"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 103 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl| St.Helens girls HS Lourdupuram}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ലൂർദിപുരം | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=44014 | ||
| സ്കൂൾ കോഡ്= 44014| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64037803 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32140700603 | ||
| സ്ഥാപിതവർഷം= 1940 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1940 | ||
| സ്കൂൾ ഫോൺ= 0471 2261231 | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=കാഞ്ഞിരംകുളം | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=695524 | ||
| | |സ്കൂൾ ഫോൺ=0471 2261231 | ||
| | |സ്കൂൾ ഇമെയിൽ=sthelenghs@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=നെയ്യാറ്റിൻകര | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞിരംകുളം പഞ്ചായത്ത് | ||
|വാർഡ്=10 | |||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോവളം | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=നെയ്യാറ്റിൻകര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=650 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=687 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1337 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=54 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ എൽസമ്മ തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബെയ്‌സിൽ ഷിബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന | |||
|സ്കൂൾ ചിത്രം=44014_st.helens.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ കാഞ്ഞിരംകുളം പഞ്ചായത്തിലെ |
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് ലൂർദ്ദിപുരം. 1940-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ് ഹെലൻസ് ജി.എച്ച്.എസ്സ് ''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്. | ||
==സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19== | |||
'''June 1 - സ്‌കൂൾ പ്രവേശനോൽസവം''' | |||
[[File:prave 6.jpg|thumb|none|400px]]
[[File:prave 2.jpg|thumb|none|400px ]]
[[File:prave 7.jpg|thumb|none|400px ]]
[[File:prave 5.jpg|thumb|none|400px ]]
കാഞ്ഞിരംകുളം പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോൽസവം ഉത്‌ഘാടനം സെൻറ് ഹെലെൻസിൽ നടത്തപ്പെട്ടു.നവാഗതരെ അക്ഷരകിരീടം ചൂടി സ്വീകരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി ഉത്‌ഘാടനം ചെയ്തു. ലൂർദുപുരം ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാൽ , ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി , ലോക്കൽ മാനേജർ സി. ലാലി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനഗാനം ചടങ്ങിന് മാറ്റു കൂട്ടി. ബാഗും, പഠന ഉപകരണങ്ങളും, മധുരവും നവാഗതർക്ക് നൽകി. എസ്.എസ്.എൽ.സി എ പ്ലസ് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. 100 % വിജയം നേടിയ സ്കൂളിനെ ഏവരും അഭിനന്ദിച്ചു.
'''June 5 - പരിസ്ഥിതി ദിനാഘോഷം''' | |||
പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രം ഡയറക്ടർ ശ്രീ.കാഞ്ഞിരംകുളം വിൻസെൻറ് (ചിത്രകാരൻ,പരിസ്ഥിതി സ്‌നേഹി ) ബ്ലാക്ക് ബോർഡിൽ നിമിഷനേരം കൊണ്ട് ചിത്രം വരച്ച് യോഗം ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു വിത്ത് വിതരണ ഉത്‌ഘാടനം നിർവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി സ്കൂൾ പരിസരത്ത് വ്യക്ഷതൈ നട്ടു. സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, എക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ ഔപചാരിക ഉത്‌ഘാടന കർമ്മം നിർവഹിച്ചു. Season Watch ((സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന) മത്സരത്തിൽ സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനത്തിനുള്ള സമ്മാനങ്ങൾ Oversear ശ്രീ.ഗിരിപ്രസാദ് കൈമാറി. Love Plastic പദ്ധതിയുടെ ഭാഗമായി ടിൻ ഷീറ്റിൽ നിർമ്മിച്ച ഡസ്റ്റ് ബിൻ, വേസ്റ്റ് ബാസ്‌കറ്റ്, പ്ലാസ്റ്റിക് നിക്ഷേപിക്കാനുള്ള തുണി സഞ്ചി എന്നിവ ഓരോ ക്ലാസുകൾക്കും നൽകി.
