കാണുവാനായി പേരിൽ ക്ലിക്ക് ചെയ്യുക )
 
{| class="wikitable"
|+
!നം
!<big>'''പ്രധാനാദ്ധ്യാപകർ'''</big>
!വർഷം
|-
|-
|1961 - 72
|1
|ജെ.ഡബ്ലിയു. സാമുവേല്‍
|[[:പ്രമാണം:32020 അംഗീകാരങ്ങൾ07.jpg|ശ്രീ. എം.ജെ. തോമസ്]]
|1979- 1989
|-
|-
|1972 - 83
|2
|കെ.. ഗൗരിക്കുട്ടി
|[[:പ്രമാണം:32020 Tchr28.jpg|ശ്രീ. മത്തായി കെ..]]
|1989-1995
|-
|-
|1983 - 87
|3
|അന്നമ്മ കുരുവിള
|[[:പ്രമാണം:32020 tchr01.jpg|ശ്രീ. സ്കറിയാ ജോസഫ്]]
|1995-2005
|-
|-
|1987 - 88
|4
|. മാലിനി
|[[:പ്രമാണം:32020 tchr20.jpg|ശ്രീ. ജോസ് വർഗീസ്]]
|2005-2012
|-
|-
|1989 - 90
|5
|.പി. ശ്രീനിവാസന്‍
|[[:പ്രമാണം:32020 tchr08.jpg|ശ്രീമതി പ്രസന്നകുമാരി എൻ]]
|2012-2014
|-
|-
|1990 - 92
|6
|സി. ജോസഫ്
|[[:പ്രമാണം:32020 tchr26.jpg|ശ്രീമതി ലൗലി ആന്റണി]]
|2014-2017
|-
|-
|1992-01
|7
|സുധീഷ് നിക്കോളാസ്
|[[:പ്രമാണം:32020 tchr27.jpg|ശ്രീമതി വിമല ജേക്കബ്]]
|-
|2017-2020
|2001 - 02
|}
|ജെ. ഗോപിനാഥ്
 
|-
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|2002- 04
1.ഫാദർ ബോബി മണ്ണംപ്ളാക്കൽ  (ദീപിക ചീഫ് എഡിറ്റർ)
|ലളിത ജോണ്‍
 
|-
2.അജിത്കുമാർ കെ ബി ( സംസ്ഥാന കലാപ്രതിഭ )
|2004- 05
 
|വല്‍സ ജോര്‍ജ്
3.അനീന ജോർജ് ([https://www.youtube.com/watch?v=ZTnmVktHPgY ഏഷ്യാനെറ്റ് കുട്ടികളുടെ വാർത്ത അവതാരക])
 
4.രാഹുൽ (ഐ എസ് ആർ ഒ)
 
== പ്രശസ്തരായ അധ്യാപകർ ==
{| class="wikitable"
!'''''നം'''''
!'''''അധ്യാപകർ'''''
!'''''നേട്ടം'''''
|-
|-
|2005 - 08
|1
|സുധീഷ് നിക്കോളാസ്
|[[:പ്രമാണം:32020 അംഗീകാരങ്ങൾ07.jpg|ശ്രീ. എം.ജെ. തോമസ്]]
|ദേശീയ അധ്യാപക പുരസ്കാര ജേതാവ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== അധ്യാപക രക്ഷാകർത്തൃ യോഗം ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
2021 22 അധ്യയനവർഷത്തിലെ അധ്യാപക രക്ഷാകർത്തൃ യോഗം ഒക്ടോബർ 21 ആം തീയതി സ്കൂളിൽ  നടന്നു.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
[[സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/അധ്യാപക രക്ഷാകർത്തൃ യോഗം|കൂടുതൽ അറിയൻ...]]
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
== സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി  ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ചിത്രശാല|സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ചിത്രങ്ങൾ കാണുവാൻ ക്ലക്ക് ചെയ്യുക.]]
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
[[സെന്റ് എഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/വീഡിയോ ഗ്യാലറി|സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ വീഡിയോ ഗ്യാലറി കാണുവാൻ ക്ലക്ക് ചെയ്യുക.]]
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
==വഴികാട്ടി==
|}
{{Slippymap|lat=9.53048439903076|lon= 76.78411542434189|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
11.071469, 76.077017, MMET HS Melmuri
*കോട്ടയം ->KVMS റോഡ്(പൊൻകുന്നം കഴി‍ഞ്ഞ്) -> മണ്ണൻപ്ലാവ് ->സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ(കോട്ടയത്ത് നിന്നും 44 കി. മീ.)
</googlemap>
*കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ ചിറക്കടവ് ടൗൺ മണ്ണൻപ്ലാവിന് സമീപം(കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ.)
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
*[https://www.google.com/maps/@9.5303796,76.7842481,3a,75y,300h,80t/data=!3m4!1e1!3m2!1sAF1QipMvyidRPFz276yUpAuTchgtGPIK6IZ3an2a_IGa!2e10&#x20;Check&#x20;out&#x20;Chirakkadavu,&#x20;Kerala,&#x20;IND&#x20;Shared&#x20;via&#x20;the&#x20;#StreetView&#x20;app <nowiki>https://www.google.com/maps/@9.5303796,76.7842481,3a,75y,300h,80t/data=!3m4!1e1!3m2!1sAF1QipMvyidRPFz276yUpAuTchgtGPIK6IZ3an2a_IGa!2e10</nowiki> Check out Chirakkadavu, Kerala, IND Shared via the #StreetView app]

