(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 652 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|GHSS Palayamkunnu}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PHSSchoolFrame/Header}}
| സ്ഥലപ്പേര്= പാളയംകുന്ന്
{{prettyurl|Govt.HSS Palayamkunnu}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
{{Infobox School
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=പാളയംകുന്ന്
| സ്കൂള്‍ കോഡ്= 42054
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്ഥാപിതവര്‍ഷം= 1889
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്.എസ്. പാളയംകുന്ന്
|സ്കൂൾ കോഡ്=42054
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|എച്ച് എസ് എസ് കോഡ്=01013
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695146
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 04702668044
|യുഡൈസ് കോഡ്=32141200209
| സ്കൂള്‍ ഇമെയില്‍ = palayamkunnughss@gmail.com
|സ്ഥാപിതദിവസം=29
| സ്കൂള്‍ വെബ് സൈറ്റ് = ghssp@yahoo.in
|സ്ഥാപിതമാസം=06
| ഉപ ജില്ല = വര്‍ക്കല
|സ്ഥാപിതവർഷം=1889
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ വിലാസം=പാളയംകുന്ന്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പാളയംകുന്ന്
|പിൻ കോഡ്=695146
| മാദ്ധ്യമം= ഇംഗ്ളീഷ്, മലയാളം
|സ്കൂൾ ഫോൺ=0471 2667217
| ആൺകുട്ടികളുടെ എണ്ണം= 779
|സ്കൂൾ ഇമെയിൽ=palayamkunnughss@gmail.com
| പെൺകുട്ടികളുടെ എണ്ണം= 771
|സ്കൂൾ വെബ് സൈറ്റ്=ghsspalayamkunnu.blogspot.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1565
|ഉപജില്ല=വർക്കല
| അദ്ധ്യാപകരുടെ എണ്ണം = 60
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇലകമൺ പഞ്ചായത്ത്
| പ്രിൻസിപ്പൽ = പ്രീത.എസ്
|വാർഡ്=09
| പ്രധാന അദ്ധ്യാപകന്‍= എസ്.പ്രതീപ്
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍.
|നിയമസഭാമണ്ഡലം=വർക്കല
| സ്കൂള്‍ ചിത്രം = 42054_school_1.jpg|ലഘുചിത്രം|നടുവിൽ
|താലൂക്ക്=വർക്കല
| ഗ്രേഡ്=7|
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=628
|പെൺകുട്ടികളുടെ എണ്ണം 1-10=714
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1342
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=348
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=295
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=643
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ശ്രീദേവി അമ്മ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സുജ എം
|പ്രധാന അദ്ധ്യാപിക=സുജ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ ജി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സെൻസി
|സ്കൂൾ ചിത്രം=42054 200.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|SMC ചെയർമാൻ=സരിത്ത് SMC വൈസ് ചെയർമാൻ=നാസിം എം
}}
}}
{{SSKSchool|year=2025-26}}
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
തിരുവന്തപുരം ജില്ലയിൽ ആറ്റിങ്ങൽവിദ്യ.ജില്ലയിൽവർക്കല സബ്ജില്ലയിൽ ആണ് ഈ സ്‌കൂൾ . പ്രി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഇവിടെ ഉണ്ട്. ഹൈസ്‌കൂൾ വരെ 1565 കുട്ടികൾ ഉണ്ട്. എച്ച് എം .എസ് പ്രദീപ് സർ ഉം പ്രിൻസിപ്പൽ പ്രീത ടീച്ചർ ഉം ആണ്
=='''<u><big>ചരിത്രം</big></u>'''==
<big>19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന്എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.</big>
<u><big>ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.</big></u>
== '''ആമുഖം''' ==
* <big>പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.</big>
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വര്‍ക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ,പാളയംകൂന്ന് എന്ന സ്ഥലത്ത് പാളയംകുന്ന് എല്‍.പി.എസ്.സ്ഥപിതമായി.
ഇത് സ്ഥാപിതമായിട്ട് ഏകദേശം 118വര്‍ഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി ഇലകമണ്‍ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ
ഒമ്പത് സെന്റ് സ്ഥലം സര്‍ക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു.തുടര്‍ന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ യു.പി ആയി ഉയര്‍ത്തി.അതിനുശേഷം 1964-ല്‍
1990-ല്‍ പാളയംകുന്ന് ഹൈസ്കൂളിനെ ഹയര്‍സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തി .ഇതില്‍ അന്നത്തെ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ എം.പി.യുമായ ശ്രീ.വര്‍ക്കല രാധാകൃഷ്ണന്റെ പങ്ക് പ്രശംസനീയമാണ്.
