ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 108 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{Schoolwiki award applicant}}  
{{prettyurl|C.M.H.S.MANKADAVU}}
{{PHSchoolFrame/Header}}
<!--'''1976 ൽ V.K.P.MEMORIALഎന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. C.M.C.Management ൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.   '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്''' -->
<p style="text-align:justify">
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
'''പ്ര'''കൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു.1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=മാങ്കടവ്  
{{Infobox School
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| സ്ഥലപ്പേര്=മാങ്കടവ് |
|റവന്യൂ ജില്ല=ഇടുക്കി
| വിദ്യാഭ്യാസ ജില്ല= '''തൊടുപുഴ'''
|സ്കൂൾ കോഡ്=29046
| റവന്യൂ ജില്ല= '''ഇടുക്കി'''
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= '''29046'''
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം= '''01'''|
|വിക്കിഡാറ്റ ക്യു ഐഡി=Q64615382
| സ്ഥാപിതമാസം= '''06 '''
|യുഡൈസ് കോഡ്=32090100810
| സ്ഥാപിതവർഷം= '''1976 '''|
|സ്ഥാപിതദിവസം=1
| സ്കൂൾ വിലാസം= '''കൂമ്പൻപാറ പി.ഒ, <br/>മാങ്കടവ്| '''
|സ്ഥാപിതമാസം=6
| പിൻ കോഡ്= '''685561 '''|
|സ്ഥാപിതവർഷം=1976
| സ്കൂൾ ഫോൺ= '''04864219042'''
|സ്കൂൾ വിലാസം=
| സ്കൂൾ ഇമെയിൽ= '''29046cmhs@gmail.com '''
|പോസ്റ്റോഫീസ്=കൂമ്പൻപാറ  
| സ്കൂൾ വെബ് സൈറ്റ്=
|പിൻ കോഡ്=ഇടുക്കി ജില്ല  685561
| ഉപ ജില്ല='''അടിമാലി'''
|സ്കൂൾ ഫോൺ=04864 279042
| ഭരണം വിഭാഗം='''എയ്ഡഡ്'''
|സ്കൂൾ ഇമെയിൽ=29046cmhs@gmail.com
| സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം'''
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ'''
|ഉപജില്ല=അടിമാലി
| പഠന വിഭാഗങ്ങൾ2=
|തദ്ദേശസ്വയംഭരണസ്ഥാപനം =വെള്ളത്തൂവൽ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=
|വാർഡ്=14
|മാദ്ധ്യമം= '''മലയാളം/ഇംഗ്ലീഷ്‌''' |
|ലോകസഭാമണ്ഡലം=ഇടുക്കി
ആൺകുട്ടികളുടെ എണ്ണം= '''268''' |
|നിയമസഭാമണ്ഡലം=ദേവികുളം
പെൺകുട്ടികളുടെ എണ്ണം= '''96''' |
|താലൂക്ക്=ദേവികുളം
വിദ്യാർത്ഥികളുടെ എണ്ണം= '''364''' |
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
| അദ്ധ്യാപകരുടെ എണ്ണം= '''13'''
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ='''ബഷി പി വർഗീസ്'''
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്='''ഡോ.നൗഷാദ് എം. എസ്'''
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=276
|പെൺകുട്ടികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=373
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. മോൺസി റ്റി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തോമസ് എം വി
|എം.പി.ടി.. പ്രസിഡണ്ട്= ഹസീന ബീവി
|ഗ്രേഡ്=5|   
|ഗ്രേഡ്=5|   
| സ്കൂൾ ചിത്രം=29046_-school.jpeg  ‎|  
| സ്കൂൾ ചിത്രം=
[[പ്രമാണം:29046 School 0001.jpg|ലഘുചിത്രം]]
  ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}
{{SSKSchool|year=2024-25,2025-26}}
===ആമുഖം===
<p style="text-align:justify">
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നായ ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട അടിമാലി ഉപജില്ലയിൽ മാങ്കടവ് എന്ന സ്‍ലത്ത് 1976 ൽ സ്ഥാപിതമായ സ്കൂളാണ് മാങ്കടവ് കാർമൽ മാതാ ഹൈസ്കൂൾ. ദേവികുളം താലൂക്കിൽ ഉൾപ്പട്ട ഈ അക്ഷരജ്യോതിസ്സ് മാങ്കടവിന്റെ അഭിമാനമായി മുന്നേറുന്നു.
===ചരിത്രം===
<p style="text-align:justify">
1976 ൽ  വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. [[സി.എം.എച്ച്.എസ് മാങ്കടവ്/ചരിത്രം|'''കൂടുതൽ അറിയാൻ''']]
===ഭൗതികസൗകര്യങ്ങൾ===
<p style="text-align:justify">
മൂന്നര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്  ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്. [[സി.എം.എച്ച്.എസ് മാങ്കടവ്/സൗകര്യങ്ങൾ|'''കൂടുതൽ അറിയാൻ''']]


