"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 620 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|V.P.S.H.S.S FOR BOYS VENGANOOR}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|V P S Higher Secondary School Venganoor }}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=വി.പി.എസ്..എച്ച്.എസ്.എസ് ഫോര്‍ ബോയിസ് വെങ്ങാനൂര്‍|
|സ്ഥലപ്പേര്=വെങ്ങാനൂർ
സ്ഥലപ്പേര്=വെങ്ങാനൂര്‍|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല=തിരുവന്തപുരം|
|സ്കൂൾ കോഡ്=44046
സ്കൂള്‍ കോഡ്=44046|
|എച്ച് എസ് എസ് കോഡ്=01063
സ്ഥാപിതദിവസം=5|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=june|
|വിക്കിഡാറ്റ ക്യു ഐഡി=Q64036097
സ്ഥാപിതവര്‍ഷം=1920|
|യുഡൈസ് കോഡ്=32140200510
സ്കൂള്‍ വിലാസം=വി.പി.എസ്..എച്ച്.എസ്.എസ് ഫോര്‍ ബോയിസ് വെങ്ങാനൂര്‍|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=695523 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=0471 2480231|
|സ്ഥാപിതവർഷം=1920
സ്കൂള്‍ ഇമെയില്‍=vpsbhss@gmail.com|
|സ്കൂൾ വിലാസം= വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ
സ്കൂള്‍ വെബ് സൈറ്റ്=www.vpsbhss.com|
|പോസ്റ്റോഫീസ്=വെങ്ങാനൂർ
ഉപ ജില്ല=നെയ്യാറ്റിന്‍കര|
|പിൻ കോഡ്=695523
<!--  / എയ്ഡഡ് /  -->
|സ്കൂൾ ഫോൺ=0471 2480231
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=vpshssvgr@gmail.com
<!-- പൊതു വിദ്യാലയം    -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ബാലരാമപുരം
<!--/  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ  തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=59
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍ ‍|
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങള്‍3=|
|നിയമസഭാമണ്ഡലം=കോവളം
മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്‌|
|താലൂക്ക്=നെയ്യാറ്റിൻകര
ആൺകുട്ടികളുടെ എണ്ണം=931|
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
പെൺകുട്ടികളുടെ എണ്ണം=0|
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=931|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=48|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=എസ്. പദ്മ കമാരി |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=കെ. പി.കലാദേവി |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ഉദയകുമാര്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=439|
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്= 5|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം=44046.jpg‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|ആൺകുട്ടികളുടെ എണ്ണം 1-10=1855
}}
|പെൺകുട്ടികളുടെ എണ്ണം 1-10=729
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2584
|അദ്ധ്യാപകരുടെ എണ്ണം 1-10=84
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=518
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=574
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയ്സൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു എം ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബെർലിൻ സ്റ്റീഫൻ
|എം.പി.ടി.. പ്രസിഡണ്ട്=നയന
|സ്കൂൾ ചിത്രം=പ്രമാണം:44046 vpsnewphoto24.jpg|
|size=350px
|caption=
|ലോഗോ= പ്രമാണം:44046-logo2.png|
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font color=1f0da7 size="4">   
<p align="justify">  </p><p align="justify">കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് [https://en.wikipedia.org/wiki/Venganoor വെങ്ങാനൂ൪][https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF .മഹാനായ അയ്യങ്കാളി] എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ  ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം] ലോകസഭാമണ്ഡലത്തിലും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 കോവളം നിയമസഭാമണ്ഡല]ത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ്  സ്ഥാപനമായ [https://www.youtube.com/watch?v=svLLi9POOLM സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.]1920ൽ ആണ് വിദ്യാലയം സ്ഥാപിതമായത്വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ  സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ  ഈ വിദ്യാലയം തിരുവനന്തപുരം  പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു. </p><p align="justify">  </p>{{SSKSchool}}
വെങ്ങാനൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
</font>
==ചരിത്രം==
<font color=blue size="4">
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. യശ:ശരീരനായ ശ്രീ എന്‍ വിക്രമന്‍ പിള്ള 1920 -ല്‍  സ്ഥാപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ 1945 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .1961-ല്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ബോയിസ് ഹൈസ്കൂള്‍,ഗേള്‍സ് ഹൈസ്സ്കൂള്‍  എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ദിവംഗതരായ എന്‍.പത്മനാഭപിള്ളയും, എ.സരസ്വതി അമ്മയും ഇരു സ്കൂളുകളിലേയും മാനേജര്‍മാരായിരുന്നു.1986 -ല്‍ സെപ്തംബറില്‍ രണ്ടു സ്കൂളുകളും പ്രത്യേകം മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലായി. ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി 1986 മുതല്‍ അശ്രാന്തം പ്രയത്നിക്കുകയും 1998-ല്‍ ഒരു ഹയര്‍ സെക്കന്റെറി സ്കളായി ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്തത് മാനേജര്‍ ഗോപകുമാര്സാറാകുന്നു. ക്രാന്തദര്‍ശിയായ ശ്രീ എന്‍ വിക്രമന്‍പിള്ള സ്ഥപിച്ച വെങ്ങാനൂര്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍പ്രാരംഭകാലത്ത് പ്രിപ്പറേട്ടറി ക്ലാസും ,ഒന്നു മുതല്‍ മൂന്നുവ‍രെക്ലാസുകളുമാണ്ഉണ്ടായിരുന്നത്.വെങ്ങാനൂര്‍,കല്ലിയൂര്‍,വിഴിഞ്ഞം,കോട്ടുകാല്‍.എന്നി പഞ്ചയത്തുകളില്‍ അന്ന് മറ്റൊരു ഇംഗ്ളീഷ് മീഡിയം സ്കൂളുകളും ഉണ്ടായിരുന്നില്ല .1954-ല്‍വെങ്ങാനൂര്‍ ഇംഗ്ലീഷ്മിഡില്‍സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.1961 ല്‍ കുട്ടികളുടെ ബാഹുല്യം നിമിത്തം ബോയ്സ് ഹൈസ്കൂള്‍ ,ഗേള്‍സ് ഹൈസ്കൂള്‍,എന്നിങ്ങനെ വിഭജിക്കപ്പെട്ടു. 1986 സെപ്തംബറില്‍ വിദ്യായലങ്ങള്‍ക്ക് രണ്ട് പ്രത്യേക ഭരണ സംവിധാനങ്ങളുണ്ടായി .1998-ല്‍ ഇരു സ്കൂളുകളുകളും ഹയര്‍ സെക്കന്റെറി സ്കൂളായി ഉയര്‍ത്തി.ഹയര്‍ സെക്കന്റെറിയിലുള്‍പ്പെടെ 83 അധ്യാപകരും.11 അധ്യായപകരേത ജീവനക്കാരും വിദ്യായലയത്തില്‍ സേവവനം അനുഷ്ടിക്കുന്നു.
</font>
==ഭൗതിക സൗകര്യങ്ങള്‍==
<font color=e53e1e size="4">  
നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഇരുപതു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി,സൊസൈറ്റി എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്.
</font>
== മൂന്‍  സാരഥികള്‍==
<font color=d73572 size="4">   
* എന്‍ വിക്രമന്‍പിള്ള
[[പ്രമാണം:44046_23.jpg|thumb|]]
* എന്‍.പത്മനാഭപിള്ള
[[പ്രമാണം:44046_22.jpg|thumb|]]
* എ.സരസ്വതി അമ്മ
[[പ്രമാണം:44046_21.jpg|thumb|]]
</font>


