"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 641 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PVHSchoolFrame/Header}}
{{prettyurl|Govt. V.H.S.S Veeranakavu}}
{{prettyurl|Govt. V.H.S.S Veeranakavu}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വീരണകാവ്
|സ്ഥലപ്പേര്=വീരണകാവ്
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44055
|സ്കൂൾ കോഡ്=44055
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=44055
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=901014
| സ്ഥാപിതവര്‍ഷം=1940
|വിക്കിഡാറ്റ ക്യു ഐഡി=Q64035497
| സ്കൂള്‍ വിലാസം= ഗവ.വി.എച്‍ച്.എസ്.എസ് വീരണകാവ്  വീരണകാവ് പി.ഓ.695572
|യുഡൈസ് കോഡ്=32140400906
| പിന്‍ കോഡ്= 695 572
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0471 2290429, 0471 2290629
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= veeranakavuschool@gmail.com
|സ്ഥാപിതവർഷം=1940
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം= വീരണകാവ്
| ഉപ ജില്ല=കാട്ടാക്കട.
|പോസ്റ്റോഫീസ്=വീരണകാവ്
| ഭരണം വിഭാഗം=സര്‍ക്കാര്‍‌
|പിൻ കോഡ്=695572
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0471 290429
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=veeranakavuschool@gmail.com
| പഠന വിഭാഗങ്ങള്‍2 =അപ്പര്‍ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3 = ഹൈസ്കൂള്‍
|ഉപജില്ല=കാട്ടാക്കട
| പഠന വിഭാഗങ്ങള്‍4= വി.എച്ച്.എസ്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂവച്ചൽ  പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം= 381
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പെൺകുട്ടികളുടെ എണ്ണം= 385
|നിയമസഭാമണ്ഡലം=അരുവിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 766
|താലൂക്ക്=കാട്ടാക്കട
| അദ്ധ്യാപകരുടെ എണ്ണം= 35
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
| പ്രിന്‍സിപ്പല്‍=രൂപാ നായര്‍
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= ജസ്ലറ്റ് എല്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സുദ൪ശന൯
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്= 5
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 44055 -1.JPG |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=234
|വിദ്യാർത്ഥികളുടെ എണ്ണം 1-10=483
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=111
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=231
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശ്രീമതി.രൂപാ നായർ
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സന്ധ്യ സി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ആർ പി അരുൺ കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീമതി. കുമാരി ഗീത ബി
|സ്കൂൾ ലീഡർ=ആശിഷ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=നന്ദു
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ലിസി ആർ
|സ്കൂൾ ചിത്രം=44055 schoolpicture front.resized.JPG
|size=350px
|caption=
|ലോഗോ=44055_logo.png
|logo_size=100px
|എസ്.എം.സി ചെയർമാൻ=ശ്രീ.ജിജിത്ത് ആർ നായർ
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം ജില്ല]യിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര]വിദ്യാഭ്യാസജില്ലയിലെ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjqx6rU6sr1AhULA4gKHQonCFYQFnoECAQQAQ&url=https%3A%2F%2Fschoolwiki.in%2F%25E0%25B4%25B5%25E0%25B5%25BC%25E0%25B4%2597%25E0%25B5%258D%25E0%25B4%2597%25E0%25B4%2582%3A%25E0%25B4%2595%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D%25E0%25B4%259F%25E0%25B4%25BE%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%259F_%25E0%25B4%2589%25E0%25B4%25AA%25E0%25B4%259C%25E0%25B4%25BF%25E0%25B4%25B2%25E0%25B5%258D%25E0%25B4%25B2%25E0%25B4%25AF%25E0%25B4%25BF%25E0%25B4%25B2%25E0%25B5%2586_%25E0%25B4%2585%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%25B0%25E0%25B4%25B5%25E0%25B5%2583%25E0%25B4%2595%25E0%25B5%258D%25E0%25B4%25B7%25E0%25B4%2582-2020_%25E0%25B4%2595%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B4%2595%25E0%25B5%25BE&usg=AOvVaw1A7lgW2uMSSVG131VPbrNg കാട്ടാക്കട ]ഉപജില്ലയിലെ ഒരു പ്രധാനപ്പെട്ട സർക്കാർ സ്കൂളാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, വീരണകാവ്. പട്ടകുളം സ്കൂളെന്നും നാട്ടുകാരുടെയിടയിൽ അറിയപ്പെടുന്നുണ്ട്. വെള്ളനാട് ബ്ലോക്കിലുൾപ്പെട്ട, [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjMpfCR68r1AhXZaN4KHS8qDbsQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25AA%25E0%25B5%2582%25E0%25B4%25B5%25E0%25B4%259A%25E0%25B5%258D%25E0%25B4%259A%25E0%25B5%25BD_%25E0%25B4%2597%25E0%25B5%258D%25E0%25B4%25B0%25E0%25B4%25BE%25E0%25B4%25AE%25E0%25B4%25AA%25E0%25B4%259E%25E0%25B5%258D%25E0%25B4%259A%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw2jWSFDSkkU4-DC6srNEXof പൂവച്ചൽ പഞ്ചായ]ത്തിലെ, അക്കാദമിക, അക്കാദമികേതര, ഐ ടി അധിഷ്ഠിത പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സ്കൂളാണിത്. മികച്ച അധ്യാപകരും സുശക്തമായ പി.ടി.എ<ref>ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് പി.ടി.എ മിനിട്ട്സ് ബുക്ക്,3,പേജ്.16</ref>യും ഹൈടെക് ക്ലാസ്റൂമുകളും ലോക ക്ലാസിക്കുകളുടെ വലിയ ശേഖരമുള്ള ലൈബ്രറിയും, ഇ-റിസോഴ്സ് <ref>ഇ-റിസോഴ്സ് സെക്ഷൻ പ്രധാന കെട്ടിടത്തിലെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് സ്ഥിതി ചെയ്യുന്നത്.</ref>ലഭ്യമാക്കാനുള്ള കമ്പ്യൂട്ടർ ലാബുകളും സ്കൂളിന്റെ ഉന്നമനത്തിനായി നിരന്തരം പരിശ്രമിക്കുന്ന അധികാരികളും, നാട്ടുകാരും ഈ സ്കൂളിന്റെ അനുഗ്രഹമാണ്.
