"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)

(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 373 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|ST MARY'S H.S.S. KURAVILANGAD}}
{{PHSSchoolFrame/Header}}
{{Infobox School|
{{prettyurl|St. Marys H.S.S. Kuravilangad}}

പേര്=സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്|
|സ്ഥലപ്പേര്=കുറവിലങ്ങാട്|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=45051|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=01|
സ്ഥാപിതവര്‍ഷം=1894|
സ്കൂള്‍ വിലാസം=കുറവിലങ്ങാട്പി.ഒ,
കോട്ടയം|
പിന്‍ കോഡ്=686633 |
സ്കൂള്‍ ഫോണ്‍=04822230479|
സ്കൂള്‍ ഇമെയില്‍=bhskuravilangad@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=കുറവിലങ്ങാട്‌|

ഭരണം വിഭാഗം=എയ്ഡഡ്|

സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=423‌|
പെൺകുട്ടികളുടെ എണ്ണം=0|
വിദ്യാര്‍ത്ഥികളുടെ എണ്ണം=423|
അദ്ധ്യാപകരുടെ എണ്ണം=24|
പ്രിന്‍സിപ്പല്‍= എ എം ജോസുകുട്ടി|
പ്രധാന അദ്ധ്യാപകന്‍= മിനിമോള്‍ കെ വി|
പി.ടി.ഏ. പ്രസിഡണ്ട്=കെ രവികുമാര്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
| സ്കൂള്‍ ചിത്രം= 45051_1.jpg |300px|
ഗ്രേഡ്=9|

|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി

|റവന്യൂ ജില്ല=കോട്ടയം

|സ്കൂൾ കോഡ്=45051
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|എച്ച് എസ് എസ് കോഡ്=05053
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661172
|യുഡൈസ് കോഡ്=32100900605
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1894
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുറവിലങ്ങാട്
|പിൻ കോഡ്=686633
|സ്കൂൾ ഫോൺ=04822 230479
|സ്കൂൾ ഇമെയിൽ=bhskuravilangad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറവിലങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=6
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=480
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=480
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=101
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=312
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിജു ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോസ് ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബിൻ ചാമക്കാല
|എം.പി.ടി.എ. പ്രസിഡണ്ട്=തനുജ പ്രദീപ്
|സ്കൂൾ ചിത്രം=My school_45051.jpg
|caption=ST.MARY'S HSS KURAVILANGAD
|logo_size=29.7 kB

== ചരിത്രം ==
'''ചരിത്രത്തിന്റെ വഴികള്‍'''

[[പ്രമാണം:45051 Manikkathanaar2.jpeg|ലഘുചിത്രം|നിധീരിക്കല്‍ മാണിക്കത്തനാര്‍

കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി  പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  .

കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കല്‍ മാണിക്കത്തനാര്‍ കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തില്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയത്തിന് ആരംഭം കുറച്ചു.  അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂള്‍ സന്ദര്‍ശിച്ച് സ്കൂളിന് അംഗീകാരം നല്‍കി.

=== ചരിത്രം ===
1907 – ല്‍ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവര്‍ ഗ്രേഡ് സെക്കണ്ടറി സ്കൂള്‍ എന്നാക്കി. 1921 – ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തി.  1924 – ല്‍ സെന്റ്  മേരീസ് ബോയ് സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നു നാമകരണം ചെയ്തു. 1998 – ല്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി  വളര്‍ന്നു.  2002-03 അദ്ധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും ഹയര്‍ സെക്കണ്ടറി യില്‍ പ്രവേശനം  നല്‍കിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.
'''ചരിത്രത്തിന്റെ വഴികൾ'''
രാഷ്ട്റപതി ഡോ. കെ. ആര്‍. നാരായണനു സ്വന്തം ...

ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ. കെ ആര്‍. നാരായണന്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു.  തന്റെ ജന്മദേശമായ ഉഴവൂര്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ചാണ്  അദ്ദേഹം ഈ വിദ്യാലയത്തിലെത്തി  അദ്ധ്യയനം നടത്തിയിരുന്നത്.  ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബര്‍ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദര്‍ശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.  1997 സെപ്റ്റംബര്‍ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ‍ഡോ. കെ. ആര്‍. നാരായണന്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചുവെന്നതും അഭിമാനകരമാണ്.
കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന [[നിധീരിക്കൽ മാണിക്കത്തനാർ|ബഹു. നിധീരിക്കൽ മാണിക്കത്തനാർ]] കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു.  അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി. [[സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]]
സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാര്‍ത്തെടുക്കുകയുണ്ടായി.

=== ഭൗതികസൗകര്യങ്ങൾ ===
ബിഷപ്പുമാരായ ഡോ. ജോര്‍ജ്ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹര്‍ലാല്‍ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൌണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി. യായിരുന്ന ശ്രീ. പോള്‍ മണ്ണാനിക്കാട്, രാഷ്ട്റീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്ഷെവ. വി. സി. ജോര്‍ജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ശതോത്തരരജതജൂബിലിയോടനുബന്ധിച്ച് സ്ക്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയുണ്ടായി. [[സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
2008 ഒക്ടോബര്‍ 16 – ന് സ്കൂള്‍ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുനര്‍നിര്‍മ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രാഷ്ട്രപതി ‍ഡോ. കെ. ആര്‍. നാരായണന്‍ ഏര്‍പ്പെടുത്തിയ 24 സ്കോളര്‍ഷിപ്പുകളും അഭ്യുദയകാംക്ഷികള്‍ ഏര്‍പ്പെടുത്തിയ 44 സ്കോളര്‍ഷിപ്പുകളും വര്‍ഷം തോറും നല്‍കിവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
===പാഠ്യേതര പ്രവർത്തനങ്ങൾ===
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[നേർക്കാഴ്ച]]

[[അദ്ധ്യാപകദിനാഘോഷം ]]

[[പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)]]

[[മുത്തിയമ്മ വാർത്താ ചാനൽ]]

[[സ്നേഹസ്പർശം]]

[[പ്രളയദുരിതാശ്വാസം]]

[[പ്രകൃതി ജീവിതം]]

[[ഹെർബൽ പാർക്ക് ]]

[[വിടരുന്ന മൊട്ടുകൾ]]

[[ഇംഗ്ലീഷ് പരിശീലനം]]

[[പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]

[[ഫെയ്സ് ബുക്ക് പേജ്]]

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=== നേട്ടങ്ങൾ===
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നേട്ടങ്ങൾ കുട്ടികൾക്ക് പ്രചോദനമേകുന്നു
*[[എസ്സ് എസ്സ് എൽ സി വിജയം]]
*[[ശാസ്ത്രമേളകൾ]]
*[[കലോത്സവങ്ങൾ]]
*[[കായികമേള]]

===ചിത്രശാല===
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ [[സെന്റ്_.മേരീസ്_എച്ച്.എസ്സ്.എസ്സ്_കുറവിലങ്ങാട്_/ചിത്രശാല|ചിത്രങ്ങൾ]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=== മാനേജ് മെന്റ് ===
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''
[http://www.ceap.co.in/ പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി]
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/റെഡ് ക്രോസ്|റെഡ് ക്രോസ്]]'''
പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും [[പ്രാദേശിക മാനേജർ]] കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെ‍ഡ് മാസ്റ്റർ സജി കെ തയ്യിലും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.വിനോദ്‍കുമാർ പി. റ്റി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
*'''[[ക്സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍]]'''
* '''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
* ''''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍|ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍.]]'''''
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഗണിത ക്ലബ്|ഗണിത ക്ലബ്]]'''
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സയന്‍സ് ക്ലബ്|സയന്‍സ് ക്ലബ്]]'''
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഐ റ്റി ക്ലബ്ബ്|ഐ റ്റി  ക്ലബ്ബ്]]'''
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/സോഷ്യല്‍ സയന്‍സ് ക്ലബ്ബ്|സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ]]'''
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി  ക്ലബ്ബ് ]]'''
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ഹെല്‍ത്ത്  ക്ലബ്ബ്|ഹെല്‍ത്ത്  ക്ലബ്ബ് ]]'''
*''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/അഡാര്‍ട്ട് ക്ലബ്ബ്|അഡാര്‍ട്ട് ക്ലബ്ബ് ]]'''
*'''[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]]''' *
=== ചിത്രശാല ===
<gallery>
45051_Award for Sheensir.JPG|Best UP Teacher Award 2015-16 for Sheen Mathew
Award for Siby Sir.JPG|Best High School Teacher Award 2015-16 for Siby Sebastian
45051_sports day.jpeg|സ്പോര്‍ട്സ്
45051_X'mas.jpeg|ക്രിസ്തുമസ് ആഘോഷം
</gallery>

