ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsmadatharakkani (സംവാദം | സംഭാവനകൾ)
Ghsmadatharakkani (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
വരി 29: വരി 30:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=എൽ പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=യു.പി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=272
|പ്രീപ്രൈമറികുട്ടികളുടെ എണ്ണം=54
|പെൺകുട്ടികളുടെ എണ്ണം 1-10=266
|ആൺകുട്ടികളുടെ എണ്ണം 1-10=256
|വിദ്യാർത്ഥികളുടെ എണ്ണം 1-10=538
|പെൺകുട്ടികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=485
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു റ്റി.എസ്.
|പ്രധാന അദ്ധ്യാപിക=ശശികല ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉദയകുമാർ
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് കുമാർ ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യാദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ
|സ്കൂൾ ചിത്രം=GHS MADATHARAKANI.jpeg
|സ്കൂൾ ചിത്രം=GHS MADATHARAKANI.jpeg
|size=350px
|size=350px
വരി 61: വരി 63:
|logo_size=50px
|logo_size=50px
}}
}}
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു
സർക്കാർ വിദ്യാലയമാണ്.
== <big>'''ചരിത്രം'''</big> ==
== <big>'''ചരിത്രം'''</big> ==
1924 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് സ്ഥാപിച്ച സർക്കാർ വിദ്യാലയമാണ് തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തിപ്രദേശമായ മടത്തറയിൽ സ്ഥിതിചെയ്യുന്ന ജി.എച്ച്.എസ്.മടത്തറകാണി.1924 ൽ കലയപ‍ുരം കാണി എൽ.പി.എസ്.എന്ന പേരിൽ ആരംഭിച്ച സ്‍ക‍ൂളാണ് 1964 ൽ യ‍ു.പി.എസ്.ആയ‍ും 1980 ൽ ഹൈസ്‍ക‍ൂൾ ആയ‍ും ഉയർത്തപ്പെട്ടത്. ഗണിതശാസ്ത്രമേളയിൽ സംസ്‍ഥാനതലത്തിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ മ‍ൂന്നാം സ്ഥാനം നേടാൻ ഈ സ്‍ക‍ൂളിലെ അൻസീന എന്ന ക‍ുട്ടിക്ക് കഴിഞ്ഞിട്ട‍ുണ്ട്. 2008-2009 അധ്യയനവർഷത്തിൽ കോഴിക്കോട്ട‍ുകാരനായ ശ്രീ.സി.സി..ജേക്കബ് സാർ ഈ സ്‍ക‍ൂളിലെ പ്രഥമാധ്യാപകനായി വരികയ‍ും സ്‍ക‍ൂളിന് ഒര‍ു പ‍ുത്തൻ ഉണർവ്വ് ഉണ്ടാക്കിഎട‍ുക്ക‍ുവാൻ ശ്രമിക്ക‍ുകയ‍ും ചെയ്‍ത‍ു.SSLC വിജയശതമാനത്തിൽ ആ വർഷത്തിൽ ഉണ്ടായ ക‍ുതിച്ച‍ുചാട്ടം ത‍ുടര‍ുകയ‍ും 2020-2021 വർഷത്തിൽ 100% വിജയവ‍ുമായി സമീപപ്രദേശത്തെ ഏറ്റവ‍ും ഉയർന്ന വിജയശതമാനം നേടിയ സ്‍ക‍ൂളായി മാറ‍ുന്നതിന‍ും കഴിഞ്ഞ‍ു. ഗണിതശാസ്‍ത്രത്തിന്റെ സംസ്‍ഥാന റിസോഴ്സ് ഗ്ര‍ൂപ്പിന്റെ കോർ ഗ്ര‍ൂപ്പ്  അംഗവ‍ും വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ എട‍ുക്ക‍ുകയ‍ും ചെയ്യ‍ുന്ന ശ്രീ.വിജയക‍ുമാർ സാർ , വിൿടേഴ്‍സ് ചാനലിൽ ക്ലാസ്സ‍ുകൾ
ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വർഷം കലയപുരം എന്ന സ്ഥലത്ത് ഒരു പ്രൈമറിസ്കൂൾ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.1100 മിഥുനം പതിനൊന്നാം തിയതി കലയപുരം കാണി എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി.ആദ്യവർഷം 29 കുട്ടികൾ ചേർന്നു.ഇവരിൽ 23 പേരും പട്ടികവർഗക്കാരായിരുന്നു.ഒരാൾ മുസ്ലീമും അഞ്ചുപേർ പട്ടികജാതിക്കാരുമായിരുന്നു.[[ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ചരിത്രം|തുടർന്നു വായിക്കൂ]]
എട‍ുക്ക‍ുന്ന ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി.മിലി ടീച്ചർ ത‍ുടങ്ങിയവർ ഈ സ്‍ക‍ൂളിലെ ഇപ്പോഴത്തെ അധ്യാപകരാണ്. ഈ സ്‍ക‍ൂളിന്റെ സർവ്വതോമ‍ുഖമായ പ‍ുരോഗതിക്കായി അധ്യാപകര‍ും രക്ഷിതാക്കള‍ും നാട്ട‍ുകാര‍ും സാമ‍ൂഹ്യ പ്രവർത്തകര‍ും ഒറ്റക്കെട്ടായി പ്രവർത്തിച്ച‍ുവര‍ുന്ന‍ു.


