സയൻസ് ക്ലബ് ഉദ്ഘാടനം

2020 21 അക്കാദമിക് വർഷത്തിലെ സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം വിപുലമായ ഓൺലൈൻ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു.