"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=അയർക്കുന്നം | |പോസ്റ്റോഫീസ്=അയർക്കുന്നം | ||
|പിൻ കോഡ്=686564 | |പിൻ കോഡ്=686564 | ||
|സ്കൂൾ ഫോൺ=0481-2543256( | |സ്കൂൾ ഫോൺ=0481-2543256(HS), 0481-2541111(HSS) | ||
|സ്കൂൾ ഇമെയിൽ=stsebastianshs@yahoo.com | |സ്കൂൾ ഇമെയിൽ=stsebastianshs@yahoo.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=204 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=116 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=320 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=16 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=115 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | ||
വരി 46: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീ. ഷൈരാജ് വർഗീസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഷൈനി കുര്യാക്കോസ് | |പ്രധാന അദ്ധ്യാപിക=ശ്രീമതി ഷൈനി കുര്യാക്കോസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രി.ബിനോയി ഇടയാലിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=31043-new school.jpg | |സ്കൂൾ ചിത്രം=31043-new school.jpg | ||
|size=350px | |size=350px | ||
വരി 93: | വരി 93: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
*'''[[{{PAGENAME}}/തണൽകൂട്ടം|തണൽകൂട്ടം]]''' | *'''[[{{PAGENAME}}/തണൽകൂട്ടം|തണൽകൂട്ടം]]''' | ||
*'''[[{{PAGENAME}}/ദിശ|ദിശ]]''' | *'''[[{{PAGENAME}}/ദിശ|ദിശ]]''' | ||
വരി 104: | വരി 105: | ||
*'''[[{{PAGENAME}}/HAIR DONATION|HAIR DONATION]]''' | *'''[[{{PAGENAME}}/HAIR DONATION|HAIR DONATION]]''' | ||
*'''[[{{PAGENAME}}/STUDY TOUR|STUDY TOUR]]''' | *'''[[{{PAGENAME}}/STUDY TOUR|STUDY TOUR]]''' | ||
*'''[[{{PAGENAME}}/DIGITAL MAGAZINE|DIGITAL MAGAZINE]]''' | |||
== '''സ്കൂളിൻറെ പ്രധാനാധ്യാപകർ''' == | == '''സ്കൂളിൻറെ പ്രധാനാധ്യാപകർ''' == | ||
വരി 194: | വരി 196: | ||
! ക്രമനമ്പർ !! പേര് !! വർഷം | ! ക്രമനമ്പർ !! പേര് !! വർഷം | ||
|- | |- | ||
| 1 || ഡോ. ഡൊമിനിക് ജോസഫ് || 2021 | | 1 || ഡോ. ഡൊമിനിക് ജോസഫ് || 2021-2024 | ||
|- | |||
| 2 || ശ്രീ. ഷൈരാജ് വർഗീസ് || 2024- | |||
|- | |- | ||
|} | |} | ||
വരി 208: | വരി 211: | ||
=='''NMMS സ്കോളർഷിപ്പ് ജേതാക്കൾ '''== | =='''NMMS സ്കോളർഷിപ്പ് ജേതാക്കൾ '''== | ||
* അനീറ്റ വർക്കി | |||
* അശ്വിനി വി വി (2014) | |||
* അഞ്ജന മധു (2014) | |||
* അനീറ്റ വർക്കി (2023)'''[[{{PAGENAME}}/അനീറ്റയുടെ ഫോട്ടോ|അനീറ്റയുടെ ഫോട്ടോ]]''' | |||
==''' യു എസ് എസ് ജേതാക്കൾ'''== | ==''' യു എസ് എസ് ജേതാക്കൾ'''== | ||
*2019 മാർച്ചിൽ നടന്ന USS പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. '''മാസ്റ്റർ ഐബിൻ ബാബു''', '''മാസ്റ്റർ ഡയസ് ജെ മണ്ണനാൽ''' എന്നിവർ സ്കോളർഷിപ്പ് നേടുകയും ഗിഫ്റ്റഡ് സ്റ്റുഡൻസ് ആവുകയും ചെയ്തു. | *2019 മാർച്ചിൽ നടന്ന USS പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. '''മാസ്റ്റർ ഐബിൻ ബാബു''', '''മാസ്റ്റർ ഡയസ് ജെ മണ്ണനാൽ''' എന്നിവർ സ്കോളർഷിപ്പ് നേടുകയും ഗിഫ്റ്റഡ് സ്റ്റുഡൻസ് ആവുകയും ചെയ്തു.'''[[{{PAGENAME}}/കൂടുതൽ വിവരങ്ങൾ|കൂടുതൽ വിവരങ്ങൾ]]''' | ||
*'''[[{{PAGENAME}}/ | *2022 മാർച്ചിൽ നടന്ന USS സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ''' കുമാരി അനീറ്റ വർക്കി ''' സ്കോളർഷിപ്പ് നേടുകയും ഗിഫ്റ്റഡ് സ്റ്റുഡൻഡ് ആവുകയും ചെയ്തു.'''[[{{PAGENAME}}/അനീറ്റയുടെ ഫോട്ടോ|അനീറ്റയുടെ ഫോട്ടോ]]''' | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
