സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/സ്പോർട്സ് ക്ലബ്ബ്
ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പ അഞ്ചാമത് ദേശീയ റോളർ നെറ്റഡ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും മലേഷ്യയിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്ത നമ്മുടെ സ്കൂൾ വിദ്യാർഥി റിനിൽ എൽ. ആർ ന് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.