"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{Schoolwiki award applicant}}
{{prettyurl|St.Joseph's & St.Cyril's H S S West mangad}}
{{PHSSchoolFrame/Header}}
{{prettyurl|St.Joseph's & St.Cyril's H S S, West mangad}}
 
'''മങ്ങാട്  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്  ആന്റ്  സെന്റ്  സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ'''. സമൂഹത്തിൻറെ ഉന്നതരംഗത്ത് എത്തിയിട്ടുള്ള പലരെയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ നിരവധിയാണ്. സമൂഹത്തിലെയും വിദ്യാഭ്യാസമേഖലയിലേയും സങ്കീർണ്ണ ജടിലതകളിൽ പതറാതെ അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നല്ല നിലവാരമുള്ള സുവർണ്ണതാരം ആയി ഇന്നും ശോഭിച്ചു നിൽക്കുന്നു.
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
Schoolwiki സംരംഭത്തിൽ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
കടുപ്പിച്ചെഴുതുവാൻചെരിച്ചെഴുതുവാൻStrikeരണ്ടാംഘട്ട തലക്കെട്ട്Insert block of quoted textSmallInsert a tableLine breakതിരശ്ചീനരേഖ (മിതമായി മാത്രം ഉപയോഗിക്കുക)Insert hidden Commentവിക്കിരീതി അവഗണിക്കുകഎണ്ണമിട്ട പട്ടികഎണ്ണമിടാത്ത പട്ടികസൂചിക ചേർക്കുകവിക്കികണ്ണി ചേർക്കുവാൻപുറത്തേക്കുള്ള കണ്ണി (http:// എന്ന ഉപസർഗ്ഗം ചേർക്കാൻ ഓർമ്മിക്കുക)ചിത്രം ചേർക്കുവാ‍ൻമീഡിയയിലേക്ക് വിക്കി-കണ്ണി ചേർക്കുവാൻInsert a picture galleryഗണിതസൂത്രവാക്യം (LaTeX)SuperscriptSubscriptRedirect|
സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്|
പേര്=സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്‍|
സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്‍|
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
റവന്യൂ ജില്ല=തൃശൂർ|
സ്കൂൾ കോഡ്=24025|
സ്ഥാപിതവർഷം=1930|
സ്കൂൾ വിലാസം=സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്‍‍|
പിൻ കോഡ്=680542 |
സ്കൂൾ ഫോൺ=04885275550|
സ്കൂൾ ഇമെയിൽ=stjoseph.stcyrils@yahoo.com|
ഉപ ജില്ല=കുന്നംകുളം|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=‌എയ്ഡഡ് |
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!--ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=എൽ. പി|
പഠന വിഭാഗങ്ങൾ2= യു .പി|
പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്|
മാദ്ധ്യമം=മലയാളം‌ & ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=559|
പെൺകുട്ടികളുടെ എണ്ണം=390|
വിദ്യാർത്ഥികളുടെ എണ്ണം=949|
അദ്ധ്യാപകരുടെ എണ്ണം=38|
പ്രിൻസിപ്പൽ= ബിജി ജെകബ് |
പ്രധാന അദ്ധ്യാപകൻ=ജീജി വർഗ്ഗീസ് സി|
പി.ടി.ഏ. പ്രസിഡണ്ട്= പ്രമൊദ്|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ഗ്രേഡ്=5|
സ്കൂൾ ചിത്രം=24025_ST.JOSEPH'S 7 ST.CYRIL'S H S S WEST MANAGD.jpg‎|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