= ചരിത്രം =
1940 കളിൽ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiVm43u78r1AhXJ_WEKHbaRBasQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി ആരംഭിച്ച് ക്രമേണ വൊക്കേഷണൽ ഹയർസെക്കന്ററിയായി മാറിയ ചരിത്രമാണ് ഈ വിദ്യാലയത്തിന്റേത്. പ്രകൃതിരമണീയവും ചരിത്രത്തിലെ ചില ഏടുകൾ മറഞ്ഞുകിടക്കുന്നതുമായ ഒരു പ്രദേശമാണ് വീരണകാവ്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B2.E0.B4.AF.E0.B4.9A.E0.B4.B0.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|സ്‍ക‍ൂൾ ചരിത്രത്തെക്കുറിച്ച് ക‍ൂട‍ുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
ആസാദി കാ അമൃത്‍മഹോത്സവവുമായി ബന്ധപ്പെട്ട് ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രാദേശിക ചരിത്രരചനയിലെ വിവരങ്ങളറിയാനായി താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ ക്ലിക്ക് ചെയ്യുക...
[https://www.youtube.com/watch?v=ZWw1EJUluns വിദ്യാലയചരിത്രം_വീഡിയോ]
[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ചരിത്രം/''' പൂവച്ചലിന്റെ ചരിത്രം '''|പൂവച്ചൽ പഞ്ചായത്തിന്റെ ചരിത്രം]]
= എന്റെ ഗ്രാമം =
വെള്ളനാട് ബ്ലോക്കി<ref>വെള്ളനാട് ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ ഈ സ്കൂളിന്റെ പൂർവവിദ്യാർത്ഥിയും മുൻതാൽക്കാലികസ്റ്റാഫംഗവുമാണ്.</ref>ലെ പൂവച്ചൽ പഞ്ചായ<ref>കിളിയൂർ അജിത്ത്,കുറുമുനിയുടെ നാട്ടിൽ,പേജ് 584.</ref>ത്തിലെ ഏറ്റവും മനോഹരമായ ഒരു കാർഷികഗ്രാമമാണ് വീരണകാവ്.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwit4v6E7sr1AhWmzDgGHSMSB3sQFnoECAgQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25B0%25E0%25B5%2581%25E0%25B4%25B5%25E0%25B4%25BF%25E0%25B4%25A4%25E0%25B4%25BE%25E0%25B4%2582%25E0%25B4%2595%25E0%25B5%2582%25E0%25B5%25BC&usg=AOvVaw0I7PAPa7qVwtkTdtynT2b7 തിരുവിതാംകൂറിന്റെ] പാരമ്പര്യവും വിവിധ സംസ്കാരങ്ങളുടെ കൂടിചേരലും [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiK4dKV7sr1AhWnzTgGHeqIBWIQFnoECAYQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2587%25E0%25B4%25B0%25E0%25B4%25B3%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B4%25BF%25E0%25B4%25A8%25E0%25B5%258D%25E0%25B4%25B1%25E0%25B5%2586_%25E0%25B4%25AD%25E0%25B5%2582%25E0%25B4%25AE%25E0%25B4%25BF%25E0%25B4%25B6%25E0%25B4%25BE%25E0%25B4%25B8%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D%25E0%25B4%25B0%25E0%25B4%2582&usg=AOvVaw1axRmE6sC16KDYV4lHrc2J മലനാടും ഇടനാടും] കലർന്ന ഗ്രാമീണ ഭംഗിയും [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiT-uGm7sr1AhUCyjgGHYDLC4cQFnoECAMQAQ&url=https%3A%2F%2Fwww.mathrubhumi.com%2Fthiruvananthapuram%2Fnews%2F05oct2021-1.6059418&usg=AOvVaw3asmtLGGxiqnLgUVgQMayv കാർഷികപാരമ്പര്യവുമുള്ള ആനാകോട്] വാർഡിലു<ref>പതിനാലാം വാർഡ് - സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന ശ്രീ.ജിജിത്ത്.ആർ.നായർ ആണ് വാർ‍ഡ് മെമ്പർ</ref>ൾപ്പെട്ട ഈ ഗ്രാമത്തെ മനോഹരമാക്കുന്നു.[https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjfp-eg78r1AhWDMd4KHUgaCT8QFnoECAkQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2586%25E0%25B4%25B1%25E0%25B5%258D%25E0%25B4%25B1%25E0%25B4%25BF%25E0%25B4%2599%25E0%25B5%258D%25E0%25B4%2599%25E0%25B5%25BD_%25E0%25B4%25B2%25E0%25B5%258B%25E0%25B4%2595%25E0%25B5%258D%25E2%2580%258C%25E0%25B4%25B8%25E0%25B4%25AD%25E0%25B4%25BE_%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25AF%25E0%25B5%258B%25E0%25B4%259C%25E0%25B4%2595%25E0%25B4%25AE%25E0%25B4%25A3%25E0%25B5%258D%25E0%25B4%25A1%25E0%25B4%25B2%25E0%25B4%2582&usg=AOvVaw2HTJIH-bImyzsrxxhTp7z5 ആറ്റിങ്ങൽ ലോക് സഭാനിയോജകമണ്ഡല]ത്തിലും [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwiOn7LV78r1AhULA4gKHQonCFYQFnoECAYQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%25B5%25E0%25B5%2586%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25A8%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D_%25E0%25B4%25AC%25E0%25B5%258D%25E0%25B4%25B2%25E0%25B5%258B%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%258D_%25E0%25B4%25AA%25E0%25B4%259E%25E0%25B5%258D%25E0%25B4%259A%25E0%25B4%25BE%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258D&usg=AOvVaw2m-pQTe0_Nc3g9KR4YDnqo വെള്ളനാട് ബ്ലോക്കി]ലും ഉൾപ്പെട്ട ഈ ഗ്രാമത്തിന്റെ പരിശുദ്ധിയുടെ പ്രതിഫലനമായാണ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ സ്ഥാനം. 1940 കളിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ പൂർവ്വവിദ്യാർത്ഥികളാണ് ഇവിടത്തെ കൂടുതൽ രക്ഷാകർത്താക്കളുമെന്നത് ഈ ഗ്രാമത്തിന് സ്കൂളിനോട് ഒരു അത്മബന്ധമുണ്ടാകാൻ കാരണമായിട്ടുണ്ട്. [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ ഗ്രാമം|ക‍ൂട‍ുതലറിയാൻ ക്ലിക്ക് ചെയ്യുക.]]
