"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 265 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.K.H M.M.O VHSS }}
{{Schoolwiki award applicant}} {{PVHSSchoolFrame/Header}}

{{prettyurl|M.K.H M.M.O VHSS,Mukkom}}

{{Infobox School
{{Infobox School|
|സ്ഥലപ്പേര്=മുക്കം

|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
പേര്=എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം|
|റവന്യൂ ജില്ല=കോഴിക്കോട്
സ്ഥലപ്പേര്=മുക്കം|
|സ്കൂൾ കോഡ്=47087
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി |
|എച്ച് എസ് എസ് കോഡ്=10188
റവന്യൂ ജില്ല=കോഴിക്കോട് |
|വി എച്ച് എസ് എസ് കോഡ്=911022
സ്കൂള്‍ കോഡ്=47087|
|വിക്കിഡാറ്റ ക്യു ഐഡി=Q64553224
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32040600614
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=1
സ്ഥാപിതവര്‍ഷം=1960|
|സ്ഥാപിതമാസം=6
സ്കൂള്‍ വിലാസം= മുക്കം പി.ഒ,
കോഴിക്കോട്|
|സ്ഥാപിതവർഷം=1960
പിന്‍ കോഡ്=673602 |
|സ്കൂൾ വിലാസം=എം.കെ.എച്ച്.എം.എം.ഓ.വി.എച്ച്.എസ്.എസ് ഫോർ.ഗേൾസ്.മുക്കം
സ്കൂള്‍ ഫോണ്‍=0495 2295688|
|പോസ്റ്റോഫീസ്=മുക്കം
സ്കൂള്‍ ഇമെയില്‍=mkhmmovhssmukkom@gmail.com|
|പിൻ കോഡ്=673602
സ്കൂള്‍ വെബ് സൈറ്റ്=www.mkhmmohs.blogspot.in
|സ്കൂൾ ഫോൺ=0495 2295688
ഉപ ജില്ല=മുക്കം‌|
|സ്കൂൾ ഇമെയിൽ=mkhmmovhssmukkom@gmail.com

|സ്കൂൾ വെബ് സൈറ്റ്=https://mkhmmohs.blogspot.com
ഭരണം വിഭാഗം= എയ്ഡഡ് ‌|
|ഉപജില്ല=മുക്കം

|തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=14

|ലോകസഭാമണ്ഡലം=വയനാട്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=തിരുവമ്പാടി
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=കോഴിക്കോട്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം=0|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=1066
|പഠന വിഭാഗങ്ങൾ1=എൽ.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=1066
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=43|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= അബ്ദു. പി|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=അബ്ദു. പി |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= സലാം തേക്കുറ്റി|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=325|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ഗ്രേഡ്=6
|ആൺകുട്ടികളുടെ എണ്ണം 1-10=0
സ്കൂള്‍ ചിത്രം=47087_1.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=1272
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1272
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=238
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=238
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=121
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=മോനുദ്ധീൻ പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിന‍ു എം
|വൈസ് പ്രിൻസിപ്പൽ=മുഹമ്മദ് സലീം എൻ കെ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് സലീം എൻ കെ
|പി.ടി.എ. പ്രസിഡണ്ട്=മിജിയാസ്
|എം.പി.ടി.. പ്രസിഡണ്ട്= ഹസീന കെ
എസ്.എം.സി ചെയർപേഴ്സൺ=പേര്
|സ്കൂൾ ലീഡർ=ഹനീന ഫാത്തിമ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=കദീജ റിൻഷ
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഇസ്മായിൽ പി കെ
|സ്കൂൾ ചിത്രം=47087_1.jpg
|size=350px
|caption=
|ലോഗോ=47087 logo.jpg
|logo_size=100px

