എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പരിസ്ഥിതി ക്ലബ്ബ്
(എസ് സി എച്ച് എസ് വളമംഗലം/പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദ്യന നിർമാണം പച്ചക്കറി തോട്ട നിർമാണം പ്രകൃതി നിരീക്ഷണം
ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യകരമായജീവിത ശൈലി അനുവർത്തിക്കുക എന്ന തീം ആസ്പദമാക്കി ഇക്കോ ക്ലബ് കുട്ടികളുമായി ചേർന്ന് സ്കൂൾ ഗ്രൗണ്ട് പ്ലാസ്റ്റിക് മുക്തമാക്കി.... അതിന് ശേഷം സ്കൂളിന് അടുത്തുള്ള ജൈവ കൃഷി ഇടം സന്ദർശിച്ചു.. ആവാസ വ്യവസ്ഥ യെ കുറിച്ചും ജൈവ പരിസ്ഥിതി യും മനസിലാക്കാൻ കാവ് സന്ദർശിച്ചു... പ്രകൃതി നടത്തതിന് ശേഷം കുട്ടികൾ നിരീക്ഷിച്ച കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു.