എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2016-17 വർഷത്തെ പത്തനംതിട്ട സബ് ജില്ലാ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

തുടർച്ചയായി 2019-20 വർഷവും എസ്. എസ്. എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി

2020-21 അക്കാദമിക വർഷം സബ് ജില്ലാ തലത്തിൽ നടത്തിയ വിദ്യാരംഗം കവിതാ രചനാ മത്സരത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മാസ്റ്റർ. ഹൃഷികേശ് ലാൽ ഒന്നാം സമ്മാനം കരസ്ഥമായാക്കി