"എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=26 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=27 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=53 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 44: | വരി 44: | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=149 | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=149 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=239 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=239 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=27 | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ='''ദിപു ഉമ്മൻ''' | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ='''ദിപു ഉമ്മൻ''' | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക='''ബിന്ദു വർഗ്ഗീസ്''' | |പ്രധാന അദ്ധ്യാപിക='''ബിന്ദു വർഗ്ഗീസ്''' | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജോമോൾ ഓ ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലിജി ഡേവിഡ് | ||
|സ്കൂൾ ചിത്രം=Mpv.jpg | |സ്കൂൾ ചിത്രം=Mpv.jpg | ||
|size=350px | |size=350px | ||
| വരി 92: | വരി 91: | ||
'''ബിന്ദു വർഗ്ഗീസ്''' (പ്രധാന അദ്ധ്യാപിക ) | '''ബിന്ദു വർഗ്ഗീസ്''' (പ്രധാന അദ്ധ്യാപിക ) | ||
ഫിറോസ് ഖാൻ എം (എച്ച് എസ്.ടി- അറബിക് ) | ഫിറോസ് ഖാൻ എം (എച്ച് എസ്.ടി- അറബിക് ) | ||
| വരി 154: | വരി 151: | ||
പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയിൽ നിന്നും കോന്നിയിലേക്കുള്ള മാർഗേ ഏകദേശം ഒരു കിലോമീറ്റർ (1KM) ദൂരം സഞ്ചരിക്കുമ്പോൾ കളീക്കൽ പടി ജംഗ്‌ഷന് സമീപം ഈ വിദ്യാലയത്തിൽ എത്തിച്ചേരാം...! | പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയിൽ നിന്നും കോന്നിയിലേക്കുള്ള മാർഗേ ഏകദേശം ഒരു കിലോമീറ്റർ (1KM) ദൂരം സഞ്ചരിക്കുമ്പോൾ കളീക്കൽ പടി ജംഗ്‌ഷന് സമീപം ഈ വിദ്യാലയത്തിൽ എത്തിച്ചേരാം...! | ||
{{ | {{Slippymap|lat=9.2649790|lon= 76.8166950|zoom=15|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
11:25, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
| എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ | |
|---|---|
| വിലാസം | |
കുമ്പഴ കുമ്പഴ പി.ഒ. , 689653 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1 - 6 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0468 2334026 |
| ഇമെയിൽ | mpvhsskumbazha@gmail.com |
| വെബ്‍സൈറ്റ് | http://mpvhsskumbazha.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38050 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 904014 |
| യുഡൈസ് കോഡ് | 32120401917 |
| വിക്കിഡാറ്റ | Q87595950 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പത്തനംതിട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | ഇലന്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 53 |
| അദ്ധ്യാപകർ | 10 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 149 |
| ആകെ വിദ്യാർത്ഥികൾ | 239 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ദിപു ഉമ്മൻ |
| പ്രധാന അദ്ധ്യാപിക | ബിന്ദു വർഗ്ഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോമോൾ ഓ ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിജി ഡേവിഡ് |
| അവസാനം തിരുത്തിയത് | |
| 30-10-2024 | Mpvhsskumbazha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അച്ചൻകോവിലാറിന്റെ തീരത്ത് സസ്യശ്യാമളവും പ്രകൃതി രമണീയവുമായ പത്തനംതിട്ട നഗരത്തിൻറെ ഉപ നഗരമായ കുമ്പഴ ദേശത്തിന്റെ തിലകക്കുറിയായി വിരാജിക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ .
1962 ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ രംഗത്ത് സ്വതസിദ്ധമായ പ്രവർത്തന ശൈലിയിലൂടെ പ്രശംസനീയമായ പുരോഗതി പ്രാപിച്ചിരിക്കുന്നു. വിജ്ഞാനത്തിന്റെ കൈത്തിരിയേറി 68 വർഷമായി വിദ്യ അർത്ഥിക്കുന്നവന്റെ ഹൃദയത്തിലേക്ക് ജ്ഞാനം, ദൈവനാമം, സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങൾ പകരാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
1960- കാലഘട്ടത്തിൽ കുമ്പഴ പ്രദേശത്ത് വിദ്യാഭ്യാസത്തിന് ആവശ്യമായ സ്ഥാപനങ്ങൾ ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുമ്പഴ മാർ ശെമവേൽ ദെസ്തുനി ഇടവക കമ്മിറ്റി അംഗങ്ങൾ ആ ആവശ്യകത ഇടവക മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മാർ പീലക്സിനോസ് തിരുമേനിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അഭിവന്ദ്യ തിരുമേനിയുടെ കല്പനപ്രകാരം കിഴക്കേക്കര വീട്ടിൽ കെ ജി വർഗ്ഗീസിന്റെ ചുമതലയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു. പൊതുജന പ്രിയനും ദീർഘവീക്ഷണ ചതുരനും അന്നത്തെ പഞ്ചായത്ത് പ്രതിനിധിയും ആയ ശ്രീ. കെ. ജി. വർഗ്ഗീസ് മറ്റ് ജനപ്രതിനിധികളുടെ സഹായത്തോടുകൂടി ഈ വിദ്യാപീഠം സ്ഥാപിച്ചു.കൂടുതൽ വായിക്കുക
സ്ഥാപക മാനേജർ
ശ്രീ കെ. ജി. വർഗീസ്
മുൻ മാനേജർ- മാർഗ്ഗദീപം
ശ്രീ ഉമ്മൻ വർഗീസ്
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
ബിന്ദു വർഗ്ഗീസ് (പ്രധാന അദ്ധ്യാപിക) (2022- )
ബിന്ദു വർഗ്ഗീസ് (പ്രധാന അദ്ധ്യാപിക )
ഫിറോസ് ഖാൻ എം (എച്ച് എസ്.ടി- അറബിക് )
ഫാ.എബി സി ചെറിയാൻ (എച്ച് എസ്.ടി- മലയാളം)
ബിധുല മറിയം ബേബി (എച്ച് എസ്.ടി- ഇംഗ്ലീഷ് )
ഉല്ലാസ് സി (എച്ച് എസ്.ടി- ഹിന്ദി)
ജയകുമാരി കെ (യു.പി.എസ്.ടി.)
സുനിൽ കുമാർ എസ്. (യു.പി.എസ്.ടി.)
പ്രീയ എലിസബത്ത് തോമസ് (എച്ച്. എസ്.ടി.- ഫിസിക്കൽ സയൻസ്)
സൂര്യ എസ് നായർ (എച്ച്. എസ്.ടി.- ഗണിതം)
മികവ് പ്രവർത്തനങ്ങൾ
- 2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

- തുടർച്ചയായി 2019-20 അധ്യായന വർഷവും SSLC പരീക്ഷക്ക് 100% വിജയം കരസ്ഥമാക്കി.
- മികവ് - പ്രവർത്തനങ്ങൾ 2019-20
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ് മുറികൾ മികച്ച ലാബ് സൗകര്യങ്ങൾ
നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
1. ഹരിതാഭം എൻറെ വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
.===ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ ===
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ
പഠനോത്സവം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ സാരഥികൾ ‘’’
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ =
സ്കൂൾ ഫോട്ടോകൾ
'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
പത്തനംതിട്ടയുടെ ഉപ നഗരമായ കുമ്പഴയിൽ നിന്നും കോന്നിയിലേക്കുള്ള മാർഗേ ഏകദേശം ഒരു കിലോമീറ്റർ (1KM) ദൂരം സഞ്ചരിക്കുമ്പോൾ കളീക്കൽ പടി ജംഗ്‌ഷന് സമീപം ഈ വിദ്യാലയത്തിൽ എത്തിച്ചേരാം...!
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38050
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പത്തനംതിട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