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
===പാഠ്യേതര പ്രവർത്തനങ്ങൾ===
<center><font size=5 color=red>കാർമൽ മാതാ ഹൈസ്കൂൾ മാങ്കടവ്</font size></center>
<p style="text-align:justify">
<p align=justify><font size=3 color=blue>
കൊറോണ അതിജീവന കാലത്ത് കാർമൽ മാതാ ഹൈസ്കൂൾ വീണ്ടും ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ അധ്യായന വർഷം ആരംഭിച്ചു. എല്ലാ കാര്യപരിപാടികളും ഓൺലൈനായും ഓഫ്‌ലൈനായും ക്രമീകരിച്ചു. വിശിഷ്ടാതിഥികൾക്കും മറ്റുള്ളവർക്കും സ്കൂൾ എച്ച് എം സി മോൺസി സ്വാഗതം ആശംസിച്ചു. '''[[സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]'''
''1976 ൽ  വി.കെ.പി.മെമ്മൊറിയൽ എന്ന  പേരിൽ ആരംഭിച്ച സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിൻറെ അഭിമാനമായി വിളങ്ങുന്നു.
== ലക്ഷ്യം ==
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവുംശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.  


== വിഷൻ ==
===മാനേജ്‌മെന്റ്===
ശാരീരികവും മാനസികവും ആദ്ധ്യാത്മികവും ബൗദ്ധികവും ധാർമ്മികവുമായപക്വത ആർജ്ജിച്ച് ജീവിത യാഥാർത്ഥ്യങ്ങള ധീരതയോടെ നേരിടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക
<p style="text-align:justify">
ഇടുക്കി രൂപതയിലെ സി.എം.സി. (Congregation of mother of carmel) കാർമൽഗിരി  കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയ ന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌. സ്ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌ സി.എം.സി. മാനേജ്മെ ന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്ചുമതലനിർവ്വഹിക്കുന്നു. സി.എം.സി.മാനേജ്മെന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ  ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ് ചുമതല നിർവ്വഹിക്കുന്നു.


==മിഷൻ ==
=== ലക്ഷ്യം ===
* മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാൻ
<p style="text-align:justify">
* സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാൻ
ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവും ശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.
* സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ
===വിഷൻ===
* രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുവാൻ
<p style="text-align:justify">
ശാരീരികവും മാനസീകവും ആധ്യാത്മികവും ബൗദ്ധികവും ധാർമ്മികവുമായ പക്വത ആർജ്ജിച്ച് ജീവിത യാഥാർത്ഥ്യങ്ങളെ ധീരതയോടെ നേരിടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക


== ആപ്തവാക്യം ==
===മിഷൻ===
 
* മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക
 
*സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാുക
*സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ പ്രാപ്തരാക്കുക
*രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക
 
===ആപ്തവാക്യം===
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.
സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.


