"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42011 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 234 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. ELAMPA}}
{{Centenary}}

{{PHSSchoolFrame/Header}}

{{prettyurl| Govt. H S S Elampa}}
{{Infobox School|

{{Infobox School
പേര്= ജി.എച്ച്.എസ്.എസ്. ഇളമ്പ |
|സ്ഥലപ്പേര്=ഇളമ്പ
സ്ഥലപ്പേര്= ഇളമ്പ |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=42011
സ്കൂള്‍ കോഡ്= 42011 |
|എച്ച് എസ് എസ് കോഡ്=01149
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64035737
സ്ഥാപിതവര്‍ഷം= 1948 |
|യുഡൈസ് കോഡ്=32140100206
സ്കൂള്‍ വിലാസം= പൊയ്കമുക്ക്. പി.ഒ,
പൊയ്കമുക്ക്. |
|സ്ഥാപിതദിവസം=01
പിന്‍ കോഡ്= 695 103 |
|സ്ഥാപിതമാസം=ജൂൺ
സ്കൂള്‍ ഫോണ്‍= 0470 2639006 |
|സ്ഥാപിതവർഷം=1924
സ്കൂള്‍ ഇമെയില്‍= ghsselampa@gmail.com |
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്= http://ghsselampa.blogspot.com|
|പോസ്റ്റോഫീസ്=പൊയ്‍കമുക്ക്
ഉപ ജില്ല= ആറ്റിങ്ങല്‍ ‌|
|പിൻ കോഡ്=695103

|സ്കൂൾ ഫോൺ=0470 2639006
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ ഇമെയിൽ=ghsselampa@gmail.com

|സ്കൂൾ വെബ് സൈറ്റ്=http://ghsselampa.blogspot.in
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=ആറ്റിങ്ങൽ

|തദ്ദേശസ്വയംഭരണസ്ഥാപനം =മുദാക്കൽ  ഗ്രാമ പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1= ‍അപ്പര്‍ പ്രൈമറി |
|വാർഡ്=9
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള് |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി സ്കൂള്‍ |
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
മാദ്ധ്യമം= മലയാളം‌ |
|താലൂക്ക്=ചിറയൻകീഴ്
ആൺകുട്ടികളുടെ എണ്ണം= 758 |
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
പെൺകുട്ടികളുടെ എണ്ണം= 823 |
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1581 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 57 |
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= ലത. ആര്‍.എസ്   |
|പഠന വിഭാഗങ്ങൾ2=യു. പി.
പ്രധാന അദ്ധ്യാപിക= പി. ശ്യാമള  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ശരത്ചന്ദ്രന്‍ നായര്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്= 5.3 |
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=635
|പെൺകുട്ടികളുടെ എണ്ണം 1-10=631
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1266
|അദ്ധ്യാപകരുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=239
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബീന കുമാരി ഒ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ എസ്
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ നായർ
|എം.പി.ടി.. പ്രസിഡണ്ട്=റീജ
|സ്കൂൾ ചിത്രം=42011_sp.jpg
|size=350px
|caption=
|ലോഗോ=42011_n logo.jpg
|logo_size=80px

സ്കൂള്‍ ചിത്രം= Main building.jpg ‎|

ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയില്‍ പ്രധാനവീഥിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തികച്ചും ഗ്രാമീണമായ അന്തസ്ഥിതിചെയ്യുന്ന  ഒരു  വിദ്യാലയമാണ് ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍.'

