സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ക്ലാസ് മാഗസിൻ
ഫിഫാ വേൾഡ് കപ്പിനോട് അനുബന്ധിച് നടത്തിയ കുറച്ചു മത്സരങ്ങളിൽ ഒന്നാണ് ക്ലാസ് മാഗസിൻ. മാഗസിനിൽ കളിക്കാരുടെ ചിത്രവും അവരെ കുറിച്ചുള്ള അറിവും ഉൾപ്പെടുത്താവുന്നതാണ്.മാഗസീനിന്റെ പുറം ഭാഗം ഏത് രീതിയിലും design ചെയ്യാവുന്നതാണ്.ക്ലാസ് മാഗസിൻ മത്സരത്തില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ക്ലാസ് 10-ബി ആയിരുന്നു.