==മാനേജ്‌മെന്റ്==
മുക്കം  മുസ്ലിം ഓർഫനേജിന് കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീൻ കോയ  ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓർഫനേജ്. 1180ഓാർഫനേജ്നു കീഴിൽ 1960 ൽ എൽ പി വിഭാഗവും 1965 ൽ യു പി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ  പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് . 1994ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ  വന്നു. ഇപ്പോൾ അഞ്ചാം  ക്ലാസ്സ്‌ മുതൽ വി  എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ്  നിലവിലുള്ളത്.യുപി വിഭാഗത്തിൽ 444 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ  831 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 121 കുട്ടികളും ഹയർ  സെക്കണ്ടറി വിഭാഗത്തിൽ 238 ഉൾപ്പെടെ ആകെ 1631 കുട്ടികളാണുള്ളത് . ആകെ  71 ജീവനക്കാർ  ജോലി ചെയ്യുന്നു.  ഈ  കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % വും വി എച്ച് എസി പരീക്ഷയിൽ 98 %വും ഹയർ സെക്കണ്ടറി പരീക്ഷയിൽ 98%നവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.. [[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ചരിത്രം|കൂടുതൽ വായിക്കുക]]''

[[പ്രമാണം:47087-72822.jpg|പകരം=|നടുവിൽ|ലഘുചിത്രം|മാനേജർ വി.ഇ മൊയിമോൻ ഹാജി ഗ്ലോബൽ വ്യക്തിത്ത അവാർഡ് സ്വീകരികുന്നു.]]
[[പ്രമാണം:47087-8888.jpg|പകരം=|രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചപ്പോൾ[09/03/2022] |നടുവിൽ|371x371ബിന്ദു|ലഘുചിത്രം]]
[[പ്രമാണം:47087-8820.jpg|നടുവിൽ|ലഘുചിത്രം|ചിത്രം ജുനിയ, കൈയ്യൊപ്പ് രാഹുൽ]]
[[പ്രമാണം:രാഹുൽ ഗാന്ധി എം.പി|ലഘുചിത്രം|രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചു|കണ്ണി=Special:FilePath/രാഹുൽ_ഗാന്ധി_എം.പി]]

തിരുത്തുക
== ചരിത്രം ==
'''മുക്കം മുസ്ലിം ഓര്‍ഫനേജ്നു കീഴിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഒരു Aided വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീന്‍ കോയ ഹാജി മെമ്മോറിയല്‍ മുസ്ലിം ഓര്‍ഫനേജ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓര്‍ഫനേജ്.ഓര്‍ഫനേജ് നു കീഴില്‍ 1960 ല്‍ എല്‍പി വിഭാഗവും 1965 ല്‍  യുപി വിഭാഗവും 1966 ല്‍  ഹൈസ്കൂള്‍ ക്ലാസ്സുകളും പ്രവര്‍ത്തനമാരംഭിച്ചു. സ്കൂള്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത് .1994 ല്‍  വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി നിലവില്‍ വന്നു.ഇപ്പോള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തില്‍ 368 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 623 കുട്ടികളും വി എച്ച് എസി വിഭാഗത്തില്‍ 100 കുട്ടികളും ഉള്‍പ്പെടെ ആകെ 1091 കുട്ടികലാനുല്ലത് .ആകെ 55 ജീവനക്കാര്‍ ജോലി ചെയ്യുന്നു.ഈ കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ 100 % ഉവും വി എച്ച് എസി പരീക്ഷയില്‍ 98 % ഉവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.'''

