എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/സൗകര്യങ്ങൾ
സൗകര്യങ്ങൾ
ആധുനിക രീതിയിൽ സജ്ജീകരിക്കപ്പെട്ട സ്മാർട്ട് റൂമുകളോടു കൂടിയതാണ് ഈ വിദ്യാലയം. ആധുനിക സാങ്കേതിക വിദ്യ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഈ വിദ്യാലയത്തിൽ ഉപയോഗിച്ച് വരുന്നു. പഠനത്തോടൊപ്പം കലാ കായിക രംഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. മികച്ച ശാസ്ത്ര ലാബുകൾ കുട്ടികളിൽ ശാസ്ത്രത്തോടുള്ള അഭിവാജ്ഞഉണർത്തുന്നതിനും സഹായകരമാകുന്നു.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
- ഹൈടെക്ക് സൗകര്യത്തോടു കൂടിയ ക്ലാസ് മുറികൾ
- എല്ലാ ദിവസവും ഉച്ച ഭക്ഷണം
- വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
- വിശാലമായ കളിസ്ഥലം
- ജൈവവൈവിധ്യ തോട്ടം
- 10-ാം ക്ലാസുകാർക്കായി സ്പെഷ്യൽക്ലാസ്