'''June 19 - വായനാദിനം (വായനാവാരാഘോഷം June 19 മുതൽ 24 വരെ) '''
ഹ്രസ്വ ചലച്ചിത്രകാരനും സാഹിത്യപ്രവർത്തകനുമായ ശ്രീ. ഗിരീഷ് പരുത്തിമഠം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാൽ, ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീ.ഗിരീഷ് പരുത്തിമഠം വിദ്യാർത്ഥികളുമായി സംവദിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് വായന മൽസരം, നിമിഷ പ്രസംഗം, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. | |||
'''June 26 - ലഹരിവിരുദ്ധദിനം, മരുവൽക്കരണവിരുദ്ധദിനം '''
അഗ്രിഫ്രണ്ട്‌സ് കൃഷിപാഠം പദ്ധതിയുടെയും വിതുര രോഹിണി കൾച്ചറൽ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ടു. രോഹിണി കൾച്ചറൽ വേദി ചെയർമാൻ ശ്രീ.ബി.വിജയൻ നായറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ബി.പി.ഒ ഡോ.സന്തോഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. 'ഒരു പന്തും ഒത്തിരിയേറെ കാർഷിക വിഭവങ്ങളും' എന്ന പേരിൽ രോഹിണി കൾച്ചറൽ പ്രവർത്തകരായ ശ്രീ.ചാൽ, ചന്തു എന്നിവർ ഏകാങ്ക നാടകം അവതരിപ്പിച്ചു. 'ലഹരിക്കെതിരെ ഒരു ഗോൾ ' എന്ന പേരിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.എൽസമ്മ ആദ്യ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ശ്രീ. ബി. വിജയൻ നായർ പരിപാടിക്ക് നേതൃത്വം നൽകി. യോഗാനന്തരം വിശി ഷ്ടാതിഥികൾ സ്‌കൂൾ പരിസരത്ത് ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.
'''June 27 - 'നന്മയുടെ ഒരു പിടി അരി' 'നന്മയുടെ ഒരു രൂപ പദ്ധതി'''
<p | |||
സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കോവളം നിയോജക മണ്ഡലം ശ്രീ. വിൻസെൻറ് നിർവഹിച്ചു. മൂന്നാം ക്ലാസ്സിലെ അതിരയ്ക് ആദ്യ ചികിൽസാ സഹായം നൽകി നന്മയുടെ ഒരു രൂപ പദ്ധതി ഉദ്ഘാടനം ചെയ്തു.
'''June 29 - Doctor's Day'''
ഡോക്‌ടേഴ്‌സ് ദിനത്തിനോടനുബന്ധിച്ച് ഡോ.അഖിൽ മാത്യുവിനേയും ഡോ. ആര്യ അഖിലിനെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
'''July 24, 25 - കായിക മത്സരങ്ങൾ'''
പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് ട്രോഫി താരം ശ്രീ. ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് നല്ല പാഠം ഏറോബിക്‌സ് ടീം അംഗങ്ങൾ ഏറോബിക്‌സ് അവതരിപ്പിച്ചു. ജൂലൈ 24 ന് വോളിബോൾ മത്സരങ്ങളും ജൂലൈ 25 ന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ വച്ച് വിവിധ മത്സരങ്ങളും നടത്തപ്പെട്ടു.
'''July 26 - ലോക പ്രകൃതിസംരക്ഷണ ദിനം'''
നെയ്യാറ്റിൻകര എ.ഇ.ഒ ശ്രീ. ബാബുരാജ് സാർ ഉദ്ഘാടന കർമ്മം നിർവഹിച്ച് ആഗോളതാപന പ്രത്യാഘാതത്തെ കുറിച്ച് സന്ദേശം നൽകി. നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെയും ഔഷധസസ്യ സംരക്ഷണത്തിന്റെയും ഉദ്ഘാടന കർമ്മവും തദവസരത്തിൽ നിർവഹിച്ചു.
== | '''August 2,3 - യുവജനോൽസവം '''
കലാകാരനും നിയമസഭാ ജീവനക്കാരനുമായ ശ്രീ.തങ്കരാജ് ഉദ്ഘാടനം ചെയ്‌തു.വിവിധ മത്സരങ്ങൾ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
'''August 6 - ഹിരോഷിമ ദിനം'''
ബി.ആർ.സി. ട്രെയിനർ ശ്രീ.ജോൺ സാറിൻറെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആഘോഷിച്ചു.തദവസരത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സമാധാന പ്രാവിനെ പറത്തുകയും ചെയ്‌തു.
[[File:HIR1.jpg|thumb|none|220px| സഡാക്കോയുടെ ജീവിതം കുട്ടികളോട് പങ്കുവെക്കുന്ന നെയ്യാറ്റിൻകര ബി ആർ സി പരിശീലകനായ ജോൺ സാർ]]
[[File:HIR2.jpg|thumb|none|300px|2018 ൽ ലഭിച്ച മനോരമ നല്ല പാഠം പുരസ്‌കാരം ബി.ആർ.സി.പരിശീലകനായ ജോൺ സാറിൽ നിന്നും ഏറ്റു വാങ്ങുന്നു.]]
