സ്കൂൾ പത്രം


യു പി വിഭാഗം കുട്ടികളുടെ ആഭി മുഖ്യത്തിൽ ആഴ്ചയിൽ ഒരു പത്രം എന്ന നിലയിൽ സ്കൂൾ പ്രവർത്തനങ്ങ ഉൾപ്പെടുത്തി പത്രം എഴുതി തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചിരുന്നു..

വിവിധ ക്ലബിന്റെ നേതൃത്വത്തിൽ ഇൻലൻഡ് മാഗസിൻ പ്രദർശിപ്പിച്ചു