3000 ൽ അധികം പുസ്തക ശേഖരവുമായി ഒരു മികച്ച ഗ്രന്ഥശാല ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.