{{Infobox School
|സ്ഥലപ്പേര്=വെസ്റ്റ് മങ്ങാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24025
|എച്ച് എസ് എസ് കോഡ്=08176
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088236
|യുഡൈസ് കോഡ്=32070505801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം= സെൻറ് ജോസഫ്‌സ് ആൻഡ് സെൻറ് സിറിൾസ്  എച്ച് എസ് എസ്  വെസ്റ്റ് മങ്ങാട്
|പോസ്റ്റോഫീസ്=വെസ്റ്റ് മങ്ങാട്
|പിൻ കോഡ്=680542
|സ്കൂൾ ഫോൺ=04885 275550
|സ്കൂൾ ഇമെയിൽ=stjoseph.stcyrils@yahoo.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുന്നംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പോർക്കുളം പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=കുന്നംകുളം
|താലൂക്ക്=കുന്നംകുളം
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=514
|പെൺകുട്ടികളുടെ എണ്ണം 1-10=395
|വിദ്യാർത്ഥികളുടെ എണ്ണം 1-10=909
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=90
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=230
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ.സജു വർഗ്ഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെൻസി കെ. എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജിത പ്രജി 
|എം.പി.ടി.എ. പ്രസിഡണ്ട്= രാജി മണികണ്ഠൻ
|സ്കൂൾ ചിത്രം=24025_ST.JOSEPH'S 7 ST.CYRIL'S H S S WEST MANAGD.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==
                '''മങ്ങാട്   ഗ്രാമത്തിന്റെ   ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്   ആന്റ്  സെന്റ്   സിറിൽസ് ഹൈസ്കൂൾ. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ  ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു.
'''മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്   ആന്റ്  സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ'''. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ  ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു.
                                                    [[സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ചരിത്രം|'''കൂടുതൽ അറിയാൻ''']] ......
                  1930 ൽ സ്ഥാപിതമായ ഈ സ്കൂളിൽ പ്രാഥമിക ക്ളാസുകളിലായി 78 വിദ്യാർത്ഥികൾ പയ്യൂരെ വറതാശാൻ , വേപ്പിലെ കുഞ്ഞുണ്ണി മാഷ് എന്നിവരുടെ ശിക്ഷണത്തിൽ അധ്യയനമാരംഭിച്ചു. പ്രതിവർഷം ഓരോ ക്ളാസുകളായി ഉയർത്തിയ ഈ പാഠശാല 1935 ൽ 176  വിദ്യാർത്ഥികളായതോടെ ഒരു പൂർണ്ണ പ്രാഥമിക വിദ്യാലയം എന്ന സ്ഥാനത്തിനർഹമായി. 1943 വരെ 13 വർഷത്തോളം ശ്രീ .കെ .എെ .പീറ്ററിന്റെ മേനേജ്മെന്റിൻ കീഴിൽ ഊർജ്ജസ്വലമായി പ്രവർത്തനം തുടർന്നു. 1943 ൽ സ്കൂൾ മേനേജ്മെന്റ് സ്ഥാനം കുത്തൂർ കെ.ഒ.കുഞ്ഞാഞ്ഞു മാസ്റ്റർക്ക് കൈമാറി .
<gallery>
                  1981  ൽ അഭിവന്ദ്യ പിതാവ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് മേനേജ്മെന്റ് കൈമാറി. അദ്ദേഫത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1983 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർന്നു.1983 ൽ ഹൈസ്കൂളായതിനു ശേഷം  റവ.ഫാദർ ജോൺ ഇരുമേടായിരുന്നു പ്രധാനധ്യാപകൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1986 മാർച്ചിൽ ആദ്യത്തെ എസ്. എസ്. എൽ .സി. ബേച്ച് അഭിമാനകരമായി 100% വിജയം കൈവരിച്ചു.  
School10th batch.jpg|പഴയ School10th batch
 
Old syllabus.jpg|Old syllabus
                    1998 നവംബർ 3 ന് അഭിവന്ദ്യ പൗലോസ് മാർ പീലക്സിനോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹത്തിന്റെ മരണപത്രപ്രകാരം സ്കൂൾ മേനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. മോസ്റ്റ് റവ . ഗീവർഗ്ഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മേനേജർ സ്ഥാനം ഏറ്റെടുത്തു. 2003 ൽ  തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റൂപൂഴ  രൂപത സ്ഥാപിതമായപ്പോൾ മൂവാറ്റൂപൂഴ രൂപതാധ്യക്ഷ്യൻ  മോസ്റ്റ് റവ. ഡോക്ടർ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കൂറിലോസ് മെത്രാൻ തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസ്റ്റ് റവ. ഡോക്ടർ എബ്രഹാം മാർ യൂലിയോസ് തിരുമേനിയ്ക്ക് മേനേജർ സ്ഥാനം കൈമാറി.
Chapter52.jpg|Old syllabus
</gallery>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 63: വരി 83:
ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[സ്കൗട്ട്]]
[[ഗൈഡ്‍‍‍]]
* [[കരാട്ടെ]]
* [[റെഡ് ക്രോസ്]]
* [[ക്ലാസ് മാഗസിൻ]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[സ്മാർട്ട് ക്ലാസ്]]
<gallery>
<gallery>
 