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
വരി 71: വരി 75:
=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable mw-collapsible mw-collapsed" role="presentation"
{| class="wikitable sortable mw-collapsible mw-collapsed" role="presentation"
|+
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |ഫോട്ടോ
! !style="background-color:#CEE0F2;" |പേര്!! style="background-color:#CEE0F2;" |വർഷം!! style="background-color:#CEE0F2;" |ഫോട്ടോ
|-
|-
|സൽമാ ബീവി
|'''സൽമാ ബീവി'''
|1
|
|<nowiki>-</nowiki>
||[[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|സുരേന്ദ്രൻ ആചാരി
|'''സുരേന്ദ്രൻ ആചാരി'''
|1
|
|<nowiki>-</nowiki>
||[[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|ജോസഫ്
|'''ജോസഫ്'''
|1
|
|<nowiki>-</nowiki>
||[[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|ഷെരീഫ്
|'''ഷെരീഫ്'''
|1
|
|<nowiki>-</nowiki>
||[[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|കോട്ടുക്കൽ തുളസി
|'''കോട്ടുക്കൽ തുളസി'''
|
|
|<nowiki>-</nowiki>
||[[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|കടയ്ക്കൽ ബാബുനരേന്ദ്രൻ
|'''കടയ്ക്കൽ ബാബുനരേന്ദ്രൻ'''
|
|
|<nowiki>-</nowiki>
|[[പ്രമാണം:42030munHM BabuNarendran.png|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|CC ജേക്കബ്  
|'''സി സി ജേക്കബ്'''
|1
|
| -
||[[പ്രമാണം:42040munHM CC JeCAB.jpg|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|സതീദേവീ ടീച്ചർ
|'''സതീദേവീ ടീച്ചർ'''
|
|
|<nowiki>-</nowiki>
||[[പ്രമാണം:42030munHM sathidevi.png|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|രാജീവൻ
|'''രാജീവൻ'''
|1
|
| -
||[[പ്രമാണം:42030munHM Rajeevan.png|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|അംബിക
|'''അംബിക'''
|1
|
|  
||[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|അംബിക ടീച്ചർ
|'''സുധർമ്മ'''
|
|
| [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
| |[[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|സുധർമ്മ
|'''സുലീന'''
|
|
| [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
| |[[പ്രമാണം:42030munHM Suleena.png|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|-
|-
|സുലീന
|'''ഹേമലത റ്റി എസ്'''
|
|
| [[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
| |[[|നടുവിൽ|ചട്ടരഹിതം|94x94px|പകരം=]]
|}
|}


വരി 294: വരി 299:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* '''തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു'''
* തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
* '''തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.'''
* പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.
* '''പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.'''
<br>
<br>
----
{{Slippymap|lat=8.81750|lon=77.01395|zoom=16|width=800|height=400|marker=yes}}
{{#multimaps:8.81755,77.01380|zoom=18}}
<!--
<!--visbot  verified-chils->-->

12:32, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി
വിലാസം
മടത്തറ

മടത്തറ പി.ഒ.
,
691541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0474 2443192
ഇമെയിൽghsmadatharakani@gmail.com
കോഡുകൾ
സ്കൂൾ കോഡ്42030 (സമേതം)
യുഡൈസ് കോഡ്32140800307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ256
പെൺകുട്ടികൾ229
ആകെ വിദ്യാർത്ഥികൾ485
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല ആർ
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ് കുമാർ ജെ
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
02-08-2025Ghsmadatharakkani
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ശ്രീമൂലം തിരുന്നാൾ രാമവർമ മഹാരാജാവ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അവസാന വർഷം കലയപുരം എന്ന സ്ഥലത്ത് ഒരു പ്രൈമറിസ്കൂൾ തുടങ്ങാനുള്ള നടപടികൾ ആരംഭിച്ചു.1100 മിഥുനം പതിനൊന്നാം തിയതി കലയപുരം കാണി എൽ പി എസ് എന്ന പേരിൽ സ്കൂൾ തുടങ്ങി.ആദ്യവർഷം 29 കുട്ടികൾ ചേർന്നു.ഇവരിൽ 23 പേരും പട്ടികവർഗക്കാരായിരുന്നു.ഒരാൾ മുസ്ലീമും അഞ്ചുപേർ പട്ടികജാതിക്കാരുമായിരുന്നു.തുടർന്നു വായിക്കൂ

ഭൗതികസൗകര്യങ്ങൾ

94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്റ്റാഫ്

ജി.എച്ച്.എസ്. മടത്തറക്കാണിയിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ. ജെ, നജാം മുല്ലശ്ശേരി 9447322801(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്)
  • എ. ജെ, നജാസ് മുല്ലശ്ശേരി (സർവ്വേ ഡിപ്പാർട്ട്മെന്റ്)
  • നജീം മുല്ലശ്ശേരി (മുൻ മെമ്പർ)
  • അഷറഫ് പരുത്തി (ബി എസ് എൻ എൽ എഞ്ചിനീയർ)
  • നിസാം (കേരള ഹോട്ടൽ)
  • ഷിബു സലാം
  • മുഹമ്മദ് റാഫി
  • ബൈജു


വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പലോട് നിന്നും 15 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
  • പാരിപ്പള്ളി-മടത്തറ റോഡിൽ നിലമേൽ നിന്നും 19 കിലോമീറ്റർ കഴിയുമ്പോൾ മടത്തറ ടൌണിൽ വലതുവശത്ത്.


Map