==  ചരിത്രം ==
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം  ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''തുടർന്ന് വായിക്കാൻ''']]


==ഭൗതിക സൗകര്യങ്ങൾ==
<p align="justify">മൂന്നര ഏക്ക൪  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്.  മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ്  എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്.  20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്.  വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു  .  ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. [[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സൗകര്യങ്ങൾ|അധികവായനയ്ക്ക്]]</p>


==പാഠ്യേതര പ്രവർത്തനങ്ങൾ==
ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.  സാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ.....
*[[{{PAGENAME}}/ നേർക്കാഴ്ച| <big>'''നേർക്കാഴ്ച‍'''</big>]]


*[[{{PAGENAME}}/ദിനാചരണങ്ങൾ | <big>'''ദിനാചരണങ്ങൾ'''</big>]]
*[[{{PAGENAME}}/ആഘോഷങ്ങൾ| <big>'''ആഘോഷങ്ങൾ'''</big>]]
*[[{{PAGENAME}}/ഗാന്ധി ദർശൻ | <big>'''ഗാന്ധി ദർശൻ'''</big>]]
*[[{{PAGENAME}}/സ൪ഗ്ഗം| <big>'''സ൪ഗ്ഗം'''</big>]]
*[[{{PAGENAME}}/വാക്കുകൾ - സർഗ്ഗതാളങ്ങൾ| <big>'''വാക്കുകൾ - സർഗ്ഗതാളങ്ങൾ'''</big>]]
*[[{{PAGENAME}}/യു ട്യൂബ് ചാനൽ| <big>'''യു ട്യൂബ് ചാനൽ'''</big>]]
*[[{{PAGENAME}}/മാഗസി൯| <big>'''മാഗസി൯'''</big>]]
*[[{{PAGENAME}}/തനതുപ്രവർത്തനങ്ങൾ|<big>'''തനതുപ്രവർത്തനങ്ങൾ'''</big>]]


==പഠനപരിപോഷണ പദ്ധതികൾ==
*[[/'''നവപ്രഭ'''|<big>'''നവപ്രഭ'''</big>]]
*[[/'''ഉച്ചഭക്ഷണ പദ്ധതി'''|<big>'''ഉച്ചഭക്ഷണ പദ്ധതി'''</big>]]
*[[/'''വീട് ഒരു വിദ്യാലയം'''|<big>'''വീട് ഒരു വിദ്യാലയം'''</big>]]
*[[/'''സ്കൂൾ കൗൺസിലിംഗ്'''|<big>'''സ്കൂൾ കൗൺസിലിംഗ്'''</big>]]
*[[/'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''|<big>'''ഭിന്നശേഷിക്കാർക്കുള്ള പഠനം'''</big>]]
* [[/'''സ്കോളർഷിപ്പു് പദ്ധതികൾ'''|<big>'''സ്കോളർഷിപ്പു് പദ്ധതികൾ'''</big>]]
* [[/'''ഹലോ ഇംഗ്ലീഷ്'''|<big>'''ഹലോ ഇംഗ്ലീഷ്'''</big>]]
* [[/'''സുരീലി ഹിന്ദി'''|<big>'''സുരീലി ഹിന്ദി'''</big>]]
* [[/'''അക്കാദമിക മാസ്റ്റർ പ്ലാൻ'''|<big>'''അക്കാദമിക മാസ്റ്റർ പ്ലാൻ'''</big>]]
*[[/വെെ ഐ പി|<big>'''വെെ ഐ പി'''</big>]]
*[[/'''മറ്റുപദ്ധതികൾ'''|<big>'''മറ്റുപദ്ധതികൾ'''</big>]]