= ഭൗതികസൗകര്യങ്ങൾ =
റോഡിനിരുവശത്തായി ഏകദേശം ഒരു ഹെക്ടർ പ്രദേശത്തായിട്ടാണ് സ്കൂളിന്റെ സ്ഥാനം.രണ്ടര ഏക്കറോളം വസ്തുവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ  വലിയ രണ്ട് കെട്ടിടങ്ങളിലും  ആറ്  ചെറിയ കെട്ടിടങ്ങളിലും വലിയ ഒരു ഓഡിറ്റോറിയത്തിലും ചെറിയ ഒരു വർക്ക്റുമിലും ആയിട്ടാണ് ഹൈടെക് ക്ലാസ് റൂമുകൾ,വിവിധ ലാബുകൾ,ലൈബ്രറി,ഓഫീസ്, മുതലായവ കേന്ദ്രീകരിച്ചിരിക്കുന്നത്. കിഫ്‍ബിയുടെ പുതിയ കെട്ടിടം പണി പൂർത്തിയായി വരുന്നു.
കൂടുതൽ അറിയാനായി  ഇവിടെ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ ചിത്രങ്ങൾ കാണാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' സൗകര്യങ്ങൾ ചിത്രങ്ങളിലൂടെ '''|ചിത്രങ്ങൾ]] ക്ലിക്ക് ചെയ്യുക.
സ്കൂൾ ബസിനെ കുറിച്ചറിയാൻ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/സൗകര്യങ്ങൾ/''' യാത്രാസൗകര്യം '''|ഇവിടെ ക്ലിക്ക് ചെയ്യുക]]
= മാനേജ്മെന്റ് =
കേരള സർക്കാറിന്റെ പൊതുവിദ്യാഭ്യാസവകുപ്പു നടത്തുന്ന പൊതുവിദ്യാലയമായ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും കാട്ടാക്കട ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്.തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയും പൂവച്ചൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.
= ബോധനരീതി =
ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്.സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ അധ്യാപകർക്ക് കഴിയുന്നു. ജി സ്വീറ്റ് ഐഡി ഉപയോഗിച്ച്, ക്ലാസ്സ് റൂം തയ്യാറാക്കി  വിവിധക്ലാസ്സുകൾ ഓൺലൈനായും,ഓഫ് ലൈനായും സുഗമമായി കൈകാര്യം ചെയ്തു വരുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്ന തരത്തിലുള്ള ബോധനരീതി പിന്തുടർന്നുപോരുന്നു.
= അംഗീകാരങ്ങൾ =
ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം
[[പ്രമാണം:LkAward-2023-veeranakkavu-tvm.jpg|പകരം=ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു|ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല അംഗീകാരം]]
മികച്ച ലിറ്റിൽ കൈറ്റ്സിനുള്ള സംസ്ഥാനതലം മൂന്നാം സ്ഥാനം മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
സംസ്ഥാനതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വീരണകാവ് സ്കൂളിന് ലഭിച്ചു.സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കാനായത് മലയോരമേഖലയിലെ സർക്കാർ സ്കൂളിന് അഭിമാനകരമായിമാറി.
സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്
'''എന്റെ ഗ്രാമം'''
[[പ്രമാണം:44055 Schoolwiki award.jpeg|പകരം=സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു|സ്കൂൾവിക്കി അപ്ഡേഷൻ അവാർഡ്]]
ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ നെയ്യാര്‍ഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯  ഗ്രാമത്തിന്റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് '''ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്'''പ്രകൃതിരമണീയമായ പ്രത്യേകതകള്‍ കൊണ്ട് അനുഗ്രഹീതമായ ഗ്രാമമാണ് വീരണകാവ് ജലസമ്പത്തും,പ്രകൃതിവിഭവങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈനാട്. .സമുദ്രനിരപ്പില്‍ നിന്നും 28 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.2011 ലെ സെന്‍സസ് അനുസരിച്ച് ഈ വില്ലേജിന്റെ കോട് 62802 ആണ്. ഈ ഗ്രാമത്തിന്റെ മൊത്തം വിസ്തീര്‍ണ്ണം 1819 ഹെക്ടര്‍ ആണ്2011 ലെ സെന്‍സസ് അനുസരിച്ച് മൊത്തം ജനസംഖ്യ26384ആണ്. പുരുഷന്‍മാരുടെ എണ്ണം 12867 ഉം  13517 ഉംആണ്. മൊത്തം 6930 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത് 0-6 വയസ്സുവരെയുള്ള കുട്ടികളുടെ എണ്ണം 2378 ആണ്.ഇത് മൊത്തം ജനസംഖ്യയുടെ9.01 മാത്രമാണ്. മൊത്തം സ്ത്രീ പുരുഷാനുപാതം 1051ആണ്. അതായത് കേരളത്തിന്റെ സ്ത്രീപുരുഷാനുപാതമായ 1084 നെക്കാള്‍ കുറവാണിത്. ഇവിടുത്തെ ശിശുസ്ത്രീപുരുഷാനുപാതം 949 ആണ്. ഗ്രാത്തിന്റെ മൊത്തം സാക്ഷരത93.14%  ആണ്. അതില്‍ പുരുഷന്‍മാരുടെ സാക്ഷരത 95.19 ഉം സ്ത്രീ സാക്ഷരത 91.21 ഉം ആണ്. മൊത്തം ജനസംഖ്യയില്‍ 3038 പട്ടികജാതിക്കരും 115പട്ടികവര്‍ഗ്ഗക്കാരും ഉള്‍പ്പംടുന്നു. 10816 പേര്‍ തൊഴിലില്‍ ഏര്‍പ്പംട്ടിരിക്കുന്നു. ഇതില്‍7956 പേര്‍ മാത്രമാണ് മുഴുവന്‍ സമയതൊഴില്‍ ഉള്ളവര്‍ 2860 പേര്‍ സീമാന്ത തൊഴിലാളികള്‍ ആണ്.