വരി 247: | വരി 253: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
* KOTTAYAM നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി MANARKADU - KIDANGOOR റോഡിൽ AYARKUNNAM BUS STANDൽ നിന്നും 1 KM വടക്ക് സെൻ്റ്സെബാസ്റ്റ്യൻസ് പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നു | * KOTTAYAM നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി MANARKADU - KIDANGOOR റോഡിൽ AYARKUNNAM BUS STANDൽ നിന്നും 1 KM വടക്ക് സെൻ്റ്സെബാസ്റ്റ്യൻസ് പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നു | ||
* ST,SEBASTIANS CHURCH AYARKUNNAM ന്ന് 0.20 കി.മി. അകലം | * ST,SEBASTIANS CHURCH AYARKUNNAM ന്ന് 0.20 കി.മി. അകലം | ||
---- | ---- | ||
{{ | {{Slippymap|lat= 9.64383|lon=76.608103|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം | |
---|---|
വിലാസം | |
അയർക്കുന്നം അയർക്കുന്നം പി.ഒ. , 686564 , കോട്ടയം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0481-2543256(HS), 0481-2541111(HSS) |
ഇമെയിൽ | stsebastianshs@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31043 (സമേതം) |
എച്ച് എസ് എസ് കോഡ് | 05136 |
യുഡൈസ് കോഡ് | 32100300214 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 320 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. ഷൈരാജ് വർഗീസ് |
പ്രധാന അദ്ധ്യാപിക | ശ്രീമതി ഷൈനി കുര്യാക്കോസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രി.ബിനോയി ഇടയാലിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ അയർക്കുന്നം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ. നരിവേലി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളീയുടെ മേൽ നോട്ടത്തിൽ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാർ:ജോസഫ് പെരുന്തോട്ടം പിതാവും,കോർപ്പറേറ്റ് മാനേജർ റവ:ഫാ: മനോജ് കറുകയിലും, ലോക്കൽ മാനേജർ റവ.ഫാ. ആൻറണി കിഴക്കേവീട്ടിലുമാണ്.
ചരിത്രം
അയർക്കുന്നം പള്ളീക്ക് ഒരു എൽ.പി.സ്ക്കൂൾ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാൻ ബുദ്ധീമുട്ടുവന്നപ്പോൾ,പള്ളീക്ക് സ്ക്കൂൾ സർക്കാരീനെ ഏൽപ്പിക്കേണ്ടതായി വന്നു.കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിനുവേണ്ടിയുള്ള ശ്രമം വീണ്ടും ആരംഭിച്ചു. തുടർന്ന് വായിക്കൂ
ദർശനം
വിദ്യാർഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ വളർത്തി സത്സ്വഭാവവും ആത്മവിശ്വാസവുമുള്ള ഉത്തമപൗരൻമാരെ രാഷ്ട്രത്തിനും സമൂഹത്തിനും പ്രദാനം ചെയ്യുക എന്ന കാഴ്ചപ്പാടോടെ അവരെ പരിശീലിപ്പിക്കുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൊളിച്ചു നീക്കി അതിമനോഹരമായോരു 3 നില കെട്ടിടം ഉയർന്നു.
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- തണൽകൂട്ടം
- ദിശ
- എമ്പലിഷ് ഇംഗ്ലീഷ്
- പോഷൺ മാസാചരണം
- സ്കൂൾ കുട്ടിക്കൂട്ടം
- നേർക്കാഴ്ച
- പ്രകൃതിനടത്തം
- യോഗാദിനാചരണം
- ലഹരിവിരുദ്ധ ദിനാചരണം
- HAIR DONATION
- STUDY TOUR
- DIGITAL MAGAZINE
സ്കൂളിൻറെ പ്രധാനാധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ എം ഒ ഔസേപ്പ് | 1960-69 |
2 | ശ്രീ പി ജെ സെബാസ്റ്റ്യൻസ് | 1969-70 |
3 | ശ്രീ എം ജെ കുര്യാക്കോസ് | 1970-72 |
4 | ശ്രീ വി എം തോമസ് | 1972-84 |
5 | ശ്രീ എം വി കുര്യാക്കോസ് | 1984-86 |
6 | ശ്രീ വി എം തോമസ് | 1986-89 |
7 | ശ്രീ കെ എസ് യോഹന്നാൻ | 1989-91 |
