ഉള്ളടക്കത്തിലേക്ക് പോവുക

"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43042 (സംവാദം | സംഭാവനകൾ)
43042 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.A.H.S.S KOWDIAR}}
{{PHSSchoolFrame/Header}}
{{prettyurl|Salvation Army H. S. S. Kawdiar}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി  വിദ്യാലയം |
സ്ഥലപ്പേര്= കവടിയാർ |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 43042|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1917 |
സ്കൂൾ വിലാസം= എസ്സ്. എ. എച്ച്. എസ്സ്. എസ്സ് .കവടിയാർ|
പിൻ കോഡ്= 695003|
സ്കൂൾ ഫോൺ= 04712315488|
സ്കൂൾ ഇമെയിൽ= sahsskowdiar@yahoo.com|
സ്കൂൾ വെബ് സൈറ്റ്= www.salvationarmyhsskowdiar.org |
ഉപ ജില്ല= തിരുവനന്തപുരം നോർത്ത് ‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= എയ്ഡഡ് |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=296 |
പെൺകുട്ടികളുടെ എണ്ണം= 174 |
വിദ്യാർത്ഥികളുടെ എണ്ണം=470 |
അദ്ധ്യാപകരുടെ എണ്ണം= 26 |
പ്രിൻസിപ്പൽ=  സി. ഷാജി|
പ്രധാന അദ്ധ്യാപകൻ= പോൾ.ഡി.ആർ.. |
പി.ടി.ഏ. പ്രസിഡണ്ട്=ജോസ്|
ഗ്രേഡ്=6|
സ്കൂൾ ചിത്രം= 43042 sal.png  ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43042
|എച്ച് എസ് എസ് കോഡ്=01078
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037729
|യുഡൈസ് കോഡ്=32141000604
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1917
|സ്കൂൾ വിലാസം= സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂൾ,
|പോസ്റ്റോഫീസ്=കവടിയാർ
|പിൻ കോഡ്=695003
|സ്കൂൾ ഫോൺ=0471 2315488
|സ്കൂൾ ഇമെയിൽ=sahsskowdiar@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=4
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=118
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=317
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മീര. എം. എസ്.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=പ‍ുഷ്‍പിത. ബി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. വിൻസെന്റ് സാമുവേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=School 43042.jpg
|size=350px
|caption=
|ലോഗോ=[[പ്രമാണം:ArtLab com.ist.artlab Thu Mar 27 SALogo.png|ലഘുചിത്രം]]
|logo_size=50px
}}


== ചരിത്രം ==
== '''ചരിത്രം''' ==
കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ൽ സ് ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി  വിദ്യാലയം.1939 നവംബർ മാസം 22 ന്  തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ്  മുഖ്യ കെട്ടിടത്തിന്റെ  തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്ര‍‍ത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ  ഒരു വിദ്യാലയമാണിത്.
 
1865 ജുലൈ 2 ന്  ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ  സ് ഥാപിതമായ ഒരു ക്രിസ്തീയപ്രസ് ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പല വിധജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ  പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ് ഥാനത്തിലും   വിദ്യാലയങ്ങൾ  സാൽവേഷൻ ആർമിക്കുണ്ട്.
 
കേണൽ ഡി.ജയപോൾ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും  പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത് ഥി സംഘടനയും ഊർജ്ജസ്വ ലമായി പ്രവർത്തിക്കുന്നുണ്ട്.
കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി  വിദ്യാലയം.1939 നവംബർ മാസം 22 ന്  തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ്  മുഖ്യ കെട്ടിടത്തിന്റെ  തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്ര‍‍ത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ  ഒരു വിദ്യാലയമാണിത്.
1865 ജുലൈ 2 ന്  ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ  സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ  പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും   വിദ്യാലയങ്ങൾ  സാൽവേഷൻ ആർമിക്കുണ്ട്.
കേണൽ ഗബ്രിയേൽ ഐ ക്രിസ്ത്യൻ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും  പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട്.
 
<small>[[സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/ചരിത്രം|ചരിത്രം തുടർന്ന് വായിക്കുക]]</small>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി  വിദ്യാലയത്തിനുണ്ട്.5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ടർലാബ്,നാല്ഹൈടെക് ക്ലാസ്മുറികൾ  എന്നിവയും  ഉണ്ട്.
കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി  വിദ്യാലയത്തിനുണ്ട്. 5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം [[ലൈബ്രറി,|ലൈബ്രറി]],സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ്മുറികൾ  എന്നിവയും  ഉണ്ട്.
 
== മാനേജുമെന്റ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiay56egbn1AhUozTgGHekNAkUQFnoECE4QAQ&url=https%3A%2F%2Fen.wikipedia.org%2Fwiki%2FThe_Salvation_Army&usg=AOvVaw2bA7K-KLPy1XkJzooFSt61 സാൽവേഷൻ ആർമി]
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലിറ്റിൽ കൈറ്റ്സ്


== മാനേജുമെന്റ==
സ്ഥാപകൻ- [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiN18vqgLn1AhWXwTgGHSsBCu0QFnoECAQQAQ&url=https%3A%2F%2Fen.wikipedia.org%2Fwiki%2FWilliam_Booth&usg=AOvVaw2w1ltbKg4RZeqDhJIJr1FJ ജനറൽ. വില്യം ബൂത്ത്]
 
സ്‌കൂൾ മാനേജർ - കേണൽ. പ്രകാശ് ചന്ദ്ര പ്രധൻ 


സാൽവേഷൻ ആർമി
എഡ്യൂക്കേഷണൽ സെക്രട്ടറി- മേജർ. സുഷ റോയ് 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
*എ. സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലർ , കോഴിക്കോട് സർവ്വകലാശാല)
*ശ്രീ.കെ. മോഹൻകുമാർ(എക്സ്.എം.എൽ.എ)
*ശ്രീ.ഡോ. എം. ആർ.എസ്സ്.മേനോൻ
*ശ്രീ.ഡോ. എം. ആർ. പി.മേനോൻ
*[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjDnMfsrqv1AhXbSGwGHf06Ch0QFnoECAYQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%258E%25E0%25B4%2582.%25E0%25B4%259C%25E0%25B4%25BF._%25E0%25B4%25B6%25E0%25B4%25B6%25E0%25B4%25BF%25E0%25B4%25AD%25E0%25B5%2582%25E0%25B4%25B7%25E0%25B5%25BA&usg=AOvVaw2JW6XD8f7jQY81oPNnR7P8 ശ്രീ.ഡോ. എം.ജി. ശശിഭൂഷൺ]
*ഡോ. ബി എസ്സ് ബാലചന്ദ്രന് ( ബി. എസ്. എസ്. അഖിലേന്ത്യാ ചെയർമാൻ)
*ശ്രീ. പി ജി ജോർജ്ജ് (മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ ക്യാപ്റ്റൻ, ദേശീയ താരം)
*ശ്രീ. സി രാമചന്ദ്രൻ നായർ (സ്പോർട്സ് ഓഫിസർ കേരള സ്പോർട്സ് കൗൺസിൽ )
*വിജയകുമാർ നാരായണൻ .ഐ പി എസ്
*ഡോ. കെ വി സുകുമാരൻ നായർ (മുൻ വൈസ് ചാൻസിലർ )
*ഡോ.പ്രമീള സുനിൽ (മെഡിക്കൽ കോളേജ്)
*


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 128: വരി 168:
|-
|-
|2009-2010
|2009-2010
|ആലിസ് ചെറിയാൻ
|ആലീസ് ചെറിയാൻ
|-
|-
|2010-2015
|2010-2015
|ജോതികുമാരി ജോർജ്ജ
|ജ്യോതികുമാരി ജോർജ്ജ്
|-
|-
|2015-2018
|2015-2018
|ജോസഫ് M C
|ജോസഫ് എം സി
|-
|-
|2018-
|2018-2024
|D R PAUL
|പോൾ ഡി ആർ
|-
|-
|2024-
|പുഷ്പിത ബി
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
*എ.സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലര്, കോഴിക്കോട് സർവ്വകലാശാല)
*ശ്രീ.കെ.മോഹൻകുമാർ(എക്സ്.എം.എൽ.എ)              
*ശ്രീ.ഡോ.എം.ആർ.എസ്സ്.മേനോൻ          
*ശ്രീ.ഡോ.എം.ആർ.പി.മേനോൻ
==മുൻ സാരഥികൾ


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
==വഴികാട്ടി==
{|===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും പാളയം വഴി  4.8 കി.മീ കവടിയാർ ജംഗ്‌ഷനിൽ,
 
*കിഴക്കേക്കോട്ടയിൽ നിന്നും പാളയം വഴി  5.6 കി.മീ  കവടിയാർ,
|}
*പാളയത്ത് നിന്നും 3.8 കി .മീ  കവടിയാർ ,
|}
*പട്ടത്തു നിന്നും മരപ്പാലം വഴി 2.6 കി.മീ കവടിയാർ ,
{{#multimaps:  8.5221047,76.9574033| zoom=12 }}
*പേരൂർക്കടയിൽ നിന്നും 2.1 കി.മീ കവടിയാർ


<!--visbot verified-chils->
{{Slippymap|lat= 8.521973488784571|lon= 76.95945279396837|zoom=16|width=800|height=400|marker=yes}}

14:09, 29 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ
വിലാസം
കവടിയാർ പി.ഒ.
,
695003
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2315488
ഇമെയിൽsahsskowdiar@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43042 (സമേതം)
എച്ച് എസ് എസ് കോഡ്01078
യുഡൈസ് കോഡ്32141000604
വിക്കിഡാറ്റQ64037729
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ118
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ174
പെൺകുട്ടികൾ143
ആകെ വിദ്യാർത്ഥികൾ317
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമീര. എം. എസ്.
വൈസ് പ്രിൻസിപ്പൽപ‍ുഷ്‍പിത. ബി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. വിൻസെന്റ് സാമുവേൽ
അവസാനം തിരുത്തിയത്
29-06-202543042
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്ര‍‍ത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. കേണൽ ഗബ്രിയേൽ ഐ ക്രിസ്ത്യൻ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ട്.

ചരിത്രം തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്കർ സ്ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്. 5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേകംപ്രത്യേകം ലൈബ്രറി,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ഹൈടെക് ക്ലാസ്മുറികൾ എന്നിവയും ഉണ്ട്.

മാനേജുമെന്റ

സാൽവേഷൻ ആർമി

സ്ഥാപകൻ- ജനറൽ. വില്യം ബൂത്ത്

സ്‌കൂൾ മാനേജർ - കേണൽ. പ്രകാശ് ചന്ദ്ര പ്രധൻ

എഡ്യൂക്കേഷണൽ സെക്രട്ടറി- മേജർ. സുഷ റോയ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
  • എ. സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലർ , കോഴിക്കോട് സർവ്വകലാശാല)
  • ശ്രീ.കെ. മോഹൻകുമാർ(എക്സ്.എം.എൽ.എ)
  • ശ്രീ.ഡോ. എം. ആർ.എസ്സ്.മേനോൻ
  • ശ്രീ.ഡോ. എം. ആർ. പി.മേനോൻ
  • ശ്രീ.ഡോ. എം.ജി. ശശിഭൂഷൺ
  • ഡോ. ബി എസ്സ് ബാലചന്ദ്രന് ( ബി. എസ്. എസ്. അഖിലേന്ത്യാ ചെയർമാൻ)
  • ശ്രീ. പി ജി ജോർജ്ജ് (മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ ക്യാപ്റ്റൻ, ദേശീയ താരം)
  • ശ്രീ. സി രാമചന്ദ്രൻ നായർ (സ്പോർട്സ് ഓഫിസർ കേരള സ്പോർട്സ് കൗൺസിൽ )
  • വിജയകുമാർ നാരായണൻ .ഐ പി എസ്
  • ഡോ. കെ വി സുകുമാരൻ നായർ (മുൻ വൈസ് ചാൻസിലർ )
  • ഡോ.പ്രമീള സുനിൽ (മെഡിക്കൽ കോളേജ്)

മുൻ സാരഥികൾ

1917-1918 രാജരത്നം
1918-1922 രാജയ്യ ജെ ജെ
1923 - 29 ചിദംബരം എം
1929 - 41 ഏലിയാമ്മ ജേക്കബ്
1941 - 42 പി സി ജോൺ
1942 - 51 ഡോ ആർ കൃഷ്ണയ്യർ
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 എസ്ഥർ അൻപായ്
1958 - 61 കെ കൃഷ്ണൻനായർ
1961 - 72 സത്യഭാമഅമ്മ
1972 - 83 ഉമ്മൻ പി ഐ
1983 - 87 സാറാമ്മ തോമസ്
1987 - 88 ശാമുവേൽ ജോൺസ്
1989 - 90 ഭാസികുമാരൻ നായർ എ കെ
1990 - 92 മേരിതോമസ്
1992-01 എ ജെസ്സിജ്ഞാനമ്മാൾ
2001 - 02 എന് എം വിജയലക്ഷ്മി തമ്പുരാട്ടി
2002- 04 രത്നം മാനുവേൽ
2004- 05 മാത്യു സി സി
2005 - 08 എലിസബത്ത് എച്ച് ജോസഫ്
2008-09 സൂസമ്മ ദേവദാസൻ
2009-2010 ആലീസ് ചെറിയാൻ
2010-2015 ജ്യോതികുമാരി ജോർജ്ജ്
2015-2018 ജോസഫ് എം സി
2018-2024 പോൾ ഡി ആർ
2024- പുഷ്പിത ബി


വഴികാട്ടി

  • തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും പാളയം വഴി  4.8 കി.മീ കവടിയാർ ജംഗ്‌ഷനിൽ,
  • കിഴക്കേക്കോട്ടയിൽ നിന്നും പാളയം വഴി  5.6 കി.മീ  കവടിയാർ,
  • പാളയത്ത് നിന്നും 3.8 കി .മീ  കവടിയാർ ,
  • പട്ടത്തു നിന്നും മരപ്പാലം വഴി 2.6 കി.മീ കവടിയാർ ,
  • പേരൂർക്കടയിൽ നിന്നും 2.1 കി.മീ കവടിയാർ
Map