സ്കൂൾവിക്കി അപ്ഡേഷന് ജില്ലാതലം മൂന്നാം സ്ഥാനം
മികച്ച സ്കൂൾ വിക്കി പേജിന് കൈറ്റ് ഏർപ്പെടുത്തിയിരിക്കുന്ന സ്കൂൾവിക്കി അവാർഡ് 2022 ൽ വീരണകാവ് സ്കൂളിന് നേടാനായി എന്നത് സ്കൂളിന്റെ പ്രവർത്തനമികവിന്റെ അംഗീകാരമായി മാറി.മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള അവാർഡ്,നൂറു ശതമാനം എസ് എസ് എൽ സി വിജയത്തിന്റെ തിളക്കം,ഹരിതവിദ്യാലയം അവാർഡ്,പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം അവാർഡ്,മാതൃഭൂമി സീഡിന്റെ വിവിധ അവാർഡുകൾ എന്നിവ സ്കൂളിന്റെ അഭിമാനം ഉയർത്തുന്നതിൽ വലിയ പങ്കു വഹിച്ച ഘടകങ്ങളാണ്.സ്പോട്സ് മത്സരങ്ങൾ,ശാസ്ത്ര,സാമൂഹികശാസ്ത്ര,ഗണിത,ഐ ടി മേളകളിലൂം കലോത്സവത്തിലും കുട്ടികൾ മികവ് പുലർത്തി.ദേശീയ സംസ്ഥാന തലങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് സ്കൂൾ ലഭ്യമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അക്കാദമിക,അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവോടെ മുന്നേറുകയാണ്.മികവുകളും മറ്റു പ്രവർത്തനങ്ങളും കാണാനായി താഴെ ക്ലിക്ക് ചെയ്തോളൂ
== എസ് എസ് എൽ സി  തുടർച്ചയായി നൂറ് ശതമാനത്തിന്റെ തിളക്കം ==
കഴിഞ്ഞ അഞ്ച് അധ്യയനവർഷമായി എസ് എസ് എൽ സി പരീക്ഷയ്ക്ക് തുടർച്ചയായി നൂറ് ശതമാനം വിജയം നേടി മികവ് പുലർത്തുന്നു. എസ് എസ് എൽ സി പരീക്ഷയിൽ 2018-2019 അധ്യയനവർഷത്തിൽ 121 പേർ പരീക്ഷയെഴുതുകയും അതിൽ 121 പേരും വിജയിച്ച് 100% വിജയം കരസ്ഥമാക്കുകയും  10 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2019-2020 അധ്യയനവർഷത്തിൽ130 പേർ പരീക്ഷയെഴുതുകയും അതിൽ  130 പേരും വിജയിച്ച്100%  വിജയം കരസ്ഥമാക്കുകയും 18 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2020-2021 അധ്യയനവർഷത്തിൽ123 പേർ പരീക്ഷയെഴുതുകയും അതിൽ 123 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 43 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2021-2022 അധ്യയനവർഷത്തിൽ94 പേർ പരീക്ഷയെഴുതുകയും അതിൽ 94 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 11 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2022-2023 അധ്യയനവർഷത്തിൽ133 പേർ പരീക്ഷയെഴുതുകയും അതിൽ 133 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 23 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. 2023-2024 അധ്യയനവർഷത്തിൽ109 പേർ പരീക്ഷയെഴുതുകയും അതിൽ 109 പേരും വിജയിച്ച്100% വിജയം കരസ്ഥമാക്കുകയും 20 പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു.2024-2025 അധ്യയനവർഷത്തിൽ 100 പേർ പരീക്ഷയെഴുതിയതിൽ 19 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. സേ പരീക്ഷയിലൂടെ 100 ശതമാനം വിജയം നേടുകയും ചെയ്തു.
[[പ്രമാണം:44055 total graph.png|വലത്ത്‌|ചട്ടരഹിതം|400x400px]]
==അധികവിവരങ്ങൾ==
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/മികവുകൾ|മികവുകൾ]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/ആസാദീ കാ അമൃത്‍മഹോത്സവ്|ആസാദീ കാ അമൃത്‍മഹോത്സവ്]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/കാർഷികം|കാർഷികം]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/ലക്ഷ്യങ്ങളും സ്വപ്നങ്ങളും|ലക്ഷ്യങ്ങളും സ്വപ്നങ്ങളും]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/ഗോടെക്|ഗോടെക്]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/സീഡ്|സീഡ്]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/പിടിഎ|പിടിഎ]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/സ്മരണാജ്ഞലി|സ്മരണാജ്ഞലി]]'''
[[പ്രമാണം:44055-logo without bg.png|30px|]]
'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''
= സ്റ്റാഫും പി.ടി.എ യും  =
സർക്കാർ ജീവനം എന്നത് സേവനത്തിന്റെ തുറന്ന പുസ്തകമാണെന്നത് ഓർമ്മിച്ചുകൊണ്ട് ആത്മാർത്ഥയോടെ പൊതുസമൂഹത്തിന്റെ സേവകരായി മാറികൊണ്ട് രാജ്യപുരോഗതിയ്ക്കായി പ്രയത്നം ചെയ്യുന്ന ഒരു കൂട്ടം ജീവനക്കാരുടെ കൂട്ടായ്മയാണ് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിന്റെ ആത്മാവും പ്രചോദനവും. കാലാകാലങ്ങളായി സേവനമനുഷ്ഠിച്ച് വിരമിച്ചവരും,പ്രമോഷനായും ട്രാൻസ്ഫറായും പോയവരും ഉൾപ്പെടെയുള്ള ജീവനക്കാർ ഇന്നും സ്കൂളിന്റെ ഭാഗമാണ്. രക്ഷാകർത്താക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രവർത്തിക്കുന്ന അതിജീവനത്തിന്റെ വലിയ മാതൃകയാണീ സ്കൂളും ജീവനക്കാരും......
[[പ്രമാണം:ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എല്‍.jpg|thumb|ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എല്‍]]
'''സ്കൂളിന്റെ പ്രഥമാധ്യാപകർ'''
[[പ്രമാണം:44055 11.JPG|thumb|പ്രിന്‍സിപ്പാള്‍ രൂപാ നായര്‍]] [[പ്രമാണം:പി.റ്റി.. പ്രസിഡന്റ്. ശ്രീ സുദര്‍ശനന്‍.png|thumb|പി.റ്റി.എ പ്രസിഡന്റ്ശ്രീ സുദര്‍ശനന്‍]]
സ്കൂളിൽ  34 അധ്യാപകർ പ്രഥമാധ്യാപക സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''സന്ധ്യ.സി'''<ref name=":0">കോട്ടൺഹിൽ സ്കൂളിലെ പ്രവർത്തനപാരമ്പര്യവുമായി വന്ന കരുത്തുറ്റ വനിത.സ്കൂളിനെ ഇന്റർനാഷണൽതലത്തിലെത്തിക്കണമെന്ന് അദമ്യമായി ആഗ്രഹിച്ച് അതിനായി അക്ഷീണം പ്രയത്നിച്ചു വരുന്നു.</ref> യാണ് ഇപ്പോഴത്തെ പ്രഥമാധ്യാപികപ്രഥമാധ്യാപകരുടെ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...