School assemble.jpg|School assemble
Our shool.jpg|
</gallery>
</gallery>


<gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* [https://schoolwiki.in/sw/aswo സ്കൗട്ട്] [https://schoolwiki.in/sw/aswo ഗൈഡ്‍‍‍]


* [[കരാട്ടെ]]
* [https://schoolwiki.in/sw/at88 റെഡ് ക്രോസ്]
* [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
* [https://schoolwiki.in/sw/arv6 വിദ്യാരംഗം കലാ സാഹിത്യ വേദി]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/സ്മാർട്ട് ക്ലാസ്|സ്മാർട്ട് ക്ലാസ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


</gallery>
<gallery>
</gallery>
==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==


പരിസ്ഥിതി ദിനതൊടു അനിബന്ധിച് ഉധ്യാനം നിർമിക്കുന്നു
പരിസ്ഥിതി ദിനത്തോടു  അനിബന്ധിച് ഉധ്യാനം നിർമിക്കുന്നു
<gallery>
<gallery>
cb3f3d50-5ef0-422e-8cc5-51ce7f508fa1.jpg|പരിസ്ഥിതി ദിനo       
പ്രമാണം:Cb3f3d50-5ef0-422e-8cc5-51ce7f508fa1.jpg|പരിസ്ഥിതി ദിനം
 
 
 
</gallery>
</gallery>
<gallery>
<gallery>
വരി 103: വരി 114:
English teachers:Jensy k.s,Anju jose                     
English teachers:Jensy k.s,Anju jose                     


The English club works every particular day without absence.
“A foreign language is like a frail delicate muscle. If you don’t use it weakens”-Jhumpa Lahiri.
The English club gives different activities.At last year youth festival conducted English poetry,story writing,essay writing etc....
Last year youth festival in English story writing,Rnitu KC has the first and second,was taken by Abhiram R.The English
English being a foreign language always needs a special attention .keeping this in mind , even during  the pandemic times  the activities of English club was in full swing. Though the online classes acted as a slight barrier,we mangad to engage the students in this new platform.  
club gives different activities to children that will improves their language.
On the auspices of English club we conducted an online English fest (EFFELS) for the high school students. Competitions was conducted for the following events.


==SPORTS CLUB<font big 5>==
==SPORTS CLUB<font big 5>==
വരി 114: വരി 125:
</gallery>
</gallery>


==SCIENCE CLUB<font big 5>==
==SCIENCE<font big 5>==
<gallery>
<gallery>
Lab apparatus.jpg|ബിയോളജി പ്രോയോഗങ്ങൾക്കായി ഉഭയോഗിക്കുന ഉപകരണങ്ങൾ --1
Lab apparatus.jpg|ബിയോളജി പ്രോയോഗങ്ങൾക്കായി ഉഭയോഗിക്കുന ഉപകരണങ്ങൾ --1
Lab apparatus 2.jpg|കെമിസ്ട്രി പ്രയോഗങ്ങൾക്കായി  ഉപയോഗിക്കുന്ന  ഉപകരണങ്ങൾ --2
Lab apparatus 2.jpg|കെമിസ്ട്രി പ്രയോഗങ്ങൾക്കായി  ഉപയോഗിക്കുന്ന  ഉപകരണങ്ങൾ --2
</gallery>
</gallery>
ഫിസിക്സ്,ബയോളജി  ,കെമിസ്ട്രി പ്രവർത്തനങ്ങൾക്കു ഈ ലാബിനു
സൗകര്യമുണ്ട് .ശാസ്ത്ര മേളക്കായി മോഡലുകൾ നിര്മിക്കുവാനും
ഈ ലാബിനു സൗകര്യമുണ്ട്.കഴിഞ്ഞ വർഷം ശാസ്ത്ര മേളക്കായി
മോഡലുകൾ ഉണ്ടാക്കാൻ ഈ ലാബ് ഉപയോഗിച്ചിരുന്നു.പ്രവർത്തനങ്ങൾക്കുള്ള
ടെസ്റ്റ് ട്യൂബുകളും,ഫ്ലാസ്കുുമെല്ലാം ഇവിടെ ലഭ്യമാണ്.ലാബ് ഇപ്പോൾ നല്ല
രീതിയിൽ മുന്നോട്ടു പോകുന്നു.
സ്പേസ്  വീക്കിനോട് അനുബന്ധിച് സ്കൂളിൽ ക്വിസ് മത്സരവും
കുട്ടികൾക്ക് ചൊവ്വയിൽ ക്യൂരിയോസിറ്റി ലാൻഡ് ചെയ്തതും
കാണിച്ചുകൊടിത്തിരുന്നു,ഭൂമിയുടെ ചന്ദ്ര ഗ്രഹണവും സൂര്യ
ഗ്രഹണവും ,ആസ്ട്രോനട്ട് ചന്ദ്രനിൽ വണ്ടി ഓടിച്ചുo നടക്കുന്നതും
കാണിച്ചുകൊടുത്തു .അതു കണ്ടു അതിനോട് അനുബന്ധിച്ച ക്വിസ്
മത്സരമാണ് നടത്തിയത് . ഓരോ പെരിയഡുകൾ കഴിമ്പോൾ ഓരോ
രണ്ടു ക്ലാസ്സിലെ കുട്ടികളെ വിളിച്ചു കാണിച്ചു കൊടുത്തു .ഓരോ
വർഷവും വേറെ വേറെ ടീചെര്മാര്ക്കാണ് ഈ ഡ്യൂട്ടി കൊടുക്കുന്നത് .


