ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

* ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണം.

*പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക്ക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം.

* 28 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.

ചിത്രശാല