== മൂന്‍ പ്രധാനദ്ധ്യാപകര്‍  ==
== മാനേജ്‌മെന്റ് ==
<font color=29a710 size="4">  
ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ [https://www.ucanews.com/directory/bishops/bishop-naickamparambil/855 ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനി]യുടെ നേതൃത്ത്വത്തിൽ .
#  ജ്ഞാനപ്പാവൂനാടാര്,
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ[[വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ചരിത്രം|'''കൂടുതൽ വായനയ്ക്ക്''']]
# പി. നീലകണ്ഠ പിള്ള,
# എന്‍. നാഗം പിള്ള ,
# കെ. മാധവന്‍ പിള്ള ,
# വി. എന്‍. മാധവന്‍ പിള്ള,
# വി. പരമേശ്വരന്‍ നായര്‍,
# ജി. ലോയ്ഡ് ജോര്‍ജ്ജ് ,
# പി. വിജയമ്മ,
# കെ. കമലാബായി അമ്മ,  
# എന്‍. ഗോപിനാഥന്‍ നായര്‍,
# കെ. ചന്ദ്രസേനന്‍ നായര്‍,
# ഡി. ജയകുമാരി അമ്മ,
# കെ. സൗദാമിനി ,
# ജെ. വസന്തകുമാരി അമ്മ,
# റ്റി. ശ്രീകുമാരി അമ്മ,
# ബി. ലില്ലിപ്പോള്‍,  
# എസ്. വസന്താ ദേവി,
#എസ്. തുലസി
#എസ്. നാരായണ്ന്‍ നായര്‍
#എസ്. ശകുന്തള
</font>
==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{| class="wikitable"
|-1
<font color=blue size="4"> 
പി. വിശ്വംഭരന്‍ മൂന്‍ എം. പി , ജസ്റ്റിസ്  എം. ആര്‍. ഹരിഹരന്‍ നായര്‍ , ഡോ. ജോണ്‍സ് (ശാസ്ത്റജ്ഞന്‍), ശശിധരന്‍ ഐ.പി.എസ് ,
എസ്. പി. ഗോപകുമാര്‍ (,  സതീഷ് ചന്ദ്രന്‍ (ഡയറക്ടര്‍ , ആകാശവാണി തിരുവന്തപുരം, ജെറി പ്രേംരാജ് , ഈ. എം. ജെ . വെണ്ണിയൂര്‍ (സാഹിത്യകാരന്‍),
പ്രൊഫ. ജി. എന്‍. പണിക്കര്‍ (റിട്ട. ഡയറക്ടര്‍ , പബ്ളിക് റിലേഷന്‍സ്), ജി. വിവേകാനന്ദന്‍ , ഡോ. രാജന്‍ , ഡോ. സുനില്‍ ദത്ത് , ശശിധരന്‍  നായര്‍
(ലോട്ടറി ഡയറക്ടര്‍ ), മാധവന്‍ പിള്ള (ലോട്ടറി ഡയറക്ടര്‍ ),ചന്ദ്രശേഖരന്‍ നായര്‍  ( അഡീഷണല്‍ അഡ്വ . ജനറല്‍), സതീഷ് ‍വെങ്ങാനൂര്‍ ,
ഡോ. പ്രേമചന്ദ്രന്‍
 
|}


=='''അധ്യാപകര്‍'''==
== പ്രധാനാധ്യാപകർ ==
  '''എച്ച് എസ് വിഭാഗം'''                             
{| class="wikitable mw-collapsible mw-collapsed"
{| class="wikitable"
! colspan="3" |പ്രധാനാധ്യാപകർ ഇതുവരെ
|-
|-
! എണ്ണം !! പേര് !! വിഷയം
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|-
| 1 || കുമാരി ശൈല|| നാച്ചുറല്‍ സയന്‍സ്
|1
| ജ്ഞാനപ്പാവു നാടാ൪
|1920
|-
|-
| 2 || അംബിക കുമാരി എസ് || സോഷ്യല്‍ സയന്‍സ്
|2
| പി നീലകണ്ഠപ്പിള്ള
|1920-21
|-
|-
| 3 || ദീപ ആര്‍ എസ് ||സോഷ്യല്‍ സയന്‍സ്
|3
| എൻ നാഗം പിള്ള
|1921-45
|-
|-
| 4 || ഡേവിഡ് ദാസ് ജെ || സോഷ്യല്‍ സയന്‍സ്
|4
| കെ മാധവൻ പിള്ള
|1945-50
|-
|-
| 5 || സജിത സി ആര്‍ || സോഷ്യല്‍ സയന്‍സ്
|5
| വി എൻ മാധവൻ പിള്ള
|1950-56
|-
|-
| 6|| ശൈലജ കുമാരി റ്റി || ഗണിത ശാസ്ത്രം
|6
| വി പരമേശ്വരൻ നായർ
|1956-83
|-
|-
| 7 || പദ്മാ കെ നായര്‍ || ഗണിത ശാസ്ത്രം
|7
| ജി ലോയ്ഡ് ജോർജ്ജ്
|1983-86
|-
|-
| 8 || കുമാരി എം ബി ശുഭജ || ഗണിത ശാസ്ത്രം
|8
| പി വിജയമ്മ
|1986-87
|-
|-
| 9 || ബിന്ദു എം പി||ഗണിത ശാസ്ത്രം
|9
| കമലാബായി അമ്മ
|1987-90
|-
|-
| 10 || ​​മ‍‌‌ഞ്ജു ജി ജെ|| ഫിസിക്കല്‍‍ സയന്‍സ്
|10
| എൻ ഗോപിനാഥൻ നായർ
|1990-94
|-
|-
| 11|| രഞ്ജു ആര്‍ വി || ഫിസിക്കല്‍‍ സയന്‍സ്
|11
| കെ ചന്ദ്രശേഖരൻ നായർ
|1994-95
|-
|-
| 12 || അഞ്ജു എസ് എ || ഫിസിക്കല്‍‍ സയന്‍സ്
|12
| ഡി ജയകുമാരി അമ്മ
|1995-97
|-
|-
| 13 ||  അജിത് കുമാര്‍  എസ് കെ|| നാച്ചുറല്‍ സയന്‍സ്
|13
| കെ സൗദാമിനി
|1997
|-
|-
| 14 || സുദീപ്തി കെ എസ് || നാച്ചുറല്‍ സയന്‍സ്
|14
| എസ് വസന്താദേവി
|2006-08
|-
|-
| 15|| പ്രജിത പി ആര്‍  || ഇംഗ്ലീഷ്
|15
| എസ് തുളസി
|2008-10
|-
|-
| 16 || ശരത് കുമാര്‍ ദാസ് എച്ച് എസ്|| ഇംഗ്ലീഷ്
|16
| എസ് പത്മകുമാരി
|2010-11
|-
|-
| 17 || ആല്‍വിന്‍ ജോണ്‍​ || ഇംഗ്ലീഷ്
|17
| എസ് ശകുന്തള
|2011-14
|-
|-
| 18 || ആശ ആര്‍ || ഇംഗ്ലീഷ്
|18
| കെ പി കലാദേവി
|2014-20
|-
|-
| 19 || പ്രസന്ന കുമാരി എസ്|| ഹിന്ദി
|19
| എം ആർ ബിന്ദു
|2020- -
|}
 
