"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/rea
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/rea
|ഉപജില്ല=ചോമ്പാല
|ഉപജില്ല=ചോമ്പാല
|ബി.ആർ.സി=വടകര
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒഞ്ചിയം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒഞ്ചിയം
|വാർഡ്=  
|വാർഡ്=  
വരി 37: വരി 38:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=216
|ആൺകുട്ടികളുടെ എണ്ണം 1-10=216
|പെൺകുട്ടികളുടെ എണ്ണം 1-10=672
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1254
|വിദ്യാർത്ഥികളുടെ എണ്ണം 1-10=800
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 49:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുനിൽകുമാർ.എൻ.എം
|പ്രിൻസിപ്പൽ=..
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= അനിത.കെ.എം
|പ്രധാന അദ്ധ്യാപിക= ഗീത.പി.കെ
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=മനോജൻ പി
|പി.ടി.എ. പ്രസിഡണ്ട്=മനോജൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|സ്കൂൾ ലീഡർ= a
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=b
|എസ്.എം.സി ചെയർപേഴ്സൺ=c
|സ്കൂൾവിക്കിനോഡൽ ഓഫീസർ=d
|സ്കൂൾ ചിത്രം=Madappally.jpg
|സ്കൂൾ ചിത്രം=Madappally.jpg


വരി 86: വരി 91:
*[[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ|ജാഗ്രതാ സമിതി]]
*[[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ|ജാഗ്രതാ സമിതി]]


=== ആർട്ട് ഗ്യാലറി ===
== '''ആർട്ട് ഗ്യാലറി''' ==
ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു
ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു


വരി 154: വരി 159:
|-
|-
| 15 || ധനേഷ്.കെ.പി ||  
| 15 || ധനേഷ്.കെ.പി ||  
|-
|16
|ജയരാജൻ നാമത്ത്
|
|-
|17
|അനിത.കെ.എം
|
|}
|}
*
*
വരി 169: വരി 182:
|-
|-
|1
|1
|ജയരാജൻ നാമത്ത്
|അനിത.കെ.എം
|ഹെഡ് മാസ്റ്റർ
|ഹെഡ് മിസ്ട്രസ്സ്
|
|
|-
|-
വരി 406: വരി 419:
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
----
----
*കോഴിക്കോട് നിന്ന് 50 കി.മി.  അകലം.
*കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് ദേശീയപാത വഴി 50 കി.മി.  അകലം.
*NH 17 ന് നാദാപുരംറോഡിൽ നിന്നും 210മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
*NH 17 നാദാപുരംറോഡിൽ നിന്നും 210 മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
*നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
*നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
*കണ്ണൂർ എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  71 കി.മി.  അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  71 കി.മി.  അകലം
----
----
{{#multimaps:11.63704,75.56892|zoom=18}}
{{Slippymap|lat=11.63704|lon=75.56892|zoom=18|width=full|height=400|marker=yes}}
----
----

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
വടകര

മടപ്പള്ളി കോളേജ്.പി.ഒ പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1980
വിവരങ്ങൾ
ഫോൺ04962522558
ഇമെയിൽvatakara16012@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16012 (സമേതം)
എച്ച് എസ് എസ് കോഡ്10096
യുഡൈസ് കോഡ്32041300111
വിക്കിഡാറ്റQ64549955
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ബി.ആർ.സിവടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒഞ്ചിയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ216
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ800
അദ്ധ്യാപകർ45
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ..
പ്രധാന അദ്ധ്യാപികഗീത.പി.കെ
സ്കൂൾ ലീഡർa
ഡെപ്യൂട്ടി സ്കൂൾ ലീഡർb
പി.ടി.എ. പ്രസിഡണ്ട്മനോജൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
എസ്.എം.സി ചെയർപേഴ്സൺc
സ്കൂൾവിക്കിനോഡൽ ഓഫീസർd
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മടപ്പള്ളി. പെൺ കുട്ടികൾ മാത്രം പഠിച്ചിരുന്നപ്പോൾ ജി.ജി.എച്ച്.എസ്. എസ് മടപ്പള്ളി എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പഴയ പേര്. വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .

ചരിത്രം

സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ അറിയാൻ

  • വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.
  • 2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.