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനും വെ‍ഞ്ഞാറമൂടിനും ഇടയിൽ പ്രധാനവീഥിയിൽ നിന്നും ഒന്നര കിലോമീറ്റർ മാറി തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഇളമ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.'{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
'''ചരിത്രം'''
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂർത്തരൂപമാണ് ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് ശതാബ്ദിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോൾ [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഹയർസെക്കന്ററി|ഹയർ സെക്കന്ററി തലം]] വരെ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.   [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ചരിത്രം|കൂടുതൽ വായിക്കാം.]]
ഒരു നാടിന്റെ വിദ്യാഭ്യാസ സങ്കല്പങ്ങളുടെ മൂര്‍ത്തരൂപമാണ് ഇളമ്പ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് ഇന്ന് നവതിയുടെ നിറവിലേയ്ക്ക് അടുക്കുമ്പോള്‍ ഹയര്‍ സെക്കന്ററി തലം വരെ എത്തി നില്‍ക്കുകയാണ് ഈ വിദ്യാലയം. ഗ്രാമീണ ജീവിത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഇന്നും ഹൃദയത്തിലേറ്റുവാങ്ങുന്ന നാടാണ് ഇളമ്പ. മതസാഹോദര്യകത്തിന്റെയും സാംസ്കാരികവളര്‍ച്ച യുടെയും വിളനിലമാണ് ഈ മണ്ണ്. വിദ്യാഭ്യാസപുരോ ഗതിയാണ് ഈ നാടിന്റെ സമഗ്രപുരോഗതി എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിച്ചത് ഇളമ്പ സ്കൂളാണ്. കാലം അനവതരമായ പ്രയാണം തുടരുമ്പോ‍ഴും തലമുറകള്‍ക്ക് അറിവിന്റെയും നിറവിന്റെയും വെളിച്ചം പകര്‍ന്നുകൊണ്ട് ഒരു കെടാവിളക്കായി ഈ വിദ്യാലയം നിലകൊള്ളുന്നു. അറിവ് അവസാനിക്കാത്ത അദ്ഭുതമാണെന്നും ഒരര്‍ത്ഥത്തില്‍ ജീവിതംതന്നെ അറിവുകളുടെ അന്യേഷണമാണെന്നും ഈ വിദ്യാലയം നമ്മെ ഒാര്‍മ്മിപ്പിക്കുന്നു.
==സംസ്കാരം==
1924- ല്‍ ആരംഭിച്ച സ്കൂള്‍ ഒരു മാനേജ്മെന്റ് സ്കൂളായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ലോവര്‍ പ്രൈമറി മാത്രമുണ്ടായിരുന്ന അന്നത്തെ സ്കൂളിന്റെ മാനേജര്‍ കട്ടയ്ക്കാലില്‍ ശ്രീ. രാഘവന്‍പിള്ളയായിരുന്നു. സ്കൂളിന്റെ അന്നത്തെ പ്രഥമാദ്ധ്യാപകനും അദ്ദേഹമായിരുന്നു. കൊല്ലവര്‍ഷം 1122-ല്‍ നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകള്‍ നിര്‍ബന്ധിത വിദ്യാഭ്യാസമേഖലകളായി അധികാരികള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നു മുതല്‍ നാലുവരെ ക്ലാസുകളുള്ള എല്ലാ മാനേജ്മെന്റ് സ്കൂളുകളും സറണ്ടര്‍ ചെയ്യണമെന്ന പ്രഖ്യാപനത്തെതുടര്‍ന്ന് ഒരണ പ്രതിഫലം വാങ്ങി 1123-ല്‍ സ്കൂള്‍ ഗവണ്‍മെന്റിന് കൈമാറി. അങ്ങനെ കൊല്ലവര്‍ഷം1123 (1948-ല്‍) ഈ സ്കൂള്‍ ഗവ. എല്‍. പി. സ്കൂളായി.
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു.   [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സംസ്കാരം|കൂടുതൽ വായിക്കാം.]]