== പ്രിൻസിപ്പൽ ==
{| class="wikitable mw-collapsible mw-collapsed"
! colspan="3" |പ്രിൻസിപ്പൽ - ഇതുവരെ
|-
|-
| 20 || ബിന്ദു എം ആര്‍ || ഹിന്ദി
|1
| വസന്തകുമാരി അമ്മ
|1997-2002
|-
|-
| 21 || ജയശ്രി വി വി  || ഹിന്ദി
|2
| റ്റി ശ്രീകുമാരി അമ്മ
|2002-2004
|-
|-
| 22 || ബിന്ദുകല എന്‍ എ|| മലയാളം
|3
| ബി ലില്ലി പോൾ
|2004-2006
|-
|-
| 23 || ശ്രീദേവി വി|| മലയാളം
|4
| പി വിജയകുമാരൻ നായർ
|2006-2007
|-
|-
| 24 || ബിന്ദു എസ്||മലയാളം
|5
| എസ് നാരായണൻ നായർ
|2007-2011
|-
|-
| 25 || പ്രിയ ജെ എച്ച് || മലയാളം
|6
| എസ് പത്മകുമാരി
|2011-2019
|-
|-
| 26 || ജയ എല്‍ ജി || മലയാളം
|7
| പി വിൻസെന്റ്
|2019- 2023
|-
|-
| 27|| സജി കുമാര്‍ എസ് || ഫിസിക്കല്‍ എഡ്യൂക്കേഷന്‍
|8
| ജസ്റ്റിൻ രാജ്
|2023- 24
|-
|-
| 28 || വിജയ കുമാര്‍ സി കെ  || ‍ഡ്രായിങ് ടീച്ചര്‍
|9
| ജയ്സൺ
|2024- ...
|}
|}


'''യു .പി വിഭാഗം'''
== കൂടുതൽ വിവരങ്ങൾ ==
  *സുരബാല റ്റി എസ്(പി ഡി ടീച്ചര്‍)
  *ഷെര്‍ളി റ്റി (പി ഡി ടീച്ചര്‍)
  *കുമാരി ഗീത(പി ഡി ടീച്ചര്‍)
  *സുമ എസ് നായര്‍ (പി ഡി ടീച്ചര്‍)
  *കല വി എം(പി ഡി ടീച്ചര്‍)
  *മിനി ആര്‍(പി ഡി ടീച്ചര്‍)
  *സുജ ബി എസ് (പി ഡി ടീച്ചര്‍)
  *ബിന്ദു എസ്(പി ഡി ടീച്ചര്‍)
  *മ‍ഞ്ജു കെ നായര്‍( ഹിന്ദി )
  *ജയശ്രീ എസ് ജെ ( പി .‍ഡി ടീച്ചര്‍ )
  *സ്മിത കെ ജി ( പി .‍ഡി ടീച്ചര്‍ )
  *ലതിക വി ജി ( പി .‍ഡി ടീച്ചര്‍ )
  *ശ്രീലത ദേവി ( പി .‍ഡി ടീച്ചര്‍ )
  *ഷഫീര്‍ എസ്( അറബിക് ടീച്ചര്‍ )
 


=='''ഓഫീസ് സ്റ്റാഫ്'''==
[[/ഇപ്പോഴത്തെ സാരഥികൾ|<big>'''ഇപ്പോഴത്തെ സാരഥികൾ'''</big>]]
  *കെ സജു കുമാര്‍(ക്ലാര്‍ക്ക്)
  *ഗോപകുമാര്‍ ജി(ഓഫീസ് സ്റ്റാഫ്)
  *വിജയകുമാര്‍ പി എസ് (ഓഫീസ് സ്റ്റാഫ്)
  *ക്രിഷ്​ണകുമാര്‍ എ എസ്(എഫ് റ്റി എം)
  *വിപിന്‍ കുമാര്‍ ജി(എഫ് റ്റി എം)
==വഴികാട്ടി==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<font color=113e1e size="4">
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==


        '''കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ സ്കൂളിലെ യൂണിറ്റിന് സ്കൗട്ട് മാസ്റ്റര്‍ വിജയകുമാര്‍ സി കെ , നേതൃത്വം നല്‍കുന്നു.സ്കൂളില്‍ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ 7 യൂണിറ്റുകളാണുള്ളത്.  ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ്.എഫ്.എസ്.  ഒാപ്പണ്‍ യൂണിറ്റില്‍ 15 സ്കൗട്ടുകളും SREE  ഒാപ്പണ്‍ ഗൈഡ് യൂണിറ്റിലെ 10  ഗൈഡുകളും രാജ്യപുരസ്കാര്‍ തലത്തില്‍ പരീക്ഷയെഴുതുന്നു.  യു.പി. സെക്ഷനില്‍ ദ്വിതീയ സോപാന്‍ തലത്തില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നു.  ദേശീയ ദിനാചരണം, ഹരിത വിദ്യാലയ പ്രവര്‍ത്തനം , ശുചിത്വബോധവത്ക്കരണം എന്നിവ പ്രവര്‍ത്തന പരിപാടികളില്‍ ഉള്‍പ്പെടുന്നു. സാന്ത്വന ചികിത്സാ സഹായ നിധിശേഖരം ഇതര സ്കൂളുകളില്‍ നിന്ന് വേറിട്ട പ്രവര്‍ത്തന പരിപാടിയായി  നടത്താന്‍ സ്കൂളിലെ യൂണിറ്റിന് കഴി‍ഞ്ഞു.  സ്കൂള്‍ എച്ച്.എം,  അധ്യാപകവൃന്ദം, പി.റ്റി.എ എന്നിവരുടെ സഹകരണം മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രേരകമാകുന്നു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തോട്ടം പരിപാലിക്കല്‍ , സ്ക്കൂള്‍ വിസിറ്റിങ്ങ് എന്നിവ സജീവമായി നടത്തി വരുന്നു. സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് സ്ക്കൂള്‍ കൈവരിച്ചത്. 2015-16 അദ്ധ്യായന വര്‍‍ഷത്തില്‍‌ 43 രാജ്യപുരസ്ക്കാരങ്ങളും 11 രാഷ്ട്രപുരസ്ക്കാരങ്ങളും നേടുകയുണ്ടായി
[[/മുൻ സാരഥികൾ|<big>'''മുൻ സാരഥികൾ'''</big>]]


