എസ് സി എച്ച് എസ് വളമംഗലം/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

നിലവിൽ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. മഞ്ജുഷ ടീച്ചറിനാണ് ക്ലബ്ബിന്റെ ചുമതല. കുട്ടികളെ ഫിലിം കാണിച്ചു. കണ്ട സിനിമയുടെ നിരൂപണക്കുറുപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഒക്ടോബർ 16ന് ബി ആർ സിയിൽ നടക്കുന്ന ചലച്ചിത്ര ഉത്സവത്തിൽ പങ്കെടുക്കുവാൻ ആര്യലക്ഷ്മി എസ്, ശ്രീലക്ഷ്മി സൈജു എന്നീ കുട്ടികളെ തിരഞ്ഞെടുത്തു.