* <big>1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.</big>
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരില്‍ ശ്രീ.ജനാര്‍ദ്ധന അയ്യര്‍ ഉള്‍പ്പെടുന്നു.നാടകാചാര്യന്‍ ആയിരുന്ന ശ്രീ.എന്‍.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ പ്രമുഖനാണ്.
നാനതുറകളില്‍പ്പെടുന്ന ഒട്ടേറെ പ്രമുഖര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
സ്കൂള്‍ പ്രഥമാധ്യാപിക ശ്രീമതി എസ്.സുധാമണിയാണ്.ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന
* [[പ്രമാണം:42054-64.jpeg|ലഘുചിത്രം|112x112ബിന്ദു|42054-64]]<big>1963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.</big>
ശ്രീ പാച്ചന്‍ എന്ന അദ്ധ്യാപകന് രാഷ്ട്രപതിയുടെ ദേശീയ അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
ആകെ 1715 വിദ്യാര്‍ഥികളില്‍ (847 ആണ്‍കുട്ടികള്‍ ,868 പെണ്‍കുട്ടികള്‍)452 പേര്‍ പട്ടിക ജാതിയില്‍പ്പെടുന്നു.
<big>സ്കൂൾറേഡിയോ "തരംഗം"</big>- <big>കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.</big><big>ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.
കമ്പ്യുട്ടര്‍ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ല്‍ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവര്‍ത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ കഴിവും താല്‍പര്യവും
|-
പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുവാനും വിദ്യാലയങ്ങള്‍ ഹരിതസുന്ദരമാകാനും വേണ്ടി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായ ഹരിതകേരളം പ്രോട്ടോക്കോള്‍ ജി.എച്ച്.എസ്.എസ്.
|
പാളയംകുന്ന് 2017 ജനുവരി മുതല്‍ നടപ്പിലാക്കി. സ്ക്കുളിലെ എല്ലാതര പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിര്‍മാര്‍ജ്ജനം ചെയ്യുകയാണ് ആദ്യമായി ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനം.ഇതിന്റെ ഭാഗമായി എച്ച്.എസ്.വിഭാഗത്തിലെ
|-
അമ്പത് മിടുക്കരായ കുുട്ടികള്‍ക്ക് സൗജന്യമായി മഷിയൊഴിക്കുന്ന പേനയും മഷിക്കുപ്പിയും അസംബ്ലിയില്‍ വച്ച് എച്ച്.എം.സമ്മാനിച്ചു.അന്ന് അസംബ്ലി നടത്തിയ കുട്ടികള്‍ പ്ലാസ്റ്റിക്ക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍
<big>ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.</big>
== '''<big><u>മികവുകൾ..</u></big>''' ==
<big>പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി'''. [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]
* [[മറ്റുപ്രവർത്തനങ്ങൾ|പ്രവേശനോൽസവം]]
* [[മറ്റുപ്രവർത്തനങ്ങൾ/പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ|പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ]]
കഴിഞ്ഞ 2017 ജനുവരി 26-ന് പാളയംകുന്ന് ഗവ.എച്ച്.എസ്.എസില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ അരങ്ങേറി.രാവിലെ എട്ട് അമ്പതിന് സ്കുൂളിലെ പ്രധാനധ്യാപകന്‍ കൊടിയുയര്‍ത്തി.തുടര്‍ന്നുള്ള ചടങ്ങില്‍
പ്രധാനധ്യാപകന്‍, പ്രിന്‍സിപ്പാള്‍ ,പി.ടി.എ.പ്രസിഡന്റ്, സ്റ്റാഫ് സെക്രട്ടറി,കുട്ടികളുടെ പ്രതിനിധി തുടങ്ങിയവര്‍ അന്നത്തെ ദിവസത്തെ പ്രത്യേകതകളെ കുറിച്ച് പ്രസംഗിച്ചുു.പിന്നീട് സംഘമായി കുട്ടികള്‍ ചേര്‍ന്ന് ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.തുടര്‍ന്ന് "സ്വാതന്ത്ര്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗങ്ങള്‍ ഉയര്‍ന്നു.അവസാനമായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പൊതു
വിദ്യാഭ്യാസ യഞ്ജത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായി.