[[/പി ടി എ|<big>'''പി ടി എ'''</big>]]


'''കൃഷി'''
[[/'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''|<big>'''പ്രശസ്തരായ പൂർവ്വ അധ്യാപകർ'''</big>]]
        '''ജൈവകൃഷിക്ക് പ്രാധാന്യം നല്കികൊണ്ട് സ്കൂള്‍ ക്യാമ്പസില്‍ തന്നെ വാഴ, ചീര , പച്ചക്കറി  എന്നിവ കൃഷിചെയ്തു . കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു . വീടുകളില്‍ ചെന്ന് കറിവേപ്പില നട്ട് നല്കി . കര്‍ഷക ദിനത്തില്‍ പരമ്പരാഗത കര്‍ഷകരെ ആദരിച്ചു . സ്കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ കാര്‍ഷികപ്രദര്‍ശനം നടന്നു. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രദര്‍ശനം വിലയിരുത്തുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു
[[പ്രമാണം:44046_10.jpg|thumb|]]
[[പ്രമാണം:44046_13.jpg|thumb|]]
[[പ്രമാണം:44046_16.jpg|thumb|]]
[[പ്രമാണം:44046_17.jpg|thumb|]]
[[പ്രമാണം:44046_18.jpg|thumb|]]
'''
'''ആരോഗ്യം'''
        '''എല്ലാ വര്‍ഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരില്‍ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാന്‍സര്‍ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിര്‍ദ്ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്കി .
'''
''''''
== '''ജൂനിയര്‍ റെഡ് ക്രോസ്''' ==
   
      '''2015-16അദ്ധ്യായന വര്‍ഷത്തില്‍ 20 കുട്ടികളെ ഉള്‍പ്പെടുത്തി ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തനം ആരംഭിച്ചു..ഹെല്‍ത്ത് പ്രോഗ്രാമുകളില്‍ കുട്ടികള്‍ സജീവമായി പങ്കെടുക്കുന്നു.കുട്ടികള്‍ ആശുപത്രികള്‍,വൃദ്ധസദനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ചികിത്സാ സഹായം, ശുചീകരണം തുടങ്ങിയ  പ്രവര്‍ത്തനങ്ങളിലൂടെ മികച്ച നേട്ടമാണ് കൈവരിച്ചത്.ഒരു വ്യക്കാരോഗിയ്ക്ക് കുട്ടികള്‍ ധനം സമാഹരിച്ച് ചികിത്സാസഹായമായി നല്‍കുകയുണ്ടായി. സ്കുുളിലെ റെഡ്ക്രോസ് യൂ‍‍‍ണിറ്റിന് നേതൃത്വം നല്കുന്നത് ശ്രീ ആല്‍വിന്‍ ജോണ്‍ സാറാണ്.'''


=='''ഹരിത വിദ്യാലയം പദ്ധതി‌‌‌‌‌‍‍‍‍‍‍'''==
[[/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|<big>'''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''</big>]]
   
=='''ഹരിത കേരളം പദ്ധതി'''==


    '''നവകേരളമിഷന്റെ ഹരിതകേരളം പദ്ധതി 2016 നവംബര്‍ 10-ാം തീയതി വെങ്ങാനൂര്‍ ക്യഷിഓഫീസര്‍ ഉദ്ഥാടനം ചെയ്തു.ക്യഷിഓഫീസില്‍ നിന്നുംപച്ചക്കറിയുടെ വിത്ത് വിതരണവും നടത്തുകയുണ്ടായി.'''
[[/പത്രവാർത്തകളിലൂടെ|<big>'''പത്രവാർത്തകളിലൂടെ'''</big>]]


=='''നവപ്രഭ'''==
==വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്==
'''മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന 45 മണിക്കൂര്‍ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബര്‍ 8-ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാര്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂര്‍ വീതമാണ് ക്ലാസ്സെടുക്കുന്നത്'''.
# നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ  'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
# വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
# തിരുവന്തപുരം ബസ് സ്റ്റേഷനിൽ  നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
# തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
# കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ  അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
# വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും  2 കിലോമീറ്റർ  അകലെയായി സ്കൂളിന്റെ സ്ഥാനം.
# വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
# തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട്  തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.