[[File:HIR 3.jpg|thumb|none|500px|ഹിരോഷിമ ദിനത്തെ കുറിച്ച് തത്സമയ ക്വിസ് ]]
[[File:HIR4.jpg|thumb|none|500px|ഹിരോഷിമ ദിനത്തിൽ പ്രധാന അദ്ധ്യാപിക വെള്ളരിപ്രാവിനെ ആകാശനീലിമയിലേക്ക് പറത്തുന്നു ]]
[[File:HIR5.jpg|thumb|none|320px|ഹിരോഷിമ ദിനത്തിൽ സഡാക്കോയുടെ കൊക്കുകൾ ഉയർത്തി വിശിഷ്ട അതിഥികൾക്കൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന കുട്ടികൾ ]]
[[File:HIR6.jpg|thumb|none|230px|ഹിരോഷിമ ദിനത്തിൽ സഡാക്കോയുടെ കൊക്കുകൾ ഉയർത്തി വിശിഷ്ട അതിഥികൾക്കൊപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്ന വിശിഷ്ടാതിഥികൾ ]]
'''August 8 - മേളകൾ'''
[[File:WE1.jpg|thumb|none|380px]]
[[File:WE2.jpg|thumb|none|380px ]]
[[File:WE3.jpg|thumb|none|380px ]]
[[File:WE4.jpg|thumb|none|420px ]]
[[File:WE5.jpg|thumb|none|420px ]]
[[File:WE6.jpg|thumb|none|320px ]]
പ്രവൃത്തിപരിചയം, മാത്‍സ്, സോഷ്യൽ സയൻസ്, സയൻസ് മേളകളുടെ സ്‌കൂൾ തല മത്സരങ്ങൾ നടത്തപ്പെട്ടു.
'''August 9 - ലോക പുനരുപയോഗദിനം''' | |||
[[File:RC1.jpg|thumb|none|410px]]
[[File:RC2.jpg|thumb|none|350px ]]
[[File:RC4.jpg|thumb|none|400px ]]
ലോക പുനരുപയോഗദിനത്തിൻ്റെ ബി.ർ.സി. തല ഉദ്ഘാടന കർമ്മം സെൻറ് ഹെലെൻസിൽ വച്ച് നിർവ്വഹിക്കപെട്ടു . ഡിസ്‌ട്രിക്‌ട് പ്രോഗ്രാം ഓഫിസർ ശ്രീ. ശ്രീകുമാർ മുഖ്യ പ്രഭാഷണം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രവി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. സന്തോഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീ.വിൽഫ്രഡ്,ചാണി വാർഡ് മെമ്പർ ശ്രീമതി. പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ മികച്ച വിജയത്തിന് പിന്തുണയായ സി. ഷിജ ജേക്കബിനെ വിശിഷ്ട വ്യക്തികൾ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഉപജില്ല സയൻസ് സെമിനാറിന് രണ്ടാം സ്ഥാനം നേടിയ ജിഷ ബിജുവിന് ഉപഹാരം നൽകി.
'''August 15 - സ്വാതന്ത്ര്യദിനം '''
[[File:ID 1.jpg|thumb|none|450px|എസ് .പി.സി. പരേഡ് ]]
[[File:ID 3.jpg|thumb|none|340px|സ്വാതന്ത്യദിന പരിപാടികൾ ]]
[[File:ID 4.jpg|thumb|none|360px|പേപ്പർ പതാക നിർമ്മിക്കൽ]]
പതാക ഉയർത്തൽ, എസ്.പി.സി.പരേഡ് എന്നിവ സംഘടിപ്പിച്ചു. പൂവാർ സി. ഐ. സല്യൂട്ട് സ്വീകരിച്ചു.വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.
'''September 2'''
എസ്.പി.സി. കേഡറ്സും മൂന്ന് അധ്യാപികമാരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
'''September 5'''
[[File:teachers 3.jpg|thumb|none|450px|ഗുരു വന്ദനം]]
[[File:teachers 4.jpg|thumb|none|450px|ഗുരു വന്ദനം]]
[[File:teachers 5.jpg|thumb|none|450px|ഗുരു വന്ദനം]]
[[File:teachers 1.jpg|thumb|none|400px|അധ്യാപക ദിനത്തിൽ കുട്ടികളുടെ പരിപാടി]]
[[File:teachers 2.jpg|thumb|none|400px|അധ്യാപക ദിനത്തിൽ കുട്ടികളുടെ പരിപാടി]]
[[File:teachers 6.jpg|thumb|none|450px|അധ്യാപകദിന കാർഡ് നിർമ്മാണം ]]
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * എസ്. പി. സി. | ||
* ബാന്റ് ട്രൂപ്പ് | * സ്കൗട്ട് & ഗൈഡ്സ് | ||
* ക്ലാസ് മാഗസിൻ | * ജെ.ആർ.സി. | ||
* | * ബാന്റ് ട്രൂപ്പ് | ||
* | * ക്ലാസ് മാഗസിൻ | ||
* പതിപ്പുകൾ | |||
* ചുവർപത്രങ്ങൾ | |||
* ക്വിസ്സ് മത്സരങ്ങൾ | |||
* ബാലസഭ | |||
* സർഗ്ഗവേള | |||
* റോളർ സ്കേറ്റിങ്ങ് | |||
* കരാട്ടെ | |||
* [[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]] | |||
==മറ്റു പ്രവർത്തനങ്ങൾ == | ==മറ്റു പ്രവർത്തനങ്ങൾ == | ||
</ | '''ഹരിതസേന'''
നെയ്യാറ്റിൻകര ബി.ആർ.സിയിലെ ലേഖ ടീച്ചർ വിദ്യാലയ ഹരിതസേന രൂപീകരിക്കാൻ നേതൃത്വം നൽകി.ഹരിത സേനയിലേക്ക് ഓരോ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ തെരെഞ്ഞെടുത്തു. സ്കൂൾ ഹരിതസേന നിയമാവലി തയ്യാറാക്കി എല്ലാ ക്ലാസുകളിലും ഒട്ടിച്ചു. ഹരിതസേന അംഗങ്ങൾ ക്ലാസ് ശുചിത്വം, സ്കൂൾ ശുചിത്വം എന്നിവ പരിശോധിക്കുന്നു.