ഭൗതികസൗകര്യങ്ങൾ

പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

  • പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
  • വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.
  • പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ജാഗ്രതാ സമിതി

ആർട്ട് ഗ്യാലറി

ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു

മാനേജ്മെന്റ്

ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം
1 സി.ലീലാവതി പ്രഥമ ഹെഡ്മിസ്ട്രസ്
2 ഗോപിനാഥൻ നായർ
3 ഗീത
4 ഡിക്സിപ്രസാദ്
5 മൊയ്ദു
6 രാഘവൻ നമ്പ്യാർ
7 ശ്യാമള
8 രാജമോഹിനി
9 വിജയലക്ഷ്മി കെ പി
10 ഹൈമാവതി
11 എ. പ്രദീപ് കുമാർ
12 ശ്രീധരൻ
13 ഉഷ സി
14 പ്രതിഭ. കെ.
15 ധനേഷ്.കെ.പി
16 ജയരാജൻ നാമത്ത്
17 അനിത.കെ.എം

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 അനിത.കെ.എം ഹെഡ് മിസ്ട്രസ്സ്
2 ആഘോഷ്.എൻ.എം ഫിസിക്കൽ സയൻസ്
3 റജിമോൾ ഫിസിക്കൽ സയൻസ്
4 ബിനീഷ് ഫിസിക്കൽ സയൻസ്
5 റീന.ടി ഗണിതം
6 അനിത.കെ.എം ഗണിതം
7 വിനീത.വി ഗണിതം
8 ഷിനി ഗണിതം
9 സവിത.പി.കെ മലയാളം
10 അനിത.വി.കെ മലയാളം
11 ഷീബ.വി.കെ മലയാളം
12 നരേന്ദ്രബാബു മലയാളം
13 റംല. പി മലയാളം
14 സുചിത്ര.വി ഇംഗ്ലീഷ്
15 പ്രീതി,എം ഇംഗ്ലീഷ്
16 സജില ഇംഗ്ലീഷ്
17 ജ്യോതിലക്ഷ്മി ഇംഗ്ലീഷ്
18 പ്രീത.ടി.വി ഹിന്ദി
19 അംബിക ഹിന്ദി
20 ദീപ ഹിന്ദി
21 രാജീവ് കുമാർ ജീവശാസ്ത്രം
22 ജ്യോതി.എം.പി ജീവശാസ്ത്രം
23 സൗമിനി ജീവശാസ്ത്രം
24 ജിഷ സാമൂഹ്യ ശാസ്ത്രം
25 രാജു സാമൂഹ്യ ശാസ്ത്രം
26 നിജിത സാമൂഹ്യ ശാസ്ത്രം
27 വിനീത.ടി സാമൂഹ്യ ശാസ്ത്രം
28 ഹരിദാസൻ ചിത്രകല
29 ഷിജു കായികം
30 റീജ. സി.വി. യു.പി.എസ്.ടി
31 സിന്ധു. ഇ.എം യു.പി.എസ്.ടി
32 ശാലിനി. പി യു.പി.എസ്.ടി
33 ബിന്ദു. കെ യു.പി.എസ്.ടി
34 രാജൻ. പി.കെ യു.പി.എസ്.ടി
35 ഗിരീഷ്ബാബു. എം യു.പി.എസ്.ടി
36 സൗമ്യ. എൻ.എം യു.പി.എസ്.ടി
37 രഘുനാഥ്. ഒ യു.പി.എസ്.ടി
38 ബാബു. കെ യു.പി.എസ്.ടി
39 ലാലിദാസ് ജുനിയർ ഹിന്ദി
40 അനുഷ. എം ജൂനിയർ ഉറുദു
41 മിനി. ഇ.എം പ്രവൃത്തി പരിചയം
42 ദീപ രാജേന്ദ്രൻ കായികം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രജിഷ.എം.എം, രാജ്യാന്തര വോളിബോൾ താരം

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി


  • കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് ദേശീയപാത വഴി 50 കി.മി. അകലം.
  • NH 17 ൽ നാദാപുരംറോഡിൽ നിന്നും 210 മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
  • കണ്ണൂർ എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം

Map