<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=42054
പേര്= GHSS പാളയംകുന്ന് |
|എച്ച് എസ് എസ് കോഡ്=01013
സ്ഥലപ്പേര്= പാളയംകുന്ന് |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ|
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല= തിരുവനന്തപുരം |
|യുഡൈസ് കോഡ്=32141200209
സ്കൂൾ കോഡ്= 42054|
|സ്ഥാപിതദിവസം=29
ഹയർ സെക്കന്ററി സ്കൂൾ കോഡ്=1013|
|സ്ഥാപിതമാസം=06
സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1889
സ്ഥാപിതമാസം= 06|
|സ്കൂൾ വിലാസം=പാളയംകുന്ന്
സ്ഥാപിതവർഷം= 1889|
|പോസ്റ്റോഫീസ്=പാളയംകുന്ന്
സ്കൂൾ വിലാസം= GHSS PALAYAMKUNNU'|
|പിൻ കോഡ്=695146
പിൻ കോഡ്= 695146|
|സ്കൂൾ ഫോൺ=0471 2667217
സ്കൂൾ ഫോൺ= 2667217 |
|സ്കൂൾ ഇമെയിൽ=palayamkunnughss@gmail.com
സ്കൂൾ ഇമെയിൽ= palayamkunnughss@gmail.com |
|സ്കൂൾ വെബ് സൈറ്റ്=ghsspalayamkunnu.blogspot.com
സ്കൂൾ വെബ് സൈറ്റ്= |
|ഉപജില്ല=വർക്കല
ഉപ ജില്ല= വർക്കല |
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺ പഞ്ചായത്ത്
<!-- സർക്കാർ / / -->
|വാർഡ്=09
ഭരണം വിഭാഗം= സർക്കാർ |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
<!-- - പൊതു വിദ്യാലയം - - - -->
|നിയമസഭാമണ്ഡലം=വർക്കല
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=വർക്കല
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / -->
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ3= |
|പഠന വിഭാഗങ്ങൾ1=എൽ.പി
മാദ്ധ്യമം= മലയാളം |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം= 1068|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 1108|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാർത്ഥികളുടെ എണ്ണം= 2176|
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം= 87|
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രിൻസിപ്പൽ= ഷേർലി |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകൻ= ശൈലജാദേവി |
|ആൺകുട്ടികളുടെ എണ്ണം 1-10=628
പി.ടി.ഏ. പ്രസിഡണ്ട്= അജയകുമാർ |
|പെൺകുട്ടികളുടെ എണ്ണം 1-10=714
ഗ്രേഡ് = |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1342
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=348
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=643
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ശ്രീദേവി അമ്മ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സുജ എം
|പ്രധാന അദ്ധ്യാപിക=സുജ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സെൻസി
|സ്കൂൾ ചിത്രം=42054 200.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|SMC ചെയർമാൻ=സരിത്ത് SMC വൈസ് ചെയർമാൻ=നാസിം എം
}}
}}
{{SSKSchool|year=2025-26}}
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
=='''<u><big>ചരിത്രം</big></u>'''==
<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന്എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.</big>
<u><big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.</big></u>
തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1551കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്
* <big>പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.</big>
=='''<big><big>ആമുഖം</big></big>'''==
* <big>1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.</big>
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എൽ.പി.എസ്.സ്ഥപിതമായി.
ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ
ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ
ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ
1990-ൽ പാളയംകുന്ന് ഹൈസ്കൂളിനെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തി .ഇതിൽ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വർക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്.
* [[പ്രമാണം:42054-64.jpeg|ലഘുചിത്രം|112x112ബിന്ദു|42054-64]]<big>1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.</big>
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്.
പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരൂന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ
നാനതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി എസ്.സുധാമണിയാണ്.ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശ്രീ പാച്ചൻ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട്.
ആകെ 1715 വിദ്യാർഥികളിൽ (847 ആൺകുട്ടികൾ ,868 പെൺകുട്ടികൾ)452 പേർ പട്ടിക ജാതിയിൽപ്പെടുന്നു.
=='''ഭൗതിക സാഹചര്യങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ.''' ==
<big>സ്കൂൾറേഡിയോ "തരംഗം"</big>- <big>കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big><big>ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.