== മാനേജ് മെന്റ് ==
=== അദ്ധ്യാപക അനദ്ധ്യാപകർ ===
[http://www.ceap.co.in/ പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി]
കേരളവിദ്യാഭ്യാസ വകുപ്പിന്റെ നൂതന സംരഭമായ[https://samagra.itschool.gov.in/index.php/auth/login/ സമഗ്ര]യോടൊപ്പം സ്വയം നിർമ്മിച്ചെടുക്കുന്ന റിസോഴ്സുകളുപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരായ അദ്ധ്യാപകരാണിവിടെയുള്ളത്. പ്രഥമാദ്ധ്യാപകൻ ശ്രീ. സജി കെ തയ്ജേയിലിനെക്കൂടാതെ [[{{PAGENAME}}/അദ്ധ്യാപകർ|23 അദ്ധ്യാപകരും]] [[{{PAGENAME}}/അനദ്ധ്യാപകർ|4 അനദ്ധ്യാപകരും]] ഇവിടെ സേവനമനുഷ്ഠിക്കുന്നു.
പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയര്‍സെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജര്‍  കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും  പ്രിന്‍സിപ്പല്‍ എ.എം. ജോസ്കുട്ടിയും ഹെ‍ഡ് മിസ്ട്രസ് ശ്രീമതി മിനിമോള്‍ കെ. വി. യും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിന്‍ കെ അലക്സിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളില്‍ യു.പി.വിഭാഗത്തില്‍ 9 അദ്ധ്യാപകരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്.  സ്കൂളിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.കെ രവികുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ടി.എ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
[[പ്രമാണം:45051 Staff.jpeg|ലഘുചിത്രം]]

== പി.റ്റി.എ. ==
=== പി.റ്റി.എ.===
പ്രസിഡന്റ് -കെ. രവികുമാര്‍
'''പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)'''

സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.  മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്.  സ്കൂൾ അങ്കണം ടൈൽ ഇടുന്നതിനും സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കുന്നതിനും പി.റ്റി.എ. മാനേജ്‌മെന്റിനെ സഹായിക്കുകയുണ്ടായി. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു.  സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.

[[പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ]]

വൈസ് പ്രസ്ഡന്റ് - ലവ് ലി ഷീന്‍
=== എം.പി.റ്റി.എ.===
മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേ‍ഷൻ (എം.പി.റ്റി.എ.)
പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ.  മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും.  ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു.  അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.  ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു.  കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു.

=== എം.പി.റ്റി.എ. ===
[[എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ]]
പ്രസിഡന്റ് -ഗ്രേസി ബെന്നി

== നേട്ടങ്ങള്‍ ==
===മുൻ സാരഥികൾ===
2012-13 SSLC -100%

ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ആരംഭം കുറിച്ച ഈ വിദ്യാലയത്തിൽ 1894 മുതൽ 2020 വരെയുള്ള 127 വർഷക്കാലം  ഏകദേശം ഇരുപത്തേഴോളം പ്രഗത്ഭരായ അദ്ധ്യാപകർ  സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന്റെ സാരഥികളായിരുന്നിട്ടുണ്ട്.
2013-14 SSLC -100%

{| class="wikitable sortable mw-collapsible"
2014-15 SSLC -100%

2015-16 SSLC -100%

!പേര്

!സേവന കാലം
'''2016-17 ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേള'''