==''' ഇംഗ്ലീഷ് ക്ലബ്ബ് '''==
* * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും25കി.മി. അകലത്തായി ആലംകോട്-വർക്കല - പാളയംകുന്ന് റോഡിൽ സമീപത്തായി സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 60കി.മി. അകലം * വർക്കല റയിൽവേസ്റ്റേഷനിൽ നിന്ന് 5 കിലോ മീറ്റർ അകലം
2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandhana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandhana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.
=== '''<u>അവലംബം</u>''' ===
: ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.
==''' മലയാളം ക്ലബ്ബ് '''==
<big>മേൽവിലാസം</big></big> <br />
വിദ്യാരംഗം കലാസാഹിത്യ വേദി
<big>ജി എച്ച്എസ് എസ് പാളയംകുന്ന് ,പാളയംകുന്ന് പിഒ</big><br />
2016-17 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂള്‍തല ഉദ്ഘാടനം 2016 ജൂണ്‍ 20-ന് നടത്തി. തനിമ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്.ആര്‍.ജി കണ്‍വീനര്‍ അജയകുമാര്‍ സാര്‍, മറ്റ് മലയാളം അദ്ധ്യാപകരായ ജി.അജയന്‍, പ്രതിഭ, ഇന്ദു എന്നിവര്‍ സംസാരിക്കുകയും ചെയ്തു.തുടര്‍ന്ന് ക്ലാസ് തല കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് അതില്‍ നിന്ന് രണ്ട് സ്കൂള്‍തല കണ്‍വീനര്‍മാരെ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒക്ടോബര്‍ മാസത്തിലെ പല ദിവസങ്ങളിലായി സ്കൂള്‍തല മത്സരങ്ങള്‍ സംഘടിപ്പിച്ചു.എല്‍.പി,യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി പുസ്തക ചര്‍ച്ച,കഥാരചന,കവിതാരചന,സ്ക്രിപ്റ്റ്,അഭിനയം,നാടന്‍പ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ നടത്തി വിജയികളെ സബ്ജില്ലയിലും, തുടര്‍ന്ന് ജില്ലയിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.
==''' സയന്‍സ് ക്ലബ്ബ് '''==
<big>പിൻ കോഡ് : 695146</big><br />
2016-17 വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ 8ന് രാജു സാറിന്റെ നേതൃത്വത്തില്‍ നടന്നു. 10.d യിലെ അനഘ സെമിനാര്‍ അവതരിപ്പിച്ചു.കുറച്ച് കുട്ടികള്‍ പരീക്ഷണങ്ങള്‍ നടത്തിയത്
ശ്രദ്ധേയമായിരുന്നു.10c യിലെ അശ്വതിയെ കണ്‍വീനറായും 9.f ലെ സുധീഷിനെ ജോയിന്റ്കണ്‍വീനറായും തിരഞ്ഞെടുത്തു.എല്ലാ മാസവും സയന്‍സ് ക്ലബ്ബിന്റെ മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു.
IMPROVISED AIDS നിര്‍മ്മിച്ചു കൊണ്ടുവരാന്‍ നിര്‍ദ്ദേശം കൊടുത്തു. ജൂലായ് 21 ന് ചന്ദ്രദിനത്തോട് അനുബന്ധിച്ച് സ്പെഷ്യല്‍ അസംബ്ളി,ചന്ദ്രദിന ക്വിസ്,വീഡിയോ പ്രദര്‍ശനം,എക്സിബിഷന്‍ എന്നിവ നടത്തി.
വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.സെമിനാര്‍ വിഷയം-pulses for sustainable food security prospects and challenges കുട്ടികള്‍ക്ക് നല്‍കി.സ്കൂള്‍തല മത്സരത്തില്‍ വിജയിച്ച 10.d യിലെ അനഘയെ സബ്ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിച്ചു.സെപ്റ്റംബര്‍ 16ന് ഓസോണ്‍ ദിനത്തോദനുബന്ധിച്ച് റാലി നടത്തുകയുണ്ടായി.ഓസോണ്‍ പാളി സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ കുറിച്ച് ഒരു സെമിനാര്‍ നടത്തുകയുണ്ടായി.കുട്ടികളുടെ പ്രവര്‍ത്തനഫലമായി സയന്‍സ് മാസിക തയ്യാറാക്കി.സ്കൂള്‍ തല ശാസ്ത്രമേള ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ നടത്തുകയും മത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. വിജയികളെ സബ്ജില്ലാതല ശാസ്ത്രമേളയില്‍ പങ്കെടുപ്പിച്ച്. STILL MODELല്‍ ഒന്നാം സ്ഥാനവും IMPROVISED EXPERIMENT ല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. STILL MODELല്‍ ഒന്നാം സ്ഥാനം ലഭിച്ച AKASH J, RIJWAL.DAS എന്നിവരെ നെയ്യാറ്റിന്‍കരയില്‍ വച്ച് നടത്തിയ ജില്ലാതല ശാസ്ത്ര മേളയില്‍ പങ്കെടുപ്പിച്ച് ബി ഗ്രേഡ് കരസ്ഥമാക്കി.
<big>ഫോൺ നമ്പർ : 04712667217</big><br />
=='''എന്‍.എസ്.എസ്'''==
<big>ഇ മെയിൽ വിലാസം :palayamkunnughss@gmail.com</big>
[[പ്രമാണം:NSS Badge.png|80px|ലഘുചിത്രം|ഇടത്ത്]]
<br />
2016 മുതൽ സ്കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രവ൪ത്തിച്ചു കൊണ്ടിരിക്കുന്നു . ഹയ൪ സെക്കന്ററിയിലെ 50 വിദ്യാ൪ത്ഥികള്‍ അതിലെ വോളയന്റിയേഴ്സ് ആണ് . ഹയർ സെക്കന്ററിയിലെ ബാബുരാജ് സർ ആണ് പ്രോഗ്രാം ഓഫീസ൪ . എല്ലാ പ്രധാന ദിനങ്ങള്‍ ആചരിക്കുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും വൃത്തിയാക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . 7 ദിവസം നീണ്ടുനിന്ന ഒരു സഹവാസ ക്യാമ്പ് ക്രിസ്തുമസ് അവധിക്കാലത്ത് നടക്കുകയുണ്ടായി.
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
ചരിത്രം
19-ാം നൂറ്റാണ്ടിന്റെ അവസാനത്തോട് കൂടി വർക്കല ഉപ വിദ്യാഭ്യാസ ജില്ലയിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ, പാളയംകുന്ന് എന്ന സ്ഥലത്ത് പാളയംകുന്ന്എൽ.പി.എസ്.സ്ഥപിതമായി. ഇത് സ്ഥാപിതമായിട്ട് ഏകദേശം 118 വർഷമായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ഇലകമൺ സ്ഥലവാസിയായ മാധവപുരം നാരായണകൂറുപ്പിന്റെ കുടുംബവകയായ ഒമ്പത് സെന്റ് സ്ഥലം സർക്കാരിലേക്ക് സംഭാവനയായി വിട്ടുകൊടുത്തു. തുടർന്ന് ശ്രീ പട്ടം എ.താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്കൂൾ യു.പി ആയി ഉയർത്തി.അതിനുശേഷം 1964-ൽ ഹൈസ്കൂളും ആയി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ പാളയംകൂന്ന് നിവാസികളുടെ ആത്മാർത്ഥമായ സേവനം പ്രശംസനീയമാണ്.ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരിൽ ചിലർ സർവ്വശ്രീ കടകത്ത് കൃഷ്ണപിള്ള,എസ്.പത്മനാഭക്കുറുപ്പ്, സി.ജെ.വേലായുധൻ, എൻ.കെ.ആശാൻ, ഇ.ഇ.അബ്ദുൾ റഹ്മാൻ, ഇ.ഇ.മുഹമ്മദ് ഇല്ല്യാസ്,ഭരതൻ വൈദ്യൻ,എ.കെ വിശ്വാനന്ദൻ തുടങ്ങിയവരാണ്.
കൂടുതൽ വായിക്കാം
ഭൗതിക സൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിലെ വളർച്ചയുടെ പടവുകൾ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഇലകമൺ എൽ.പി.എസ് എന്ന പേരിൽ 9 സെന്റ് സ്ഥലത്ത് ഒരു പ്രൈമറി വിദ്യാലയം ഇലകമൺ സ്വദേശിയായ മാധവപുരം നാരായണക്കുറുപ്പ് കുടുംബം ആരംഭിച്ചു.