വർക്കല: ജി എഛ് എസ് എസ് പാളയംകുന്ന് സ്കൂളിൽ സൂം ആപ്പ് ഉപയോഗിച്ച് ഓൺലൈൻ ക്ലാസ് ഒരാഴ്ച്ചയായി തുടരുന്നു
|-
നടക്കാനിരിക്കുന്ന പരീക്ഷകളുടെ ക്ലാസ്സുകളാണ് നടക്കുന്നത് .മാത്രമല്ല അധ്യാപകരുടെ വീഡിയോ കോൺഫ്രൻസും നടത്തി .
|4
അക്ഷരവൃക്ഷത്തിനായ് ...കുട്ടികളുടെ സൃഷ്ട്ടികൾ എന്റർ ചെയ്തുകൊണ്ടും സ്കൂൾ ഈ കൊറോണക്കാലത്തും സജീവമാണ് .കൂടാതെ സമൂഹ അടുക്കളയുടെ പ്രവർത്തനത്തിലും അധ്യാപകർ എല്ലാത്തരത്തിലും പങ്കാളികളാകുന്നുവെന്നത് അഭിമാനാർഹമാണ് .
|രാമചന്ദ്രൻ
|
=='''<big><big>ഹായ് സ്കൂൾ കുട്ടിക്കൂട്ടം</big></big>'''==
|-
കമ്പ്യുട്ടർ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ൽ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവും താൽപര്യവും
|5
പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.
10-3-2017 വെള്ളിയാഴ്ച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.കുട്ടികൾ ഈശ്വരപ്രാർഥന ആലപിച്ചു.തുടർന്ന് 9.e-യിലെ നന്ദന എല്ലാവരെയും സ്വാഗതം ചെയ്തു.തുടർന്ന് എച്ച്.എം അധ്യക്ഷപ്രസംഗം നടത്തി.സുലേഖ ടീച്ചർ എല്ലാ
|6
കൂട്ടുകാർക്കും ആശംസകൾ അർപ്പിച്ചു.ശേഷം 9.e-യിലെ തസ്നി എല്ലാവർക്കും നന്ദി പറഞ്ഞു.തുടർന്ന് ജെയിൻ ടീച്ചർ ഹായ് സ്കൂൾ കുട്ടിക്കൂട്ട-
|രാധാമണി
ത്തിന്റെ പദ്ധതികൾ വിശദീകരിച്ചു.ഇലക്ട്രോണിക്സിലേക്ക് ചേരാൻ കുറേ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു.തുടർന്ന് നടക്കാൻ പോകുന്ന
|2008 -2010
ഐ.ടി ട്രെയിനിംഗിനെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും പങ്കുവെച്ച് കൂട്ടുകാർ വീടുകളിലേക്ക് മടങ്ങി.
വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങൾ ഹരിതസുന്ദരമാകാനും വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോൾ ജി.എച്ച്.എസ്.എസ്.
|8
പാളയംകുന്ന് 2017 ജനുവരി മുതൽ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിർമാർജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങൾ ചെയ്ത പ്രവർത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ
|ബേബി ഗിരിജ
അമ്പത് മിടുക്കരായ കുുട്ടികൾക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയിൽ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികൾ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ
|2010-2012
പ്രസംഗത്തിലുടെ അവതരിപ്പിച്ചു.
|-
|9
==''' <big><big>==''' സോഷ്യൽ സയൻസ് ക്ലബ്ബ് '''==റിപ്പബ്ലിക്ക് ദിനം</big></big> '''
|നസീറ ബീവി എൻ
കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകൻ കൊടിയുയർത്തി.തുടർന്നുള്ള ചടങ്ങിൽ
|2012-ജൂൺ-2012ആഗസ്റ്റ്
പ്രധാനധ്യാപകൻ, പ്രിൻസിപ്പാൾ ,പി.ടി.എ.പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി,കുട്ടികളുടെ പ്രതിനിധി തുടങ്ങിയവർ അന്നത്തെ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് പ്രസംഗിച്ചുു.പിന്നീട് സംഘമായി കുട്ടികൾ ചേർന്ന് ദേശഭക്തിഗാനങ്ങൾ ആലപിച്ചു.തുടർന്ന് "സ്വാതന്ത്ര്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗങ്ങൾ ഉയർന്നു.അവസാനമായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പൊതു
|-
വിദ്യാഭ്യാസ യഞ്ജത്തെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടായി.