=='''സ്കൂള്‍ കൗണ്‍സിലിംഗ്'''==
{| class="wikitable"
  '''കുട്ടികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികള്‍ ഇന്ന് ധാരാളം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും,ലൈംഗീക ചൂഷണങ്ങളില്‍ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാന്‍ വേണ്ടിയാണ് സ്കൂള്‍തലത്തില്‍ കൗണ്‍സിലിംഗ് സേവനം നല്കിവരുന്നത്.കൗണ്‍സിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്.'''
|+
ദേവക്യഷ്ണ
=='''വിവിധ ക്ലബ്ബുക‍‍ള്‍'''==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*      '''ഗാന്ധി ദര്‍ശന്‍'''
         
'''*    ഗ‍‍‍‍‍‍‍‍‍‍ണിത ക്ലബ്ബ്'''


'''* സയന്‍സ് ക്ലബ്ബ്'''
      സയന്‍സ് ക്ലബ്ബില്‍ 40 കുട്ടികളെ അംഗങ്ങളായി തിരഞ്ഞെടുക്കുകയും മാസത്തില്‍ രണ്ട് പ്രാവശ്യം ക്ലബ്ബ് അംഗങ്ങളുടെ യോഗം കൂടുകയും ചെയ്യുന്നു. ക്ലബ്ബ് അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ച് പ്രോജക്ട് , സെമിനാര്‍ , സയന്‍സ് കളക്ഷന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയുണ്ടായി . ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളായണി കാര്‍ഷിക കോളേജ് കേന്ദ്രമാക്കി ഒരു ഫീല്‍ഡ് ട്രിപ്പ് നടത്തുകയുണ്ടായി. സ്ക്കൂള്‍ തല ശാസ്ത്ര മേള നടത്തി . സയന്‍സ് ക്യുസ് , ടാലന്റ് സെര്‍ച്ച് എക്സാം , സി . വി രാമന്‍ ഉപന്യാസ രചനാമത്സരം , പ്രോജക്ട് , വര്‍ക്കിഗ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , സയന്‍സ് ഡ്രാമാ എന്നിവ നടത്തുകയും വിജയ്കള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കുകയും ചെയ്തു . സബ് ജില്ലാ മത്സരത്തില്‍ സയന്‍സ് ഡ്രാമാ , ടാലന്റ് സെര്‍ച്ച് എക്സാം എന്നിവയ്ക്ക് സമ്മാനം ലഭിച്ചു . സയന്‍സ് ടാലന്റ് സെര്‍ച്ച് എക്സാമിന്റെ ജില്ലാ തലമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു . ക്ലബ്ബിലെ കുട്ടികള്‍ സയന്‍സുമായി ബന്ധപ്പെട്ട ദിനാചരണങ്ങല്‍ ആചരിച്ചു . അതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ രചന , പ്ലക്കാര്‍ഡ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി .
'''* സാമൂഹ്യശാസ്ത്ര ക്ലബ്ബ്'''
          2016-17 അധ്യായന വര്‍ഷം ജൂണ്‍ മാസത്തില്‍ തന്നെ സാമൂഹിക ശാസ്ത്ര ക്ലബ്ബ് രൂപൂകരിച്ചു. ദിനാചരണങ്ങള്‍  ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ ഭംഗിയായി നടത്തുകയുണ്ടായി . സബ് ജില്ലാ മത്സരങ്ങല്‍ക്ക്  മുന്‍പേതന്നെ സ്ക്കൂള്‍ തല മത്സരങ്ങള്‍ നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ് ജില്ലാ മത്സരങ്ങള്‍ക്കു വേണ്ടി തയ്യാറാക്കി പങ്കെടുപ്പിക്കുകയും ചെയ്തു .  . സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക്  വേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു . ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രതിജ്‍‍ഞ എടുത്തുകൊണ്ട് പ്രത്യേക അസംബ്ലി കൂടി . വര്‍ണ്ണശബളമായ റാലി നടത്തി.
*  ഹെല്ത്ത് ക്ലബ്ബ്
*  ഇക്കോ ക്ലബ്ബ്
*  എനര്‍ജി ക്ലബ്ബ്
'''*  ഹിന്ദി ക്ലബ്ബ്'''
   
    2016 -17 അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു.ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കാന്‍ വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും ക്ലബ്ബിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് തീരുമാനിച്ചു.ക്ലബ്ബിന്റെ  ലീഡറായി സിദ്ഥാര്‍ദിനെ തെരഞ്ഞെടുത്തു.ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് കഥാരചന,കവിതാരചന,പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടത്തി.ഹിന്ദി മാഗസീനിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.എല്ലാ ബുധനാ‍ഴ്ചയും ഹിന്ദി അസംബ്ലി നടന്നു വരുന്നു
'''* ഇംഗ്ലീഷ് ക്ലബ്ബ്'''
    2016-17 അധ്യായന വര്‍ഷത്തെ ഇംഗ്ലീഷ് ക്ലബിന്റെ പ്രവര്‍ത്തനം 8/6/2016 ബുധനാഴ്ച ക്വിസ്സ് മത്സരത്തിലൂടെ കുട്ടികളെ തെരഞ്ഞടുത്താരഭിച്ചു.ആഴ്ചത‌ോറും ക്ലബ് കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.വ്യക്തിത്വ ‌വികസനവും,കംമ്യൂണിക്കേറ്റീവ് സ്കില്‍സ് എന്നിവ വികസിപ്പിക്കാനുള്ള ക്ലാസുകളും വീഡിയോ ക്ലിപ്പിങ്ങ്സുകളും കാണിക്കുകയും ചെയ്തു.വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ തയ്യാറാക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു‌തു. കുട്ടികള്‍ എഴുതി അവതരിപ്പിച്ച നാടകമത്സരം നടന്നു.
'''* പ്രവ്യത്തി പരിചയ ക്ലബ്ബ്'''
    ഈ അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവ്യത്തി പരിചയത്തില്‍ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ക്ലബ്ബ് രൂപീകരിച്ചു.തുടക്കം മുതല്‍ക്കുതന്നെ ഉപജില്ലാമേളയില്‍ പങ്കെടുക്കാനുള്ള പരിശീലനം അവര്‍ക്കു നല്കി.രണ്ട് വര്‍ഷം കൊണ്ട് തുടര്‍ച്ചയായി ഉപജില്ലാമേളയില്‍ ചാംപ്യന്‍ഷിപ്പ് നേടിവരുന്നു.ഈ വര്‍ഷം 25 കുട്ടികളെ ജില്ലാതലപ്രവ്യത്തി പരിചയമേളയിലും 5 കുട്ടികളെ സംസ്ഥാനതല മേളയിലും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.5 കുട്ടികളും A ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.
*സ്കൗട്ട്  & ഗൈഡ്സ്
* എന്‍. സി. സി.
*ബാന്‍ഡ് ട്രൂപ്പ്
* ക്ലാസ് മാഗസിന്‍
*എക്കോക്ലബ്ബ്
*ക്ലബ്  പ്രവര്‍ത്തനങ്ങള്‍
</font>
==വഴികാട്ടി==
'''നെയ്യാറ്റിന്‍കരയില്‍ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റര്‍ അകലെയാണ് വി.പി.എസ്.എച്ച്.എസ്.എസ്.ഫോര്‍ ബോ‍യ്സ് വെ ങ്ങാനൂര്‍ '''
|{{#multimaps:8.3957975,77.000851 | width=800px | zoom=16 }}}
|}
|}