''''''www.mkhmmohs.blogspot.com''''''
=== മുക്കത്തിന്റെ ചരിത്രം  ===
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. . [[എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ചരിത്രം|കൂടുതൽ വായിക്കുക]]'''

== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
യ‍ു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്./|[[കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട് & ഗൈഡ്സ്.
*[[{{PAGENAME}}/സ്നേഹസാന്ത്വനം|സ്നേഹസാന്ത്വനം]]
J R C
[[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*  ക്ലാസ് മാഗസിന്‍.
*[[{{PAGENAME}}/ലിറ്റിൽ കൈറ്റ് ഡിജിറ്റൽ മാഗസിൻ|ലിറ്റിൽ കൈറ്റ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഡിജിറ്റൽ മാഗസിൻ]]
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/കലാമേള|കലാമേള]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഓഡിയോ |വചനാമൃതം സ്കുൾ റേഠിയോ പരിപാടി]]

== മാനേജ്മെന്റ് ==
== സ്കൂൾ ബ്ലോഗ് ==
''''''മുക്കം മുസ്ലീം ഓര്‍ഫനോജ് കമ്മറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.വി. . മോയി ഹാജി ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.
*[http://www.mkhmmohs.blogspot.com www.mkhmmohs.blogspot.com]
''''''മുക്കം മുസ്ലീം ഓര്‍ഫനോജ് കമ്മറ്റിയുടെ കീഴിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.വി. ഇ. മോയി ഹാജി ആണ് ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍.
== '''സ്കൂൾ യൂട്യൂബ് ചാനൽ''' ==

സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ സംഘടിപ്പിക്കുവാനും മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും ഉപയോഗിച്ച് വരുന്നു. വർഷം ആയിരത്തോളം പുതിയ സബ്സ്ക്രൈബർമാരും ആയിരത്തിലധികം വാച്ച്  ഹവേഴ്സും ചാനലിൽ ഉണ്ട് '''ചാനലിൽ പ്രവേശിക്കുക https://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_A

== മുന്‍ സാരഥികള്‍ ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി

|1
|രാമൻ നംമ്പൂതിരി
|6-09-1993 - 1996
|6-09-1993 - 1996
| രാമന്‍ നംമ്പൂതിരി

|2
|എം.കെ.ഉമ്മർ
|1996 - 1997
|1996 - 1997
| എം.കെ.ഉമ്മര്‍

|3
|വി .എം.ശ്രീനിവാസൻ
|1.03.1997- 1998
|1.03.1997- 1998
| വി .എം.ശ്രീനിവാസന്‍

|4
|ഇ.ഉമ്മർ
|14.07.1998- 2006
|14.07.1998- 2006
|ഇ.ഉമ്മര്‍

1995-2000
|5
|സൈനബ .കെ.എച്ച്-
|സൈനബ .കെ.എച്ച്
|-2000-2004
|1995-2000
|പി .അംമ്പിക

|6
|പി .അംബിക
|2000-2004

|7
|അബ്ദു. പി
|2004-2021

|2004
|8
| അബ്ദു. പി
|എൻ കെ മ‍ുഹമ്മദ് സലീം
|2021-

=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==

{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി

|1
|അബ്ദു. പി
|2004-2018

|2
|മോന‍ുദ്ദീൻ
|2018

=='''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ'''==
{| class="wikitable sortable mw-collapsible"

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
!ക്രമ നമ്പർ
തിരുത്തുക
!പേര്
!ചാർജ്ജെടുത്ത തീയതി

|1
|സൈനബ .കെ.എച്ച്
|1995-2000

|2
|പി .അംബിക
|2000-2004

|3
|അബ്ദു. പി
|2004-2012

|4
|ശൈലജ
|2012-2014

|5
|ബിന‍ു എം
|2014

==വഴികാട്ടി==
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* മുഹമ്മദലി ശിഹാബ്.ഐ.എ.എസ്
| style="background: #ccf; text-align: center; font-size:99%;" |
* മുക്കം മുഹമ്മദ് (

* എൻ. കെ. അബ്ദുറഹിമാൻ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* നദി എ സ്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* മുബഷിറ എൽ എൽ ബി.

