എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഡ്രാഫ്റ്റ്മാൻ (സിവിൽ), ഇലട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ് (ഇലട്രീഷ്യൻ), ഓർഗാനിക് ഗ്രോവർ (അഗ്രികൾച്ചർ), ടൂർ ഗൈഡ് (ടൂറിസം), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് (കൊമേഴ്സ്) എന്നീ കോഴ്സുകൾ വിപുലവും ആധുനികവുമായ ലാബ് സജ്ജീകരണങ്ങളോടുകൂടി പ്രവർത്തിക്കുന്നു.