{| class="wikitable sortable mw-collapsible mw-collapsed"
== ചരിത്രം ==
!പേര്
അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യകാലത്ത് കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിന്‍റെ  അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണം'''പെരുങ്കുളം'''എല്‍.പി.എസ്സ് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോള്‍ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തില്‍ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ല്‍ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി.
! colspan="2" |കാലയളവ്
തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ ഗ്രാമവാസികള്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാര്‍ത്തിക പറമ്പില്‍ വീട്ടില്‍ ശ്രീ.സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കര്‍ ഭൂമി വാങ്ങുകയും അതില്‍ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.1980-81 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചതോടെ ഗവ :ഹൈസ്കൂള്‍ വീരണകാവ് എന്നായി പേര് മാറി.
!സ്ഥാനം
മാത്രവുമല്ല സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന പെരുംകുളം വില്ലേജ് പെരുംകുളം വീരണകാവ് എന്നീ രണ്ടു വില്ലേജുകളായി തിരിച്ചു ഏക്കര്‍കണക്കിന് വ്യാപിച്ചു കിടക്കുന്ന '''അയ്യപ്പന്‍കാവില്‍ നിന്നാണ്''' വീരണകാവ് എന്ന പേര് ലഭിച്ചത്.
1990-ലാണ് സ്കൂളില്‍ വി.എച്ച് എസ്സ് ഇ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത് സ്കൂളിലെ ഗ്രാമീണ സാഹചര്യങ്ങല്‍ക്കനുസൃതമായി രണ്ട് അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍ ആണ് ആദ്യം നിലവില്‍ വന്നത്.2002-03 വര്‍ഷം വി എച്ച് എസ്‌ ഇ വിഭാഗത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ നമ്മുടെ സ്കൂളിലെ ചന്ദ്രവീണ,ഗീതു ചന്ദ്ര എന്നീ വിദ്യാര്‍ത്ഥിനികള്‍ കരസ്ഥമാക്കി.
|ശ്രീ..തോമസ്
|1971
|1982
==  '''ഭൗതികസൗകര്യങ്ങള്‍''' ==
|യു പി ഹെഡ്‍മാസ്റ്റർ
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂള്‍,അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാര്‍ട്ട് ക്ളാസ്സ്റൂമുമുണ്ട്.
|ശ്രീമതി.ഐ.രാജമ്മ
|17/01/1983
==  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍  ==
|31/05/1986
|ഹെഡ്മിസ്ട്രസ്
* ഗാന്ധി ദര്‍ശന്‍
2015-2016 അധ്യയന വര്‍ഷത്തെ ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ വിഭാഗത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുത്തത് ഈ സ്കൂളിനെയാണ് കൂടാതെ മികച്ച ആല്‍ബം മികച്ച ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ എന്നീ അവാര്‍ഡുകളും നേടിയെടുക്കാന്‍ നമ്മുടെ സ്കൂളിനു കഴിഞ്ഞു.ഗാന്ധിദര്‍ശന്‍ കണ്‍വീനറായ സോഷ്യല്‍ സയന്‍സ് അധ്യാപിക '''ശ്രീമതി പ്രീയങ്ക പി.യു.''' വിന്റെ നേതൃത്വത്തില്‍ ലോഷന്‍ നിര്‍മ്മാണവും വിതരണവും നടന്ന് വരുന്നു
|ശ്രീമതി.എം.വിമലാകുമാരി
[[പ്രമാണം:Gandhidarshan award.jpg|ലഘുചിത്രം|ഗാന്ധിദര്‍ശന്‍ അവാര്‍ഡുകള്‍ ]]
|02/06/2006
|1988
|ഹെഡ്മിസ്ട്രസ്
*  എന്‍.സി.സി.
ഈ സ്കൂളില്‍ ഒരു എന്‍.സി.സി.യൂണിറ്റുണ്ട്. '''ഫിസിക്കല്‍ എജൂക്കേഷന്‍ അധ്യാപകന്‍ ശ്രീ ഷൈന്‍''' എന്‍.സി.സി യൂണിറ്റിന്റെ ചുമതല വഹിക്കുന്നു.
|ശ്രീമതി.ജി.സരസമ്മ
|31/07/1989
*  ഇക്കോ ക്ലബ്
|31/03/1991
സ്കൂളിന്റെ ഇക്കോ ക്ളബിന്റെ പ്രവര്‍ത്തനം യു.പി അധ്യാപികയായ ശ്രീമതി മിനിയുടെ നേതൃത്വത്തിലാണ്.
|ഹെഡ്മിസ്ട്രസ്
[[പ്രമാണം:ECO CLUB (2).JPG|thumb|ഇക്കോ ക്ളബ് പ്രവര്‍ത്തനങ്ങള്‍]]
|ശ്രീ.കെ.പങ്കജാക്ഷൻ പിള്ളൈ
*  ക്ലാസ് മാഗസിന്‍.
|22/06/1991
|30/05/1992
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|ഹെഡ്‍മാസ്റ്റർ
വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീമതി റാണി എന്ന മലയാളം അധ്യാപികയാണ്.
|ശ്രീ.എസ്.ഗംഗാധരൻ
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
|08/06/1992
|02/06/1993
|ഹെഡ്‍മാസ്റ്റർ
ഗണിത ക്ളബ്
|ശ്രീമതി.എസ്.രാധാഭായി അമ്മ
|04/06/1993
.സയ൯സ് ക്ലബ്
|16/07/1993
[[പ്രമാണം:Photo1243.jpg|thumb|..റ്റി ക്ളബ് അംഗങ്ങള്‍]]
|ഹെഡ്മിസ്ട്രസ്
.ഐ..റ്റി.ക്ളബ്.