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്
വിലാസം
ചിറക്കടവ്

ചിറക്കടവ് പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം13 - 06 - 1979
വിവരങ്ങൾ
ഫോൺ04828 230256
ഇമെയിൽkply32020@gmail.com
കോഡുകൾ
സ്കൂൾ കോഡ്32020 (സമേതം)
യുഡൈസ് കോഡ്32100400120
വിക്കിഡാറ്റQ77925081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ246
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ404
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിജി മാത്യുസ്
പി.ടി.എ. പ്രസിഡണ്ട്ജോബി൯ ജോയിസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിസ്സി തോമസ്സ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ചിറക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഇഫ്രേംസ് ഹൈസ്കു‍ൾ.

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി സബ് ജില്ലയിൽപ്പെടുന്നതും ചിറക്കടവ് പഞ്ചായത്തിന്റെ ഭാഗവുമായ ചിറക്കടവിൽ ചിറ്റാർ പുഴയുടെ തീരത്ത് അക്ഷരകേരളത്തിന്റെ അഭി മാനമായി നിലകൊള്ളുന്ന സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ 1979 ലാണ് സ്ഥാപിതമായത് 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 19 അദ്ധ്യാപകർ അനധ്യാപകർ, പാചകത്തൊഴിലാളി ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. കൂടുതൽ ആറിയൻ

ചരിത്രം

മണിമലയാറിന്റെ കൈവഴിയായ ചിറ്റാറിന്റെ തീരത്ത് ഹരിതാഭമായ ചിറക്കടവ് ഗ്രാമത്തില് 1979 ല് റവ.ഡോ.ആന്റണി നിരപ്പേൽ ഈ വിദ്യാലയം സ്ഥാപിച്ചു. 7 അദ്ധ്യാപകരും 142 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില് ഇപ്പോൾ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 25പേരും പാചകത്തൊഴിലാളി, ഒരു റിസോഴ്സ് ടീച്ചർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. 11 ഡിവിഷനുകളിലായി 392 കുട്ടികളുമുണ്ട്. കൂടുതൽ ആറിയൻ...

ഭൗതികസൗകര്യങ്ങൾ

പ്രകൃതിരമണീയവും വിശാലവുമായ മൂന്നേക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മൂന്നേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്. ഇവിടെ 12ഹൈടെക് ക്ലാസ്സ്‌ മുറികളും ഒരു എഡ്യൂസാറ്റ് റൂമും, ഒരു കമ്പ്യൂട്ടർ റൂമും, സയൻസ് ലാബും, സൊസൈറ്റിയും, സൂസജ്ജമായ ലൈബ്രറിയും, റീഡിങ് റൂമും വിശാലമായ കളിസ്ഥലവും, രണ്ട്‌ സ്റ്റാഫ്‌ റൂമുകളും, ഓഫീസും വിദ്യാലയത്തിനുണ്ട്. കൂടാതെ പാചകപ്പുര, ഔട്ട്‌ ഡോർ സ്റ്റേജ്, ഇൻഡോർ ബാറ്റ്മിന്റൺ കോർട്ട് എന്നിവയും ഇവിടെയുണ്ട്. സ്കൂൾ കുട്ടികളുടെ സംരക്ഷണത്തിനും നിരീക്ഷണത്തിനുമായി 4സി സി ടിവി ക്യാമറകൾ ഉണ്ട്. ബ്രോഡ് ബാന്റുകണക്ഷനുള്ള ഇന്റർനെറ്റ്‌ വൈഫൈ സൗകര്യം ലഭ്യമാണ്. സ്കൂൾ കുട്ടികൾക്ക് യാത്രചെയ്യാൻ 2 ബസുകൾ സ്കൂളിന് സ്വന്തമായുണ്ട്. കൂടാതെ 50 സീറ്റുള്ള ഒരു മൾട്ടിമീഡിയാ റൂമും ഈ സ്കൂളിനുണ്ട്.