=='''നേട്ടങ്ങൾ'''==
[[പ്രമാണം:47087-78272.jpg|നടുവിൽ|thumb|ഇൻസ്പെയർ അവാർഡ്]]

== തിരികെ വിദൃാലയത്തിലേക്ക് ==
[[പ്രമാണം:47087-8830.jpg|നടുവിൽ|thumb|'''തിരികെ വിദൃാലയത്തിലേക്ക്''']]
[[പ്രമാണം:47087-8831.jpg|നടുവിൽ|ലഘുചിത്രം|'''തിരികെ വിദൃാലയത്തിലേക്ക്''']]
== വിവിധ ബ്ലോഗുകൾ ==
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]

* [[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]

* [[ചിത്രം:Sampoorna.png|75px|left]][https://sampoorna.kite.kerala.gov.in:446/// SAMPOORNA]

* [[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]

* [http://mathematicsschool.blogspot.com/ MATHS BLOG ]

* [http://spandanamnews.blogspot.com/ spandanam / സ്പന്ദനം]

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
==വഴികാട്ടി== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

* കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
|}{{#multimaps: 11.3219419,75.9978109| width=800px | zoom=18 }}
* മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 14 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
* വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
* മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
* കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. ----
{{Slippymap|lat=11.32243|lon=75.99729|zoom=18|width=full|height=400|marker=yes}}
*[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
*[[{{PAGENAME}}/ഓർമച്ചിത്രങ്ങൾ|ഓർമച്ചിത്രങ്ങൾ]]
*[[{{PAGENAME}}/പിടിഎ|പിടിഎ]]
*[[{{PAGENAME}}/പത്രവാർത്ത|പത്രവാർത്ത]]
*[[{{PAGENAME}}/ഗ്രൂപ്പ് ഫോട്ടോ|ഗ്രൂപ്പ് ഫോട്ടോ]]

10:36, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം
വിലാസം
മുക്കം

എം.കെ.എച്ച്.എം.എം.ഓ.വി.എച്ച്.എസ്.എസ് ഫോർ.ഗേൾസ്.മുക്കം

മുക്കം പി.ഒ.

673602

കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ0495 2295688
ഇമെയിൽmkhmmovhssmukkom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47087 (സമേതം)
എച്ച് എസ് എസ് കോഡ്10188
വി എച്ച് എസ് എസ് കോഡ്911022
യുഡൈസ് കോഡ്32040600614
വിക്കിഡാറ്റQ64553224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1272
ആകെ വിദ്യാർത്ഥികൾ1272
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ238
ആകെ വിദ്യാർത്ഥികൾ238
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോനുദ്ധീൻ പി പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന‍ു എം
വൈസ് പ്രിൻസിപ്പൽമുഹമ്മദ് സലീം എൻ കെ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സലീം എൻ കെ
സ്കൂൾ ലീഡർഹനീന ഫാത്തിമ
ഡെപ്യൂട്ടി സ്കൂൾ ലീഡർകദീജ റിൻഷ
പി.ടി.എ. പ്രസിഡണ്ട്മിജിയാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന കെ എസ്.എം.സി ചെയർപേഴ്സൺ=പേര്
സ്കൂൾവിക്കിനോഡൽ ഓഫീസർഇസ്മായിൽ പി കെ
അവസാനം തിരുത്തിയത്
12-09-2024Mkhmmo
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മാനേജ്‌മെന്റ്

മുക്കം മുസ്ലിം ഓർഫനേജിന് കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓർഫനേജ്. 1180ഓാർഫനേജ്നു കീഴിൽ 1960 ൽ എൽ പി വിഭാഗവും 1965 ൽ യു പി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് . 1994ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു. ഇപ്പോൾ അഞ്ചാം ക്ലാസ്സ്‌ മുതൽ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 444 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 831 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 121 കുട്ടികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 238 ഉൾപ്പെടെ ആകെ 1631 കുട്ടികളാണുള്ളത് . ആകെ 71 ജീവനക്കാർ ജോലി ചെയ്യുന്നു. ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % വും വി എച്ച് എസി പരീക്ഷയിൽ 98 %വും ഹയർ സെക്കണ്ടറി പരീക്ഷയിൽ 98%നവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.. കൂടുതൽ വായിക്കുക