== ചരിത്രം ==
=== യൂറ്റൂബ് ചാനൽ ===
സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ[https://www.youtube.com/channel/UCFBShQ4Ct6RZyOYID-T1nvA '''ഇവിടെ ക്ലിക്ക് ചെയ്യുക''']


=== സാരഥി ===
[[പ്രമാണം:29046 staff 3.jpg|നടുവിൽ|ലഘുചിത്രം|                '''<big>ഹെഡ്‍മിസ്‍ട്രസ്സ്</big>'''                '''<big>സി.മോൺസി സി എംസി</big>''']]


* പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും  എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ  അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.===
{| class="wikitable mw-collapsible mw-collapsed"
|+
!'''<big>ക്രമ</big>'''
'''<big>നമ്പർ</big>'''   
!            '''<big>പേര്</big>'''                           
!        '''<big>കാലഘട്ടം</big>'''               
|-
|    '''01'''
|'''ശ്രീ പി ആർ കരുണാകരൻ നായർ''' 
|        '''1983-2002'''
|-
|  '''02'''
|'''ശ്രീമതി  എൽ  രാഗിണി'''
|        '''1979-2006'''
|-
|  '''03'''
|'''ശ്രീമതി കെ സി റോസിലി'''
|        '''1979-2011'''
|-
|  '''04'''
|'''ശ്രീ കെ പി രാജൻ'''
|        '''1988-2016'''
|-
|  '''05'''
|'''ശ്രീ ബെഷി പി വർഗീസ്'''
|        '''1990-2021'''
|-
|  '''൦6'''
|'''സി മോൺസി റ്റി സി'''
|        '''2004-'''
|}


== ഭൗതികസൗകര്യങ്ങൾ ==
===മികവുകൾ പത്രവാർത്തകളിലൂടെ===
മൂന്നര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്  ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു. 350 കുട്ടികൾ 2018-19 അധ്യയനവർഷത്തിൽ ക്ലാസ്സ് മുറികളെ സജീവമാക്കുന്നു.  ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്.   
സ്കൂളിന്റെ മികവുകൾ നിരീക്ഷിക്കാൻ [[സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ|'''ഇവിടെ ക്ലിക്ക്ചെയ്യുക''']]
=== സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ് റൂമുകൾ ===
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2016-17 -ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈ ടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുവാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഈ സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാക്കി. ഹൈടെക് ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവികുളം എം എൽ എ ശ്രീ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. അടിമാലി സബ്ജിജില്ല കൈറ്റ് മാസ്റ്റർ ശ്രീ ജിജോ എം തോമസ് ആശംസയർപ്പിച്ചു. പി.റ്റി എ പ്രസിഡന്റ്, എം പിറ്റി എ പ്രസിഡന്റ്, ലോക്കൽ മാനേജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:Hitech-29046 .jpeg|400px|thumb|left| ]]<br>


=== സയൻസ് ലാബ് ===
===നേട്ടങ്ങൾ===
ശാസ്ത്ര പഠനരംഗത്ത് വിദ്യാർത്ഥികൾ മികവുള്ളവരാകുവൻ പ്രവർത്തന സമുച്ചയ പഠനം ആവശ്യമാണ്. കാർമൽ മാതാ ഹൈസ്കൂൾ ഹൈടെക് ആയത് ക്ലാസ്സ മുറികൾ മാത്രമല്ല സയൻസ് ലാബും കൂടിയാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയ പ്രാവീണ്യത്തിന് ഉപയുക്തമായ രാസവസ്തുക്കളും ഉപകരണങ്ങളും കൊണ്ട് സുസജ്ജമായി നവീകരിച്ച ലാബിന്റെ ഉദ്ഘാടനം  19.08.2019 സ്കൂൾ ലോക്കൽ മാനേജർ മദർ മാരിസ് സി എം സി നിർവഹിച്ചു. മൈക്രോസ്കോപ്പ്, ഇലക്ട്രിക്കൽ ബാലൻസ്, ഡിസ്റ്റിലേഷൻ അപ്പരറ്റസ്, റെസോണെൻസ് കോളം തുടങ്ങിയ നിരവധി ഉപകരണങ്ങളുടെ സാന്നിധ്യത്തിലുള്ള വിസ്തൃതമായ ലാബ് വിദ്യാർത്ഥികളുടെ പഠനത്തിന് ഏറ്റവും ഉപകാരപ്രദമാണ്.
കാർമൽമാതായുടെ നേട്ടങ്ങളിലേക്ക് [[സി.എം.എച്ച്.എസ് മാങ്കടവ്/അംഗീകാരങ്ങൾ|'''ഇവിടെ ക്ലിക്ക്ചെയ്യുക''']]


