ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


ആനിമൽ ക്ലബ്


മൃഗസംരക്ഷണത്തിന്റേയും സഹജീവി സ്നേഹത്തിന്റേയും പുത്തൻ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുകയാണ് ആനിമൽവെൽഫയർ ക്ലബിന്റെ ഉദ്ദേശം.

സ്കൂൾ മതിലിനോട്ചേർന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൻ ക്ലാസുകളും വനയാത്രയും മൃഗങ്ങളെ പരിചപ്പെടലും ഒക്കെ എല്ലാ വർഷവും നടത്തിവരുന്നു