മാനേജർ വി.ഇ മൊയിമോൻ ഹാജി ഗ്ലോബൽ വ്യക്തിത്ത അവാർഡ് സ്വീകരികുന്നു.
രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചപ്പോൾ[09/03/2022]
ചിത്രം ജുനിയ, കൈയ്യൊപ്പ് രാഹുൽ
പ്രമാണം:രാഹുൽ ഗാന്ധി എം.പി
രാഹുൽ ഗാന്ധി എം.പി സ്കൂൾ സന്ദർശിച്ചു

മുക്കത്തിന്റെ ചരിത്രം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ കുന്ദമംഗലം ബ്ലോക്കിൽ താഴക്കോട്, നീലേശ്വരം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് മുക്കം ഗ്രാമപഞ്ചായത്ത്. 31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളും കിഴക്ക് തിരുവമ്പാടി, കാരശ്ശേരി പഞ്ചായത്തുകളും, തെക്ക് ചാത്തമംഗലം, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളും, പടിഞ്ഞാറ് ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുമാണ്. സ്വാതന്ത്ര്യം നേടി ജനാധിപത്യ ഭരണക്രമം വരുന്നതിന് മുൻപ് ഏറെക്കുറെ നാടുവാഴി സമ്പ്രദായത്തോട് ഉപമിക്കാവുന്ന അംശം അധികാരികളുടെ വാഴ്ചയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

• മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യ‍ു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്./|കൂടുതൽ വായിക്കുക]]

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ ബ്ലോഗ്

സ്കൂൾ യൂട്യൂബ് ചാനൽ

സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ അപ്ലോഡ് ചെയ്യാനും ലൈവ് ആയി പൊതു പരിപാടികൾ സംഘടിപ്പിക്കുവാനും മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും ഉപയോഗിച്ച് വരുന്നു. ഈ വർഷം ആയിരത്തോളം പുതിയ സബ്സ്ക്രൈബർമാരും ആയിരത്തിലധികം വാച്ച്  ഹവേഴ്സും ചാനലിൽ ഉണ്ട് ചാനലിൽ പ്രവേശിക്കുക https://www.youtube.com/channel/UCkmxJM3aqfd7qkRmWWqG3_A

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 രാമൻ നംമ്പൂതിരി 6-09-1993 - 1996
2 എം.കെ.ഉമ്മർ 1996 - 1997
3 വി .എം.ശ്രീനിവാസൻ 1.03.1997- 1998
4 ഇ.ഉമ്മർ 14.07.1998- 2006
5 സൈനബ .കെ.എച്ച് 1995-2000
6 പി .അംബിക 2000-2004
7 അബ്ദു. പി 2004-2021
8 എൻ കെ മ‍ുഹമ്മദ് സലീം 2021-

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 അബ്ദു. പി 2004-2018
2 മോന‍ുദ്ദീൻ 2018

വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 സൈനബ .കെ.എച്ച് 1995-2000
2 പി .അംബിക 2000-2004
3 അബ്ദു. പി 2004-2012
4 ശൈലജ 2012-2014
5 ബിന‍ു എം 2014

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

• മുഹമ്മദലി ശിഹാബ്.ഐ.എ.എസ്
• മുക്കം മുഹമ്മദ് (
• എൻ. കെ. അബ്ദുറഹിമാൻ
• നദി എ സ്
• മുബഷിറ എൽ എൽ ബി.

നേട്ടങ്ങൾ

ഇൻസ്പെയർ അവാർഡ്

തിരികെ വിദൃാലയത്തിലേക്ക്

തിരികെ വിദൃാലയത്തിലേക്ക്
തിരികെ വിദൃാലയത്തിലേക്ക്

വിവിധ ബ്ലോഗുകൾ

==വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
• മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 14 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
• വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
• മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
• കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം. ----
Map