|ശ്രീ.എം.ശിരോമണി
|16/07/1993
|30/03/1996
.സോഷ്യല്‍ ക്ളബ്
|ഹെഡ്‍മാസ്റ്റർ
.ഹിന്ദി ക്ളബ്
.ഇംഗ്ളീഷ് ക്ളബ്
|ശ്രീ.ഒ.കെ.ഗംഗാധരൻ
|17/05/1996
'''ദിനാചരണങ്ങള്‍''
|31/03/1997
|പ്രിൻസിപ്പാൾ
== മുന്‍ സാരഥികള്‍ ==
{|class="wikitable" style="text-align:center; width:300px; height:200px" border="1"
|ശ്രീമതി.ഫ്രീഡ ക്രിസ്റ്റഫർ
|08/05/1997
|1998
|പ്രിൻസിപ്പാൾ
|ശ്രീ.എൻ.കൃഷ്ണൻകുട്ടി നായർ
|08/11/1999
|05/05/2000
|പ്രിൻസിപ്പാൾ
|ശ്രീ.പി.കെ.ഹരി
|19/05/2000
|31/03/2001
|പ്രിൻസിപ്പാൾ
|ശ്രീമതി.എൻ.റീത്താമ്മ
|2001
|17/06/2002
|പ്രിൻസിപ്പാൾ
|ശ്രീമതി.എം.വിജയമ്മ
|17/06/2002
|22/06/2003
|പ്രിൻസിപ്പാൾ
|ശ്രീ.റ്റി.പി.മുഹമ്മദ്
|06/09/2003
|31/05/2004
|പ്രിൻസിപ്പാൾ
|ശ്രീമതി..ഗ്ലോറി
|28/07/2004
|01/12/2004
|പ്രിൻസിപ്പാൾ
|ശ്രീമതി.വി.ഗീത
|27/12/2004
|18/05/2005
|പ്രിൻസിപ്പാൾ
|ശ്രീമതി.ത്രേസ്യാമ്മ വർഗീസ്
|02/06/2005
|03/08/2005
|പ്രിൻസിപ്പാൾ
|ശ്രീ.പി.വാസുദേവൻ ആചാരി
|03/08/2005
|31/05/2006
|പ്രിൻസിപ്പാൾ
|ശ്രീ.എം.റ്റി.ജെയിംസ്
|17/08/2006
|30/05/2007
|പ്രിൻസിപ്പാൾ
|ശ്രീമതി.നന്ദകുമാരി.കെ
|04/06/2007
|05/2008
|പ്രിൻസിപ്പാൾ
|ശ്രീമതി.ഗീത.എസ്
|06/06/2008
|26/07/2008
|പ്രിൻസിപ്പാൾ
|ശ്രീമതി.പ്രേമാഭായി.റ്റി
|26/07/2008
|07/04/2010
|പ്രിൻസിപ്പാൾ
|ശ്രീമതി.ഊർമിളാദേവി.കെ.കെ
|27/05/2010
|26/05/2011
|പ്രിൻസിപ്പാൾ
|ശ്രീ.ബ്രഹ്മസുതൻ.ആർ
|20/06/2011
|12/06/2013
|ഹെഡ്‍മാസ്റ്റർ
|ശ്രീമതി.കമല റൗസൻ<ref name=":1">എഴുത്തുകാരി,മാതൃഭൂമി</ref>
|19/06/2013
|17/06/2014
|ഹെഡ്മിസ്ട്രസ്
|ശ്രീമതി.ജലജ സുരേഷ്
|04/09/2014
|01/06/2015
|ഹെഡ്മിസ്ട്രസ്
|ശ്രീമതി.റാണി.എൻ.ഡി
|08/07/2015
|21/01/2016
|ഹെഡ്മിസ്ട്രസ്
|ശ്രീമതി.ജെസ്‍ലറ്റ്.എൽ
|22/01/2016
|31/05/2018
|ഹെഡ്മിസ്ട്രസ്
|ശ്രീമതി.ഷീല.എസ്
|31/05/2018
|30/03/2019
|ഹെഡ്മിസ്ട്രസ്
|ശ്രീമതി.വസന്തകുമാരി.എസ്
|01/06/2019
|03/06/2020
|ഹെഡ്മിസ്ട്രസ്
|ശ്രീമതി.ഗീതാദേവി.പി.എൻ
|05/06/2020
|17/09/2020
|ഹെഡ്മിസ്ട്രസ്
|ശ്രീ.ദാമോദരൻ പള്ളത്ത്
|18/09/2020
|01/07/2021
|ഹെഡ്‍മാസ്റ്റർ
|ശ്രീമതി.സന്ധ്യ.സി
|16/07/2021
|തുടരുന്നു
|ഹെഡ്മിസ്ട്രസ്
'''വി. എച്ച്. എസ്.ഇ. പ്രിൻസിപ്പൽ'''
വി.എച്ച് എസ്. ഇ വിഭാഗത്തിൽ 3 അധ്യാപകർ പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ശ്രീമതി.'''രൂപാ നായർ''' ടീച്ചറാണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...
{| class="wikitable sortable mw-collapsible mw-collapsed"
|പേര്
|ചിത്രം
|ശ്രീമതി.ചിത്ര
|ശ്രീമതി.രൂപാനായർ<ref name=":2">സംസ്ഥാന അധ്യാപകഅവാർഡ് ജേതാവ്</ref>
|[[പ്രമാണം:44055 rupa tr.png|നടുവിൽ|ചട്ടരഹിതം|116x116ബിന്ദു]]
|ശ്രീമതി.സൂസൻ വിൽഫ്രഡ്
|[[പ്രമാണം:44055 principal.resized.JPG|നടുവിൽ|ലഘുചിത്രം|100x100ബിന്ദു]]2022 ഓഗസ്റ്റ് വരെ
'''പി.ടി.എ,എസ്.എം.സി'''
പി.ടി.എ,എസ്.എം.സി എന്നിവ സ്കൂളിന്റെ നട്ടെല്ലാണ്. സ്കൂളിനായി സമയം വിനിയോഗിച്ച പ്രിയരക്ഷാകർത്തൃഭാരവാഹികളെ അറിയാനായി പട്ടിക വികസിപ്പിക്കണേ..