ഈ വർഷത്തെ സയൻസ് വീക്ക് ഇൻചാർജ് :ജിഷ ജെ


==LITTLE KITES<font big 5>==
ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ കൂട്ടായ്മ 2017 ആണ് സ്ഥാപിച്ചത്.ക്വിസ് മത്സരം നടത്തുകയും  സെലെക്റ്റായ കുട്ടികൾക്കാണ് പരിശീലനവും മറ്റു പ്രവർത്തനങ്ങളും നൽകുന്നത്.എല്ലാ ബുധനാഴ്ചകളല്ലിനാണ് കൈറ്റ്സ് പരിശീലനവും,,പ്രവർത്തനങ്ങളും ചെയുന്നത്.സെനിയാഴ്ചകളിലും പരിശീലനം നടത്താറുണ്ട്.ലിറ്റിൽ കൈറ്റ്സ് ഇൻചാർജ ആയ ടീചെര്മാരുണ്ട്. ലിറ്റൽ കൈറ്റ്സ് ഇൻചാർജ്:ലിൻസി,സീമ, സ്‌കൂൾ ഐ.ടി കോർഡിനേറ്റർ:ജെൻസി കെ.സ് ലിറ്റൽ കിറ്റസിന്റെ കോർസിനും മറ്റു കാര്യങ്ങൾക്കും ലിറ്റൽ കൈറ്റ്സ് ഇൻചാർജായ ടീച്ചേഴ്‌സാണ് പോവുക<font bold>.
<gallery>
Kites.jpg|
IT leaders teaching.jpg|
Kite students.jpg|
24025 digital magazine.jpeg|for seeing the magazine scan the qr code
</gallery>


==LITTLE KITES<font big 5>==
==SCHOOL CLEANING<font big 5>==
കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ ശേഷം നമ്മുടെ സ്കൂളിലെ
ടീച്ചർമാർ എല്ലാം സ്കൂൾ വൃത്തിയാക്കി.
സ്കൂളിലെ ടീച്ചർമാരും മറ്റു പണിക്കാരും ചേർന്നാണ് സ്‌ക്കൂൾ വൃത്തിയാക്കിയത്. പത്താം ക്ലാസ്സിൽ വെള്ളം കയറിയിരുന്നു .
പത്തിലെ എല്ലാ ഡിവിഷനുകളും വൃത്തിയാക്കി .സ്കോളിന്റെ
പരിസ്‌ത്രത്തുള്ള വലുതായ പുല്ലുകൾ പറിച്ചു വൃത്തിയാക്കി .
പത്തിലെ എല്ലാ ഡിവിഷനുകളും ടീചെര്മാരാണ് വൃത്തിയാക്കിയത് .
 
==ഓണാഘോഷം<font big 5>==
<gallery>
ഓണാഘോഷം school.jpg|ഓണാഘോഷം school
</gallery>


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 132: വരി 177:
|-
|-
|1935-1972
|1935-1972
| കെ.കെ. ഇട്ടൂപ്പ്
| കെ. കെ. ഇട്ടൂപ്പ്
|-
|-
|1972-1977
|1972-1977
| കെ.പി  സൂസന്ന   
| കെ. പി  സൂസന്ന   
|-
|-
|1977-1983
|1977-1983
| കെ.പി. മാത്തിരി
| കെ. പി. മാത്തിരി
|-
|-
|1983-1986
|1983-1986
|ഫാ . ജോൺ   ഇരുമേട  
|ഫാ . ജോൺ ഇരുമേട  
|-
|-
|1986-1993
|1986-1993
|സി.ജെ. പീറ്റർ
|സി. ജെ. പീറ്റർ
|-
|-
|1993-2002
|1993-2002
|എം.റ്റി.ആന്റണി
|എം. റ്റി. ആന്റണി
|-
|-
|2002-2007
|2002-2007
വരി 153: വരി 198:
|-
|-
|2007-2008
|2007-2008
|സില്ല .കെ.ഇട്ടൂപ്പ്
|സില്ല കെ. ഇട്ടൂപ്പ്
|-
|-
|2008-2011
|2008-2011
|മോഹിനി .കെ.പി
|മോഹിനി കെ. പി.
|-
|-
|2011-2015
|2011-2015
 
|കെ. ഐ.  ലില്ലി
|കെ എെ ലില്ലി
 
|
|-
|-
|2015-2019
|2015-2019
 
|ജീജി വർഗ്ഗീസ് സി.
|ജീജി വർഗ്ഗീസ് സി
|
|
|-
|-
|
|2019-2022
|
|മേഴ്‌സി സി. ആർ.
|-
|-
|
|-
|
|-
|
|
|-
|
|
|-
|
|
|-
|
|
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പൗലോസ്  മാർ  മിലിത്തിയോസ്(ശ്രേഷ്ഠ  കാതോലിക്കാബാവ)   
*പൗലോസ്  മാർ  മിലിത്തിയോസ്(ശ്രേഷ്ഠ  കാതോലിക്കാബാവ)   
<gallery>
Old student.jpg|old student
</gallery>
പൗലോസ് മാർ മിലിത്തിയോസ് സ്രേഷ്ട കാതോലിക്ക ഭാവ നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .അദ്ദേഹം നമ്മുടെ സ്കൂളിലെ സ്മാർട്ട്
ക്ലാസ്സിന്റെ ഉത്ഘാടനത്തിനായി വന്നതാണ് .
*
*
*


*
<gallery>
West mangad.png|for more details scan QR code click the link
</gallery>
 
<gallery>
GoogleMaps.jpeg|സ്കൂൾ കാണുന്നതിന് വേണ്ടി qr കോഡ് സ്കാൻ ചെയ്യുക click the link
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കുന്നംകുളം  നഗരത്തിൽ നിന്നും  ഏകദേശം നാല് കിലോമീററർ അകലെയായി  സ്ഥിതിചെയ്യുന്നു         
* കുന്നംകുളം  നഗരത്തിൽ നിന്നും  ഏകദേശം നാല് കിലോമീററർ അകലെയായി  സ്ഥിതിചെയ്യുന്നു         
|----
*
{{#multimaps:10.6767763,76.0493159|zoom=15}}


|}
{{#multimaps:10.67707,76.05157|zoom=18}}
|}
<googlemap version="0.9" lat="10.699406" lon="76.061096" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
(S) 10.680176, 76.04805
west  magad school
10.683213, 76.050625, west  mangad
school  compound
</googlemap>


<!--visbot  verified-chils->
<!--visbot  verified-chils->-->
==സ്വാതന്ത്ര്യദിനാഘോഷം 2023-24==
സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് എച്ച് എസ് എസ് ,സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആചരിച്ചു.വിദ്യാലയത്തിലെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തിക്കൊണ്ട് 75 -)o സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.കുട്ടികൾ ഗാന്ധി ചിത്രങ്ങൾ വരയ്ക്കുകയും ഗാന്ധി മരം എന്ന പേരിൽ ഒരു ഫലവൃക്ഷ തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.ക്വിസ് മത്സരം, കൊളാഷ് മത്സരം ,ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിച്ചു.പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി.ഓഗസ്റ്റ് 15ന് പ്രിൻസിപ്പൽ , പ്രധാന അധ്യാപിക എന്നിവർ ചേർന്ന് 9 മണിക്ക് തന്നെ പതാക ഉയർത്തി.അന്നേദിവസം ദേശഭക്തിഗാനം, കരാട്ടെ വാരിയേഴ്സ് ഡിസ്പ്ലേ ,പ്രസംഗം ,നൃത്തം ,ഫാൻസി ഡ്രസ്സ്, ഫ്ലാഷ് മോബ് മുതലായ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തുകൊണ്ടുള്ള സൈക്കിൾ റാലിയോടെയാണ് പരിപാടികൾ അവസാനിച്ചത്.