== ഭൗതികസൗകര്യങ്ങൾ ==

നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും ശ്രമഫലമായി 1952-ല്‍ ഇതൊരു അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കര്‍ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നല്‍കി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവര്‍ത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിര്‍മ്മിക്കുകയും 1966-ല്‍ ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അതിനുശേഷം ഒന്നര ഏക്കര്‍ സ്ഥലവും അഞ്ച് ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. അന്ന് പ്രഥമാധ്യാപകന്റെ ചാര്‍ജ്ജ് ശ്രീ. രവീന്ദ്രന്‍ നായര്‍ക്കായിരുന്നു. ഹൈസ്കൂളില്‍ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു. 1974-ല്‍ പ്രൈമറിസ്കൂള്‍ ഹൈസ്കൂളില്‍ നിന്നും വേര്‍പെടുത്തി തൊട്ടടുത്ത് മറ്റൊരു പ്രൈമറിസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. കിളിമാനൂര്‍ എം. എല്‍. ., ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍, നാട്ടുകാര്‍, പി. റ്റി. എ. എന്നിവരുടെ ശ്രമഫലമായി 2004-05 അധ്യായന വര്‍ഷത്തില്‍ ഈ സ്കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരനായ ശ്രീ. തിപ്പെട്ടിയില്‍ രാജന്‍ സ്കൂളിനായി ഒരു ആഡിറ്റോറിയം നര്‍മ്മിച്ചുനല്‍കിയത് സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു.
2.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിടെയ്യുന്ന സ്കൂളിൽ 10 കെട്ടിടങ്ങൾ ആണ് ഉള്ളത്. അവയിൽ ആറെണ്ണം ടെറസ്സ് കെട്ടിടങ്ങളാണ്. ഒരു സെമി പെർമനന്റ് കെട്ടിടവും  32 ക്ലാസ് മുറികൾ ഉള്ള ഒരു ബഹുനില മന്ദിരവും ഒരു [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഗ്രന്ഥശാല|ലൈബ്രറി]] ഹാൾ 2 കമ്പ്യൂട്ടർ ലാബുകൾ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ സയൻസ് ലാബുകൾ എന്നിവ ഉൾപ്പെട്ടതാണ് ഇളമ്പ ഗവൺമെന്റ്ഹയർസെക്കൻഡറി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ. [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സൗകര്യങ്ങൾ|തുടർന്ന് കാണുക.]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]]
*[[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൂൾ വികസന മാർഗരേഖ|സ്കൂൾ വികസന രൂപരേഖ]]
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്.]]
*[[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ.]]
* [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==മാനേജ്‌മെന്റ്==
പി.ടി.എ., എസ്.എം.സി., പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ അർപ്പണ മനോഭാവമുള്ള ഒരുകൂട്ടം അധ്യാപകരുടെ കൈകളിൽ സ്കൂളിന്റെ സാരഥ്യം [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഭരണസാരഥ്യം|തുടർന്ന് വായിക്കാം.]]

2002-ല്‍ നാട്ടുകാരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ സ്വരൂപിച്ച് ഒരു കമ്പ്യൂട്ടര്‍ ലാബ് നിര്‍മ്മിച്ചു. നാട്ടുകാരുടെ നിര്‍ലോഭമായ സാമ്പത്തിക സഹായത്തിന് പുറമെ എം. എല്‍. എ. ഫണ്ട്, ഐ.റ്റി. @ സ്കൂള്‍ ഫണ്ട് എന്നിവയില്‍നിന്നും കൂടുതല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സ്കൂളിന് ലഭിച്ചു. എല്ലാപേരുടേയും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി സ്കൂള്‍ഗ്രൗണ്ടിലൂടെയുള്ള നടപ്പാത മാറുകയും ജില്ലാപഞ്ചായത്തിന്റെ സഹായത്താല്‍ സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കുകയും ചെയ്തു.
==പി.ടി.എ./എസ്.എം.സി.==
നമ്മുടെ സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല മറിച്ച് ഇവിടുത്തെ അച്ചടക്കം, പഠനമികവ്, ഹൈടെക് സംവിധാനങ്ങൾ, കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടികൾ, കലാസാംസ്കരിക പ്രവർത്തനങ്ങൾ, പഠനയാത്രകൾ എന്നുവേണ്ട സ്കൂളിന്റെ സമസ്ഥമേഖലകളിലും സമാനതകളില്ലാത്ത സാന്നിധ്യമായി‍ സ്കൂൾ പി.റ്റി.എ. നിലകൊള്ളുന്നു. . [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/പി.ടി.എ./എസ്.എം.സി|തുട‍ന്ന് കാണാം]].

== ഭൗതികസൗകര്യങ്ങള്‍ ==
== സ്കൂൾ സുരക്ഷ ==
ഭൂമിയുടെ വിസ്തീര്‍ണം                                : മൂന്ന് ഏക്കര്‍
നമ്മുടെ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തിയെടുക്കു ന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. [[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/സ്കൂൾ സുരക്ഷ|തുടർന്ന് വായിക്കാം.]]

സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം            : പന്ത്രണ്ട്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം        : ആറ്

ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : ഒന്ന്

സെമി പെര്‍മനന്റ് കെട്ടിടം            : ഒന്ന്‍

ആകെ ക്ലാസ് മുറികള്‍                    : മുപ്പത്തിയൊന്‍പത്

ലൈബ്രറി ഹാള്                            : ഒന്ന്

== മുൻ സാരഥികൾ ==

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ.

''''''കമ്പ്യൂട്ടര്‍ ‍ ലാബുകള്‍''''''
{| class="wikitable sortable mw-collapsible mw-collapsed" role="presentation"

ഹയര്‍സെക്കണ്ടറി വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ് : ഒന്ന്

ഹൈസ്കൂള്‍ വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്            : രണ്ട്
! !style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |പ്രഥമാധ്യാപകൻ!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |പ്രിൻസിപ്പാൾ

യു.പി. വിഭാഗം കമ്പ്യൂട്ടര്‍ ‍ ലാബ്                  : ഒന്ന്

ഹൈസ്കൂള്‍ വിഭാഗം സ്മാര്‍ട്ട ക്ലാസ് റൂം            : ഒന്ന്

'''സയന്‍സ് ലാബുകള്‍'''

ഹയര്‍സെക്കണ്ടറി വിഭാഗം സയന്‍സ്‍ ലാബ് : മൂന്ന്

ഹൈസ്കൂള്‍ വിഭാഗം സയന്‍സ്‍ ലാബ് : രണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.

*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
1. ആഴ്ച്ചതോറും പ്രത്യേക ക്ലാസ്സുകള്‍
2. എഴുത്തുകൂട്ടം
3. വായനക്കൂട്ടം

*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്'''‍.
എല്ലാ സബ്ജക്ടുകള്‍ക്കും പ്രത്യേക ക്ലബ്ബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
== ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|2005 - 06
|2005 - 06
| എന്‍. പ്രസന്ന
| എൻ. പ്രസന്ന
|2005
|ഡി. ലളിതാസുമങ്കലാദേവി

|2006 - 07
|2006 - 07
| സുഭാഷ് ബാബു
| സുഭാഷ് ബാബു
|2005 - 09
|മാധവൻപോറ്റി എസ്

|2007 - 2009
|2007 - 2009
| എസ്. വല്‍സല
| എസ്. വൽസല
|2009 - 10
|ബി. ഹരിമോഹൻ

|2009 - 10
|2009 - 10
|റ്റി. ഉമാദേവി
|റ്റി. ഉമാദേവി
|2010 -  13
|ഷാജു എം.പി.

|2010
|2010
|ഇന്ദിരാദേവി അമ്മ. പി
|ഇന്ദിരാദേവി അമ്മ. പി
|2013 - 19
|ലത ആർ.എസ്.

|2010 - 11
|2010 - 11
|സി. പ്രേമന്‍
|സി. പ്രേമൻ
|2019 മുതൽ തുടരുന്നു.
|അനിൽ ടി

|2011
|2011
|ഷീല. ജി
|ഷീല. ജി

|2011- 13
|2011- 13
|ബാബുക്കുട്ടന്‍. എസ്
|ബാബുക്കുട്ടൻ. എസ്

|2013 - 16
|2013 - 16
|ഗിരിജാവരന്‍നായര്‍. പി.എന്‍
|ഗിരിജാവരൻനായർ. പി.എൻ

|2016
|2016
|ജമീല. വി
|ജമീല. വി

|2016
|2016
|വസന്തകുമാര്‍. എസ്
|വസന്തകുമാർ. എസ്

|2016-17
|2016-17
|ശ്യാമള. എന്‍
|ശ്യാമള. എൻ

|2017-19
|ഗീതാകുമാരി. എസ്

|2019-20
|ബീന സി.പി

|2020
|ഓംകാരനാഥൻ പി

|2021-22
|സതിജ എസ്

|2022-2023
|ഷാജി .എ

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
ശ്രീമതി സുധര്‍മ്മിണി ഐ. എ. എസ്.
ചലച്ചിത്ര സംവിധായകന്‍ ശ്രീ രാജസേനന്‍
ചലച്ചിത്ര വസ്ത്രാലങ്കാരത്തില്‍ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ശ്രീ എസ്.ബി. സതീശന്‍
ചലച്ചിത്ര നിര്‍മ്മാതാവ് ശ്രീ തിപ്പെട്ടിയില്‍ രാജന്‍
ചലച്ചിത്ര താരം പ്രിയങ്ക എന്‍. നായര്‍
ഡോ. മധു
ഡോ. സദാനന്ദന്‍
മേജര്‍ എം.കെ. സനല്‍കുമാര്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |ഉദ്യോഗപ്പേര്!! style="background-color:#CEE0F2;" |ഫോട്ടോ