{| class="wikitable sortable mw-collapsible mw-collapsed"
! colspan="2" |പി.ടി.എ
!എസ്.എം.സി
|പി.ടി.എ പ്രസിഡന്റുമാർ
|കാലയളവ്
|എസ്.എം.സി ചെയർമാൻ
|കാലയളവ്
| 2009-10
|പ്രേമഭായി
| ശ്രീമതി പ്രേമാഭായി
|2005 വരെ
|2010-11
|സുദർശനൻ
|ശ്രീമതി ഊര്‍മ്മിളാദേവി
|2014 വരെ
|2011-13
|ബാലകൃഷ്ണൻ
|ശ്രീ.ബ്രഹ്മസദന്‍
|2015 വരെ
|2013-14
|മണികണ്ഠൻ
|ശ്രീമതി.കമലാറൗസന്‍
|2016 വരെ
|2014-15
|[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.A4.E0.B4.B2 .E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B4.B3.E0.B4.BF.E0.B4.B2.E0.B5.86 .E0.B4.A8.E0.B4.BF.E0.B4.B1.E0.B4.B8.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.BF.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|ജോർജ്ജ് ഡി]]
| ശ്രീമതി ജലജാ സുരേഷ്
|2021 വരെ
|ശ്രീ.സലീം
|2021 വരെ
|2015-16
|അഡ്വ.വീരണകാവ് ശിവകുമാർ
|ശ്രീമതി റാണി.എന്‍
|2022 വരെ
|മുഹമ്മദ് റാഫി
|നിലവിൽ തുടരുന്നു
|സലാഹുദ്ദീൻ
|നിലവിൽ തുടരുന്നു
പി.ടി.എ, എസ്.എം.സി പ്രവർത്തനങ്ങൾ അറിയാനായി [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പൊതുവിദ്യാലയങ്ങളുടെ മികവ് ജീവനക്കാരുടെ പ്രവർത്തനമികവിന്റെ അടയാളം കൂടെയാണ്.ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവിന്റെ മികവിനായി അക്ഷീണം പ്രയത്നിക്കുന്ന വീരണകാവിന്റെ സ്വന്തം അധ്യാപകരും അനധ്യാപകരും... കൂടുതലറിയാനായി ക്ലിക്ക് ചെയ്യൂ.
{| class="wikitable sortable mw-collapsible mw-collapsed"
BIJU KUMAR V N (V H S E GOVT.V..S.S. VEERANAKAVU)
|          അധ്യാപകർ/അനധ്യാപകർ
Dr.Chitra C P Thonnakkal Medical college
|'''പ്രൈമറി വിഭാഗത്തിലെ''' '''അധ്യാപകരെ കുറിച്ചറിയാൻ ക്ലിക്ക് ചെയ്യുക'''                               [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/പ്രീപ്രൈമറി#.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B4.B0.E0.B5.81.E0.B4.82 .E0.B4.85.E0.B4.A8.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B4.B0.E0.B5.81.E0.B4.82|പ്രീപ്രൈമറി]]                                  [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/ലോവർ പ്രൈമറി#.E0.B4.8E.E0.B5.BD .E0.B4.AA.E0.B4.BF .E0.B4.B5.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.97.E0.B4.82 .E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''(എൽ പി)''']]                                    [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/അപ്പർ പ്രൈമറി#.E0.B4.AF.E0.B5.81 .E0.B4.AA.E0.B4.BF .E0.B4.B5.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.97.E0.B4.82 .E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|(യു.പി)]]
== മികവുകള്‍==
|'''ഹൈസ്കൂൾ വിഭാഗം അധ്യാപകരെ''' '''കുറിച്ചറിയാൻ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഹൈസ്കൂൾ#.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|ഇവിടെ ക്ലിക്ക് ചെയ്യു]][[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ഹൈസ്കൂൾ#.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|ക]]'''
'''<nowiki/><nowiki/><nowiki/><nowiki/>'''
== അധ്യാപകര്‍==
'''ഹൈസ്കൂള്‍ വിഭാഗം'''
|'''വി.എച്ച്.എസ്.ഇ<nowiki/>''' '''<nowiki/>വിഭാഗം അധ്യാപകരെ<nowiki/><nowiki/>''' '''കുറിച്ചറിയാൻ [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി#.E0.B4.85.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
സുരേഷ് കുമാര്‍ (എച്ച്.എസ്.എ മലയാളം)
|അനധ്യാപകരെ കുറിച്ചറിയാനായി ഇവിടെ [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ഓഫീസ്|ക്ലിക്ക് ചെയ്യുക]]
ജയചന്ദ്രന്‍ എന്‍ ജെ (എച്ച്.എസ്.എ മലയാളം)
റാണി (എച്ച്.എസ്.എ മലയാളം)
ബിജു ഇ. ആര്‍. (എച്ച്.എസ്.എ ഇംഗ്ളീഷ്)
= സാരഥികൾ =
ശ്രീകാന്ത് ആര്‍ (എച്ച്.എസ്.എ ഇംഗ്ളീഷ്)
<gallery widths="150" perrow="120" mode="nolines">
വിജയകുമാരി.എച്ച്.(എച്ച്.എസ്.എ ഹിന്ദി)
പ്രമാണം:44055 Headmistress sandhya.jpg|ശ്രീമതി.സന്ധ്യ സി ,ഹെഡ്‍മിസ്ട്രസ്
കമാരി രമ പി.(എച്ച്.എസ്.എ ഹിന്ദി)
പ്രമാണം:44055-rupaprincipal.jpg|ശ്രീമതി.രൂപാനായർ,പ്രിൻസിപ്പൽ
പ്രിയങ്ക പി.യു.(എച്ച്.എസ്.എസ്.എസ്.)
പ്രമാണം:44055 PTA President2024.jpg|ശ്രീ.ആർ പി അരുൺകുമാർ, പിടിഎ പ്രസിഡന്റ്
ലിസി ആര്‍ .(എച്ച്.എസ്.എസ്.എസ്.)
പ്രമാണം:44055 jijith.jpeg|ശ്രീ.ജിജിത്ത് ആർ നായർ,എസ്.എം.സി ചെയർമാൻ
സുരേന്ദ്രന്‍ ആര്‍ .(എച്ച്.എസ്.എ മാത്സ്.)
പ്രമാണം:44055 MPTA kumary geetha.jpg|ശ്രീമതി.കുമാരി ഗീത ബി,എംപിടിഎ പ്രസിഡന്റ്
ബേബി പ്രീയ  (എച്ച്.എസ്.എ മാത്സ്.)
ശ്രീദേവി എസ്. (എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്.)
സിമി എല്‍.ആന്റണി (എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്.)
ശ്രീജ എസ്. (എച്ച്.എസ്.എ നാച്യുറല്‍ സയന്‍സ്.)
ദിവ്യ ആര്‍ നായര്‍ ജെ (എച്ച്.എസ്.എ നാച്യുറല്‍ സയന്‍സ്.)
ഷൈന്‍ വി എസ്.(പി..റ്റി.)
'''യൂ.പി വിഭാഗം'''
രാജം ബി (യു.പി.എസ്.എ)<br‍>
മിനി റ്റി.(യു.പി.എസ്.എ)
ബിന്ദു കെ വി.(യു.പി.എസ്.എ)
ലതാകുമാരി. എല്‍(യു.പി.എസ്.എ)
ലോലിത(യു.പി.എസ്.എ)
പ്രസാദ് ആര്‍(യു.പി.എസ്.എ)
'''എല്‍.പി വിഭാഗം'''
ജയകുമാരി.എസ്.
