എസ് സി എസ് എച്ച് എസ് എസ് വളമംഗലം/സൗകര്യങ്ങൾ
(എസ് സി എച്ച് എസ് വളമംഗലം/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
- വാഹന സൗകര്യം
- വിശാലമായ സ്ക്കൂൾ ഗ്രൗണ്ട്
- പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എൻ സി സി
- എച്ച് എസ് എസ് വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം (ASAP) -
- എല്ലാദിവസവും രാവിലെയും വൈകിട്ടും കുട്ടികൾക്ക് കായികപരിശീലനം.
- എസ്എസ്എൽസി ബാച്ചിന് തീവ്ര പരിശീലന ക്യാമ്പ് .
- വിവരസാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഹൈടെക് പദ്ധതിയിലൂടെ രൂപംകൊണ്ട ലിറ്റിൽ കൈറ്റ്സ്.
- എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
- സീഡ് , പരിസ്ഥിതി ക്ലബ്ബുകളുടെ മികവാർന്ന പ്രവർത്തനങ്ങൾ .
- വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് .
- 7 ഡിജിറ്റൽ ക്ലാസുകൾ
- സയൻസ് ലാബ്
- ലൈബ്രറി
- ഐ ടി ലാബ്
- wi - fi സൗകര്യം
- ഉച്ച ഭക്ഷണശാല