!1
സയന്‍സ്-HS First Overall

!ശ്രീ. എ. മാണി നിധീരി
.റ്റി.   -UP First Overall
!1914-1918

== മുന്‍ സാരഥികള്‍ ==
|2
[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മുന്‍സാരഥികളുടെ പട്ടിക|മുന്‍സാരഥികളുടെ പട്ടിക]]
|ശ്രീ. വി.സി. ജോസഫ്
|1918-1925

|3
|ശ്രീ. ടി.ജെ. ജോസഫ്
|1925

|4
|ശ്രീ. കെ. ജി ആബ്രാഹം
|1925-1932

|5
|ഫാ. ഡൊമിനിക് തോട്ടാശ്ശേരിൽ
|1932-1936

|6
|ശ്രീ.എം. ജെ. അബ്രഹാം
|1936-1946

|7
|ശ്രീ.പി.ജെ ഫിലിപ്പ്
|1946-1949

|8
|ശ്രീ.ഐ. ഡി.ചാക്കോ
|1949-1964

|9
|ശ്രീ.എൻ.എ.ജോൺ
|1964-1966

|10
|ശ്രീ.പി.സി.ജോൺ
|1966-1968

|11
|ശ്രീ.കെ.വി വർഗ്ഗീസ്
|1969-1971

|12
|ശ്രീ.കെ.എൽ. ദേവസ്യ
|1971-1975

|13
|ശ്രീ.പി.എ.ജോസഫ്
|1975-1978

|14
|ശ്രീ.റ്റി.സി.അഗസ്റ്റ്യൻ
|1978

|15
|ശ്രീ.വി.കെ.കുര്യൻ
|1978-1989

|16
|ശ്രീ.സി.ജെ.സൈമൺ
|1989-1991

|17
|ശ്രീ.വി.വി.ജോസഫ്
|1991-1995

|18
|ശ്രീ.റ്റി.ജെ.കുര്യാക്കോ
|1995-1998

|19
|ശ്രീ.എം.ജെ.സെബാസ്റ്റ്യൻ
|1998-1999

|20
|ശ്രീ.ഫ്രാൻസിസ് ജോർജ്ജ്
|1999-2000

|21
|ശ്രീ.കെ.ജെ.ജോർജ്ജ്
|2000-2003

|22
|ശ്രീ.വി.എം.ജോർജ്ജ്
|2003-2005

|23
|ശ്രീ.എം.ജെ.ജോസഫ്
|2005-2007

|24
|ശ്രീ.റ്റി.ജെ.സെബാസ്റ്റ്യൻ
|2007-2010

|25
|ശ്രീ.ജോസ് കുര്യാക്കോസ്
|2010-2012

|26
|ശ്രീമതി.മിനിമോൾ കെ വി
|2012-2018

|27
|ശ്രീ ജോർജ്ജുകുട്ടി ജേക്കബ്
|2018-2020

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
*[[സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/കെ ആര്‍ നാരായണന്‍|കെ ആര്‍ നാരായണന്‍ മുന്‍ രാഷ്ട്രുപതി]]
[[{{PAGENAME}}/ഡോ. കെ ആർ. നാരായണൻ|മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ]]

*ബിഷപ്പുമാരായ [[ഡോ. ജോര്‍ജ്ജ് മാമലശ്ശേരി,|ബിഷപ്പുമാരായ ഡോ. ജോര്‍ജ്ജ് മാമലശ്ശേരി ]]
[[ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി‍‍‍]]

*[[ഡോ. ജോസഫ് മിറ്റത്താനി|ഡോ. ജോസഫ് മിറ്റത്താനി ]]
[[ബിഷപ്ഡോ. ജോസഫ് മിറ്റത്താനി]]

*അക്കൌണ്ടന്റ് ജനറലായിരുന്ന [[ശ്രീ. കെ. പി ജോസഫ് |ശ്രീ. കെ. പി ജോസഫ് ]]
[[ഡോ. പി.ജെ.തോമസ്]]

*കേരളത്തിലെ പ്രഥമ ഐ..ജി. യായിരുന്ന [[ശ്രീ. പോള്‍ മണ്ണാനിക്കാട്|ശ്രീ. പോള്‍ മണ്ണാനിക്കാട് ]]
[[ശ്രീ. കെ. പി ജോസഫ്]]