|10
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചന
|ഗീതാകുമാരി പി
|2012-2013
|-
|11
|ലതാ എൻ നായർ
|2013-2015
==''' <big><big> കരാട്ടെ പരിശീലനം </big></big> '''==
|-
'രക്ഷ' എന്ന പ്രോജക്ടിനു വേണ്ടി 2016 ഡിസംബർ 26-ന് പെൺകുട്ടികൾക്കായിട്ടുള്ള കരാട്ടെ പരിശീലന ക്ലാസ്സ് പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആരംഭിച്ചു.ഈ സ്കൂളിൽ നിന്ന് എച്ച്.എസ്,എച്ച്.എസ്.എസ്.
|12
വിഭാഗങ്ങളിൽ നിന്നായി എഴുപതോളം പെൺകുട്ടികൾ പരിശീലനത്തിന് ഉണ്ട്.ഇതിനായി പ്രശസ്ത കരാട്ടെ പരിശീലകൻ simboy എന്ന അധ്യാപകനെയാണ് ഈ സ്കൂളിൽ നിയമിച്ചിരിക്കുന്നത്.ആഴ്ച്ചയിൽ മൂന്ന്
|രാജു വി
ദിവസങ്ങളിലായാണ് ഈ പരിശീലനം നടക്കുന്നത്.ജപ്പാനിനു ശേഷം 8000 പെൺകുട്ടികളെ മാത്രം വെച്ച് ഗിന്നസ് റെക്കോർഡ് നേടുകയാണ് ഇതിന്റെ ലക്ഷ്യം.
2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandhana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandhana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.
|-
: ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.
|14
|ശൈലജാ ദേവി
|2019-2020
==''' <big><big>മലയാളം ക്ലബ്ബ്</big></big> '''==
|-
|15
വിദ്യാരംഗം കലാസാഹിത്യ വേദി
|പ്രദീപ് എസ്
2016-17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 2016 ജൂൺ 20-ന് നടത്തി. തനിമ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ്.ആർ.ജി കൺവീനർ അജയകുമാർ സാർ, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയൻ, പ്രതിഭ, ഇന്ദു എന്നിവർ സംസാരിക്കുകയും ചെയ്തു.തുടർന്ന് ക്ലാസ് തല കൺവീനർമാരെ തെരഞ്ഞെടുക്കുകയും തുടർന്ന് അതിൽ നിന്ന് രണ്ട് സ്കൂൾതല കൺവീനർമാരെ നിർദ്ദേശിക്കുകയും ചെയ്തു. ഒക്ടോബർ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിച്ചു.എൽ.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചർച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടൻപ്പാട്ട് തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികളെ സബ്ജില്ലയിലും, തുടർന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
2016-17 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ 8ന് രാജു സാറിന്റെ നേതൃത്വത്തിൽ നടന്നു. 10.d യിലെ അനഘ സെമിനാർ അവതരിപ്പിച്ചു.കുറച്ച് കുട്ടികൾ പരീക്ഷണങ്ങൾ നടത്തിയത്
ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കൺവീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കൺവീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും സയൻസ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താൻ തീരുമാനിച്ചു.
IMPROVISED AIDS നിർമ്മിച്ചു കൊണ്ടുവരാൻ നിർദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദർശനം,എക്സിബിഷൻ എന്നിവ നടത്തി.
വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനം വിതരണം ചെയ്തു.സെമിനാർ വിഷയം-pulses for sustainable food security prospects and challenges കുട്ടികൾക്ക് നൽകി.സ്കൂൾതല മത്സരത്തിൽ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.സെപ്റ്റംബർ 16ന് ഓസോൺ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോൺ പാളി സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ കുറിച്ച് ഒരു സെമിനാർ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവർത്തനഫലമായി സയൻസ് മാസിക തയ്യാറാക്കി.സ്കൂൾ തല ശാസ്ത്രമേള ഒക്ടോബർ ആദ്യ ആഴ്ചയിൽ നടത്തുകയും മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ച്. STILL MODELൽ ഒന്നാം സ്ഥാനവും IMPROVISED EXPERIMENT ൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കാൻ കഴിഞ്ഞു. STILL MODELൽ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിൻകരയിൽ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയിൽ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.