== എന്റെ ഗ്രാമം ==
{{Slippymap|lat=8.39610|lon=77.00320 |zoom=16|width=800|height=400|marker=yes}}
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
 
== നാടോടി വിജ്ഞാനകോശം ==
 
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )


== പ്രാദേശിക പത്രം ==
<!--visbot  verified-chils->-->
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
<references />

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ
വിലാസം
വെങ്ങാനൂർ

വി.പി.എസ്. മലങ്കര ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ
,
വെങ്ങാനൂർ പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0471 2480231
ഇമെയിൽvpshssvgr@gmail.com
കോഡുകൾ
സ്കൂൾ കോഡ്44046 (സമേതം)
എച്ച് എസ് എസ് കോഡ്01063
യുഡൈസ് കോഡ്32140200510
വിക്കിഡാറ്റQ64036097
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1855
പെൺകുട്ടികൾ729
ആകെ വിദ്യാർത്ഥികൾ2584
അദ്ധ്യാപകർ84
ഹയർസെക്കന്ററി
ആൺകുട്ടികൾ518
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ574
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയ്സൺ
പ്രധാന അദ്ധ്യാപികബിന്ദു എം ആർ
പി.ടി.എ. പ്രസിഡണ്ട്ബെർലിൻ സ്റ്റീഫൻ
എം.പി.ടി.എ. പ്രസിഡണ്ട്നയന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരളത്തി൯െറ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിലെ ചരിത്രമുറങ്ങുന്നനാടാണ് വെങ്ങാനൂ൪.മഹാനായ അയ്യങ്കാളി എന്ന ദിവ്യപുരുഷന്റെ ജന്മം കൊണ്ട് പരിപാവനമായ നാട്ടിൽ ഒരു പൊൻ തൂവലായി ശോഭിക്കുകയാണ് വി പി എസ് ഹയർസെക്കന്ററി സ്കൂൾ എന്ന സരസ്വതീ ക്ഷേത്രം. തിരുവന്തപുരം ജില്ലയിൽ - നെയ്യാറ്റിൻകര താലൂക്കിൽ തിരുവന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള ഞങ്ങളുടെ സ്കൂൾ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിലും കോവളം നിയമസഭാമണ്ഡലത്തിലുമായാണ് നിലകൊള്ളുന്നത്. നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ ബാലരാമപുരപുരം സബ്ജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂൂളിന് നൂറുവ൪ഷത്തെ പഴക്കമുണ്ട്.1920ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. വെങ്ങാനൂർ എന്ന ഗ്രാമത്തിന്റെ സർവ്വതോന്മഖമായ പുരോഗതിക്ക് നിദാനമായ ഈ വിദ്യാലയം തിരുവനന്തപുരം പട്ടണത്തിൽ നിന്ന് ഏകദേശം 15 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്നു.

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൊല്ലവർഷം 1095 ഇടവമാസം 5-ആം തിയതി ഈ വിദ്യാലയം സ്ഥാപിതമാകുമ്പോൾ ആ ദിവസം ചരിത്രത്തിന്റെ പൊൻതാളുകളിൽ എഴുതപ്പെടുകയായിരുന്നു. തുടർന്ന് വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

മൂന്നര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയ൪സെക്കന്ററി, ഹൈസ്ക്കൂൾ, യു പി വിഭാഗം എന്നിവയിലായി 59 ക്ലാസ് മുറികളുണ്ട്. മൂന്ന് നിലയുള്ള മികവുറ്റ ധാരാളം സജ്ജീകരണങ്ങളുള്ള വിപുലമായ കെട്ടിടത്തിലാണ് എല്ലാ ക്ലാസ്സ്മുറികളും ഒതുങ്ങുന്നത്. 20 സ്മാർട്ട്റും ഉൾപ്പെട്ടിട്ടുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാ ക്ലാസ്സു മുറികളും ഹൈടെക്കായി മാറിയിരിക്കുന്നു . ഒരു മിഡിൽ സ്കൂളായിട്ടു തുടങ്ങിയ ഈ വിദ്യാലയം ഇന്ന് നൂറിന്റെ നിറവിൽ എത്തി നിൽക്കുകയാണ്. അധികവായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് റൂം പാഠ്യപദ്ധതിക്ക് ഉപരിയായി സഹപാഠ്യ പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനത്തിന് ഊർജ്ജം പകരുകയും ധാരാളം ജീവിത നൈപുണ്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. സാമൂഹികവും നേതൃത്വപരവുമായ കഴിവുകൾ ഉണ്ടാകുന്നു. അത്തരം പ്രവർത്തനങ്ങളിലൂടെ.....