'''കുട്ടനാടിന് കൈതാങ്ങ് '''
[[File:FR4.jpg|thumb|none|400px]]
[[File:FR5.jpg|thumb|none|400px ]]
എസ്.പി.സി, നല്ല പാഠം, മാതൃഭൂമി സീഡ് ക്ലബ് ഇവയുടെ ആഭിമുഖ്യത്തിൽ ആവശ്യ വസ്തുക്കളുടെ ശേഖരണം നടന്നു.
[[File:CHENGA 1.jpg|thumb|none|300px]]
[[File:CHENGA 2.jpg|thumb|none|300px ]]
സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ആറു ക്യാമ്പുകളിലായി ആവശ്യ വസ്തുക്കൾ വിതരണം ചെയ്തു.
[[File:BRC 1.jpg|thumb|none|400px]]
[[File:BRC 2.jpg|thumb|none|400px ]]
ബി. ആർ.സി. തലത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണത്തിൽ നാല് സിസ്‌റ്റേഴ്സും ഒരു ടീച്ചറും പങ്കാളികളായി.
[[File:SPC 1.jpg|thumb|none|355px]]
[[File:SPC 2.jpg|thumb|none|445px ]]
[[File:SPC 3.jpg|thumb|none|160px ]]
SPC Cadetsഉം മൂന്ന് അധ്യാപകരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
[[File:FR 1.jpg|thumb|none|355px]]
[[File:FR 2.jpg|thumb|none|355px ]]
[[File:FR 3.jpg|thumb|none|355px ]]
ഓലത്താന്നി, തിരുപുറം, വട്ടവിള ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, ആവശ്യസാധനങ്ങൾ , തുണിത്തരങ്ങൾ എത്തിക്കുന്നു. | |||
'''ടാലെൻറ് ലാബ്'''
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി പ്രാവീണ്യമുള്ള അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, കലാകാരൻമാർ വിദ്യാർത്ഥി പ്രതിഭകൾ എന്നിവരുടെ സേവനം ലഭ്യമാക്കി ടാലെൻറ് ലാബ് പ്രവർത്തിക്കുന്നു. കഴിവുകളുടെ പ്രകടനവേദികൾ ലഭ്യമാക്കി അവസരങ്ങൾ ഒരുക്കുക വഴി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു. | |||
'''Hello English'''
ഇംഗ്ലീഷ് ഭാഷയിൽ താല്‌പര്യം വളർത്താൻ ഹെലോ ഇംഗ്ലീഷ് പാക്കേജ് പ്രയോജനപ്പെടുത്തുന്നു. Blossoms എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ പ്രവർത്തനങ്ങളുടെ പ്രകടനവേദികൾ മാസത്തിൽ ഒരു ദിവസം സംഘടിപ്പിക്കുന്നു. | |||
==മികവുകൾ == | |||
[[File:NP3.jpg|thumb|none|450px|നല്ലപാഠം എ പ്ലസ് പുരസ്‌കാരം സെൻറ് ഹെലെൻസിന്]]
==വാർത്തകളിൽ == | |||
[[File:VARTHA 1.jpg|thumb|none|380px]]
[[File:VARTHA 2.jpg|thumb|none|400px ]]
[[File:VARTHA 3.jpg|thumb|none|210px ]]
[[File:VARTHA 4.jpg|thumb|none|400px ]]
[[File:VARTHA5.jpg|thumb|none|280px ]]
[[File:VARTHA6.jpg|thumb|none|200px ]]
[[File:VARTHA7.jpg|thumb|none|320px ]]
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
FRANCISCAN MISSIONARIES OF MARY
| FRANCISCAN MISSIONARIES OF MARY
മാനേജർ : റവ. സി. ലാലി എഫ്.എം.എം | മാനേജർ : റവ. സി. ലാലി എഫ്.എം.എം | ||
വരി 83: | വരി 283: | ||
*റവ.ഫാദർ പോൾ | *റവ.ഫാദർ പോൾ | ||
*റവ.ഫാദർ. ദീപക് | *റവ.ഫാദർ. ദീപക് | ||
റോയി സ്റ്റീഫെൻ ( | *റവ. ഫാദർ.ബിനു | ||
*റവ. ഫാദർ.റോജൻ റോബർട്ട് | |||
ശ്രീ.റോയി സ്റ്റീഫെൻ (ശാസ്ത്രജ്ഞൻ), | |||
ശ്രീമതി.ലീല (ജില്ലാ ട്രഷറീ ഓഫീസർ), | ശ്രീമതി.ലീല (ജില്ലാ ട്രഷറീ ഓഫീസർ), | ||