=== കമ്പ്യൂട്ടർ ലാബ് ===
===ഉപതാളുകൾ===
വിവര സാങ്കേതിക വിദ്യയുമായുള്ള കുട്ടികളുടെ അടുപ്പം മെച്ചപ്പെടുത്താൻ വളരെ സജീവമായി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് സ്കളിലുണ്ട്.ഇന്റർനെറ്റും വിക്ടേഴ്സ് ചാനലും പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു.
<font size="3">'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
[[പ്രമാണം:Lab-29046.jpg|300px|thumb|left| ]]
''' [[{{PAGENAME}}/കവിതകൾ|കവിതകൾ]]'''|
''' [[{{PAGENAME}}/കഥകൾ|കഥകൾ]]'''|
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|
''' [[{{PAGENAME}}/വാർത്ത|വാർത്ത]]'''|
</font>


=== ലൈബ്രറി & റീഡിംഗ് റൂം ===
===പത്രങ്ങൾ വായിക്കാം===
=== ബോർഡിംഗ് ===
=== പ്രാർത്ഥനാലയം ===
=== പാചകപ്പുര ===
പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.


=== ഊട്ടുപുര ===
*[http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ദേവികുളം എം എൽ എ ശ്രീ രാജേന്ദ്രൻ സാറ് നൽകിയ എം എൽ എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ഒരു ഊട്ടുപുര സ്കൂളിന് സ്വന്തമായുണ്ട്.
*[http://www.manoramaonline.com മലയാള മനോരമ ദിനപത്രം]
*[https://www.deepika.com ദീപിക]
*[http://www.deshabhimani.com ദേശാഭിമാനി]
*[http://news.keralakaumudi.com/beta/ കേരളകൗമുദി]
*[http://www.mangalam.com മംഗളം]
===വിവിധ ബ്ലോഗുകൾ===


=== ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റുകൾ ===
*[https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
=== സ്കൂൾബസ് ===
*[https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ മൂന്ന് ബസ്സുകളാണുള്ളത്.
*[https://sampoorna.itschool.gov.in:446/ SAMPOORNA]
*[https://kite.kerala.gov.in/KITE/ LITTLE KITES]
*[http://mathematicsschool.blogspot.com/ MATHS BLOG]
*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം]


=== പച്ചക്കറിത്തോട്ടം ===
===മുൻ സാരഥികൾ===
=== മാലിന്യസംസ്കര​ണം ===
{| class="wikitable mw-collapsible mw-collapsed"
=== വിശാലമായ കളിസ്ഥലം ===
|+
=== ഫുട്ബോൾ കോർട്ട് ===
!ക്രമനമ്പർ
=== ബാഡ്മിന്റൺ കോര്ട്ട് ===
!മുൻസാരഥികളുടെ പേര്
== മാനേജ്മെന്റ് ==
|-
സി.എം.സി.മാനേജ്മെൻറാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്.മദർ ആനീ പോൾ  ആണ് മാനേജർ, ഹെഡ്മാസ്ടർ ബഷി പി വർഗീസ് ആണ്.
|01
|എം. പദ്മകുമാരി
|-
|02
|കെ.വി.റോസിലി
|-
|03
|ആർ.രാജഗോപാല വാര്യർ
|-
|04
|ജോയി തോമസ്
|-
|05
|ജോയി സെബാസ്റ്റ്യ്ൻ
|-
|06
|പീറ്റർ പി കോര
|-
|07
|പി ആർ കരുണാകരൻ നായർ
|-
|08
|ഗോപിനാഥ പിള്ള വി
|-
|09
|എൽ. രാഗിണി
|-
|10
|കെ സി റോസിലി
|-
|11
|കെ.പി രാജൻ
|-
|12
|വി എസ് സതീശൻ
|-
|13
|
|}
*
*
*
*
*
*
*
*
*
*
*
*
*
 
=== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ===
{| class="wikitable sortable mw-collapsible mw-collapsed"
|+
|01
!'''അഡ്വ .പ്രഭ'''
|-
|02
|ടോണി ജോസ് - പോലീസ് ഓഫീസർ
|-
|03
|സി എൽസ സി എം സി
|-
|04
|എബിൻ ജോസ് - എഞ്ചിനീയർ
|-
|05
|സി. ജോ മരിയ സി എം സി
|-
|06
|സി. ഡോണ മരിയ എസ് ബി എസ്
|-
|07
|ബിബിൻ കെ സാബു - മ്യൂസിക് ഡയറക്ടർ
|-
|08
|അജിത്ത് മോഹനൻ - പോലീസ് ഓഫീസർ
|-
|09
|ആര്യ പ്രഭാകരൻ - പോലീസ് ഓഫീസർ
|-
|10
|സി.ലിസ്യൂ മരിയ സി എം സി
|-
|11
|സി.സോന എഫ് സി സി
|-
|12
|നീതു ജോസഫ് - ബാങ്ക് മാനേജർ
|-
|13
|ജീന ജെയിംസ് - കോളേജ് ലക്ചറർ
|-
|15
|നോബിൾ ജോയി -കോളേജ് ലക്ചറർ
|-
|16
|റവ ഫാ.ജോബിൻ ഉദയംപാറയിൽ
|-
|17
|സി അഞ്ജന സിഎം സി
|-
|17
|റവ.ബ്ര.ജോയൽ വള്ളിക്കാട്ട്
|-
|18
|റവ.ബ്ര.ജോബിറ്റ്
|-
|19
|സി. ഡയാന ഡൊമിനിക് എഫ് സി സി
|-
|20
|സി ലിനറ്റ് സി എം സി
|-
|21
|സി ഡാൽവിയ സി എം സി
|-
|22
|സി ഡെൽവിയ സി എം സി
|-
|23
|അഡ്വ. നീതു കെ സാബു
|-
|24
|സി നവ്യ സി എം സി
|-
|25
|ഡോ.ആനന്ദ് എസ് തോപ്പിൽ
|}


== മുൻ സാരഥികൾ ==


എം. പദ്മകുമാരി
കെ.വി.റോസിലി
ആർ.രാജഗോപാല വാര്യർ
ജോയി തോമസ്
ജോയി സെബാസ്റ്റ്യ്ൻ
പീറ്റർ പി കോര
പി ആർ കരുണാകരൻ നായർ
ഗോപിനാഥ പിള്ള വി
എൽ. രാഗിണി
കെ സി റോസിലി
കെ.പി രാജൻ
വി എസ് സതീശൻ


== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
* ജിൻസി പീറ്റർ (അദ്ധ്യാപിക)
* അഡ്വ. എൽദോ പടയാട്ടിൽ
* ഫാ. ജോർജ്ജ് വടക്കേൽ
* അഡ്വ. ടോമി ഇലവുംകുന്നേൽ
* അഡ്വ.ഷീല
* ഡോ.ജിജി ജോസ്


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി  മാങ്കടവിലെത്താം.
===വഴികാട്ടി===
|}കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
{{Slippymap|lat=9.994959|lon= 77.008094 |zoom=14|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.9985706,77.0000844 |zoom=13}}


<!--visbot  verified-chils->
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
*അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി  മാങ്കടവിലെത്താം.
*കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.

15:48, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു.1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു.