പഠനപരിപോഷണ പദ്ധതികൾ

മാനേജ്‌മെന്റ്

ഈ സരസ്വതീ ക്ഷേത്രത്തിൻെറ ശതവാർഷികത്തിൻെറ നിറവിലാണ് വിദ്യാഭ്യാസ സാസ്കാരികനഭോമണ്ഡലത്തിൽ കീർത്തിമുദ്ര പതിപ്പിച്ച മലങ്കര കാത്തലിക് മാനേജ്മെ൯റ് പറശ്ശാലരൂപത ഈ വിദ്യാലയത്തെ ഏറ്റെടുത്തത്. പാറശ്ശാലരൂപത ബിഷപ്പ് അഭിവന്ദ്യ ഡോക്ടർ. തോമസ് മാർ യൗസേബിയസ് തിരുമേനിയുടെ നേതൃത്ത്വത്തിൽ . വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടു മുമ്പ് ജന്മമമെടുത്ത ഈ സ്കൂൾ ഇന്ന് പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക് പ്രയാണം ചെയ്യുന്നു. ഈ സരസ്വതീ ക്ഷേതത്തിന് ദീർഘദർശിയായ, പ്രതിഭാശാലിയായ ഒരു മഹാ മനുഷ്യന്റെ കഥ പറയാനുണ്ട്- ശ്രീ എൻ വിക്രമൻ പിള്ള എന്ന ദിവ്യപുരുഷന്റെ കഥ. കൂടുതൽ വായനയ്ക്ക്

പ്രധാനാധ്യാപകർ

പ്രധാനാധ്യാപകർ ഇതുവരെ
ക്രമനമ്പർ പേര് കാലഘട്ടം
1 ജ്ഞാനപ്പാവു നാടാ൪ 1920
2 പി നീലകണ്ഠപ്പിള്ള 1920-21
3 എൻ നാഗം പിള്ള 1921-45
4 കെ മാധവൻ പിള്ള 1945-50
5 വി എൻ മാധവൻ പിള്ള 1950-56
6 വി പരമേശ്വരൻ നായർ 1956-83
7 ജി ലോയ്ഡ് ജോർജ്ജ് 1983-86
8 പി വിജയമ്മ 1986-87
9 കമലാബായി അമ്മ 1987-90
10 എൻ ഗോപിനാഥൻ നായർ 1990-94
11 കെ ചന്ദ്രശേഖരൻ നായർ 1994-95
12 ഡി ജയകുമാരി അമ്മ 1995-97
13 കെ സൗദാമിനി 1997
14 എസ് വസന്താദേവി 2006-08
15 എസ് തുളസി 2008-10
16 എസ് പത്മകുമാരി 2010-11
17 എസ് ശകുന്തള 2011-14
18 കെ പി കലാദേവി 2014-20
19 എം ആർ ബിന്ദു 2020- -

പ്രിൻസിപ്പൽ

പ്രിൻസിപ്പൽ - ഇതുവരെ
1 വസന്തകുമാരി അമ്മ 1997-2002
2 റ്റി ശ്രീകുമാരി അമ്മ 2002-2004
3 ബി ലില്ലി പോൾ 2004-2006
4 പി വിജയകുമാരൻ നായർ 2006-2007
5 എസ് നാരായണൻ നായർ 2007-2011
6 എസ് പത്മകുമാരി 2011-2019
7 പി വിൻസെന്റ് 2019- 2023
8 ജസ്റ്റിൻ രാജ് 2023- 24
9 ജയ്സൺ 2024- ...

കൂടുതൽ വിവരങ്ങൾ

ഇപ്പോഴത്തെ സാരഥികൾ

മുൻ സാരഥികൾ

പി ടി എ

പ്രശസ്തരായ പൂർവ്വ അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പത്രവാർത്തകളിലൂടെ

വഴികാട്ടി - ഞങ്ങളുടെ വിദ്യാലയത്തിലേയ്ക്ക്

  1. നെയ്യാറ്റിൻകര ബസ് സ്റ്റേഷനിൽ നിന്നും പതിന‍‍‍ഞ്ചു കിലോമീറ്റർ അകലെ ബാലരാമപുമം-വിഴിഞ്ഞം റോഡിൽ 'വെങ്ങാനൂർ ജ്ങ്ഷനിൽവി.പി.എസ്.ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ' സ്ഥിതിചെയ്യുന്നു.
  2. വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്ന് മൂന്നു കിലോമീറ്റർ നീങ്ങി വെങ്ങാനൂർ ജംങ്ഷനിലായാണ് സ്കൂളിന്റെ സ്ഥാനം.
  3. തിരുവന്തപുരം ബസ് സ്റ്റേഷനിൽ നിന്ന് തിരുവല്ലം വഴി പാച്ചല്ലൂർ വഴി ഇടത്തോട്ടു തിരിഞ്ഞ് പതിനാല് കിലോമീറ്റർ അകലെയായിട്ടു വെങ്ങാനൂർ ജ്ങ്ഷനിൽ സ്ഥിതിചെയ്യുന്നു.
  4. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 16 കിലോമീറ്റർ നീങ്ങി സ്ഥിതിചെയ്യുന്നു.
  5. കോവളം ബൈപാസ് റോഡു പോകുന്ന കല്ലുവെട്ടാംകുഴിയിൽ നിന്നും വടക്കുഭാഗത്തായി ഒന്നര കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നു.
  6. വിഴിഞ്ഞം കാട്ടാക്കട റോഡു പോകുന്ന മുള്ളുമുക്ക് എന്ന സ്ഥലത്തുനിന്നും 2 കിലോമീറ്റർ അകലെയായി സ്കൂളിന്റെ സ്ഥാനം.
  7. വിഴിഞ്ഞം - പൂവ്വാർ റോഡിൽ മുക്കോല ജംഗ്ഷനിൽ നിന്നും(3 കി.മീ)   വിഴിഞ്ഞം - ബാലരാമപുരം റോഡിലൂടെ മുള്ളു മുക്ക് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് സ്കൂളിലെത്താം.
  8. തിരുവനന്തപുരത്തു  തമ്പാനൂർ ബസ് സ്റ്റേഷൻ നിന്നും പള്ളിച്ചൽ വിഴിഞ്ഞം വഴി, തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിലൂടെ പള്ളിച്ചൽ ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വെങ്ങാനൂർജംഗ്ഷനിൽ.
Map