ഹലോ ഇംഗ്ലീഷ് വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി നടപ്പിലാക്കിയിട്ടുള്ള ഹലോ ഇംഗ്ലീഷ് പദ്ധതി യുടെ ഈ വർഷത്തെ ഉദ്ഘാടനം 05/01/2022 ന് നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൈറ്റ് വിക്ടേഴ്സ് ഫെയിം നിഷ ടീച്ചർ നിർവഹിച്ചു.