സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെസ്റ്റ് മങ്ങാട്

വെസ്റ്റ് മങ്ങാട്

തൃശൂർ ജില്ലയിലെ പോർക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് പടിഞ്ഞാറെ മങ്ങാട്. കുന്നംകുളം പട്ടണത്തിൽ നിന്നും 5 കിലോ മീറ്റർ അകലെ ആയി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമം.മതസൗഹാർദ്ദത്തിനും കേരളീയ സംസ്കാരത്തിനും പേരുകേട്ട നാട്.പച്ച പുതപ്പ് വിരിച്ചു നിൽക്കുന്ന വയലുകൾ നിറഞ്ഞു നിൽക്കുന്ന നാട്.

വ്യവസായങ്ങൾ

നിരവധി ചെറുകിട കമ്പനികൾ അവിടെ സജീവമാണ്

ഭൂപ്രകൃതി

[[പ്രമാണം:24025 paddy field.jpg|thumb|entae gramam]]

ശ്രദ്ധേയരായ വ്യക്തികൾ

  • പൗലോസ് മാർ മിലിത്തിയോസ്(ശ്രേഷ്ഠ കാതോലിക്കാബാവ)

പൊതുസ്ഥലങ്ങൾ

.ലൈബ്രറി.

.പോസ്റ്റോഫീസ്.

.ഹെൽത്‌സെന്റർ.

.റേഷൻകട.

സമീപത്തുള്ള ആരാധനാലയങ്ങൾ

1. കൊട്ടിയട്ടുമുക് മഹാവിഷ്ണു ക്ഷേത്രം

2. മാങ്ങാട് ഭഗവതി ക്ഷേത്രം

3. വെട്ടിക്കടവ് പള്ളി

4. പറക്കുന്ന് പള്ളി