*[[ഷെവ. വി. സി. ജോര്‍ജ്,| ഷെവ. വി. സി. ജോര്‍ജ്]]
[[ശ്രീ. പോൾ മണ്ണാനിക്കാട്]]

*[[ശ്രീ. കെ.സി ചാക്കോ| രീ. കെ.സി ചാക്കോ]]
[[ശ്രീ. കെ.എം. മാണി]]

*[[ഡോ. കുര്യാസ് കുമ്പളക്കുഴി| ഡോ. കുര്യാസ് കുമ്പളക്കുഴി]]
[[ശ്രീ. ഒ ലൂക്കോസ്]]

*[[ഡോ. പി.ജെ.തോമസ്|ഡോ. പി.ജെ.തോമസ് ]]
[[ശ്രീ. പി. എം. മാത്യു ]]

*[[ശ്രീ. കെ.എം. മാണി|ശ്രീ. കെ.എം. മാണി ]]
[[ഷെവ. വി. സി. ജോർജ്]]

*[[ശ്രീ.ഒാ. ലൂക്കോസ്|[ശ്രീ.ഒാ. ലൂക്കോസ്]]
[[ഡോ. കുര്യാസ് കുമ്പളക്കുഴി]]

[[പ്രമാണം:45051 O lukose.jpeg|ലഘുചിത്രം| right|രാഷ്ട്റീയ പ്രമുഖനായ  ശ്രീ.ഒാ. ലൂക്കോസ്]]
[[ശ്രീ. കെ.സി ചാക്കോ]]

*[[ശ്രീ. പി.എം.മാത്യു|ശ്രീ. പി.എം.മാത്യു]]
[[പ്രമാണം:45051 P M Mathew.jpeg|ലഘുചിത്രം| center| രാഷ്ട്റീയ പ്രമുഖനായ  ശ്രീ. പി.എം.മാത്യു]]

==വഴികാട്ടി==
===വഴികാട്ടി===
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോട്ടയം നഗരത്തില്‍ നിന്നും  24കി.മി.  അകലത്തില്‍
* കോട്ടയം നഗരത്തിൽ നിന്നും  24കി.മി.  അകലത്തിൽ
MC റോഡ് സൈഡില്‍ കുറവിലങ്ങാട് സ്ഥിതിചെയ്യുന്നു.
MC റോഡ് സൈഡിൽ കുറവിലങ്ങാട് സ്ഥിതിചെയ്യുന്നു.

{{#multimaps: 9.7565332,76.5619871|width=99%|zoom=16}}
{{Slippymap|lat= 9.7565332|lon=76.5619871|width=99%|zoom=16|width=full|height=400|marker=yes}}

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തിച്ചു വരുന്ന കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .

സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്
ST.MARY'S HSS KURAVILANGAD
വിലാസം
കുറവിലങ്ങാട്

കുറവിലങ്ങാട് പി.ഒ.

686633

കോട്ടയം ജില്ല
സ്ഥാപിതം01 - 01 - 1894
വിവരങ്ങൾ
ഫോൺ04822 230479
ഇമെയിൽbhskuravilangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്45051 (സമേതം)
എച്ച് എസ് എസ് കോഡ്05053
യുഡൈസ് കോഡ്32100900605
വിക്കിഡാറ്റQ87661172
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ480
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ480
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ101
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ജോസഫ്
പ്രധാന അദ്ധ്യാപികജോസ് ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ജോബിൻ ചാമക്കാല
എം.പി.ടി.എ. പ്രസിഡണ്ട്തനുജ പ്രദീപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ചരിത്രത്തിന്റെ വഴികൾ

കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂൾ സന്ദർശിച്ച് സ്കൂളിന് അംഗീകാരം നൽകി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ്മുറികളും ഹൈടെക്കാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ശതോത്തരരജതജൂബിലിയോടനുബന്ധിച്ച് ഈ സ്ക്കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയുണ്ടായി. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച
അദ്ധ്യാപകദിനാഘോഷം
പ്രെയ്സ്പീറിയോ (കരിയർ ഗൈഡൻസ്)
മുത്തിയമ്മ വാർത്താ ചാനൽ
സ്നേഹസ്പർശം
പ്രളയദുരിതാശ്വാസം
പ്രകൃതി ജീവിതം
ഹെർബൽ പാർക്ക്
വിടരുന്ന മൊട്ടുകൾ
ഇംഗ്ലീഷ് പരിശീലനം
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
ഫെയ്സ് ബുക്ക് പേജ്

നേട്ടങ്ങൾ

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള നേട്ടങ്ങൾ കുട്ടികൾക്ക് പ്രചോദനമേകുന്നു

ചിത്രശാല

സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് സ്ക്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

മാനേജ് മെന്റ്

പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി പാലാ കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയർസെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജർ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജർ കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിൻസിപ്പൽ നോബിൾ തോമസും ഹെ‍ഡ് മാസ്റ്റർ സജി കെ തയ്യിലും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിൻ കെ അലക്സിന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കാര്യക്ഷമമായ പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളിൽ യു.പി.വിഭാഗത്തിൽ 8 അദ്ധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ 14 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.വിനോദ്‍കുമാർ പി. റ്റി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

അദ്ധ്യാപക അനദ്ധ്യാപകർ

കേരളവിദ്യാഭ്യാസ വകുപ്പിന്റെ നൂതന സംരഭമായസമഗ്രയോടൊപ്പം സ്വയം നിർമ്മിച്ചെടുക്കുന്ന റിസോഴ്സുകളുപയോഗിച്ച് ക്ലാസുകൾ കൈകാര്യം ചെയ്യുന്ന വിദഗ്ദരായ അദ്ധ്യാപകരാണിവിടെയുള്ളത്. പ്രഥമാദ്ധ്യാപകൻ ശ്രീ. സജി കെ തയ്ജേയിലിനെക്കൂടാതെ 23 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.

പി.റ്റി.എ.

പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ (പി.റ്റി.എ)
സ്കൂൾ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന ഒരു പി.റ്റി.എ. ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. മുൻവർഷങ്ങളിലേതു പോലെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വളർത്തുന്നതിന് പി.റ്റി.എ പ്രതിജ്ഞാബദ്ധമാണ്. സ്കൂൾ അങ്കണം ടൈൽ ഇടുന്നതിനും സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കുന്നതിനും പി.റ്റി.എ. മാനേജ്‌മെന്റിനെ സഹായിക്കുകയുണ്ടായി. ഓണം, ക്രിസ്മസ്, മറ്റു വിശേഷാവസരങ്ങൾ തുടങ്ങിയവ സജീവമാക്കാൻ പി.റ്റി.എ. സ്കൂൾ അധികൃതർക്ക് ഒപ്പം സഹകരിച്ചുവരുന്നു. സ്കൂളിന്റെ സമഗ്രവികസനമാണ് പി.റ്റി.എ. ലക്ഷ്യമാക്കുന്നത്.
പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

എം.പി.റ്റി.എ.

മദർ പേരന്റ്സ് ടീച്ചേഴ്സ് അസോസിയേ‍ഷൻ (എം.പി.റ്റി.എ.) പി.റ്റി.എ. യ്ക്ക് ഒപ്പം സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന സംഘടനയാണ് എം.പി.റ്റി.എ. മാതാക്കൾക്ക് കുട്ടികളുടെ വളർച്ചയിലും ഉയർച്ചയിലും സ്ഥായിയായി സ്വാധീനിക്കാൻ കഴിയും. ഇത് മനസ്സിലാക്കി അമ്മമാർക്ക് സ്കൂൾ പ്രവർത്തനങ്ങളിൽ നിർണ്ണായകമായ സ്ഥാനം കൽപ്പിച്ചിരിക്കുന്നു. അമ്മമാർക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. ക്ലാസ് പി.റ്റി.എ. യും ക്ലാസ് എം.പി.റ്റി.എ.-ഉം സംഘടിപ്പിക്കുന്നു. കുട്ടികളുടെ പഠനനിലവാരം ഉയർത്താൻ ഇത് സഹായിക്കുന്നു.