15:42, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ. സമൂഹത്തിൻറെ ഉന്നതരംഗത്ത് എത്തിയിട്ടുള്ള പലരെയും സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. അവരിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ നിരവധിയാണ്. സമൂഹത്തിലെയും വിദ്യാഭ്യാസമേഖലയിലേയും സങ്കീർണ്ണ ജടിലതകളിൽ പതറാതെ അഭിവൃദ്ധിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം നല്ല നിലവാരമുള്ള സുവർണ്ണതാരം ആയി ഇന്നും ശോഭിച്ചു നിൽക്കുന്നു.


സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്
വിലാസം
വെസ്റ്റ് മങ്ങാട്

സെൻറ് ജോസഫ്‌സ് ആൻഡ് സെൻറ് സിറിൾസ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
,
വെസ്റ്റ് മങ്ങാട് പി.ഒ.
,
680542
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04885 275550
ഇമെയിൽstjoseph.stcyrils@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24025 (സമേതം)
എച്ച് എസ് എസ് കോഡ്08176
യുഡൈസ് കോഡ്32070505801
വിക്കിഡാറ്റQ64088236
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്കുന്നംകുളം
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപോർക്കുളം പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ514
പെൺകുട്ടികൾ395
ആകെ വിദ്യാർത്ഥികൾ909
ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ230
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ.സജു വർഗ്ഗീസ്
പ്രധാന അദ്ധ്യാപികജെൻസി കെ. എസ്.
പി.ടി.എ. പ്രസിഡണ്ട്വിജിത പ്രജി
എം.പി.ടി.എ. പ്രസിഡണ്ട്രാജി മണികണ്ഠൻ
അവസാനം തിരുത്തിയത്
13-12-202324025
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മങ്ങാട്  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ്   ആന്റ്  സെന്റ്  സിറിൽസ് ഹയർ സെക്കണ്ടറി സ്കൂൾ. മങ്ങാട് സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് ഈ പ്രദേശത്ത് എഴുത്ത് പളളിക്കൂടങ്ങളും മറ്റു സംവിധാനങ്ങളും ചില സ്വകാര്യ വ്യക്തികളും നടത്തിയിരുന്നു. എയ്ഡഡ് സ്കൂൾ അനുവദിക്കുന്നതിനായി പലരും അപേക്ഷിക്കുകയും എന്നാൽ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.മത്തായി സർ സ്കൂളിന് ഏറ്റവും അനുയോജ്യമായ സ്ഥലം മണ്ടുമ്പാൽ മാത്തു മത്തായിയുടേതാണെന്ന് കാണുകയും 1930 ൽ  ഒരു എയ്ഡഡ് എലമെന്ററി സ്കൂൾ അനുവദിക്കുകയും ചെയ്തു.
                                                   കൂടുതൽ അറിയാൻ ......

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 നില കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും അപ്പർ പ്രൈമറിക്കും ലോവർ പ്രൈമറിക്കും മൂന്ന് കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും അപ്പർ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടു അനിബന്ധിച് ഉധ്യാനം നിർമിക്കുന്നു

ENGLISH CLUB

The English club is is now proccesing by our English teachers. English teachers:Jensy k.s,Anju jose

“A foreign language is like a frail delicate muscle. If you don’t use it weakens”-Jhumpa Lahiri.

English being a foreign language always needs a special attention .keeping this in mind , even during the pandemic times the activities of English club was in full swing. Though the online classes acted as a slight barrier,we mangad to engage the students in this new platform. On the auspices of English club we conducted an online English fest (EFFELS) for the high school students. Competitions was conducted for the following events.

SPORTS CLUB

കായികാദ്ധ്യാപകൻ ശ്രീ. ഹാന്റോ തരകന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കല്ലൂർക്കാട് ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു. 2017-18 ഹാരിസ് ജോർജ് ആർച്ചറിയിൽ രണ്ടാം സ്ഥാനം സ്റ്റേറ്റ് ലെവലിൽ നേടി ..

