എസ് സി എസ് എച്ച് എസ് എസ് വളമംഗലം/സ്കൗട്ട്&ഗൈഡ്സ്
(എസ് സി എച്ച് എസ് വളമംഗലം/സ്കൗട്ട്&ഗൈഡ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾശുചീകരണത്തിലും പങ്കാളികളാകും.