|ശ്രീമതി. ജി സുധർമ്മിണി
|ഐ.എ. ആൻഡ് എ.എസ്.
പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ
|[[പ്രമാണം:42011 SUDHARMINI 1.png|150px|ലഘുചിത്രം]]

| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.694836, 76.871048|zoom=16}}
|ശ്രീ. രാജസേനൻ
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|സംവിധായകൻ,

തിരക്കഥ, എഴുത്തുകാരൻ

|[[പ്രമാണം:42011 RAJAS 2.png|150px|ലഘുചിത്രം]]
*തിരുവനന്തപുരം ജില്ലയില്‍  ‍ചിറയിന്‍കീഴ് താലൂക്കില്‍ സ്ഥിതിചെയ്യുന്നു.

|ശ്രീ. വൈശാഖ് രാജൻ
* ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റൂട്ടില്‍ ഇളമ്പ തടത്തില്‍ ബസ്സിറങ്ങിയാല്‍ ഇളമ്പ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് 1.25 കി.മീ ദൂരം.
|ചലച്ചിത്ര നിർമ്മാതാവ്
* ആറ്റിങ്ങല്‍ വാമനപുരം റൂട്ടില്‍ പൊയ്കമുക്കില്‍ ബസ്സിറങ്ങിയാല്‍ ഇളമ്പ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് 5 മിനിറ്റുകൊണ്ട് നടന്നെത്താം.
|[[പ്രമാണം:42011 THIPPETTTI RAJAN 3.png|150px|ലഘുചിത്രം]]

|ശ്രീ. എസ് ബി സതീശൻ .
| ദേശീയ അവാർഡ് നേടിയ
ഇന്ത്യൻ  ഫാഷൻ ഡിസൈനർ
|[[പ്രമാണം:42011 SB SATHEESAN 4.png|150px|ലഘുചിത്രം]]

|പ്രിയങ്ക എൻ. നായർ
|ചലച്ചിത്ര നടി
|[[പ്രമാണം:42011 PRIYANKA 5.png|150px|ലഘുചിത്രം]]

|മേജർ എം.കെ. സനൽകുമാർ
|മേജർ
|[[പ്രമാണം:42011 MEJOR 6.jpg|150px|ലഘുചിത്രം]]

== അംഗീകാരങ്ങൾ==
[[ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/പ്രവർത്തനങ്ങൾ|മികവുകൾക്കായി പ്രവർത്തനങ്ങൾ കാണുക]]
== വഴികാട്ടി ==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*തിരുവനന്തപുരം ജില്ലയിൽ  ‍ചിറയിൻകീഴ് താലൂക്കിൽ സ്ഥിതിചെയ്യുന്നു.

* ആറ്റിങ്ങൽ വെഞ്ഞാറമൂട് റൂട്ടിൽ ഇളമ്പ തടത്തിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 1.25 കി.മീ ദൂരം.
* ആറ്റിങ്ങൽ വാമനപുരം റൂട്ടിൽ പൊയ്കമുക്കിൽ ബസ്സിറങ്ങിയാൽ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലേക്ക് 5 മിനിറ്റുകൊണ്ട് നടന്നെത്താം.

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat=8.694836|lon= 76.871048 |zoom=18|width=full|height=400|marker=yes}}

ഹെഡ് മാസ്റ്റര്‍. : '''ശ്യാമള. എന്‍'''
സീനിയര്‍ ആസിസ്റ്റന്റ്. : '''കമല. കെ'''
എസ്. ഐ. റ്റി. സി. : '''ഷാജികുമാര്‍. എസ്'''
ജോയിന്റ് എസ്. ഐ. റ്റി. സി : '''രജീഷ്. റ്റി'''

*ഒന്നാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._എസ്._ഇളമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്