സി.എം.എച്ച്.എസ് മാങ്കടവ്
വിലാസം
മാങ്കടവ്

കൂമ്പൻപാറ പി.ഒ.
,
ഇടുക്കി ജില്ല 685561
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04864 279042
ഇമെയിൽ29046cmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29046 (സമേതം)
യുഡൈസ് കോഡ്32090100810
വിക്കിഡാറ്റQ64615382
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളത്തൂവൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ276
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ373
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. മോൺസി റ്റി സി
പി.ടി.എ. പ്രസിഡണ്ട്തോമസ് എം വി
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന ബീവി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നായ ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട അടിമാലി ഉപജില്ലയിൽ മാങ്കടവ് എന്ന സ്‍ലത്ത് 1976 ൽ സ്ഥാപിതമായ സ്കൂളാണ് മാങ്കടവ് കാർമൽ മാതാ ഹൈസ്കൂൾ. ദേവികുളം താലൂക്കിൽ ഉൾപ്പട്ട ഈ അക്ഷരജ്യോതിസ്സ് മാങ്കടവിന്റെ അഭിമാനമായി മുന്നേറുന്നു.

ചരിത്രം

1976 ൽ വി.കെ.പി.മെമ്മൊറിയൽ എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് കാർമ്മൽ മാതാ എന്നാണ് അറിയപ്പെടുന്നത്. സി എം സി മാനേജ‍്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ അഭിമാനമായി വിളങ്ങുന്നു. ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ കൊറോണ അതിജീവന കാലത്ത് കാർമൽ മാതാ ഹൈസ്കൂൾ വീണ്ടും ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ അധ്യായന വർഷം ആരംഭിച്ചു. എല്ലാ കാര്യപരിപാടികളും ഓൺലൈനായും ഓഫ്‌ലൈനായും ക്രമീകരിച്ചു. വിശിഷ്ടാതിഥികൾക്കും മറ്റുള്ളവർക്കും സ്കൂൾ എച്ച് എം സി മോൺസി സ്വാഗതം ആശംസിച്ചു. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

ഇടുക്കി രൂപതയിലെ സി.എം.സി. (Congregation of mother of carmel) കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയ ന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌. സ്ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌ സി.എം.സി. മാനേജ്മെ ന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ്ചുമതലനിർവ്വഹിക്കുന്നു. സി.എം.സി.മാനേജ്മെന്റാണ് സ്കൂളിൻറെ ഭരണം നടത്തുന്നത്. മദർ ആനീ പോൾ ആണ് മാനേജർ. സി മോണസി റ്റി സി ഹെഡ്മിസ്ട്രസ്സ് ചുമതല നിർവ്വഹിക്കുന്നു.

ലക്ഷ്യം

ജാതി- മത-വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കം വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കാർമൽ മാതാ ഹൈസ്കൂൾ. ബൗദ്ധികവും ശാരീരികവും മാനസികവും ധാർമ്മികവുമായ പരിശീലനമാണ് ഇവിടെ നൽകുക. വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന പ്രതിഭയെ ഉണർത്തി, അറിവു നേടാനുള്ള താല്പര്യം ജനിപ്പിച്ച്, എല്ലാ അർത്ഥത്തിലും സ്വയം പര്യാപ്തത നേടാൻ അവരെ പ്രാപ്തരാക്കുകയാണ് കാർമൽ മാതാ സ്കൂളിന്റെ പരമോന്നതമായ ലക്ഷ്യം.

വിഷൻ

ശാരീരികവും മാനസീകവും ആധ്യാത്മികവും ബൗദ്ധികവും ധാർമ്മികവുമായ പക്വത ആർജ്ജിച്ച് ജീവിത യാഥാർത്ഥ്യങ്ങളെ ധീരതയോടെ നേരിടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക

മിഷൻ

  • മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക
  • സത്യത്തിനു നീതിക്കും വേണ്ടി പടപൊരുതുന്ന കർമ്മനിരതരായ വ്യക്തികളെ വാർത്തെടുക്കാുക
  • സാമൂഹിക തിന്മകൾക്കു നേരെ തിരുത്തൽ ശക്തികളാകത്തക്കവിധം സ്വയം ശിക്ഷണം നേടാൻ പ്രാപ്തരാക്കുക
  • രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വാർത്തെടുക്കുക

ആപ്തവാക്യം

സത്യത്തിന്റെ പൂർണ്ണതയിലേക്ക് വളരുക.

