സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/എന്റെ ഗ്രാമം
ദൃശ്യരൂപം
സ്വാതന്ത്ര്യലബ്ധിക്കു മുൻപ് നാട്ടുരാജ്യമായിരുന്ന തിരുവതാംകൂറിലെ പന്തളം താലൂക്കിൽ ഉൾപ്പെട്ടിരുന്ന പ്രദേശമാണ് കുമ്പഴ എന്ന് 1818 ബ്രിട്ടീഷ് സർക്കാരിനു വേണ്ടി ലഫ്റ്റനന്റ് വാർഡും ബെസ്റ്റ് കോർണറും നടത്തിയ സർവ്വേ റിപ്പോർട്ടായ '''MEMOIR OF THE SURVEY OF THE TRAVANCORE AND COCHIN STATE''' എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരുന്നു.