ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/സ്പോർട്സ് ക്ലബ്ബ്
സ്പോട്സിനോട് കുട്ടികൾക്കുള്ള തത്പര്യം ഉണ്ടാക്കിയെടുക്കുക, കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകുക, കളികളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതും. വ്യായാമത്തിലൂടെ ആരോഗ്യ സംരക്ഷണം, ജീവിതശൈലീ രോഗങ്ങള ചെറുക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നത്.
ജൂൺ -21 -അന്തർദേശീയ യോഗ ദിനാചരണത്തോടനുബന്ധിച്ച് വിവിധ യോഗാസനങ്ങൾ കുട്ടികളെക്കൊണ്ട് ചെയ്യിച്ചു.
അഗസത്-29. ദേശീയ കായിക ദിനാചരണം നടത്തി.