യൂറ്റൂബ് ചാനൽ

സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻഇവിടെ ക്ലിക്ക് ചെയ്യുക

സാരഥി

ഹെഡ്‍മിസ്‍ട്രസ്സ് സി.മോൺസി സി എംസി

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ

നമ്പർ

പേര് കാലഘട്ടം
01 ശ്രീ പി ആർ കരുണാകരൻ നായർ 1983-2002
02 ശ്രീമതി എൽ രാഗിണി 1979-2006
03 ശ്രീമതി കെ സി റോസിലി 1979-2011
04 ശ്രീ കെ പി രാജൻ 1988-2016
05 ശ്രീ ബെഷി പി വർഗീസ് 1990-2021
൦6 സി മോൺസി റ്റി സി 2004-

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിന്റെ മികവുകൾ നിരീക്ഷിക്കാൻ ഇവിടെ ക്ലിക്ക്ചെയ്യുക

നേട്ടങ്ങൾ

കാർമൽമാതായുടെ നേട്ടങ്ങളിലേക്ക് ഇവിടെ ക്ലിക്ക്ചെയ്യുക

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| ആർട്ട് ഗാലറി| വാർത്ത|

പത്രങ്ങൾ വായിക്കാം

വിവിധ ബ്ലോഗുകൾ

മുൻ സാരഥികൾ

ക്രമനമ്പർ മുൻസാരഥികളുടെ പേര്
01 എം. പദ്മകുമാരി
02 കെ.വി.റോസിലി
03 ആർ.രാജഗോപാല വാര്യർ
04 ജോയി തോമസ്
05 ജോയി സെബാസ്റ്റ്യ്ൻ
06 പീറ്റർ പി കോര
07 പി ആർ കരുണാകരൻ നായർ
08 ഗോപിനാഥ പിള്ള വി
09 എൽ. രാഗിണി
10 കെ സി റോസിലി
11 കെ.പി രാജൻ
12 വി എസ് സതീശൻ
13

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

01 അഡ്വ .പ്രഭ
02 ടോണി ജോസ് - പോലീസ് ഓഫീസർ
03 സി എൽസ സി എം സി
04 എബിൻ ജോസ് - എഞ്ചിനീയർ
05 സി. ജോ മരിയ സി എം സി
06 സി. ഡോണ മരിയ എസ് ബി എസ്
07 ബിബിൻ കെ സാബു - മ്യൂസിക് ഡയറക്ടർ
08 അജിത്ത് മോഹനൻ - പോലീസ് ഓഫീസർ
09 ആര്യ പ്രഭാകരൻ - പോലീസ് ഓഫീസർ
10 സി.ലിസ്യൂ മരിയ സി എം സി
11 സി.സോന എഫ് സി സി
12 നീതു ജോസഫ് - ബാങ്ക് മാനേജർ
13 ജീന ജെയിംസ് - കോളേജ് ലക്ചറർ
15 നോബിൾ ജോയി -കോളേജ് ലക്ചറർ
16 റവ ഫാ.ജോബിൻ ഉദയംപാറയിൽ
17 സി അഞ്ജന സിഎം സി
17 റവ.ബ്ര.ജോയൽ വള്ളിക്കാട്ട്
18 റവ.ബ്ര.ജോബിറ്റ്
19 സി. ഡയാന ഡൊമിനിക് എഫ് സി സി
20 സി ലിനറ്റ് സി എം സി
21 സി ഡാൽവിയ സി എം സി
22 സി ഡെൽവിയ സി എം സി
23 അഡ്വ. നീതു കെ സാബു
24 സി നവ്യ സി എം സി
25 ഡോ.ആനന്ദ് എസ് തോപ്പിൽ



വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി മാങ്കടവിലെത്താം.
  • കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
"https://schoolwiki.in/index.php?title=സി.എം.എച്ച്.എസ്_മാങ്കടവ്&oldid=2941219" എന്ന താളിൽനിന്ന് ശേഖരിച്ചത്