എസ് സി എസ് എച്ച് എസ് എസ് വളമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.

ക്വിസ് റാലി - ഹിരോഷിമ നാഗസാക്കി സ്കിറ്റ്

സ്പെഷ്യൽ അസംബ്ലി സങ്കടിപ്പിച്ചു .സഡാക്കോ കൊക്കുകൾ നിർമിച്ചു .

പോസ്റ്റർ നിർമാണം നടത്തി