ദീപാകരുണ എസ്.
ഫ്രീഡാജാസ്മിന്‍
പ്രഭ എസ്.
'''പ്രി പ്രൈമറി വിഭാഗം'''
ശ്രീമതി. ലതികാകുമാരി. (അധ്യാപിക)
ശ്രീമതി.ലില്ലി.(ആയ)
== ആഘോഷങ്ങള്‍ ==
.ഓണാഘോഷം
.അധ്യാപകദിനം
.ഗാന്ധിജയന്തി
. ശിശുദിനാഘോഷം
.കര്‍ഷകദിനം
== ഗ്യാലറി==
<gallery>
44055 15.jpg|ജിതോഷിന്റെ ചിത്രം 1
44055 16.jpg|ജിതോഷിന്റെ ചിത്രം2
44055 17.jpg|സ്വാതന്ത്ര്യദിനാഘോഷം
</gallery>
</gallery>
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
സാമൂഹിക,രാഷ്ട്രീയ,വിദ്യാഭ്യാസ,കലാ-കായിക കർമ്മ മണ്ഡലങ്ങിൽ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ സ്കൂളിന് മുതൽ കൂട്ടാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ ലിസ്റ്റ് കാണുന്നതിന് പട്ടിക വികസിപ്പിക്കുക...പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
{| class="wikitable sortable mw-collapsible mw-collapsed"
|'''പേര്'''
|'''പ്രവർത്തന മേഖല'''
|ശ്രീ.ബിജുകുമാർ<ref name=":3">ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും തുടർന്ന് സ്കൂളിലെ ഇൻസ്ട്രക്ടറുമായി സേവനമനുഷ്ഠിക്കുന്ന ഈ അധ്യാപകൻ സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു.</ref>
|അധ്യാപകൻ ഗവ.വി. എച്ച്.എസ്.എസ്.വീരണകാവ്
|ശ്രീ.വിനോദ് കുമാർ
|സാമൂഹ്യപ്രവർത്തകൻ,കള്ളിക്കാട് മുൻ പഞ്ചായത്ത് പ്രസിഡന്റ്,വാഗ്മി
|ശ്രീ.രഞ്ജിത്ത്
|ആർട്ടിസ്റ്റ്, ഏഷ്യാനെറ്റ്.
|ശ്രീ.സനൽ
|ആർട്ടിസ്റ്റ്
|ശ്രീ.ജിജിത്ത് ആർ നായർ
|ആനാകോട് വാർഡ് മെമ്പർ
|ശ്രീ.വിജയൻ<ref name=":4">പൂർവ്വവിദ്യാർത്ഥിയും പിന്നീട് സ്കൂളിലെ ഊട്ടുപുരയുടെ സാരഥിയും ഇപ്പോൾ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഇദ്ദേഹം സ്കൂളിന്റെ വികസനത്തിനായി ചുക്കാൻ പിടിക്കുന്ന പ്രമുഖ വ്യക്തികളിലൊരാളാണ്.</ref>
|ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
|സുദർശനൻ<ref name=":5">സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഭൂമി വിട്ടുകൊടുക്കാൻ സന്മനസ്സു കാണിച്ച കാർത്തികപറമ്പിൽ കുടുംബാംഗം.</ref>
|കവി, കാർത്തികേയപറമ്പിൽ
|അഖിൽ
|സാമൂഹ്യസേവകൻ
|അനിഷ്മ
|സിനി ആർട്ടിസ്റ്റ്
=പുറംകണ്ണികൾ=
[https://kerala.gov.in/ കേരള സർക്കാർ] | [https://kite.kerala.gov.in/KITE/ കൈറ്റ്] | [https://kite.kerala.gov.in/littlekites/lkms/ ലിറ്റിൽ കൈറ്റ്സ്] | [https://sampoorna.kite.kerala.gov.in/ സംപൂർണ] | [https://victers.kite.kerala.gov.in/victers_live/ വിക്ടേർസ് ചാനൽ] | [https://samagra.kite.kerala.gov.in/#/home/page സമഗ്ര പോർട്ടൽ] | [https://education.kerala.gov.in/ സമേതം] | [https://www.youtube.com/@GVHSSVeeranakavuofficial / സ്കൂൾയൂട്യൂബ് ചാനൽ] |
== എന്‍.സി.സി.==<align left>
=സ്കൂളിന്റെ രൂപരേഖ =
[[പ്രമാണം:44055 18.jpg|thumb|എന്‍.സി.സി.]]
[[പ്രമാണം:44055 route.png|ഇടത്ത്‌|ചട്ടരഹിതം|50x50ബിന്ദു]]സ്കൂളിന്റെ രൂപരേഖ കാണാനായി [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സ്കൂളിന്റെ രൂപരേഖ|ക്ലിക്ക് ചെയ്യുക]]
</left>
=വഴികാട്ടി=
== എന്‍ എസ്.എസ്.എസ്.==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
== കുുട്ടികളുടെ സൃഷ്ടികള്‍==
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (25 കിലോമീറ്റർ).
== നവപ്രഭ==
*നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കട വഴി ഇവിടെ എത്താൻ 15 കിലോമീറ്റർ ദൂരം.
*കാട്ടാക്കട ബസ്‍സ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ദൂരമാണുള്ളത്.സ്കൂളിരിക്കുന്ന ബസ്സ്റ്റോപ്പിന്റെ പേര് പട്ടകുളം എന്നാണ്.
==വഴികാട്ടി==
*നെയ്യാർഡാം, അമ്പൂരി, പന്ത, പട്ടകുളം, പന്നിയോട്, ആനാകോട്, കള്ളിക്കാട്, പൂഴനാട്, ഇടവാച്ചൽ, ചെമ്പകപ്പാറ മുതലായ റ‍ൂട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഈ വഴിയാണ് പോകുന്നത്.
{{#multimaps: 8.5358787, 77.0967357 | width=600px| zoom=15}}
* മലയോര ഹൈവേയിൽ കള്ളിക്കാട് നിന്നും വലത്തോട്ട് തിരിഞ്ഞ് 2.8 കിലോമീറ്റർ സഞ്ചരിക്കണം.
{{Slippymap|lat=8.52058|lon=77.11074|zoom=18|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
==അവലംബം==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 4 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
8.520651,77.110715|