ഡോ. റീന ശാന്തം, | ഡോ. റീന ശാന്തം, | ||
ശ്രീമതിമരിയ ഷീല (പ്രിൻസിപ്പാൾ,പി.കെ . എച്ച്. എസ്, | |||
ശ്രീമതി. റോസ്സമ്മ (എക്സിക്യൂട്ടീവ് , എൻങീനീയർ) , | ശ്രീമതി. റോസ്സമ്മ (എക്സിക്യൂട്ടീവ് , എൻങീനീയർ) , | ||
ശ്രീ. ലിബീൻ (എം. ടെക്), | ശ്രീ. ലിബീൻ (എം. ടെക്), | ||
വരി 100: | വരി 301: | ||
ശ്രീ. ലിജൊ (അഡ്വക്കേറ്റ്), | ശ്രീ. ലിജൊ (അഡ്വക്കേറ്റ്), | ||
ശ്രീ.വിനോദ് വൈശാഖി (കവി), | ശ്രീ.വിനോദ് വൈശാഖി (കവി), | ||
ശ്രീ.അനിൽ ജോസ് ( | ശ്രീ.അനിൽ ജോസ് (വില്ലേജ് ഓഫീസർ) | ||
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം അതിരൂപത നിയുക്ത ആർച്ച്ബിഷപ്പുമായ റവ. ഡോ. തോമസ് നെറ്റോ പിതാവിന് പ്രാർത്ഥനാശംസകൾ നേരുന്നു | |||
[[File:44014 2022 Arch Bishop.jpeg|thumb|none|450px]]
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | *തിരുവനന്തപുരം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat= 8.3436502|lon=77.0509225 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> |
22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം | |
വിലാസം | |
ലൂർദിപുരം കാഞ്ഞിരംകുളം പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0471 2261231 |
ഇമെയിൽ | sthelenghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44014 (സമേതം) |
യുഡൈസ് കോഡ് | 32140700603 |
വിക്കിഡാറ്റ | Q64037803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാഞ്ഞിരംകുളം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 650 |
പെൺകുട്ടികൾ | 687 |
ആകെ വിദ്യാർത്ഥികൾ | 1337 |
അദ്ധ്യാപകർ | 54 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ എൽസമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ബെയ്‌സിൽ ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ കാഞ്ഞിരംകുളം പഞ്ചായത്തിലെ പ്രകൃതി മനോഹരമായ ഒരു പ്രദേശമാണ് ലൂർദ്ദിപുരം. 1940-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെൻറ് ഹെലൻസ് ജി.എച്ച്.എസ്സ് എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.
സ്‌കൂൾ പ്രവർത്തനങ്ങൾ 2018-19
June 1 - സ്‌കൂൾ പ്രവേശനോൽസവം
കാഞ്ഞിരംകുളം പഞ്ചായത്ത് തല സ്‌കൂൾ പ്രവേശനോൽസവം ഉത്‌ഘാടനം സെൻറ് ഹെലെൻസിൽ നടത്തപ്പെട്ടു.നവാഗതരെ അക്ഷരകിരീടം ചൂടി സ്വീകരിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി ഉത്‌ഘാടനം ചെയ്തു. ലൂർദുപുരം ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാൽ , ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി , ലോക്കൽ മാനേജർ സി. ലാലി എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രവേശനഗാനം ചടങ്ങിന് മാറ്റു കൂട്ടി. ബാഗും, പഠന ഉപകരണങ്ങളും, മധുരവും നവാഗതർക്ക് നൽകി. എസ്.എസ്.എൽ.സി എ പ്ലസ് വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. 100 % വിജയം നേടിയ സ്കൂളിനെ ഏവരും അഭിനന്ദിച്ചു.