SCIENCE

ഫിസിക്സ്,ബയോളജി ,കെമിസ്ട്രി പ്രവർത്തനങ്ങൾക്കു ഈ ലാബിനു സൗകര്യമുണ്ട് .ശാസ്ത്ര മേളക്കായി മോഡലുകൾ നിര്മിക്കുവാനും ഈ ലാബിനു സൗകര്യമുണ്ട്.കഴിഞ്ഞ വർഷം ശാസ്ത്ര മേളക്കായി മോഡലുകൾ ഉണ്ടാക്കാൻ ഈ ലാബ് ഉപയോഗിച്ചിരുന്നു.പ്രവർത്തനങ്ങൾക്കുള്ള ടെസ്റ്റ് ട്യൂബുകളും,ഫ്ലാസ്കുുമെല്ലാം ഇവിടെ ലഭ്യമാണ്.ലാബ് ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. സ്പേസ് വീക്കിനോട് അനുബന്ധിച് സ്കൂളിൽ ക്വിസ് മത്സരവും കുട്ടികൾക്ക് ചൊവ്വയിൽ ക്യൂരിയോസിറ്റി ലാൻഡ് ചെയ്തതും കാണിച്ചുകൊടിത്തിരുന്നു,ഭൂമിയുടെ ചന്ദ്ര ഗ്രഹണവും സൂര്യ ഗ്രഹണവും ,ആസ്ട്രോനട്ട് ചന്ദ്രനിൽ വണ്ടി ഓടിച്ചുo നടക്കുന്നതും കാണിച്ചുകൊടുത്തു .അതു കണ്ടു അതിനോട് അനുബന്ധിച്ച ക്വിസ് മത്സരമാണ് നടത്തിയത് . ഓരോ പെരിയഡുകൾ കഴിമ്പോൾ ഓരോ രണ്ടു ക്ലാസ്സിലെ കുട്ടികളെ വിളിച്ചു കാണിച്ചു കൊടുത്തു .ഓരോ വർഷവും വേറെ വേറെ ടീചെര്മാര്ക്കാണ് ഈ ഡ്യൂട്ടി കൊടുക്കുന്നത് .

ഈ വർഷത്തെ സയൻസ് വീക്ക് ഇൻചാർജ് :ജിഷ ജെ

LITTLE KITES

ലിറ്റിൽകൈറ്റ്സ് കമ്പ്യൂട്ടർ കൂട്ടായ്മ 2017 ആണ് സ്ഥാപിച്ചത്.ക്വിസ് മത്സരം നടത്തുകയും സെലെക്റ്റായ കുട്ടികൾക്കാണ് പരിശീലനവും മറ്റു പ്രവർത്തനങ്ങളും നൽകുന്നത്.എല്ലാ ബുധനാഴ്ചകളല്ലിനാണ് കൈറ്റ്സ് പരിശീലനവും,,പ്രവർത്തനങ്ങളും ചെയുന്നത്.സെനിയാഴ്ചകളിലും പരിശീലനം നടത്താറുണ്ട്.ലിറ്റിൽ കൈറ്റ്സ് ഇൻചാർജ ആയ ടീചെര്മാരുണ്ട്. ലിറ്റൽ കൈറ്റ്സ് ഇൻചാർജ്:ലിൻസി,സീമ, സ്‌കൂൾ ഐ.ടി കോർഡിനേറ്റർ:ജെൻസി കെ.സ് ലിറ്റൽ കിറ്റസിന്റെ കോർസിനും മറ്റു കാര്യങ്ങൾക്കും ലിറ്റൽ കൈറ്റ്സ് ഇൻചാർജായ ടീച്ചേഴ്‌സാണ് പോവുക.

SCHOOL CLEANING

കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ ശേഷം നമ്മുടെ സ്കൂളിലെ ടീച്ചർമാർ എല്ലാം സ്കൂൾ വൃത്തിയാക്കി. സ്കൂളിലെ ടീച്ചർമാരും മറ്റു പണിക്കാരും ചേർന്നാണ് സ്‌ക്കൂൾ വൃത്തിയാക്കിയത്. പത്താം ക്ലാസ്സിൽ വെള്ളം കയറിയിരുന്നു . പത്തിലെ എല്ലാ ഡിവിഷനുകളും വൃത്തിയാക്കി .സ്കോളിന്റെ പരിസ്‌ത്രത്തുള്ള വലുതായ പുല്ലുകൾ പറിച്ചു വൃത്തിയാക്കി . പത്തിലെ എല്ലാ ഡിവിഷനുകളും ടീചെര്മാരാണ് വൃത്തിയാക്കിയത് .

