"എസ് സി എച്ച് എസ് വളമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
|സ്ഥാപിതവർഷം=1957 | |സ്ഥാപിതവർഷം=1957 | ||
|സ്കൂൾ വിലാസം= തുറവൂർ | |സ്കൂൾ വിലാസം= തുറവൂർ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=വളമംഗലം തെക്ക് | ||
|പിൻ കോഡ്=688532 | |പിൻ കോഡ്=688532 | ||
|സ്കൂൾ ഫോൺ=0478 2562601 | |സ്കൂൾ ഫോൺ=0478 2562601 | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=231 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=250 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=481 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=35 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=35 | ||
|പ്രിൻസിപ്പൽ=ശരത് എസ് ആർ | |പ്രിൻസിപ്പൽ=ശരത് എസ് ആർ | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=സുജ യൂ നായർ | |പ്രധാന അദ്ധ്യാപിക=സുജ യൂ നായർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ആർ സജീവ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മായ | ||
|സ്കൂൾ ചിത്രം=Sp.jpeg | |സ്കൂൾ ചിത്രം=Sp.jpeg | ||
|size=350px | |size=350px | ||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു . | |||
* എൻ.സി.സി. | * എൻ.സി.സി. | ||
*ലിറ്റിൽ കൈറ്റ്സ് | |||
*സ്കൗട്ട് ആൻഡ് ഗെയ്ഡ്സ് | |||
*പടനോത്സവം | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 133: | വരി 137: | ||
നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് ,എസ് എൻ ഡി പി യൊഗം ന:537, | നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് ,എസ് എൻ ഡി പി യൊഗം ന:537, | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Mr: P.G.Subramanyan ,Mrs:ടി.ആർ.തിലകമ്മ,കെ.എസ്.രത്നകുമാരി | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Mr: P.G.Subramanyan ,Mrs:ടി.ആർ.തിലകമ്മ,കെ.എസ്.രത്നകുമാരി,''' | ||
ഗീതാമണി ആർ ,എൻ വി ആഷ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 148: | വരി 154: | ||
| | | | ||
|- | |- | ||
| | |2 | ||
|ബാലചന്ദ്രൻ | |ബാലചന്ദ്രൻ | ||
|അധ്യാപകൻ | |അധ്യാപകൻ | ||
| | | | ||
|- | |- | ||
|3 | |||
|വിനായക് ആർ നായർ | |||
|സയൻസ് | |||
| | | | ||
|- | |||
|4 | |||
| | | | ||
| | | |
12:12, 28 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചേർത്തല താലൂക്കിൽ തുറവൂർ പഞ്ചായത്തിൽ വളമംഗലംഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് s c s ഹയർ സെക്കന്ററി സ്കൂൾ . ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
എസ് സി എച്ച് എസ് വളമംഗലം | |
---|---|
വിലാസം | |
തുറവൂർ തുറവൂർ , വളമംഗലം തെക്ക് പി.ഒ. , 688532 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0478 2562601 |
ഇമെയിൽ | 34041alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34041 (സമേതം) |
എച്ച് എസ് എസ് കോഡ് | 04126 |
യുഡൈസ് കോഡ് | 32111000501 |
വിക്കിഡാറ്റ | Q87477592 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | പട്ടണക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 231 |
പെൺകുട്ടികൾ | 250 |
ആകെ വിദ്യാർത്ഥികൾ | 481 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 105 |
അദ്ധ്യാപകർ | 35 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശരത് എസ് ആർ |
പ്രധാന അദ്ധ്യാപിക | സുജ യൂ നായർ |
പി.ടി.എ. പ്രസിഡണ്ട് | ആർ സജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
28-06-2024 | 34041SCSHSS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർത്തല താലൂക്കിൽ വളമംഗലം എന്ന പ്രദേശത്ത് നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് 1801ൽ വിദ്യാലയം സ്ഥാപിച്ചു. 1811-ൽ സർക്കാർ സ്കൂൾ അംഗീകരം പിൻവലിചു. 1957-ൽ വളമംഗലം സർവീസ് കോപ്പറേറ്റീവ് സൊസൈറ്റി management ഒരു എൽ പി സ്കൂൾ ആയി പ്രവർത്തനം വീണ്ടും തുടങ്ങി.1962ൽ യു പി സ്കൂൾ ആയി. 1979ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.2014ൽ ഹയർസെക്കന്ററി വിഭാഗത്തിനും തുടക്കമായി
1 മുതൽ 12 വരെ മലയാളം/ഇംഗ്ലൂീഷ് മീഡിയം ക്ലാസുകൾ പ്രവര്ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Lab
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു .
- എൻ.സി.സി.
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് ആൻഡ് ഗെയ്ഡ്സ്
- പടനോത്സവം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. SPORTS CLUB
മാനേജ്മെന്റ്
വളമംലം service co: operative society ltd No: 1444 വിദ്യാലയത്തിന്റെ മാനേജ്മെന്റ് . കെ കെ രാജപ്പൻ മാനേജറായും പ്രവർത്തിക്കുന്നു.എൻ വി ആഷ ഹൈസ്കൂൾ ഹെഡ്മിട്രസ് : Principal in charge ആയും പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
sl no | name | period | photo |
1 | SUJA U NAIR | 2021-CONTINUES | |
2 | ASHA | 2017-2021 | |
നെടുങ്ങാത്തറ കൊച്ചുപിള്ള തണ്ടാര് ,എസ് എൻ ഡി പി യൊഗം ന:537,
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : Mr: P.G.Subramanyan ,Mrs:ടി.ആർ.തിലകമ്മ,കെ.എസ്.രത്നകുമാരി,
ഗീതാമണി ആർ ,എൻ വി ആഷ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | കർമരംഗം | ചിത്രം |
---|---|---|---|
1 | തുറവൂർ സിജു | കല(ഗാനരചന) | |
2 | ബാലചന്ദ്രൻ | അധ്യാപകൻ | |
3 | വിനായക് ആർ നായർ | സയൻസ് | |
4 |
തുറവൂർ സിജു -ചലച്ചിത്ര പിന്നണിഗാന രചയിതാവ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേർകാഴ്ച്ച
-
നേർകാഴ്ച്ച1
-
നേർകാഴ്ച്ച
വഴികാട്ടി
- തുറവൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- അരൂർ പള്ളിയിൽ നിന്നും ബസ്മാർഗം 15 km
- നാഷണൽ ഹൈവെയിൽ തുറവൂർ ബസ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 32 KM എറണാകുളത്ത് നിന്നും 32 KM
- ഏറ്റവും അടുത്ത പട്ടണം ചേർത്തല 14 KM ദൂരം
{{#multimaps:9.76482,76.32456|zoom=20 }}