June 5 - പരിസ്ഥിതി ദിനാഘോഷം
പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാഞ്ഞിരംകുളം ആനന്ദ കലാകേന്ദ്രം ഡയറക്ടർ ശ്രീ.കാഞ്ഞിരംകുളം വിൻസെൻറ് (ചിത്രകാരൻ,പരിസ്ഥിതി സ്‌നേഹി ) ബ്ലാക്ക് ബോർഡിൽ നിമിഷനേരം കൊണ്ട് ചിത്രം വരച്ച് യോഗം ഉത്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിന്ദു വിത്ത് വിതരണ ഉത്‌ഘാടനം നിർവഹിച്ചു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. രവി സ്കൂൾ പരിസരത്ത് വ്യക്ഷതൈ നട്ടു. സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, എക്കോ ക്ലബ്, സീഡ് ക്ലബ് എന്നിവയുടെ ഔപചാരിക ഉത്‌ഘാടന കർമ്മം നിർവഹിച്ചു. Season Watch ((സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന) മത്സരത്തിൽ സംസ്ഥാന തലത്തിൽ ലഭിച്ച ഒന്നാം സ്ഥാനത്തിനുള്ള സമ്മാനങ്ങൾ Oversear ശ്രീ.ഗിരിപ്രസാദ് കൈമാറി. Love Plastic പദ്ധതിയുടെ ഭാഗമായി ടിൻ ഷീറ്റിൽ നിർമ്മിച്ച ഡസ്റ്റ് ബിൻ, വേസ്റ്റ് ബാസ്‌കറ്റ്, പ്ലാസ്റ്റിക് നിക്ഷേപിക്കാനുള്ള തുണി സഞ്ചി എന്നിവ ഓരോ ക്ലാസുകൾക്കും നൽകി.
June 19 - വായനാദിനം (വായനാവാരാഘോഷം June 19 മുതൽ 24 വരെ)
ഹ്രസ്വ ചലച്ചിത്രകാരനും സാഹിത്യപ്രവർത്തകനുമായ ശ്രീ. ഗിരീഷ് പരുത്തിമഠം ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാൽ, ചാണി വാർഡ് മെമ്പർ ശ്രീമതി പ്രസന്നകുമാരി എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ശ്രീ.ഗിരീഷ് പരുത്തിമഠം വിദ്യാർത്ഥികളുമായി സംവദിച്ചു.വായനാവാരാഘോഷത്തോടനുബന്ധിച്ച് വായന മൽസരം, നിമിഷ പ്രസംഗം, വായനകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു.
June 26 - ലഹരിവിരുദ്ധദിനം, മരുവൽക്കരണവിരുദ്ധദിനം
അഗ്രിഫ്രണ്ട്‌സ് കൃഷിപാഠം പദ്ധതിയുടെയും വിതുര രോഹിണി കൾച്ചറൽ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെട്ടു. രോഹിണി കൾച്ചറൽ വേദി ചെയർമാൻ ശ്രീ.ബി.വിജയൻ നായറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ബി.പി.ഒ ഡോ.സന്തോഷ്‌കുമാർ യോഗം ഉദ്ഘാടനം ചെയ്തു. 'ഒരു പന്തും ഒത്തിരിയേറെ കാർഷിക വിഭവങ്ങളും' എന്ന പേരിൽ രോഹിണി കൾച്ചറൽ പ്രവർത്തകരായ ശ്രീ.ചാൽ, ചന്തു എന്നിവർ ഏകാങ്ക നാടകം അവതരിപ്പിച്ചു. 'ലഹരിക്കെതിരെ ഒരു ഗോൾ ' എന്ന പേരിൽ ഫുട്‍ബോൾ മത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.എൽസമ്മ ആദ്യ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ശ്രീ. ബി. വിജയൻ നായർ പരിപാടിക്ക് നേതൃത്വം നൽകി. യോഗാനന്തരം വിശി ഷ്ടാതിഥികൾ സ്‌കൂൾ പരിസരത്ത് ജൈവ കൃഷി ഉദ്ഘാടനം ചെയ്തു.
June 27 - 'നന്മയുടെ ഒരു പിടി അരി' 'നന്മയുടെ ഒരു രൂപ പദ്ധതി
<p
സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കോവളം നിയോജക മണ്ഡലം ശ്രീ. വിൻസെൻറ് നിർവഹിച്ചു. മൂന്നാം ക്ലാസ്സിലെ അതിരയ്ക് ആദ്യ ചികിൽസാ സഹായം നൽകി നന്മയുടെ ഒരു രൂപ പദ്ധതി ഉദ്ഘാടനം ചെയ്തു.