8 | ശ്രീ എം എ മാത്യു | 1991-94 |
9 | ശ്രീമതി കുഞ്ഞൂഞ്ഞമ്മ എബ്രഹാം | 1994-99 |
10 | ശ്രീ കെ ഒ തോമസ് | 1999-2000 |
11 | ശ്രീ എ റ്റി ചെറിയാൻ | 2000-03 |
12 | ശ്രീമതി റോസമ്മ തോമസ് | 2003-06 |
13 | സിസ്റ്റർ ജെട്രൂഡ് വയലെറ്റ് റ്റി ചിയഴൻ | 2006-08 |
14 | ശ്രീ തോമസ് ജേക്കബ് | 2008-11 |
15 | ശ്രീമതി ലിസി തോമസ് | 2011-14 |
16 | ശ്രീ ജോഷി ഇ കെ | 2014-16 |
17 | ശ്രീ മാത്യു ജോസഫ് | 2016-19 |
18 | ശ്രീ സുനിൽ പി ജേക്കബ് | 2019-21 |
19 | ശ്രീമതി ഷൈനി കുര്യാക്കോസ് | 2021- |
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ഡോ. ഡൊമിനിക് ജോസഫ് | 2021-2024 |
2 | ശ്രീ. ഷൈരാജ് വർഗീസ് | 2024- |
ഇൻസ്പയർ അവാർഡ് ജേതാക്കൾ
1.അമൽ ദേവാനന്ദ് (2014)
2. നിഥിൻ സന്തോഷ്(2015)
3.അശ്വിനി വിവി(2016)
4.ജോസ് മാത്യു(2016)
NMMS സ്കോളർഷിപ്പ് ജേതാക്കൾ
- അശ്വിനി വി വി (2014)
- അഞ്ജന മധു (2014)
- അനീറ്റ വർക്കി (2023)അനീറ്റയുടെ ഫോട്ടോ
യു എസ് എസ് ജേതാക്കൾ
- 2019 മാർച്ചിൽ നടന്ന USS പരീക്ഷയിൽ നമ്മുടെ സ്കൂളിലെ രണ്ട് കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി. മാസ്റ്റർ ഐബിൻ ബാബു, മാസ്റ്റർ ഡയസ് ജെ മണ്ണനാൽ എന്നിവർ സ്കോളർഷിപ്പ് നേടുകയും ഗിഫ്റ്റഡ് സ്റ്റുഡൻസ് ആവുകയും ചെയ്തു.കൂടുതൽ വിവരങ്ങൾ
- 2022 മാർച്ചിൽ നടന്ന USS സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ കുമാരി അനീറ്റ വർക്കി സ്കോളർഷിപ്പ് നേടുകയും ഗിഫ്റ്റഡ് സ്റ്റുഡൻഡ് ആവുകയും ചെയ്തു.അനീറ്റയുടെ ഫോട്ടോ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ശ്രീ.ഡോൺ കെ.ജോസ്-ഐ.പി.എസ്.(രാജസ്ഥാൻ) ഈ സ്കൂളിലേ പൂർവവിദ്യാർത്ഥി ആണ്. അദ്ദേഹം ഇപ്പോൾ രാജസ്ഥാനിൽ ഐ.പി.എസ്. ഓഫീസറായി സേവനം അനുഷ്ഠിക്കുന്നു.
2. ഡോ. ഷോളി ക്ലെയർ ജോർജ് (പ്രൊഫസർ സെന്റ് മേരീസ് കോളേജ് മണർകാട്)സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്.
3.Shaji C M( M. A.,B.Ed),Choorapuzhayil,Kongandoor P O
4. ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപള്ളി സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ക്യാപ്റ്റൻ.
പത്രവാർത്തകളിലൂടെ
എസ്എസ്എൽസി റിസൾട്ട്
ത്രിമൂർത്തികൾ Clip of Deepika Kottayam http://www.readwhere.com/read/c/68648208
ഫുൾ എ പ്ലസ് Clip of Deepika Kottayam http://www.readwhere.com/read/c/68648295
ലഹരി വിരുദ്ധ ക്ലാസ്
Clip of Deepika Kottayam http://www.readwhere.com/read/c/68831216
സ്വച്ഛവിദ്യാലയ പുരസ്കാരം
Clip of Deepika Kottayam http://www.readwhere.com/read/c/69097953
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- KOTTAYAM നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി MANARKADU - KIDANGOOR റോഡിൽ AYARKUNNAM BUS STANDൽ നിന്നും 1 KM വടക്ക് സെൻ്റ്സെബാസ്റ്റ്യൻസ് പള്ളിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്നു
- ST,SEBASTIANS CHURCH AYARKUNNAM ന്ന് 0.20 കി.മി. അകലം
അവലംബം
സ്ഫിതി(1960-2010)- സുവർണ ജൂബിലി സ്മരണിക.
https://ml.wikipedia.org › wiki അയർക്കുന്നം ഗ്രാമപഞ്ചായത്ത് - വിക്കിപീഡിയ
SOCIAL MEDIA LINKS =
YOUTUBE https://youtube.com/@st.sebastianshssayarkunnam1553?si=y77wBOI-ibE6N-Ed
FACEBOOK https://www.facebook.com/st.sebastianshssayarkunnam?mibextid=2JQ9oc
INSTAGRAM https://www.instagram.com/stsebastianshssayarkunnam?igsh=Ynpqd3FkdWY3djB0
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31043
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