എം. പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ

മുൻ സാരഥികൾ

ബഹു. നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട് മർത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തിൽ ഇംഗ്ലീഷ് സ്കൂൾ എന്ന പേരിൽ ആരംഭം കുറിച്ച ഈ വിദ്യാലയത്തിൽ 1894 മുതൽ 2020 വരെയുള്ള 127 വർഷക്കാലം ഏകദേശം ഇരുപത്തേഴോളം പ്രഗത്ഭരായ അദ്ധ്യാപകർ സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാടിന്റെ സാരഥികളായിരുന്നിട്ടുണ്ട്.

പേര് സേവന കാലം
1 ശ്രീ. എ. മാണി നിധീരി 1914-1918
2 ശ്രീ. വി.സി. ജോസഫ് 1918-1925
3 ശ്രീ. ടി.ജെ. ജോസഫ് 1925
4 ശ്രീ. കെ. ജി ആബ്രാഹം 1925-1932
5 ഫാ. ഡൊമിനിക് തോട്ടാശ്ശേരിൽ 1932-1936
6 ശ്രീ.എം. ജെ. അബ്രഹാം 1936-1946
7 ശ്രീ.പി.ജെ ഫിലിപ്പ് 1946-1949
8 ശ്രീ.ഐ. ഡി.ചാക്കോ 1949-1964
9 ശ്രീ.എൻ.എ.ജോൺ 1964-1966
10 ശ്രീ.പി.സി.ജോൺ 1966-1968
11 ശ്രീ.കെ.വി വർഗ്ഗീസ് 1969-1971
12 ശ്രീ.കെ.എൽ. ദേവസ്യ 1971-1975
13 ശ്രീ.പി.എ.ജോസഫ് 1975-1978
14 ശ്രീ.റ്റി.സി.അഗസ്റ്റ്യൻ 1978
15 ശ്രീ.വി.കെ.കുര്യൻ 1978-1989
16 ശ്രീ.സി.ജെ.സൈമൺ 1989-1991
17 ശ്രീ.വി.വി.ജോസഫ് 1991-1995
18 ശ്രീ.റ്റി.ജെ.കുര്യാക്കോ 1995-1998
19 ശ്രീ.എം.ജെ.സെബാസ്റ്റ്യൻ 1998-1999
20 ശ്രീ.ഫ്രാൻസിസ് ജോർജ്ജ് 1999-2000
21 ശ്രീ.കെ.ജെ.ജോർജ്ജ് 2000-2003
22 ശ്രീ.വി.എം.ജോർജ്ജ് 2003-2005
23 ശ്രീ.എം.ജെ.ജോസഫ് 2005-2007
24 ശ്രീ.റ്റി.ജെ.സെബാസ്റ്റ്യൻ 2007-2010
25 ശ്രീ.ജോസ് കുര്യാക്കോസ് 2010-2012
26 ശ്രീമതി.മിനിമോൾ കെ വി 2012-2018
27 ശ്രീ ജോർജ്ജുകുട്ടി ജേക്കബ് 2018-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ രാഷ്ട്രപതി ഡോ. കെ ആർ. നാരായണൻ
ബിഷപ് ഡോ. ജോർജ്ജ് മാമലശ്ശേരി‍‍‍
ബിഷപ്ഡോ. ജോസഫ് മിറ്റത്താനി
ഡോ. പി.ജെ.തോമസ്
ശ്രീ. കെ. പി ജോസഫ്
ശ്രീ. പോൾ മണ്ണാനിക്കാട്
ശ്രീ. കെ.എം. മാണി
ശ്രീ. ഒ ലൂക്കോസ്
ശ്രീ. പി. എം. മാത്യു
ഷെവ. വി. സി. ജോർജ്
ഡോ. കുര്യാസ് കുമ്പളക്കുഴി
ശ്രീ. കെ.സി ചാക്കോ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• കോട്ടയം നഗരത്തിൽ നിന്നും 24കി.മി. അകലത്തിൽ
MC റോഡ് സൈഡിൽ കുറവിലങ്ങാട് സ്ഥിതിചെയ്യുന്നു.