June 29 - Doctor's Day
ഡോക്‌ടേഴ്‌സ് ദിനത്തിനോടനുബന്ധിച്ച് ഡോ.അഖിൽ മാത്യുവിനേയും ഡോ. ആര്യ അഖിലിനെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
July 24, 25 - കായിക മത്സരങ്ങൾ
പി.റ്റി.എ പ്രസിഡന്റ് ശ്രീ ജോസ് ലാലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സന്തോഷ് ട്രോഫി താരം ശ്രീ. ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് നല്ല പാഠം ഏറോബിക്‌സ് ടീം അംഗങ്ങൾ ഏറോബിക്‌സ് അവതരിപ്പിച്ചു. ജൂലൈ 24 ന് വോളിബോൾ മത്സരങ്ങളും ജൂലൈ 25 ന് കാഞ്ഞിരംകുളം സ്റ്റേഡിയത്തിൽ വച്ച് വിവിധ മത്സരങ്ങളും നടത്തപ്പെട്ടു.
July 26 - ലോക പ്രകൃതിസംരക്ഷണ ദിനം
നെയ്യാറ്റിൻകര എ.ഇ.ഒ ശ്രീ. ബാബുരാജ് സാർ ഉദ്ഘാടന കർമ്മം നിർവഹിച്ച് ആഗോളതാപന പ്രത്യാഘാതത്തെ കുറിച്ച് സന്ദേശം നൽകി. നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെയും ഔഷധസസ്യ സംരക്ഷണത്തിന്റെയും ഉദ്ഘാടന കർമ്മവും തദവസരത്തിൽ നിർവഹിച്ചു.
August 2,3 - യുവജനോൽസവം
കലാകാരനും നിയമസഭാ ജീവനക്കാരനുമായ ശ്രീ.തങ്കരാജ് ഉദ്ഘാടനം ചെയ്‌തു.വിവിധ മത്സരങ്ങൾ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു.
August 6 - ഹിരോഷിമ ദിനം
ബി.ആർ.സി. ട്രെയിനർ ശ്രീ.ജോൺ സാറിൻറെ നേതൃത്വത്തിൽ ഹിരോഷിമ ദിനം ആഘോഷിച്ചു.തദവസരത്തിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും സമാധാന പ്രാവിനെ പറത്തുകയും ചെയ്തു.
August 8 - മേളകൾ
പ്രവൃത്തിപരിചയം, മാത്‍സ്, സോഷ്യൽ സയൻസ്, സയൻസ് മേളകളുടെ സ്‌കൂൾ തല മത്സരങ്ങൾ നടത്തപ്പെട്ടു.
August 9 - ലോക പുനരുപയോഗദിനം
ലോക പുനരുപയോഗദിനത്തിൻ്റെ ബി.ർ.സി. തല ഉദ്ഘാടന കർമ്മം സെൻറ് ഹെലെൻസിൽ വച്ച് നിർവ്വഹിക്കപെട്ടു . ഡിസ്‌ട്രിക്‌ട് പ്രോഗ്രാം ഓഫിസർ ശ്രീ. ശ്രീകുമാർ മുഖ്യ പ്രഭാഷണം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. ജോസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രവി ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. സന്തോഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് ചെയർമാൻ ശ്രീ.വിൽഫ്രഡ്,ചാണി വാർഡ് മെമ്പർ ശ്രീമതി. പ്രസന്നകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ മികച്ച വിജയത്തിന് പിന്തുണയായ സി. ഷിജ ജേക്കബിനെ വിശിഷ്ട വ്യക്തികൾ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഉപജില്ല സയൻസ് സെമിനാറിന് രണ്ടാം സ്ഥാനം നേടിയ ജിഷ ബിജുവിന് ഉപഹാരം നൽകി.
August 15 - സ്വാതന്ത്ര്യദിനം
പതാക ഉയർത്തൽ, എസ്.പി.സി.പരേഡ് എന്നിവ സംഘടിപ്പിച്ചു. പൂവാർ സി. ഐ. സല്യൂട്ട് സ്വീകരിച്ചു.വിവിധ മൽസരങ്ങളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.
September 2
എസ്.പി.സി. കേഡറ്സും മൂന്ന് അധ്യാപികമാരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
September 5
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി.
- സ്കൗട്ട് & ഗൈഡ്സ്
- ജെ.ആർ.സി.
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- പതിപ്പുകൾ
- ചുവർപത്രങ്ങൾ
- ക്വിസ്സ് മത്സരങ്ങൾ
- ബാലസഭ
- സർഗ്ഗവേള
- റോളർ സ്കേറ്റിങ്ങ്
- കരാട്ടെ
- നേർകാഴ്ച
മറ്റു പ്രവർത്തനങ്ങൾ
ഹരിതസേന
നെയ്യാറ്റിൻകര ബി.ആർ.സിയിലെ ലേഖ ടീച്ചർ വിദ്യാലയ ഹരിതസേന രൂപീകരിക്കാൻ നേതൃത്വം നൽകി.ഹരിത സേനയിലേക്ക് ഓരോ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ തെരെഞ്ഞെടുത്തു. സ്കൂൾ ഹരിതസേന നിയമാവലി തയ്യാറാക്കി എല്ലാ ക്ലാസുകളിലും ഒട്ടിച്ചു. ഹരിതസേന അംഗങ്ങൾ ക്ലാസ് ശുചിത്വം, സ്കൂൾ ശുചിത്വം എന്നിവ പരിശോധിക്കുന്നു.
