ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

94 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി വിഭാഗത്തിന് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളും എൽ. പി . വിഭാഗത്തിന് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ബഹുമാനപ്പെട്ട എം.പി എ.സമ്പത്ത്, എം.പി ഫണ്ട്‌ വിനിയോഗിച്ച് 2017 ജനുവരി 10-ന് സ്കൂളിനായി ഒരു സ്കൂൾബസ്സ് സമ്മാനിച്ചു.
സ്കൂൾ ബസ്

സ്കൂൾ ബസ്

  • ബഹ‍ുമാനപ്പെട്ട വാമനപ‍ുരം എം.എൽ.എ അഡ്വ.ഡി.കെ.മ‍ുരളിയ‍ുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് 2022 ഫെബ്രുവരിയിൽ പ‍ുതിയ സ്‍ക‍ൂൾ ബസ് വാങ്ങി നൽകി.
  • സഹകരണ വകുപ്പിൽ നിന്നും സ്ക്കൂൾ സൊസൈറ്റിയെ ശാക്തീകരിക്കുന്നതിനായി ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങൾ ലഭിക്കുകയുണ്ടായി. ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ. കുട്ടികൾക് പഠന സഹായം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം.
ഫോട്ടോസ്റ്റാറ്റ് മെഷീൻ. പ്രിന്റർ  ഡെസ്ക്ടോപ്പ്, മേശ തുടങ്ങിയവ