=='''<big><big>എൻ.എസ്.എസ്</big></big>'''==
[[പ്രമാണം:NSS Badge.png|80px|ലഘുചിത്രം|ഇടത്ത്]]
<br />
2016 മുതൽ സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികൾ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങൾ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.
<br />
<br />
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big>
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''. [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]
കുഞ്ഞുക്കുടയും ബാഗും നൽകി ബഹുമാനപ്പെട്ട MLA വി. ജോയി 'കുഞ്ഞു കുടയും ബാഗും' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]]
സ്കൂൾ HM ,പഞ്ചായത്ത് അംഗങ്ങളും ഈ പരിപാടിയിൽ പങ്കുചേർന്നു.
* [[മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ|പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ]]
G H S S പാളയംകുന്നിന്റെ അങ്കണത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് ഒരു സ്പെഷ്യൽ അസ്സെംബ്ലി അവതരിപ്പിച്ചു.
അതിൽ ഇപ്പോഴത്തെ പരിസ്ഥിതിയുടെയും, മനുഷ്യന്റെ ദൂഷ്യ സ്വഭാവങ്ങളെ കുറിച്ചും പരാമർശങ്ങളുയർന്നു. അസ്സെംബ്ളിക്കിടയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൾ പ്രീത മിസ്സ് സ്കൂൾ ഫോർമെർ വൈസ് പഴ്സനായ അൽഷയ്ക്ക് ഒരു തൈ നൽകി പരിപാടി ഉദ്ധ്ഘാടനം ചെയ്തു. ശേഷം ബഹുമാനപ്പെട്ട സ്കൂൾ എച്ച്. എം കുട്ടികളിലേക്ക് പരിസ്ഥിതി സന്ദേശവും നൽകി.
'Connect people to nature' എന്ന സന്ദേശവും ഇക്കൂട്ടത്തിനിടയിൽ ഉയർന്നുകേട്ടു. പരിപാടിയുടെ അവസാനം കുട്ടികൾക്ക് ഒരു മരതൈ്തയ്യും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ ഒരു കത്തും കുട്ടികൾക്ക് നൽകി പരിപാടി സമാപിച്ചു.
കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.
2017-18 അദ്ധ്യായനവർഷത്തിലെ 70-ാം സ്വാതന്ത്ര്യ ദിനാഘോഷം പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ ആഘോഷിച്ചു.രാവിലെ 9.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ പ്രദീപ് സർ പതാക ഉയർത്തി തുടർന്ന് പതാകയെ സലൂട്ട് ചെയ്ത
ശേഷം വിദ്ധ്യാർഥികളുടെ സാന്നിധ്യത്തിൽ റാലി നടത്തുകയും ചെയ്തു.
7/9/2017 ghss പാളയംകുന്നിൽ വച്ച് കുട്ടികൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി hss-ലെ ബിനി ടീച്ചറും പാളയംകുന്ന് hss-ലെ ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായി ഒന്നാം ദിവസത്തെ ക്ലാസ്സ് വൈകിട്ട് 4-മണിക്ക് അവസാനിച്ചു.
ഈ വർഷത്തെ NSS പ്രവർത്തനങ്ങളുടെ ഭാഗവമായി +1 വിദ്ധ്യാർത്ഥികളിൽ നിന്നും 50 വിദ്ധ്യാർത്ഥികളെ തിരഞ്ഞെടുത്തു. ലീഡർ ആയിട്ട് +1 സി യിലെ മണികണ്ഠനേയും തിരഞ്ഞെടുത്തു.
17/6/18 പാളയംകുന്നിന്റെ അങ്കണത്തിൽ വെച്ച് ഹെഡ് മാസ്റ്ററായ പ്രദീപ് സർ ഇംഗ്ലീഷ് ക്ലബ് 2018-19 ഉദ്‌ഘാടനം ചെയ്തു.എട്ടാം ക്ലാസിലെ കുട്ടികൾ "RELEVENCE OF ENGLISH LANGUAGE" എന്ന വിഷയത്തിൽ മാഗസിനുകളും പോസ്റ്ററുകളും സമർപ്പിച്ചു. ഉദ്‌ഘാടനത്തിനോടനുബന്ധിച്ചു ക്ലബ്ബിലെ കുട്ടികൾ 8ആം ക്ലാസിലെ പുസ്തകത്തിലുള്ള "THE MYSTERIOUS PICTURE " എന്ന പാഠഭാഗം നാടകരൂപേണ അവതരിപ്പിച്ചു.