കുട്ടനാടിന് കൈതാങ്ങ്
എസ്.പി.സി, നല്ല പാഠം, മാതൃഭൂമി സീഡ് ക്ലബ് ഇവയുടെ ആഭിമുഖ്യത്തിൽ ആവശ്യ വസ്തുക്കളുടെ ശേഖരണം നടന്നു.
സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ആറു ക്യാമ്പുകളിലായി ആവശ്യ വസ്തുക്കൾ വിതരണം ചെയ്തു.
ബി. ആർ.സി. തലത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണത്തിൽ നാല് സിസ്‌റ്റേഴ്സും ഒരു ടീച്ചറും പങ്കാളികളായി.
SPC Cadetsഉം മൂന്ന് അധ്യാപകരും ദുരിത ബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ഓലത്താന്നി, തിരുപുറം, വട്ടവിള ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, ആവശ്യസാധനങ്ങൾ , തുണിത്തരങ്ങൾ എത്തിക്കുന്നു.
ടാലെൻറ് ലാബ്
കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുന്നതിനായി പ്രാവീണ്യമുള്ള അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, കലാകാരൻമാർ വിദ്യാർത്ഥി പ്രതിഭകൾ എന്നിവരുടെ സേവനം ലഭ്യമാക്കി ടാലെൻറ് ലാബ് പ്രവർത്തിക്കുന്നു. കഴിവുകളുടെ പ്രകടനവേദികൾ ലഭ്യമാക്കി അവസരങ്ങൾ ഒരുക്കുക വഴി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നു.
Hello English
ഇംഗ്ലീഷ് ഭാഷയിൽ താല്‌പര്യം വളർത്താൻ ഹെലോ ഇംഗ്ലീഷ് പാക്കേജ് പ്രയോജനപ്പെടുത്തുന്നു. Blossoms എന്ന പേരിൽ ഇംഗ്ലീഷ് ഭാഷാ പ്രവർത്തനങ്ങളുടെ പ്രകടനവേദികൾ മാസത്തിൽ ഒരു ദിവസം സംഘടിപ്പിക്കുന്നു.
മികവുകൾ
വാർത്തകളിൽ
മാനേജ്മെന്റ്
FRANCISCAN MISSIONARIES OF MARY
മാനേജർ : റവ. സി. ലാലി എഫ്.എം.എം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി. ആനി
സി. എസ്. മേരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ.ഫാദർ പോൾ
- റവ.ഫാദർ. ദീപക്
- റവ. ഫാദർ.ബിനു
- റവ. ഫാദർ.റോജൻ റോബർട്ട്
ശ്രീ.റോയി സ്റ്റീഫെൻ (ശാസ്ത്രജ്ഞൻ), ശ്രീമതി.ലീല (ജില്ലാ ട്രഷറീ ഓഫീസർ), ഡോ. റീന ശാന്തം, ശ്രീമതിമരിയ ഷീല (പ്രിൻസിപ്പാൾ,പി.കെ . എച്ച്. എസ്, ശ്രീമതി. റോസ്സമ്മ (എക്സിക്യൂട്ടീവ് , എൻങീനീയർ) , ശ്രീ. ലിബീൻ (എം. ടെക്), ശ്രീ.അനൂപ് മോഹൻ ( എം. ടെക്), ശ്രീ. വർഗ്ഗീസ്സ് (അസി. എൻങീനീയർ .കെ .എസ്. ഇ.ബി ശ്രീ. ഷിബു തോമസ് ( അസി. എൻങീനീയർ .കെ .എസ്. ഇ.ബി), ശ്രീമതി. സെറാഫീൻ (അഡ്വക്കേറ്റ്), ശ്രീമതി. ശാലിനി ജോൺ (അഡ്വക്കേറ്റ്), ശ്രീ. ദേവകുമാർ (അഡ്വക്കേറ്റ്), ശ്രീമതി.ഷെിൻ (അഡ്വക്കേറ്റ്), ശ്രീ. ലിജൊ (അഡ്വക്കേറ്റ്), ശ്രീ.വിനോദ് വൈശാഖി (കവി), ശ്രീ.അനിൽ ജോസ് (വില്ലേജ് ഓഫീസർ) നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം അതിരൂപത നിയുക്ത ആർച്ച്ബിഷപ്പുമായ റവ. ഡോ. തോമസ് നെറ്റോ പിതാവിന് പ്രാർത്ഥനാശംസകൾ നേരുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44014
- 1940ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