ഓണാഘോഷം

മാനേജ്മെന്റ്

1998 നവംബർ 3 ന് അഭിവന്ദ്യ പിതാവ് മാർ പിലക്സിനോസ് കാലം ചെയ്യുകയും മരണ പത്രപ്രകാരം സ്കൂൾ മാനേജ്മെന്റ് തിരുവല്ല അതിരൂപതക്ക് കൈമാറി. 2003 ൽ തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ രൂപത സ്ഥാപിതമായപ്പോൾ രൂപതാധ്യക്ഷൻ മോസറ്റ്. റവ. ഡോക്ടർ തോമസ് മാർ കുറിലോസ് മെത്രാപ്പോലീത്തായ്ക്ക് സ്കൂൾ മാനേജ്മെന്റ് കൈമാറി. 2007 ൽ അഭിവന്ദ്യ പിതാവായ തോമസ് മാർ കുറിലോസ് തിരുവല്ല അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റപ്പോൾ മോസറ്റ്. റവ. എബ്രഹാം മാർ യൂലിയോസ് മാനേജർ സ്ഥാനം മെത്രാപ്പോലീത്തായ്ക്ക് കൈമാറി. റൈറ്റ് റവ. മോൺ ഐസക് കോച്ചേരിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1935-1972 കെ. കെ. ഇട്ടൂപ്പ്
1972-1977 കെ. പി സൂസന്ന
1977-1983 കെ. പി. മാത്തിരി
1983-1986 ഫാ . ജോൺ ഇരുമേട
1986-1993 സി. ജെ. പീറ്റർ
1993-2002 എം. റ്റി. ആന്റണി
2002-2007 സിസ്റ്റർ ആനി ഉമ്മൻ
2007-2008 സില്ല കെ. ഇട്ടൂപ്പ്
2008-2011 മോഹിനി കെ. പി.
2011-2015 കെ. ഐ. ലില്ലി
2015-2019 ജീജി വർഗ്ഗീസ് സി.
2019-2022 മേഴ്‌സി സി. ആർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൗലോസ് മാർ മിലിത്തിയോസ്(ശ്രേഷ്ഠ കാതോലിക്കാബാവ)

പൗലോസ് മാർ മിലിത്തിയോസ് സ്രേഷ്ട കാതോലിക്ക ഭാവ നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ് .അദ്ദേഹം നമ്മുടെ സ്കൂളിലെ സ്മാർട്ട് ക്ലാസ്സിന്റെ ഉത്ഘാടനത്തിനായി വന്നതാണ് .

വഴികാട്ടി

  • കുന്നംകുളം നഗരത്തിൽ നിന്നും ഏകദേശം നാല് കിലോമീററർ അകലെയായി സ്ഥിതിചെയ്യുന്നു

{{#multimaps:10.67707,76.05157|zoom=18}}

സ്വാതന്ത്ര്യദിനാഘോഷം 2023-24

സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് എച്ച് എസ് എസ് ,സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആചരിച്ചു.വിദ്യാലയത്തിലെ എല്ലാ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും കയ്യൊപ്പ് ചാർത്തിക്കൊണ്ട് 75 -)o സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.കുട്ടികൾ ഗാന്ധി ചിത്രങ്ങൾ വരയ്ക്കുകയും ഗാന്ധി മരം എന്ന പേരിൽ ഒരു ഫലവൃക്ഷ തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.ക്വിസ് മത്സരം, കൊളാഷ് മത്സരം ,ദേശഭക്തിഗാന മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിച്ചു.പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ദേശീയ പതാക ഉയർത്തി.ഓഗസ്റ്റ് 15ന് പ്രിൻസിപ്പൽ , പ്രധാന അധ്യാപിക എന്നിവർ ചേർന്ന് 9 മണിക്ക് തന്നെ പതാക ഉയർത്തി.അന്നേദിവസം ദേശഭക്തിഗാനം, കരാട്ടെ വാരിയേഴ്സ് ഡിസ്പ്ലേ ,പ്രസംഗം ,നൃത്തം ,ഫാൻസി ഡ്രസ്സ്, ഫ്ലാഷ് മോബ് മുതലായ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തുകൊണ്ടുള്ള സൈക്കിൾ റാലിയോടെയാണ് പരിപാടികൾ അവസാനിച്ചത്.