കുട്ടികളിൽ നിന്നും ലീഡറിനെ തിരഞ്ഞെടുത്തു കൂടാതെ ഗ്രുപ്പുകളും രൂപീകരിച്ചു. ഓരോ ആഴ്ചകളിലും ഓരോ ഗ്രുപ്പ് ചെയ്യേണ്ട പ്രവർത്തനങ്ങളും നൽകി.
71-ആമത്തെ സ്വാതന്ത്ര്യദിന ആഘോഷം പാളയംകുന്നിന്റെ അങ്കണത്തിൽ അരങ്ങേറി. 9:30 യ്ക്ക് സ്കൂൾ HM പതാക ഉയർത്തി. പിന്നീട് ദേശിയഗാനം പാടി. ഒടുവിൽ ദേശഭക്തി ഗാനവും NSS ഗീതവും പാടി അവസാനിപ്പിച്ചു.
[[ചിത്രം :Ptha.jpg]]
=='''<big><big>നോട്ടം</big></big>'''==
ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.സ്കൂൾ അധ്യാപകരുടെ സാന്നിധ്യം ചിത്രത്തിലുണ്ടായിരുന്നു.
'''പ്രവേശനോത്സവം''''''
• 2019-20അദ്ധ്യായന വർഷത്തിലെ തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവംജി.എച്ച.എസ്. എസ് പാളയംകുന്നിൽ ജൂൺ 6 ന് നടന്നു.അറിവിന്റെയും,സന്തോഷത്തിന്റെയും,സ്നേഹത്തിന്റെയും നിറമുള്ള സ്കൂൾമുറ്റത്തേക്ക് പ്രവേശനോത്സവത്തിലൂടെ കുട്ടികൾ വന്നെത്തി.ഉത്സവ പകിട്ടാർന്ന ഗാനത്തോട് കൂടിയ ചടങ്ങ് അതീവ ഹൃദ്യമായി.കുരുന്നുകൾക്കായി ചിത്രരചനാമത്സരവും ഫ്ലാഷ് മോബുംനടത്തി.എം.എൽ.എ.വി.ജോയി,ജില്ലാ
• പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ പ്രമുഖ വ്യക്തികളാൽ സമ്പന്നമായിരുന്നു സദസ്സ്.പ്രവേശനോത്സവം ,എസ്.പി.സി യൂണിറ്റ്,ഒാപ്പൺ ക്ലാസറൂം,റീഡിങ് ക്ലാസരൂം തുടങ്ങിയവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു.നവഗാതരായ വിദ്യാർഥികൾക്ക് പുസ്തകം,ബാഗ്,കുട നൽകിയതിലൂടെ പ്രവേശനോത്സവം മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സ്കൂളിനെ പറ്റിയുള്ള സ്വപ്നങ്ങൾ പുസ്തകങ്ങളാക്കി പ്രകാശം ചെയ്തു.കുരുന്നുകൾ വരച്ച ചിത്രങ്ങൾ പുസ്തമാക്കി മാറ്റി.
''<big>14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ 2nd batch ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.'
[[ചിത്രം:IMG-20190819-WA0015.jpg]]
[[ചിത്രം:IMG-20190819-WA0019.jpg]]
* * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ
ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.എെ.റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്‍കൂളിലെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി.
[[ചിത്രം:IMG-20190819-WA0033.jpg]]
=== '''<u>അവലംബം</u>''' ===
'''''''''ഡിജിറ്റൽ പൂക്കളം''' 2019'''
ഓണാഘോഷത്തിന്റെ ഭാഗമായി G H S S പാളയംകുന്നിൽ ഡിജിറ്റൽ പൂക്കളം തയാറാക്കി .19 കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു അതിൽ മികച്ച മുന്ന് പൂക്കളങ്ങൾ തിരഞ്ഞെടുത്തു
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
ചരിത്രം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന്എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.
കൂടുതൽ വായിക്കാം
ഭൗതിക സൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.
1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.
42054-641963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.
സ്കൂൾറേഡിയോ "തരംഗം"- കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.
കൂടുതൽ വായിക്കാം.
സ്കൂളിലെ പ്രധാനാധ്യാപകർ.(ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം)
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
മികവുകൾ..
പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]