1950 ഓടെ മാനേജ് മെന്റ് എൽ.പി.സ്കൂളും 9 സെന്റ് വസ്തുവും സർക്കാരിന് വിട്ട് നൽകി. തുടർന്ന് ഗവ.എൽ പി.എസ് ഇലകമൺ എന്ന് പേര് മാറി.
42054-641963ൽ നാട്ടുകാരായ എൻ.കെ. ആശാൻ, എ.കെ. വിശ്വാനന്ദൻ , എ. ആർ ഭരതൻ ,കൃഷണപിള്ള, ഇല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്കൂൾ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിക്കുകയും നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സ്കൂളിനാവശ്യമായ വസ്തു പരിസരവാസികളിൽ നിന്ന് ശ്രീ. എ.കെ. വിശ്വാനന്ദന്റെ പേരിൽ വാങ്ങുകയും സർക്കാരിലേക്ക് വിട്ട് നൽകുകയും ചെയ്തു.
സ്കൂൾറേഡിയോ "തരംഗം"- കോവിഡ്ക്കാലത്തെ അടച്ചിരിപ്പിലും ക്ലാസ് തല പ്രവർത്തനങ്ങളും, ഓൺലൈൻ ക്വിസ് മൽസരങ്ങൾ, ഓൺലൈൻ അസംബ്ലി തുടങ്ങിയ മികച്ച പ്രവർത്തനങ്ങൾ എസ്. എസ് ക്ലബ്ബ്, റേഡിയോ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഡ്രാമാ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന 'നോട്ടം' എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനം 5-12-2018 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് സ്കൂൾ പ്രഥമ അധ്യാപകൻ ചിത്രത്തിന്റെ സി.ഡി യും പോസ്റ്ററും ഏറ്റുവാങ്ങി നിർവഹിച്ചു.
കൂടുതൽ വായിക്കാം.
സ്കൂളിലെ പ്രധാനാധ്യാപകർ.(ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗം)
ആദ്യ കാലത്തെ ഈ സ്കൂളിന്റെ പ്രധാന അദ്ധ്യാപകരിൽ ശ്രീ.ജനാർദ്ധന അയ്യർ ഉൾപ്പെടുന്നു.നാടകാചാര്യൻ ആയിരുന്ന ശ്രീ.എൻ.കൃഷ്ണപിള്ള ഈ സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥികളിൽ പ്രമുഖനാണ്. പ്രമുഖരായ പൂർവ്വവിദ്യാർത്ഥികളിൽ എച്ച്.എ.എൻ-ലെ സീനിയർ സയന്റിസ്റ്റായിരുന്ന ശ്രീ.എം.നന്ദനൻ, ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ ശ്രീ.സി.പി സുധാകരപ്രസാദ് തുടങ്ങിയവർ ഉൾപ്പെടുന്നു.സമൂഹത്തിലെ നാനാതുറകളിൽപ്പെടുന്ന ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
മികവുകൾ..
പഠനത്തിൽ മാത്രമല്ല, മറ്റു പ്രവർത്തനങ്ങളിലും പങ്കെടുത്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയവരാണ് നമ്മുടെ സ്കൂളിലെ കുട്ടികൾ.പ്രതിബിംബം എഴുത്തിലൂടെ ഇന്ത്യയുടെ പ്രതിജ്ഞ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന അംഗീകാരം നമ്മുടെ സ്കൂളിലെ വൈഷ്ണവിയാണ് കരസ്ഥമാക്കിയത്.അമൃത മഹോൽസവം എന്ന സാമൂഹ്യശാസ്ത്ര കൂട്ടായ്മയുടെ ഭാഗമായുള്ള പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്തത് നമ്മുടെ സ്കൂളിലെ അപർണ്ണാ രാജ് ആണ്.ഏഴാം ക്ലാസ്സ് വിദ്യാർഥിനിയായ സാധികയ്ക്ക് ചിത്രരചനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചു .2021 നവംബർ മാസമാണ് സാധിക ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിക്കുന്നതിനയുള്ള തീവ്ര ശ്രമത്തിലാണ് ഈ കൊച്ചു മിടുക്കി. [[ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മികവുകൾ|കൂടുതൽ വായിക്കാം]