ഒറ്റ നോട്ടത്തിൽ വീഡിയോ ആയി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പാഠ്യേതര പ്രവർത്തനങ്ങൾ

(കൂടുതൽ അറിയുന്നതിനായി ഓരോ ഉപശീർഷകത്തിൽ ക്ലിക്ക് ചെയ്യുക)

നം

പ്രവർത്തനങ്ങൾ

1 സ്കൂൾ ഡിജിറ്റൽ മാഗസിൻ
2 നേഴ്ചർക്കാഴ്ച
3 അക്ഷരവൃക്ഷം
4 ഊർജ്ജ സംരക്ഷണ പദ്ധതികൾ
5 പെൻസിൽ,വാട്ടർകളർ ചിത്രങ്ങൾ
6 സ്കൂൾ യൂട്യൂബ് ചാനൽ
7 സ്കൂൾ ഫേസ്ബുക്ക് പേജ്
8 ടാലൻറ് ലാബ്
ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ,സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹിന്ദി ക്ലബ്, നേചർ ക്ലബ്, ലഹരി വിരുദ്ധ ക്ലബ്, ആർട്സ് ക്ലബ്, സ്പോർട്ട്സ് ക്ലബ് തുടങ്ങിയവ പ്രവർത്തിക്കുന്നു.

കൂടുതൽ ആറിയൻ...

മാനേജ്മെന്റ്

സെന്റ് ഇഫ്രേംസ് ദേവാലയം മാനേജ്മെൻറ് കീഴിലാണ് സെൻറ് ഇഫ്രേംസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത് . സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ കാലാനുസൃതമായി വികസിപ്പിക്കുന്നതിൽ മാനേജ്മെൻറ് ശ്രദ്ധിക്കുന്നു. സ്കൂൾ മാനേജർ, ഇടവകാംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരെല്ലാം സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളാണ് .സ്കൂൾകെട്ടിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക, സ്കൂൾ കുട്ടികളുടെ യാത്രാസൗകര്യ സ്കൂൾ ബസുകൾ ഏർപ്പെടുത്തുക തുടങ്ങി മാനേജ്മെൻറ് ഭാഗത്തുനിന്നും ഒട്ടേറെ സഹായങ്ങൾ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കുന്നതാണ്. എല്ലാവർഷവും സ്കൂളിൻറെ മെയിൻറനൻസ് നടത്തുന്ന മാനേജ്മെൻറ് ആണ്. സ്കൂളിലെ ജലലഭ്യത, പെയിൻറിങ്, സ്കൂൾ ഗ്രൗണ്ട്, ഫർണിച്ചർ, ലൈബ്രറി, ലാബോറട്ടറി, ഓഫീസ് എന്നിവ മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെൻറ് അതീവ ശ്രദ്ധ പുലർത്തുന്നു. വിദ്യാർഥികളുടെ അച്ചടക്കം, സാമൂഹവും സ്കൂളും തമ്മിലുള്ള സഹകരണം, കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുള്ള കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തുക അധ്യാപകർക്ക് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയും മാനേജ്മെൻറ് ചെയ്തുവരുന്നു. സ്കൂളിൻറെ ഉന്നമനം ലക്ഷ്യമാക്കി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് നടപ്പിൽവരുത്താൻ മാനേജ്മെൻറ് സദാ സന്നദ്ധമാണ്

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സാരഥികൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

(അധ്യാപകരുടെ ഫോട്ടോ കാണുവാനായി പേരിൽ ക്ലിക്ക് ചെയ്യുക )

നം പ്രധാനാദ്ധ്യാപകർ വർഷം
1 ശ്രീ. എം.ജെ. തോമസ് 1979- 1989
2 ശ്രീ. മത്തായി കെ.ഒ. 1989-1995
3 ശ്രീ. സ്കറിയാ ജോസഫ് 1995-2005
4 ശ്രീ. ജോസ് വർഗീസ് 2005-2012
5 ശ്രീമതി പ്രസന്നകുമാരി എൻ 2012-2014
6 ശ്രീമതി ലൗലി ആന്റണി 2014-2017
7 ശ്രീമതി വിമല ജേക്കബ് 2017-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഫാദർ ബോബി മണ്ണംപ്ളാക്കൽ (ദീപിക ചീഫ് എഡിറ്റർ)

2.അജിത്കുമാർ കെ ബി ( സംസ്ഥാന കലാപ്രതിഭ )

3.അനീന ജോർജ് (ഏഷ്യാനെറ്റ് കുട്ടികളുടെ വാർത്ത അവതാരക)

4.രാഹുൽ (ഐ എസ് ആർ ഒ)

പ്രശസ്തരായ അധ്യാപകർ

നം അധ്യാപകർ നേട്ടം
1 ശ്രീ. എം.ജെ. തോമസ് ദേശീയ അധ്യാപക പുരസ്കാര ജേതാവ്

അധ്യാപക രക്ഷാകർത്തൃ യോഗം

2021 22 അധ്യയനവർഷത്തിലെ അധ്യാപക രക്ഷാകർത്തൃ യോഗം ഒക്ടോബർ 21 ആം തീയതി സ്കൂളിൽ നടന്നു.

കൂടുതൽ അറിയൻ...

സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ-ചിത്രശാല,വീഡിയോ ഗ്യാലറി

സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ ചിത്രങ്ങൾ കാണുവാൻ ക്ലക്ക് ചെയ്യുക.
സെന്റ് ഇഫ്രേംസ് ഹൈസ്കൂളിലെ വീഡിയോ ഗ്യാലറി കാണുവാൻ ക്ലക്ക് ചെയ്യുക.

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